സീരിയൽ കിസ്സർ 1 [മേസ്തിരി സൈമൺ] 164

സീരിയൽ കിസ്സർ 1

Serial Kisser | Author : Mesthiri Simon


ഹലോ ഗൂയ്‌സ്, ഇത് എന്റെ ആദ്യ കഥ ആയതിനാൽ തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം. ഇത്‌ തികച്ചും ഒരു

സങ്കൽപ്പിക കഥയാണ്.. അത്കൊണ്ട് തന്നെ ഇതിൽ ലോജിക്കും ഇല്ല ?..ആദ്യ ഭാഗത്ത് കമ്പി കുറവായിരിക്കും.വരും ഭാഗങ്ങളിൽ പൊളിക്കാം ! അപ്പൊ ഒരു

ഫാന്റസി മൂഡിൽ വായിച്ചോളുകാ ❤️

ബസ് സ്റ്റാന്റ് ” ചൂടുള്ള വാർത്ത, ചൂടുള്ള  വാർത്ത !…. നഗരത്തിൽ പുതിയ

നരാധമന്റെ ഉദയം !.. സീരിയൽ കിസ്സർ പ്രതിഭാസം കേരളത്തിലും ! “….

ബസിലെ കിളി : ചേച്ചി വേഗം വീട്

പിടിക്കാൻ നോക്ക്. കേട്ടില്ലേ വാർത്ത..

അവനോന്റെ ജീവിതം അവനോൻ തന്നെ

നോക്കിക്കോണം…

യാത്രക്കാരി : അല്ലെങ്കിൽ തന്നെ

ജീവിക്കാൻ മേല.. അതിന്റെടലാ കോപ്പിലെ

ഒരു സീരിയൽ കിസ്സർ പണ്ടാരം…

മാർക്കറ്റ്

കടക്കാരൻ : എന്റെ ചേട്ടാ നേരം ഇരുട്ടി..

വേഗം വീട്ടിൽ കേറാൻ നോക്ക്.. ആ

സീരിയൽ കിസ്സർ മാരണം ഉള്ളത്കൊണ്ട്

വീട്ടിൽ പെണ്ണുങ്ങളെ തനിച്ചിരുത്താൻ

പേടിയാ ഇപ്പൊ…. ഞാൻ കട പൂട്ടാൻ

പോവാ…..

ചാനൽ ഹെഡ്ക്വർട്ടേഴ്‌സ്

അവതാരിക : ആരാണീ സീരിയൽ കിസ്സർ?

അവൻ എവിടുന്ന് വന്നു ? ആരാണ്

അവന്റെ പിന്നിൽ ? ന്യൂസ്‌ ഹവർ പ്രത്യേക

സെഷൻ !

പോലീസ് സ്റ്റേഷൻ

SI : ഡിജിപി ഓഫീസിൽ നിന്ന് പ്രത്യേക

മെയിൽ ഉണ്ട്… സീരിയൽ കിസ്സറെ എവിടെ

കണ്ടാലും ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചു !

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

C M : ഇത്‌ തികച്ചും ഒരു അസാധാരണ

പ്രതിഭാസമാണ്… സ്ത്രീകളുടെ

മാനത്തിനും സുരക്ഷക്കും വില പറയുന്ന

തരത്തിലുള്ള ഈ പ്രവർത്തി ചെയ്ത

നരാഥമൻ ആരായാലും അവനെ ഈ

സർക്കാർ വെറുതെ വിടില്ല.. ഈ 2 ആഴ്ച

കാലയളവിൽ 5 സ്ത്രീകൾ ആണ്

ചൂഷണത്തിന് ഇരയായിരിക്കുന്നത്..

അതും 5 വിവിധ ജില്ലകളിൽ നിന്നുള്ളവർ..

7 Comments

Add a Comment
  1. Next part evide bro

  2. Baki undakoo…kathirikanoo pls reply

  3. Machi kadha poli njan angane cmnt idarilla. Bt poli anu iyale story keep goin this level

  4. Kollam ?

  5. സ്പീഡ് കുറച്ചു എഴുത്തു.

  6. Keep going poli next part vegam post

Leave a Reply

Your email address will not be published. Required fields are marked *