സീരിയൽ കിസ്സർ 1 [മേസ്തിരി സൈമൺ] 164

ഈ കേസിന്റെ അന്വേഷണ ചുമതല

കമ്മീഷണർ ദീപ്തി IPS ന്

കൈമാറിയിരിക്കുന്നു.. എത്രയും വേഗം

പ്രതിയെ പിടികൂടി നിയമത്തിനു മുന്നിൽ

കൊണ്ട് വരും എന്ന് നമ്മുക്ക് കരുതാം..

അതെ സമയം

കമ്മീഷണർ ഓഫീസിൽ തിരക്കിട്ട

ചർച്ചയിലാണ് ദീപ്തി IPS ഉം സംഘവും…

ദീപ്തി : അപ്പൊ ഈ പുതിയ നാറിയുടെ

ഉദയവും ഇതിനെ നേരിടേണ്ടത് എത്ര

വലുതും ആണെന്ന് എല്ലാര്ക്കും

മനസ്സിലായല്ലോ അല്ലെ.. ഇനി ഒരു

പെണ്ണിനും ഈ അവസ്ഥ ഉണ്ടാകരുത്..

സരിതേ ആ കേസ് ഡീറ്റെയിൽസ് ഒന്ന്

വിശദമാക്ക്…

കോൺസ്റ്റബിൾ സരിത : യെസ്

മാഡം…ഇതുവരെ 5 കേസുകളാണ്

റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്.. അത്

ഇടുക്കി, കോട്ടയം, കണ്ണൂർ,

തിരുവനന്തപുരം, മലപ്പുറം എന്നീ

ജില്ലകളിൽ ആണ് ഈ രണ്ടാഴ്ച

കാലയളവിൽ സംഭവിച്ചിട്ടുള്ളത്.. രണ്ടാഴ്ച

മുന്നേ അതായത് കൃത്യം ഏപ്രിൽ 15

ഞായറാഴ്ച ആണ് ഇടുക്കിയിൽ

ആദ്യത്തെ ഇരക്ക് ഈ അനുഭവം

ഉണ്ടായിരിക്കുന്നത്.

ദീപ്തി : എന്താ ആ കുട്ടിയുടെ പേര് ?

സരിത : പറഞ്ഞാൽ മാഡം

അറിയുമാരിക്കും.. ഞാൻ പണ്ട് അസിസ്റ്റ്

ചെയ്ത വരുൺ തിരോധാന കേസിലെ

ജോർജുകുട്ടിയുടെ മകൾ അഞ്ചു !…

ദീപ്തി : ഓഹ് ആ കുട്ടിയോ ! അപ്പൊ ഈ

2 കേസുകളുമായി എന്തെകിലും

ബന്ധമുണ്ടോ എന്ന് നമ്മൾ

അന്വേഷിക്കേണ്ടി ഇരിക്കുന്നു..

സരിത : രണ്ടാമത്തെ ഇര കോട്ടയം സ്വദേശി

ശ്രീലക്ഷ്മി !.. അച്ഛനും അമ്മയും

അമേരിക്കയിൽ സെറ്റിൽഡ്. ഇവിടെ

മുത്തശ്ശിയുടെ കൂടെ താമസം.. ആൾ

പടുത്തം കഴിഞ്ഞ് നേഴ്സ് ആയി

ജോലിക്ക് കയറി.. ഇപ്പോ അവധിക്ക്

നാട്ടിൽ വന്നാപ്പോഴാരുന്നു സംഭവം

അതായത് ഏപ്രിൽ 18ആം തിയതി .

വയസ്സ് 23…

ദീപ്തി : അഞ്ജുവും ശ്രീലക്ഷ്മിയും തമ്മിൽ

എന്തേലും ബന്ധം ഉണ്ടോ?

സരിത : ഇല്ല മാഡം. നമ്മുടെ

അന്വേഷണത്തിൽ ഒന്നും

കണ്ടെത്താനായില്ല.

സരിത : മൂന്നാമത്തെ ഇര കണ്ണൂർ സ്വദേശി

റയന !.. ഇപ്പോൾ ട്രെയിനിങ് ടീച്ചർ ആയി

ഒരു യൂ പി സ്കൂളിൽ ജോലി ചെയ്യുന്നു..

7 Comments

Add a Comment
  1. Next part evide bro

  2. Baki undakoo…kathirikanoo pls reply

  3. Machi kadha poli njan angane cmnt idarilla. Bt poli anu iyale story keep goin this level

  4. Kollam ?

  5. സ്പീഡ് കുറച്ചു എഴുത്തു.

  6. Keep going poli next part vegam post

Leave a Reply

Your email address will not be published. Required fields are marked *