സേതു
Sethu | Author : Casanova
ഫ്രണ്ടിന്റെ ഫ്രണ്ട് സേതു ..
സേതു എന്ന പേര് കേട്ടു തെറ്റിദ്ധരിക്കേണ്ട പെൺകുട്ടി ആണ്.. ഇതിനു മുൻപ് ഒരു കഥ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2 വർഷങ്ങളോളം ആയി.. പിന്നെ കുറെ കാലം കഥ വായന മാത്രമായിരുന്നു.. ആഷി എന്നൊരു കഥ പോസ്റ്റ് ചെയ്തു ആയിടക്കാണ് പ്രണയ കഥകൾ നിർത്തലാക്കിയത്.. അത് പബ്ലിഷ് ആയി കണ്ടുമില്ല..
എന്തായാലും ഈ കഥയിലേക്ക് വരാം.. എന്റെ പേര് വിഷ്ണു, ഇടുക്കി ജില്ലയിലെ ഒരു ഗ്രാമ പ്രാദേശവാസി ആണ്.. ഡിഗ്രി കഴിഞ്ഞു ഒരു ചെറിയ മൈക്രോ ഫിനാൻസ് സഥാപനത്തിൽ കളക്ഷൻ സ്റ്റാഫ് ആയിട്ട് 21 ആം വയസിൽ ജോലിക്ക് കയറിയതാണ് ഇപ്പോൾ വയസ് 29. അതേ കമ്പനിയുടെ ഏരിയ മാനേജർ വരെ ആയി.. പക്ഷെ വിവാഹം കഴിച്ചിട്ടില്ല..
ഉണ്ടായിരുന്ന ഒരു പ്രണയത്തിൽ തേപ്പു കിട്ടിയതും ഒരു കാരണം ആണ്. ഏരിയ മാനേജർ ആയതുകൊണ്ട് തന്നെ 8 ബ്രാഞ്ചിന്റെ കാര്യങ്ങൾ നോക്കണം.. മാസത്തിൽ ഒരിക്കൽ എങ്കിലും അവിടങ്ങളിൽ പോണം. അങ്ങിനെ ഒരു ദിവസം ഒരു ബ്രാഞ്ചിൽ ചെന്നപ്പോൾ ഒരു സ്ത്രീ അവിടേക്കു വന്നു.. മാനേജരുടെ റൂമിന്റെ അടുത്തേക്ക് നടക്കുന്നത് കണ്ടു. അവരെ സത്യത്തിൽ ഞാൻ ശ്രദ്ധിച്ചില്ല പക്ഷെ എന്നെ കണ്ടിട്ട് അവർ എന്റെ ക്യാബിന്റെ ഉള്ളിലേക്ക് വന്നു..
വിഷ്ണു അല്ലേ എന്ന് ചോദിച്ചു. എനിക്ക് പെട്ടന്നു മനസിലായില്ല.. പക്ഷെ കണ്ടു പരിചയം ഉണ്ട്.. ഏകദേശം 26, 27 വയസ് പ്രായം.. ഇരു നിറം..കാണാൻ എന്തോ പ്രത്യേക ഭംഗി ഉണ്ട്.. ഒരുപാട് തടിച്ചിട്ടും അല്ല ഒരുപാട് മെലിഞ്ഞിട്ടും അല്ല.. നല്ല മുടിയും ഉണ്ട്, പക്ഷെ ബാക്കും മുലയും അത്യാവശ്യം ഉണ്ട്.. ഷാൾ ഇട്ടിട്ടുണ്ട് എങ്കിലും അതു വെറുതെ കഴുത്തിനു ചുറ്റും കിടക്കുന്നു…. ഒരു കണ്ണടയും ഉണ്ട്.. ഞാൻ പറഞ്ഞു അതേ. എന്നെ മനസ്സിലായോ. ഇല്ല..
ഞാൻ സേതു ആണ് ആതിരയുടെ ഫ്രണ്ട്.. അപ്പോളും എനിക്ക് സത്യത്തിൽ മനസിലായില്ല.. ആതിര എന്റെ അയൽവാസി ആണ് 1 മുതൽ 9 വരെ ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത്.. അവൾ പക്ഷെ 9 ൽ തോറ്റു..അങ്ങിനെ ഞാൻ പ്ലസ് ടു ആയപ്പോൾ അവൾ പ്ലസ് വൺ ൽ ആയി.. അവളുടെ കൂടെ എപ്പോളും നടക്കുന്ന രണ്ട് പെൺകുട്ടികൾ ഉണ്ട് അതിലൊന്നാണ് ഇത്.. ഞാൻ ഡിഗ്രി ക്ക് ചേർന്ന അതേ കോളേജിൽ തന്നെ ഒരു വർഷം ജൂനിയർ ആയിട്ട് പഠിച്ചതാണ് ഇവർ മൂന്നും.. അങ്ങിനെ കണ്ടു പരിചയം ഉണ്ട്.. പക്ഷെ മിണ്ടിയിട്ടില്ല.. പേരും അറിയില്ല.. ഇതൊക്കെ തന്നെ ഓർത്തത് അവൾ സ്വയം പറഞ്ഞപ്പോൾ ആണ്.
കൊള്ളാം. തുടരുക ?