ഞങ്ങൾ വണ്ടി തിരിച്ചു. ടൗണിൽ എത്തിയ അവൾ ഒരു ഓട്ടോയിൽ കയറി പോയി.. പിന്നെ മെസ്സേജസ് ഒന്നും വന്നില്ല.. ഞാൻ അങ്ങോട്ടേക്ക് അയച്ചു നോക്കിയില്ല.. അങ്ങിനെ ഒരു ദിവസം കഴിഞ്ഞു, ഓൺലൈൻ കാണുന്നില്ല.. രണ്ടും കല്പിച്ചു ഞാൻ വിളിച്ചു.. അപ്പുറത്ത് ഒരു ആണിന്റെ ശബ്ദം..തുടരും
കൊള്ളാം. തുടരുക ?