സേവിച്ചന്റെ രാജയോഗം [നകുലൻ] 452

ഉണ്ടെടാ നീ ഇപ്പൊ ഫുൾ ടൈം വെള്ളത്തിലാണോ

ദൈവദോഷം പറയരുത് അളിയാ .. ഞാൻ വെള്ളമടി ഒക്കെ എന്നേ നിർത്തി

അതെന്താ പെണ്ണുമ്പിള്ള കുനിച്ചു നിർത്തി ഇടിച്ചോടാ – സേവിച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു

ഇടിച്ചില്ല അളിയാ ..ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആണ്, ഇനി വെള്ളമടിച്ചു പാമ്പാവില്ല എന്ന് കൊച്ചിന്റെ തലയിൽ തൊട്ടു സത്യം ചെയ്യിച്ചു 

ആഹാ പെണ്ണ് കെട്ടി കഴിഞ്ഞപ്പോ അളിയൻ ഇംഗ്ലീഷ് ഒക്കെ ആയല്ലോ

ഊതല്ലേ അളിയോ .. എല്ലാം  സീരിയൽ കണ്ടു പഠിക്കുന്നതാ. കടയടച്ചു വീട്ടിൽ ചെന്നാൽ  അതാണ് പ്രധാന പണി..വാർത്ത ഒന്ന് കാണാൻ പോലും പെണ്ണുങ്ങൾ സമ്മതിക്കില്ല

എങ്ങനെ ഉണ്ട് അമ്മായിയമ്മയും മരുമകളും നല്ല സ്നേഹത്തിലാണോ

ഓ അളിയനോട് എന്ത് മറച്ചു വെക്കാനാ രണ്ടും കൂടി ചേരില്ല അവള് ചെയ്യുന്നതൊന്നും അമ്മക്ക് അങ്ങ് പിടിക്കൂല എന്നും പരാതി .. മടുത്തു ഞാൻ രണ്ടു പേരും പറയുന്നത് ശ്രദ്ദിക്കാറില്ല

അവർ സംസാരിച്ചു നിന്നപ്പോഴേക്കും കടയുടെ മുന്നിൽ ഒരു ഓട്ടോ വന്നു അതിൽ നിന്നും ലീലാമ്മയും സ്മിതയും കുഞ്ഞിനേയുമായി ഇറങ്ങി

ഇവരിതെവിടെ പോയതാ –

ഞങ്ങൾ കുഞ്ഞിന് വാക്സിനേഷൻ എടുക്കാൻ പോയതാ കഴിഞ്ഞ ആഴ്ച എടുക്കേണ്ടതായിരുന്നു അപ്പോഴാ അവനു ചെറിയ പനി അത് കൊണ്ട് ഇന്ന് പോയി എടുത്തു – സേവിച്ചന്റെ ചോദ്യത്തിന് ലീലാമ്മ ആണ് മറുപടി പറഞ്ഞത്. പുറകെ കയറി വന്ന സ്മിതയെ സേവിച്ചൻ നോക്കി..

നീ അങ്ങ് വെല്യ പെണ്ണായി പോയല്ലോടീ കുഞ്ഞേലി

ഈ കൊച്ചാട്ടനെ ഞാൻ – കുഞ്ഞേലി എന്ന വിളി കേട്ട് ദേഷ്യത്തിൽ സ്മിത പെട്ടന്ന് താനെ കയ്യിൽ ഇരുന്ന കുട വച്ച് സേവിച്ചനെ  തല്ലാൻ ചെന്നു

നീ എന്താടീ പെണ്ണെ ഈ കാണിക്കുന്നത്..ഈ നിൽക്കുന്നത് നിന്റെ കളിപ്പിള്ള ആണെന്ന് കരുതിയോ മൂത്ത ചേച്ചിയുടെ ഭർത്താവ് ആണ്..കുടുംബത്തിൽ ഇപ്പൊ മൂത്ത ആൾ.. പിതൃസ്ഥാനീയന് നേരെയാണോ തല്ലാൻ കൈ പൊക്കുന്നത്. ക്ഷിപ്രകോപിയായ ലീലാമ്മ കടയിൽ ആണെന്ന് പോലും നോക്കാതെ സ്മിതയെ വഴക്കു പറഞ്ഞു. ലീലാമ്മയുടെ പെട്ടന്നുള്ള രോക്ഷ പ്രകടനത്തിൽ സ്മിത അന്ധാളിച്ചു പോയി. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.     പെട്ടന്ന് അന്തരീക്ഷം ലഘൂകരിക്കാൻ സേവിച്ചൻ പറഞ്ഞു.

അയ്യോ അമ്മേ ഇത് സീരിയസ് ആയിട്ട് എടുത്തോ .. ഞാൻ എടുത്തോണ്ട് നടന്ന കൊച്ചല്ലേ ഇവൾ ..മാമോദീസ പേര് ഏലിയാമ്മ എന്നിട്ടതിന്റെ പേരിൽ ഇവൾ എന്നും വഴക്കായിരുന്നു. അതുകൊണ്ട് ഇവളെ ചൊടിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ കളിയാക്കിയത്.

The Author

നകുലൻ

കഥയുടെ ചങ്ങാതി

30 Comments

Add a Comment
  1. Nnalla oru thudkam thannite, ithinte baki evide poyi,

  2. ഇതിന്റെ ബാക്കി എന്താ എഴുതാതെ. കഴിഞ്ഞ 6മാസം ആയി ഞാൻ ഇതിന്റെ പിന്നാലെ. ഒരു മാതിരി മറ്റേ പണി ആയിപോയി. 2പാർട്ട്‌ ഉണ്ടാക്കുമോ

  3. ഷാജി പാപ്പന്‍

    തുടക്കം അടിപൊളി ;അവിടെ എല്ലാം അടിച്ചു പൊളിക്കുന്ന മട്ടു ഉണ്ടല്ലോ 🙂

  4. നകുലൻ ബ്രോ,

    നല്ല അസ്സല്‌ തുടക്കം. അടിസ്ഥാനമെല്ലാം ഉറപ്പിച്ചു കെട്ടിയിട്ടുണ്ട്. ഇനി സേവിച്ചന്റെ യോഗം ചുരുൾ വിടരുന്നത്‌ കാത്തിരിക്കുന്നു.

  5. കിടിലൻ കഥ.. ഒരു മഹാ പ്രളയത്തിനുള്ള സാധ്യത കാണുന്നുണ്ട്

  6. സൂപ്പർ ഇതാണ് കഥ തുടരുക.

  7. നകുലാ ,
    നല്ല കഥ ..പെട്ടന്ന് ഞാൻ കോട്ടയത്തേക്ക് പോയ്…തുടരുക ..

  8. Intro super continue bro

  9. അടിപൊളി. ബാക്കി ഉടനെ പ്രേധീഷിക്കുന്നു

  10. കുറേ ഡാമുകൾ പൊട്ടാനുണ്ടാലോ ആശാനേ … ഒരു മഹാ പ്രളയം പ്രതീക്ഷിക്കുന്നു …super

  11. Super oru rakshyum illa

  12. തുടക്കം അടിപൊളി, ലീലാമ്മയും, സ്മിതയും, നീതുവും അങ്ങനെ എല്ലാം കൂടി തകർക്കാമല്ലോ, ഗീതുവിനും ആരെയെങ്കിലും ഒപ്പിച്ച് കൊടുക്ക്

  13. ജോബിന്‍

    മനോഹരം…ഇതാണ് കഥ….പോരെട്ടെ അടുത്ത പാര്‍ട്ട്‌….

  14. തുടക്കം കൊള്ളാം പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌

  15. manoharam

  16. സൂപ്പർ
    അടുത്ത ഭാഗം വേഗം ഇടുക

  17. കൊള്ളാം നന്നായിട്ടുണ്ട്

  18. അച്ചായൻ

    നന്നായിട്ടുണ്ട്, ധൈര്യത്തോടെ മുന്നോട്ട് പൊക്കോ, നല്ല എഴുത്ത് തന്നെ, ഒരു സംശയം ഇല്ലാ. തുടക്കം ഒരു ലേശം വെറുപ്പിച്ചു.

  19. പൊന്നു.?

    കൊള്ളാം…. തുടക്കം നന്നായിട്ടുണ്ട്……

    ????

  20. തുടക്കം സൂപ്പർ..

  21. Waiting for next part

  22. Adipoli waiting for next part

  23. കരിങ്കാലൻ

    അതെ കൊച്ചാട്ടാ കൊച്ചു കഴുവേറി എങ്ങോട്ടാ ഈ പോക്ക് എന്ന് എനിക്ക് മനസ്സിലായി.. ഒരു കാര്യം ഞാൻ വാക്കു തരാം ഈ കാര്യം നടക്കുകയാണെങ്കിൽ നമ്മൾ ഒരു ദിവസം ഒന്നിച്ചു കിടക്കും..
    .

    അത് പൊളിച്ചു….ഇങ്ങനെ വേണം പെൺപിള്ളേർ ആയാൽ

  24. Super next part vegam idane

  25. Powlichu next part vegam idane

  26. Adipoliiii supper
    All the best

Leave a Reply

Your email address will not be published. Required fields are marked *