സേവിച്ചന്റെ രാജയോഗം [നകുലൻ] 452

എന്നാലും അതല്ലല്ലോ മോനെ ..നമ്മൾ സ്ഥാനത്തിന്   ഒരു വില കൊടുക്കേണ്ട .. ഉദാഹരണത്തിന് നമ്മുടെ കൂടെ പഠിച്ച ആൾ വികാരി അച്ചൻ ആയി വന്നാൽ എടാ അച്ചാ എന്ന് നമ്മൾ വിളിക്കുമോ അത് പോലെയാണ് – ലീലാമ്മ വിട്ടു കൊടുക്കാൻ തയാറായില്ല

എന്റെ കുഞ്ഞേലി അമ്മ പറഞ്ഞത് കേട്ട് നീ വിഷമിക്കേണ്ട കേട്ടോ .. ഈ കുഞ്ഞേലി വിളി പണ്ട് എന്റെ  തോളിൽ കയറി ഇരുന്നു മൂത്രം ഒഴിച്ചതിന്റെ പകരം വീട്ടുന്നതു ആണെന്ന് കൂട്ടിയാൽ മതി . സേവിച്ചൻ വീണ്ടും കളിയാക്കിയതോടെ പറഞ്ഞതും തുടുത്ത മുഖവുമായി സ്മിത ഗിരീഷിന്റെ പിന്നിലേക്ക് മാറി.

ഏതായാലും അളിയൻ ഇവിടെ ഉള്ളത് നന്നായി ഇവളെ വീട്ടിലോട്ടു ഒന്ന് എത്തിക്കാമോ  കാർ കൊണ്ട് പോയാൽ മതി. അളിയനും ഇന്ന് വീട്ടിൽ താങ്ങുവല്ലേ. ഞാൻ വൈകിട്ട് ബസിനു അങ്ങ് വന്നോളാം. ‘അമ്മ ഗീതുവിന്റെ അടുത്ത് പോണം എന്നല്ലേ പറഞ്ഞത്. – ഗിരീഷ് ധൃതിയിൽ പറഞ്ഞു

എന്തോന്നാടെ ഇത്ര ധൃതി അവര് വന്നതല്ലേ ഉള്ളൂ ഒരു ചായ എങ്കിലും മേടിച്ചു കൊടുക്കേടെ – സേവിച്ചൻ കളിയാക്കി

അയ്യോ ഞാൻ അത് മറന്നു – ചമ്മിയ മുഖവുമായി ഗിരീഷ് പറഞ്ഞു

അല്ലേലും ഇവന് എല്ലാത്തിനും ഭയങ്കര ധൃതി ആണ് – ലീലാമ്മയും ഏറ്റു പിടിച്ചു

അതാണല്ലോ ഈ കാണുന്നത് — ചെറു ചിരിയോടെ സേവിച്ചൻ കുഞ്ഞിനെ നോക്കി പറഞ്ഞപ്പോ സ്മിത ഒഴികെ എല്ലാരും ചിരിച്ചു പോയി.. സ്മിത ദേഷ്യ ഭാവത്തിൽ സേവിച്ചനെ നോക്കി

നോക്കിക്കേ അമ്മെ ഈ കുഞ്ഞേലിക്കു ഞാൻ ഒരു തമാശ പറഞ്ഞത് പോലും പിടിച്ചില്ല അവളുടെ ഒരു നോട്ടം നോക്കിക്കേ.. മര്യാദക്ക് ആണേൽ വീട്ടിൽ കൊണ്ട് വിടും അല്ലേൽ ബസിനു പോകേണ്ടി വരും – സേവിച്ചൻ സ്വതസിദ്ധമായ തമാശ രീതിയിൽ അവളെ കളിയാക്കി

ഓ പിന്നെ ഈ ഗൾഫ്കാരൊക്കെ വരുന്നെന്നു മുൻപും ഞാൻ ഈ നാട്ടിലൊക്കെ തന്നെ ആരുന്നു ജീവിച്ചിരുന്നത് ആരും കൊണ്ട് വിട്ടില്ലേലും ഞാൻ തന്നെ അങ്ങ് പോകും ഞാൻ ജനിച്ചു വളർന്ന മണ്ണാ ഇത് – സ്മിത ചൊടിച്ചു പറഞ്ഞു

കണ്ടില്ലേ അമ്മേ ഇവളുടെ ഒരു അഹങ്കാരം ..ഇവളുടെ കൂടെ താമസിക്കുന്ന അളിയന്റെ കാര്യം ഹോ ഓർക്കാൻ കൂടി വയ്യ – സേവിച്ചൻ വിടാൻ ഭാവമില്ല

ഓ പിന്നെ അളിയന് എന്നെ പോലെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം പുണ്യം ..അല്ലേ ഗിരീഷേട്ടാ – സ്മിത ഗിരിയുടെ സപ്പോർട് തേടി

ഇവൾ ഇന്ന് എന്നെ കൊണ്ട് കള്ളം പറയിപ്പിച്ചെ അടങ്ങു – ഗിരി ചിരിച്ചു, അപ്പോഴേക്കും ഓർഡർ ചെയ്ത ചായയും കടിയും വന്നു. എല്ലാവരും കഴിച്ച ശേഷം ഗിരിയുടെ മാരുതി ആൾട്ടോയിൽ ലീലാമ്മയും സ്മിതയും കുഞ്ഞിനേയുമായി കയറി . ലീലാമ്മയെ ഗീതുവിന്റെ അടുത്ത് ആക്കിയ ശേഷം സ്മിതയെയും കൊണ്ട് സേവിച്ചൻ വീട്ടിലേക്കു യാത്ര തുടങ്ങി.

ടൗണിൽ നിന്നും പൂതക്കുഴിയിലേക്കു മുപ്പതു കിലൊമീറ്റർ മാത്രമേ ദൂരം ഉണ്ടായിരുന്നു എങ്കിലും വഴി മുഴുവൻ നശിച്ചു കിടക്കുകയായിരുന്നു കാറിൽ പോകാൻ തന്നെ ഒരു മണിക്കൂർ എടുക്കുമായിരുന്നു.

ഈ വഴി മുഴുവൻ പോയി കിടക്കുകയാണല്ലോ ഒരുത്തനും ഇല്ലേ ഇതൊന്നു ശരിയാക്കാൻ

ഓ എന്നാ പറയാനാ കൊച്ചാട്ടാ നേതാക്കന്മാർക്കെല്ലാം സ്വന്തം കീശ വീർപ്പിക്കുന്ന കാര്യം മാത്രമല്ലേ ഉള്ളു– കാറിന്റെ പിൻസീറ്റിലിരുന്നു സ്മിത പറഞ്ഞു. നേരത്തെ പറഞ്ഞപോലെ സ്മിതയുടെ അപ്പൻ സേവിച്ചൻറെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നതിനാൽ സ്മിത ജനിച്ചപ്പോ മുതൽ സേവിച്ചൻറെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. പെണ്മക്കൾ ഇല്ലാതിരുന്ന സേവിച്ചൻറെ മാതാപിതാക്കളും അവൾക്കു നല്ല സ്നേഹം കൊടുത്തു.

The Author

നകുലൻ

കഥയുടെ ചങ്ങാതി

30 Comments

Add a Comment
  1. Nnalla oru thudkam thannite, ithinte baki evide poyi,

  2. ഇതിന്റെ ബാക്കി എന്താ എഴുതാതെ. കഴിഞ്ഞ 6മാസം ആയി ഞാൻ ഇതിന്റെ പിന്നാലെ. ഒരു മാതിരി മറ്റേ പണി ആയിപോയി. 2പാർട്ട്‌ ഉണ്ടാക്കുമോ

  3. ഷാജി പാപ്പന്‍

    തുടക്കം അടിപൊളി ;അവിടെ എല്ലാം അടിച്ചു പൊളിക്കുന്ന മട്ടു ഉണ്ടല്ലോ 🙂

  4. നകുലൻ ബ്രോ,

    നല്ല അസ്സല്‌ തുടക്കം. അടിസ്ഥാനമെല്ലാം ഉറപ്പിച്ചു കെട്ടിയിട്ടുണ്ട്. ഇനി സേവിച്ചന്റെ യോഗം ചുരുൾ വിടരുന്നത്‌ കാത്തിരിക്കുന്നു.

  5. കിടിലൻ കഥ.. ഒരു മഹാ പ്രളയത്തിനുള്ള സാധ്യത കാണുന്നുണ്ട്

  6. സൂപ്പർ ഇതാണ് കഥ തുടരുക.

  7. നകുലാ ,
    നല്ല കഥ ..പെട്ടന്ന് ഞാൻ കോട്ടയത്തേക്ക് പോയ്…തുടരുക ..

  8. Intro super continue bro

  9. അടിപൊളി. ബാക്കി ഉടനെ പ്രേധീഷിക്കുന്നു

  10. കുറേ ഡാമുകൾ പൊട്ടാനുണ്ടാലോ ആശാനേ … ഒരു മഹാ പ്രളയം പ്രതീക്ഷിക്കുന്നു …super

  11. Super oru rakshyum illa

  12. തുടക്കം അടിപൊളി, ലീലാമ്മയും, സ്മിതയും, നീതുവും അങ്ങനെ എല്ലാം കൂടി തകർക്കാമല്ലോ, ഗീതുവിനും ആരെയെങ്കിലും ഒപ്പിച്ച് കൊടുക്ക്

  13. ജോബിന്‍

    മനോഹരം…ഇതാണ് കഥ….പോരെട്ടെ അടുത്ത പാര്‍ട്ട്‌….

  14. തുടക്കം കൊള്ളാം പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌

  15. manoharam

  16. സൂപ്പർ
    അടുത്ത ഭാഗം വേഗം ഇടുക

  17. കൊള്ളാം നന്നായിട്ടുണ്ട്

  18. അച്ചായൻ

    നന്നായിട്ടുണ്ട്, ധൈര്യത്തോടെ മുന്നോട്ട് പൊക്കോ, നല്ല എഴുത്ത് തന്നെ, ഒരു സംശയം ഇല്ലാ. തുടക്കം ഒരു ലേശം വെറുപ്പിച്ചു.

  19. പൊന്നു.?

    കൊള്ളാം…. തുടക്കം നന്നായിട്ടുണ്ട്……

    ????

  20. തുടക്കം സൂപ്പർ..

  21. Waiting for next part

  22. Adipoli waiting for next part

  23. കരിങ്കാലൻ

    അതെ കൊച്ചാട്ടാ കൊച്ചു കഴുവേറി എങ്ങോട്ടാ ഈ പോക്ക് എന്ന് എനിക്ക് മനസ്സിലായി.. ഒരു കാര്യം ഞാൻ വാക്കു തരാം ഈ കാര്യം നടക്കുകയാണെങ്കിൽ നമ്മൾ ഒരു ദിവസം ഒന്നിച്ചു കിടക്കും..
    .

    അത് പൊളിച്ചു….ഇങ്ങനെ വേണം പെൺപിള്ളേർ ആയാൽ

  24. Super next part vegam idane

  25. Powlichu next part vegam idane

  26. Adipoliiii supper
    All the best

Leave a Reply

Your email address will not be published. Required fields are marked *