ശബരി 3 [പദ്മം] 191

ശബരി 3

Shabari Part 3 | Author : Padmam

[ Previous Part ] [ www.kkstories.com]


 

കൊച്ചു വെളുപ്പാൻ കാലം മുതൽ ഒപ്പം നടക്കാൻ തുടങ്ങീട്ട് അല്പം സമയമായെങ്കിലും കേൾക്കാൻ കൊതിച്ച ശബരി വിശേഷം കേൾക്കാഞ്ഞ് പൂർണ്ണിമ വല്ലാണ്ട് അസ്വസ്ഥയായി…

ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ പൂർണ്ണിമ തന്നെ വിഷയം അവതരിപ്പിച്ചു…

“മാഡം ഇന്നലെ പറയാൻ ബാക്കി വച്ച കാര്യം…. പറഞ്ഞില്ല….!”

“ഏത് കാര്യം…?”

പെട്ടെന്ന് ഓർക്കാഞ്ഞ് ജൂലി ചോദിച്ചു

” ശബരീടെ….”

ലേശം മടിയോടെ പൂർണ്ണിമ മൊഴിഞ്ഞു..

“ഓ… പൂർണ്ണിമ അത് തന്നെ ഓർത്തോണ്ട് ഇരിക്കുവാരുന്നോ…..? ശബരി ആളൊരു ഉപകാരിയാ….. പ്രത്യേകിച്ച് നമ്മെപ്പോലുള്ളവർക്ക്…”

വല്ലാത്ത ചിരി ചിരിച്ച് ജൂലി മാഡം പറഞ്ഞു..

ഒന്നും മനസ്സിലാവാതെ പൂർണ്ണിമ മിഴിച്ച് നിന്നു

” ആളൊരു ഡ്രൈവറാ…. വിളിച്ചാൽ…. സ്വന്തം വണ്ടിയിൽ വരും…”

കള്ളച്ചിരിയോടെ ജൂലി തുടർന്നു…

എന്നിട്ടും പൂർണ്ണിമയ്ക്ക് കാര്യം പിടി കിട്ടിയില്ല… എന്ന് ജൂലിക്ക് മനസ്സിലായി…

“ആള് ഒരു കോൾ ബോയ് ആണ്…”

പറഞ്ഞ ക്ലൂ ഒന്നും കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ….. ജൂലി തുറന്ന് പറഞ്ഞു..

കോൾ ബോയ് എന്ന് കേട്ടപ്പോൾ… യാന്ത്രികമായി പൂർണ്ണിമയുടെ നെറ്റി ചുളിഞ്ഞ

ത് ജൂലി ഒളിഞ്ഞ് കാണുന്നുണ്ടായിരുന്നു.

തുടർന്ന് അല്പ നേരം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു…

” ഞാൻ… ഒരു കാര്യം
ചോദിച്ചാൽ…. പൂർണ്ണിമ സത്യം പറയുമോ…?”

നിലനിന്ന മൗനത്തിന് വിരാമമിട്ട് ജൂലി ചോദിച്ചു

The Author

3 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ പാർട്ട്……

    😍😍😍😍

  2. Page kootti ezhuthanam broi

  3. ഒന്നും പറയാനില്ല… കിടിലം..

Leave a Reply

Your email address will not be published. Required fields are marked *