ശബരി 4 [പദ്മം] 134

ശബരി കുസൃതി പറഞ്ഞു

” അതാണ് മുഖ്യ താല്പര്യോന്ന് അറിയാം… ”

പൂർണ്ണിമ പറഞ്ഞു..

“അത് പോട്ടെ… എന്താ ഇപ്പം സുന്ദരിക്കുട്ടി വിളിച്ചത്…?”

ശബരി ചോദിച്ചു

” എന്നെ… ഒന്ന് സഹായിക്കേണ്ടി വരും… ഇപ്പോഴല്ല…”

പൂർണ്ണിമ പറഞ്ഞു

“എന്ത് സഹായം…?”

പൂർണ്ണിമ മൗനം പാലിച്ചു

“എന്ത് സഹായമാ… എന്റെ മോൾക്ക് വേണ്ടത്..?”

വികാരം കോരിയിട്ട് ശബരി ആരാഞ്ഞു..

“എന്ത് റൊമാന്റിക്കായി സംസാരിക്കുന്നു…? അത് തന്നെ… വേണ്ടത്… അതിനപ്പുറം…: !”

പൂർണ്ണിമ ഏതാണ്ട് പറഞ്ഞൊപ്പിച്ചു

” ജൂലി മാഡം എല്ലാം പറഞ്ഞു ല്ലേ…? ”

ശബരി പറഞ്ഞു

“ബുദ്ധിമുട്ട് വല്ലോം…?”

പൂർണ്ണിമ ചോദിച്ചു

“എനിക്കെന്താ ബുദ്ധിമുട്ട്…? എപ്പോ… എങ്ങനെ… എവിടെ.. എന്നൊക്കെ പറഞ്ഞാ മതി….”

ശബരി പറഞ്ഞു

” ഞാൻ വിളിക്കും… ഇപ്പോ കുറച്ച് ദിവസത്തെ അസൗകര്യമാ… രണ്ട് ദിവസം എനിക്ക് വേണം…. ഇപ്പോ തല്കാലം മാഡം അറിയണ്ട.. കണ്ടീഷനൊക്കെ ശബരിയുടെ..”

പൂർണ്ണിമയുടെ വാക്കാൽ കരാർ…

” മാഡം…സോറി… പൂർണ്ണിമയുടെ ഇഷ്ടം…പിന്നെ…. ഈ പൂർണ്ണിമ എന്നൊക്കെ നീട്ടി വിളിക്കാൻ പാടാ…”

ശബരി പറഞ്ഞു..

” ഇവിടൊരാൾക്ക് അത്രക്കങ്ങ് കൊതിയാണെങ്കിൽ… വിളിച്ചോ… മറ്റാരും കേൾക്കാതെ… ഇപ്പോഴല്ല… നേരിട്ട് കാണുമ്പോ…”

പൂർണ്ണിമ അയഞ്ഞു

———-

നാല് നാൾ കഴിഞ്ഞ് പൂർണ്ണിമ ശബരിയെ വിളിച്ചു……

” ഇത് ഞാനാ…പൂർണ്ണിമ… ഇന്ന് വ്യാഴം… ഇന്ന് മുതൽ 5 നാൾ കഴിഞ്ഞ് മൺഡേ നൈറ്റിൽ പോകണം…7 മണിയോടെ… വണ്ടി വേണം… ഫുൾ ടാങ്ക് എണ്ണ അടിച്ചോ… രണ്ട് മൂന്ന് ജോഡി ഡ്രസ്സും കാഷ്വൽസും കരുതിക്കോ…പിന്നെ മുന്തിയ ഇനം സ്കോച്ച്… റോസ്റ്റ് ചെയ്ത നട്ട്സ്… പിന്നെ… കാണുന്നേടത്ത് സൺഡേം മൺഡേം ഷേവ് ചെയ്യണ്ട… ഞാൻ എന്തെങ്കിലും പ്രതേകിച്ച് ചെയ്യാനുണ്ടോ…?”

The Author

7 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… അപ്പോൾ മഞ്ഞുരുകി തുടങ്ങി…
    കിടു…. ❤️❤️❤️
    ഗണനായകനേ…. 🙏🙏

  2. ഇതൊരു പോൺ ഫിലിം കാണുമ്പോലെ..
    പദ്മം…, ഇതൊരു വല്ലാത്ത എഴുത്ത് തന്നെ…
    ആശംസകൾ

    1. പത്മം
      പവി
      ജയേഷ്
      Etc…
      😄

      1. എന്താ ചേട്ടാ നിർത്തിക്കളഞ്ഞത്?
        ഇനിയും ഒട്ടേറെ പേരുകൾ ഉണ്ട്..
        അത് കൊണ്ട് പ്രത്യേകിച്ച് ആർക്കും ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലല്ലോ..?
        കള ചേട്ടാ…

    2. നന്ദി
      ചേട്ടാ..
      അതൊക്കെയല്ലേ ഒരു കമ്പി ക്കഥയുടെ ഉന്നവും..

  3. പൊന്നു.🔥

    കൊള്ളാം….. സൂപ്പർ കഥ…..
    4- പാർട്ടും ഇപ്പോൾ ഒന്നിച്ചാണ് വായിച്ചത്.
    എന്നിട്ടും ഒരു പാർട്ടിന്റെ പേജ് ആയില്ല.
    ഇത് പോലുള്ള കഥകൾ, ഒരു പാർട്ടിൽ ചുരുങ്ങിയത് 40+ പേജെങ്കിലും വേണം.♥️

    1. മനപ്പൂർവ്വം പേജ് ചുരുക്കുന്നതല്ല… പൊന്നു…
      വിവാഹിതയായ ഒരു പെണ്ണിന്റെ പരിമിതി മനസ്സിലാക്കു..
      പേജ് കൂട്ടാൻ നോക്കാം…

Leave a Reply

Your email address will not be published. Required fields are marked *