ഷഡ്ഢി കള്ളൻ [കൊച്ചുമോൻ] 67

കുട്ടികൾക്ക് സ്നേഹം കിട്ടണമെങ്കിൽ അമ്മമാർ വേണം. അല്ലെങ്കിൽ വെല്ലിമ്മ മാര്.,,, ആന്റിമാര്.. അതുമല്ലെങ്കിൽ പെങ്ങന്മാർ വേണം… അച്ഛന് അച്ഛൻ അകനെ പറ്റു. സ്നേഹം കിട്ടി നല്ല കുട്ടികൾ ആകണമെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ വേണം..

ഞാൻ ഓർത്തു പോയി.

ഉച്ചക്ക് ശേഷം അമ്മയുടെ ഡ്രസ്സ്‌ കഴുകി മുറ്റത് അയയിൽ വിരിക്കുമ്പോൾ. താഴെ പറമ്പിൽ സജിയേട്ടൻ നിൽപ്പുണ്ട്. അവിടെ മൂന്ന് പണിക്കാരും ഉണ്ട്.

വീടിന്റെ പുറകു വശത്ത് നിന്ന് താഴോട്ട് കൃഷി ആണ്..

ഞാൻ തുണി കഴുകി വിരിക്കുന്ന കണ്ടിട്ട് സജിയേട്ടൻ കേറി വന്നു..

ഞാൻ ചോദിച്ചു..

അവര് ആരാ സജിയേട്ടാ.

അത് ഇവിടുത്തെ പണിക്കാര് ആണ്. എനിക്ക് അപ്പുറത് കുറച്ചു സ്ഥലം ഉണ്ട് അവിടെയും കൃഷി ഉണ്ട്. അതൊക്കെ ഈ പണിക്കാര് ആണ് ചെയ്യുന്നത്.

മലയാളി ആണോ..

ഏഹ് ഒറീസകാർ ആണ്. പരിചയ പെടണോ..

ചേട്ടൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ഏഹ് വേണ്ട.

നിർമ്മലക്ക് ഹിന്ദി അറിയില്ലേ.

കുറച്ചു കുറച്ച് അറിയാം.. ഞാൻ ഹിസ്റ്ററി ടീച്ചർ ആണ് സജിയേട്ടാ..

ഞാൻ അയയിൽ തുണി വിരിച്ചുകൊണ്ട് പറഞ്ഞു. ചേട്ടൻ എന്നെ നോക്കി നിക്കുക ആണ്.. ചേട്ടൻ പിന്നീട് അകത്തേക്ക് പോയി.

ഞാൻ എന്റെ സാരിയും ഡ്രസ്സും കഴുകി വിരിച്ചു. ഞാൻ കുളിച്ചു റെഡിയായി.. വൈകുന്നേരം വീട്ടിലേക്ക് വിളിച്ചു. ഇതിനിടക്ക് സ്മിത എന്നെ വിളിച്ചിരുന്നു..

പിറ്റേന്ന്. ഞായറാഴ്ച..

ഞാൻ എന്റെ പണികൾ എല്ലാം കഴിഞ്ഞ് ഇന്നലെ അലക്കി ഇട്ട ഡ്രസ്സ്‌ എടുക്കാൻ ചെന്നപ്പോൾ എന്റെ ഷഡ്ഢിയും ബ്രായും കാണുന്നില്ല.

ഞാൻ ആ പരിസരം മുഴുവൻ നോക്കി.. കണ്ടില്ല.. ഞാൻ ക്ലിപ്പ് ഇട്ടാണ് വിരിച്ചിരുന്നത്..

The Author

2 Comments

Add a Comment
  1. കഥ വായിച്ചതിൽ സന്തോഷം. താങ്ക്സ്

  2. സൂപ്പർ
    പേജ് കൂട്ടി എഴുതു

Leave a Reply

Your email address will not be published. Required fields are marked *