Shadows of Dreams 2 [BangloreMan] 201

സച്ചി അന്നയുടെ കൂടെ റൂമിൽ തിരിച്ചുവന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, അവരുടെ കണ്ണുകൾ കൂടിമുട്ടി. ഒരു നിമിഷം നിശ്ശബ്ദത നിലനിന്നു.

അന്ന പതുക്കെ ചോദിച്ചു, “സച്ചി, ഇന്നുംകൂടെ നിൽക്കാമോ?” അവളുടെ ശബ്ദത്തിൽ ഒരു നേരിയ വിറയൽ ഉണ്ടായിരുന്നു.

സച്ചി മറുപടി പറഞ്ഞു, “നിൽകാം.” അവന്റെ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു.

ഫുഡ് ഒകെ കഴിച്ചതുകൊണ്ടും നാളെ സൺ‌ഡേ ആയതുകൊണ്ടും, അവർ കുറച്ച്നേരം ഹാൾ ഇത് തന്നെ ഇരുന്നു. എന്ത് സംസാരിക്കണം എന്ന ആശയകുഴപ്പം ആദ്ദയമായി അവർക്കിടയിൽ വന്നു. ഇത് ഇപ്പോ എന്താ പാറ്റയെ എന്ന് രണ്ടുപേർക്കും മനസിലായില്ല. മൗനം അവരെ ചുറ്റിവരിഞ്ഞു, പക്ഷേ അതിൽ ഒരു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു.

അന്ന ഒന്ന് fresh ആയിട്ട് വരാം എന്ന് പറഞ്ഞു വാഷ്‌റൂം ഇത് പോയി. കുളി കഴിഞു അന്ന എന്നും ഇടുന്ന പോലെ ഉള്ള നൈറ്റ് ഡ്രസ്സ് ഇട്ടു പുറത്തിറങ്ങി. സച്ചിയും പോയി കുളിച്ചു.

സച്ചിയേ കാത്തു അന്ന ഹാൾ മുറിയിൽ ഇരികുനിന്ദയിരുന്നു. അവൻ ഇറങ്ങി വന്നപ്പോൾ, അവളുടെ കണ്ണുകൾ അവനെ പിന്തുടർന്നു. “എന്ന കിടന്നാലോ?” അന്ന ചോദിച്ചു, അവളുടെ ശബ്ദത്തിൽ ഒരു നേരിയ ക്ഷണം ഉണ്ടായിരുന്നു.

സച്ചി പറഞ്ഞു, “ഞാൻ ഒരു പടം കണ്ടിട്ട് കിടന്നോളാം. നീ കിടന്നോ.”

അന്ന മറുപടി നൽകി, “എന്നാൽ ഞാനും കൂടെ കാണാം.” അവളുടെ കണ്ണുകളിൽ ഒരു കുസൃതി തിളങ്ങി.

സച്ചിയും അന്നയും പടം കാണാൻ ഇരുന്നു. ഇത്തവണ അന്നയുടെ നൈറ്റ് ഡ്രെസ്സ് അവനു കണ്ട്രോൾ പോകും വിധം ആകർഷകം ആയിരുന്നു. ഷോട്സ് ആയതുകൊണ്ട് തുട മുഴുവൻ കാണാം. അവളുടെ മൃദുവായ skin വെളിച്ചത്തിൽ തിളങ്ങി.

The Author

2 Comments

Add a Comment
  1. അമൽ ഡാവീസ്

    ഒരു രക്ഷയുമില്ല, അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *