Shadows of Dreams 2 [BangloreMan] 201

സച്ചി: “സത്യം പറയ്!”

അന്ന: “അല്ലടാ!”

സച്ചി: “ഞാൻ test ആണെന്ന് തെളിയിച്ചാൽ?”

കണ്ണുകളിൽ ഒരു പ്രത്യേക തിളക്കത്തോടെ അന്ന, കുസൃതിയോടെ പറഞ്ഞു, “അല്ലല്ലോ! എങ്ങനെ തെളിക്കാനാ! അത് ഞാൻ പറഞ്ഞാൽ അല്ലെ! ഹിഹി!” അവൾ ചിരിച്ചു,

സച്ചി: “ഞാൻ പ്രോവ് ചെയ്താലോ?”

അന്ന: “എന്നാൽ നീ പറയുന്ന എന്തും കേൾക്കാം! ഡീൽ!!”

സച്ചി ഒന്നും നോക്കാതെ അവളുടെ ടോപ്പിന്റെ ഉള്ളിൽ കൈയിട്ടു അവളുടെ ഇടതു മുലയിലെ മുലക്കണ്ണ് (nipple) തൊട്ടു നോക്കി, അത് സ്ട്രോങ് ആണോ എന്ന് പിടിച്ചു നോക്കി.

അന്നയുടെ ശരീരം വിറച്ചു, അവളുടെ കണ്ണുകൾ അർദ്ധം അടഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല, പക്ഷേ അവളുടെ ശ്വാസഗതി വേഗത്തിലായി. അവൾക്ക് അറിയാമായിരുന്നു അവന്റെ മനസ്സിൽ ഇതായിരിക്കും എന്ന്.

സച്ചി അറിയാതെ പിറുപിറുത്തു, “സ്ട്രോങ് അല്ലേ… അങ്ങനെ വരാൻ വഴി ഇല്ലല്ലോ…”

അന്ന, അവളുടെ ശബ്ദം വിറയ്ക്കുന്നത് മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “എന്താടാ ചെക്കാ സംശയം തീർന്നോ? എങ്കിൽ മോൻ പതിയെ കൈ എടുത്തേ. ബാക്കി പടം കാണാം..”

സച്ചി, അവന്റെ കൈ അവിടെ നിന്നും എടുക്കാതെ ചോദിച്ചു, “മാറ്റാനോ? അവിടെ വച്ചോട്ടെ കുറച്ചു നേരം?”

അന്ന അതിനു മറുപടി ഒന്നും പറഞ്ഞില്ല. മൗനം സമ്മതം എന്ന മട്ടിൽ സച്ചി കൈ അവളുടെ മുലയിൽ തന്നെ വച്ചു. ഇടയ്ക്കിടെ അവൻ അവളുടെ nipples പരതിക്കൊണ്ടിരുന്നു, സ്ട്രോങ് ആകുന്നുണ്ടോ എന്നറിയാൻ. അന്നയുടെ ശ്വാസഗതി കൂടുതൽ വേഗത്തിലായി, അവളുടെ കണ്ണുകൾ അർദ്ധം അടഞ്ഞു.

സച്ചി മെല്ലെ ചോദിച്ചു, “എന്ത് തോന്നുന്നു ?”

The Author

2 Comments

Add a Comment
  1. അമൽ ഡാവീസ്

    ഒരു രക്ഷയുമില്ല, അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *