Shadows of Dreams [BangloreMan] 121

Shadows of Dreams

Author : BangloreMan

Part 1 – Introduction

സമയം അർധരാത്രി ആകാൻ കുറച്ച് സമയം കൂടി ബാക്കിയുണ്ട്. നല്ല മഞ്ഞുള്ള രാത്രി. നിലാവിന്റെ വെളിച്ചം ചെറുതായി അന്നയുടെ ആ മലമുകളിലുള്ള വീട്ടിൽ അടിക്കുന്നു. അന്നയുടെ വീട് മലമുകളിലാണ്. മോഡേൺ ഡിസൈൻ ഉള്ള ഗാർഡനും, ക്ലിഫ് ഇന്റെ വ്യൂ കിട്ടുന്ന തരത്തിൽ ഇരിക്കാൻ പറ്റുന്ന ഒരു ചെറിയ സ്പേസും എല്ലാം ഉള്ള ഒരു നല്ല വീട്.

വീട് മുഴുവൻ യെല്ലോ ലൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അന്നയുടെയും ഡേവിഡിന്റെയും ആണിവേഴ്സറി ആയിരുന്നു. ഓരോ മുറിയും പ്രത്യേകമായി അലങ്കരിച്ചിരിക്കുന്നു,

ഒരു പ്രത്യേക ദിനത്തിന്റെ ഊഷ്മളത പകരുന്ന തരത്തിൽ. മേശപ്പുറത്ത് വെച്ചിരിക്കുന്ന റോസാപ്പൂക്കൾ വീടിനാകെ ഒരു മധുര സുഗന്ധം പരത്തുന്നു, ആഘോഷത്തിന്റെ മണം നിറച്ച്. കുട്ടികളെ റൂമിൽ കിടത്തി ഉറക്കി വാതിൽ മെല്ലെ ചാരി അന്ന ഹാളിലേക്ക് വരുന്നു.

ഹാൾവേയിൽ നിറയെ ഫോട്ടോകൾ – അന്നയുടെയും ഡേവിഡിന്റെയും യാത്രകളുടെ ഓർമ്മകൾ നിറഞ്ഞ ചിത്രങ്ങൾ. ഓരോ ചിത്രവും അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക നിമിഷത്തെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു വലിയ ഫാമിലി ഫോട്ടോയിൽ അന്നയുടെ കുടുംബം മുഴുവൻ – പുഞ്ചിരിച്ചുനിൽക്കുന്ന മുഖങ്ങൾ, സന്തോഷത്തിന്റെ ഒരു നിമിഷം പകർത്തിയത്.

അവിടെ hallway ഇൽ അന്നയെ കാത്ത് രണ്ട് ഗ്ലാസ് വൈനുമായി David കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലളിതമായ ഷർട്ടും ട്രൗസറും ധരിച്ച ഡേവിഡിന്റെ മുഖത്ത് ക്ഷീണത്തിന്റെ നിഴലുകൾ കാണാം. എന്നിട്ടും കണ്ണുകളിൽ അന്നയെ കാണുമ്പോഴുള്ള സ്നേഹത്തിന്റെ തിളക്കം നിറഞ്ഞിരിക്കുന്നു. Anna ഒരു വെള്ള ഷിമ്മി പോലെയുള്ള നൈറ്റ് ഡ്രസ്സും ചെറിയ ലൂസ് ഷോർട് നിക്കറുമാണ് വേഷം. അവളുടെ മുലകളും ശരീര വടിവും നന്നായി ഡ്രസ്സിൽ കാണാൻ കഴിയും. തുടിച്ചു നിൽക്കുന്ന മുലഞെട്ടുകൾ തണുത്ത കാറ്റുവീശിയപ്പോൾ ഒന്നുകൂടെ ഉയർന്നു വന്നു.

The Author

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *