David കുറച്ചു നേരമായി 2 വൈൻ ഗ്ലാസും പിടിച്ചു ഹാളിൽ അന്നയെ നോക്കി നിൽക്കുന്നു. സഹികെട്ട David അന്നയെ പുറകിൽ നിന്നും കെട്ടിപിടിച്ചു, അവൻ ഉറങ്ങിക്കൊള്ളും നീ വാ എന്നും പറഞ്ഞു അവളുടെ കയ്യിൽ ഒരു വൈൻ ഗ്ലാസ് കൊടുത്തു. ഡേവിഡിന്റെ കെട്ടിപ്പിടുത്തം അവളുടെ ഡ്രസ്സ് ഒന്നുകൂടി താഴേക്ക് വലിച്ചു അവളുടെ ഒരു മുല പകുതിയിൽ കൂടുതൽ Jacob കാണും വിധം ആയി.
Jacob-ന്റെ കണ്ണുകൾ അനായാസേന അന്നയുടെ വസ്ത്രത്തിലേക്ക് നീണ്ടു. അവളുടെ ഡ്രസ്സ് താഴേക്ക് വഴുതിയപ്പോൾ, അവന്റെ കണ്ണുകൾ അൽപ്പം വിടർന്നു. അവൻ പെട്ടെന്ന് തന്റെ നോട്ടം മാറ്റാൻ ശ്രമിച്ചെങ്കിലും, അവളുടെ മുലക്കണ്ണുകൾ വസ്ത്രത്തിലൂടെ തുളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അവന്റെ ശ്വാസഗതി അൽപ്പം വേഗത്തിലായി. Jacob-ന്റെ മനസ്സിൽ ആശയക്കുഴപ്പം നിറഞ്ഞു – ഒരു വശത്ത് അസ്വസ്ഥത, മറുവശത്ത് അനിയന്ത്രിതമായ ആകർഷണം.
അന്ന പെട്ടെന്ന് തന്നെ തന്റെ വസ്ത്രത്തിന്റെ അവസ്ഥ മനസ്സിലാക്കി. അവളുടെ കവിളുകൾ ചുവന്നു തുടുത്തു. അവൾ നാണിച്ച് തലതാഴ്ത്തി നിന്നു. Jacob വീണ്ടും മറിഞ്ഞുനോക്കിയപ്പോൾ, അവളുടെ നാണം കണ്ട് അവന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അന്ന പതിയെ അവനോട് ഗുഡ് നൈറ്റ് പറഞ്ഞു, അവന്റെ ഡോർ പതിയെ അടച്ചു.
എന്തെങ്കിലും പറയും മുമ്പേ David അവളെ പൊക്കിയെടുത്ത് പുറത്തുള്ള ക്ലിഫിന്റെ അരികിൽ കൊണ്ടുനിർത്തി. ക്ലിഫ് വ്യൂ പോയിന്റിലെ ഗാർഡൻ അന്നയുടെ സ്വകാര്യ സ്വർഗ്ഗം പോലെയാണ്. അവിടെ നിറയെ ഓർക്കിഡ് ചെടികൾ നിറഞ്ഞു പൂത്തു നിൽക്കുന്നുണ്ടായിരുന്നു. കൂടെ വേറെയും ചെടികളും പൂക്കളും. രാത്രിയുടെ നിശ്ശബ്ദതയിൽ പൂക്കളുടെ സുഗന്ധം മാത്രം പരക്കുന്നു. തണുത്ത കാറ്റിൽ അന്നയുടെ മുടിയിഴകൾ പറക്കുന്നു, അവളുടെ വെളുത്ത മുഖത്ത് നിലാവിന്റെ വെളിച്ചം പതിഞ്ഞിരിക്കുന്നു. അവളുടെ സ്വർഗ്ഗം ആണ് ആ സ്ഥലം എന്ന് ഡേവിഡിന് അറിയാം. അവർ അവിടെ അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
Super