❤️ഷഹല 3❤️ [007] 408

സാരമില്ലടി  വരുമ്പോൾ തോന്നി വാങ്ങിച്ചു അത്രേ ഒള്ളു.. നീ കഷ്ടപെടേണ്ടെന്നു കരുതി…
..എന്നാ ഇവിടെ നിന്ന് കഴിച്ചു മുകളിൽ പോവാം..
അവൾ പോയി വിളമ്പാൻ പാത്രവും   വെള്ളവും എടുത്ത് വന്നു…  അവൾ വിളമ്പി കറി ഒഴിച്ച്…  എന്റെ മടിയിൽ ഇരുന്നു എനിക്ക് വാരി തന്നു… എന്നെ കഴിപ്പിച്ചു… കൂട്ടത്തിൽ ഷഹലയും കഴിച്ചു…   അതിനിടയിൽ… ഏട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്..  പറയട്ടെ എന്നെ കളിയാക്കരുത്..ഇല്ല മോളെ നീ പറ.. ഞാൻ ചോതിച്ചു
ഏട്ടാ…..

മ്മ് ഞാൻ മൂളി ഞൻ
ഏട്ടാ… കാളിയക്കോ എന്നെ…..
എടി കോപ്പേ നീ പറയുന്നുണ്ടോ…
അയ്യോ ഏട്ടാ പറയാം
എന്നാ പറയാൻ… ദേഷ്യം പിടിപ്പിക്കല്ലേ
ഏട്ടാ… പിന്നെ.. എനിക്ക്.. അവൾ വിക്കി… ഏട്ടൻ എന്റെ ഇക്ക എന്റെ കഴുത്തിലിട്ട മഹർ ഇല്ലേ… അത് ഏട്ടൻ എന്റെ കഴുത്തിൽ ഒന്ന് ഇട്ട് തരോ..
അവളെ ഒന്ന് നോക്കി… എന്തിനാ
എനിക്ക് ഇനി മുതൽ ഏട്ടന്റെ കൂടെ ഏട്ടന്റെ ഭാര്യയെ പോലെ ജീവിക്കണം… ഏട്ടന്റെ കൂടെ ഉള്ള സമയത്തൊക്കെ.. എന്റെ ആഗ്രഹം സാധിപ്പിച്ചു തരോ…
തരാം പക്ഷെ ഒരു കണ്ടീഷനുണ്ട്..നിന്റെ അടുത്ത് കല്യാണ സാരി ഉണ്ടോ..  അന്ന് നീ ഇട്ടത് എലാം… ഉണ്ടോ
ഉണ്ട് ഏട്ടാ സാരിയും ബ്ലൗസും പാവാടയും… പിന്നെ സ്വർണവും…
എന്നാ നീ അതൊക്കെ എടുത്ത് ഒന്ന് ഇട്ടേ ഞാൻ ഒന്ന് കാണട്ടെ… എന്നിട്ട് ഞാൻ ആ താലി ഇട്ട് തരാം….
താലി അല്ല മഹർ ആൺ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
നിന്റെ ഇക്ക ഇടുമ്പോൾ മഹർ…  ഈ ഏട്ടൻ ഇടുമ്പോൾ അത് താലി…. മഹർ ആയിട്ട് വേണോ അതോ താലി ആയിട്ട് വേണോ ഞാൻ അത് ഇടണ്ടേ നീ പറ
ഏട്ടൻ അത് താലി ആയിട്ട് ഇട്ടാൽ മതി…  അതാണ് എനിക്ക് ഇഷ്ടം …
എന്നാൽ പെട്ടൊന്ന് ഭക്ഷണം കഴിക്കാം….

കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടാളും മുകളിലേക്കു നടന്നു… റൂമിലെത്തി എന്റെ ഷർട്ട്‌ അഴിച്ചു വെച്ച് കാവി മുണ്ട് മാത്രം ഉടുത്തു  … കട്ടിലിൽ ചാരി ഇരുന്നു ഷഹലയെ നോക്കി…
അലമാര തുറന്ന് ഷഹല അവളുടെ കല്യാണ സാരിയും എല്ലാം എടുത്ത് എന്റെ മുമ്പിൽ നിന്ന് തന്നെ  അണിഞ്ഞു…
അതിന് ശേഷം സ്വർണ്ണ വളയും മാലയും നെറ്റിക്കുറിയും എല്ലാം അണിഞ്ഞു.. മണവാട്ടികൾ തലയിൽ ഇടുന്ന നെറ്റും ഇട്ട് അവൾ മണവാട്ടി ആയി എന്റെ മുമ്പിൽ  നിന്നു

ആ കാഴ്ച കണ്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല… പട്ടിന്റെ ഒരു ചുവപ്പ് സാരിയും ഒരു കയ്യിൽ 5 വളയും മറ്റേ കയ്യിൽ 8 വളയും  .  കഴുത്തിൽ 4 വലിയ മാലയും നെക്ലയിസും എല്ലാം അണിഞ്ഞു മണവാട്ടി തന്നെ..

എത്ര പവൻ സ്വർണമുണ്ടെടി നിനക്ക് …
75 പവൻ ഉണ്ട്…  കുറച്ച് ബാങ്ക് ലോക്കറിൽ ആൺ  ..
കൊള്ളാം എന്തേലും പണത്തിനു ബുദ്ധിമുട്ട് വന്നാൽ ചോദിക്കാൻ ആളുണ്ടല്ലോ അത് മതി….

The Author

76 Comments

Add a Comment
  1. Uff???

  2. താത്തമാർ ഉണ്ടോ

  3. സത്യം

  4. ബാക്കി എവടെ

  5. Ithinte baaki ഇല്ലേ bro

  6. സൂപ്പർ കഥ ഒരുപ്പാട് ഇഷ്ട്ടമായി പാർട്ട്‌ 4,5…….. കാം ഫാസ്റ്റ്

  7. Hi
    ഞാൻ ഈ കഥ നാല് തവണ വായിച്ചു ഇതിന്റെ അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പു തുടങ്ങിയിട്ട് ഒരു പാട് നാളായി ഈ കഥ എന്റെ ലൈഫ്മായി നല്ല സാമ്യം ഉണ്ട് അതിനാൽ എന്റെ ഫേവറേറ് സ്റ്റോറി ആണ് ഇത്‌ ഇതിന്റെ തുടർ ഭാഗം എഴുതുമോ പ്ലീസ്

    1. സൂപ്പർ കഥ ഒരുപ്പാട് ഇഷ്ട്ടമായി പാർട്ട്‌ 4,5…….. കാം ഫാസ്റ്റ്

    2. ഇത്താക്ക് ഇങ്ങനെ അനുഭവം ഉണ്ടോ uff

  8. ഇതിൻ്റെ ബാക്കി ഇല്ലേ നല്ലൊരു സ്റ്റോറി ആയിരുന്നു ട

  9. കത്തിരുന്നവര്

    ee കഥയുടെ ബാക്കി കത്തിരുന്നവർ എല്ലാവരും ശശി ആയി
    വല്ലാത്തൊരു ചെയ്തായി പോയി ട്ടോ കാത്തിരുന്ന് മടുത്തു

  10. ഷഹലയുടെ 4പാർട്ട്‌ വേണ്ടിയുള്ള കാത്തിരുപ്പു എന്നു അവസാനിക്കും bro

    1. കത്തിരുന്നവര്

      verude കോദിപ്പിക്കുവ വേറെ കഥ നോക്ക് ഇനി അത് ഒരു വയി ഒള്ളു

  11. Next ezhuthuuu broo

  12. ബാക്കി ഇല്ലേ ബ്രോ

  13. Next part vidumo.. pettann

  14. Baki undakumo???

    1. പറഞ്ഞുത്തര

    2. കത്തിരുന്നവര്

      ഇല്ലാ എന്ന് കരുതാമോ

  15. ബാക്കി ഇല്ലേ

  16. ഗീതാ വിജയന്‍

    Next part എന്ന് വരും

    1. ബ്രോ ബാക്കി കൂടി പറ

  17. Next part എവിടെ

  18. Bro baki kandilla. Ennu varum???

    1. നിന്റെ ഐഡി പറ ഞാൻ പറഞ്ഞു തരാം

Leave a Reply

Your email address will not be published. Required fields are marked *