അവസാനമായി മെഹ്‌നൂർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
നെഞ്ചിൽ കൈ വെച്ച് ശ്വാസം മുട്ടി ഫൈസൽ അവിടെ നിന്ന് പിൻവാങ്ങി.
*********************************************
ഓപ്പറേഷൻ ഡെവിൾ സംഭവിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് . സമയം എട്ട് പത്ത്.
തിരിഞ്ഞു നോക്കി വിതുമ്പുന്ന മെഹ്‌നൂറിനെയും പുഞ്ചിരിക്കുന്ന സുൾഫിക്കറിന്റെയും മുഖങ്ങളോർമ്മിച്ച് ഫൈസൽ ടെറസ്സിൽ ഇരിക്കുമ്പോൾ താഴെ ഒരാംബുലൻസ് വന്നു നിന്നു.
പെട്ടെന്ന് അയാൾ താഴേക്ക് ഓടിയിറങ്ങി.
“ജയ് ഹിന്ദ്,സാബ്!”
ആംബുലൻസിലെ ഡ്രൈവർ പറഞ്ഞു.
“ജയ് ഹിന്ദ്!”
ഫൈസൽ പ്രത്യഭിവാദ്യം ചെയ്തു.
ഫൈസൽ ചുറ്റും നോക്കി. ചുറ്റും വിജനമാണ്. വഴിവിളക്കുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും പാതയോരത്തെ സിനോവ് മരങ്ങളുടെ പന്തലിപ്പ് ആ ഭാഗത്ത് ഇരുട്ട് നൽകിയിരുന്നു.
ഫൈസൽ ഡ്രൈവറെ കണ്ണ് കാണിച്ചു.
അപ്പോൾ ആംബുലൻസിന്റെ ഡോർ തുറക്കപ്പെട്ടു.
ആംബുലൻസിൽ വന്നവർ മൂന്ന് സ്ട്രെക്ച്ചറുകളിൽ മൂന്ന് ശവങ്ങൾ പുറത്തേക്കെടുത്തു.
മൂന്നു ശവങ്ങളെയും അവർ ഫൈസലിന്റെ ബെഡ് റൂമിൽ കിടത്തി.
പിന്നെ അയാളെ സല്യൂട്ട് ചെയ്ത് അവർ പോയി.
ആംബുലൻസ് ഡ്രൈവറെ കൈ വീശിക്കാണിച്ചതിനു ശേഷം ഫൈസൽ കിടപ്പുമുറിയിലേക്ക് കുതിച്ചു.
സ്ത്രീയുടെയും കുട്ടിയുടെയും ശവങ്ങളെ അയാൾ കിടക്കയിൽ കിടത്തി.
പുരുഷ ശവം അയാൾ നിലത്തും.
സ്ത്രീയുടെയും കുട്ടിയുടെയും മുഖത്തേക്ക് അയാൾ സൂക്ഷിച്ച് നോക്കി.
എയർ പോർട്ട് ലോബിയിലേ എൻട്രൻസിൽ വെച്ച് തന്നെ നോക്കി കരഞ്ഞ മഹ്‌നൂറിനെ അയാൾ ഓർത്തു.
തന്നെ നോക്കി പുഞ്ചിരിച്ച കൊച്ച് സുൾഫിക്കറിന്റെ ഓമനത്തമുള്ള മുഖത്തേക്കും.
പെട്ടെന്ന് അയാൾക്ക് അവരെ കാണണമെന്ന് തോന്നി.
സരിതേച്ചീ…
വളരെ നന്നായിട്ടുണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
adiyam muthal vayichitu varam. good luck.
താങ്ക് യൂ…
എന്നെതെയും പോലെ ഇൗ പാർടും superb.Suspense ത്രില്ലെർ എല്ലാം ചേരുന്നു ഒരു കമ്പ്ലീറ്റ് പാക്കേജ് സ്മിത ചേച്ചി തൂലികയിൽ നിന്നും.
താങ്ക് യൂ സോ സോ മച്ച് ജോസഫ്…
കൊള്ളാം ചേച്ചി, ദാവൂദിനെ തോക്കിൻ മുനയിൽ നിർത്തുന്നതിന് മുൻപ് ഇങ്ങനെയൊക്കെ ഉണ്ടായല്ലേ, ഫൈസലിന്റെ ആ ബോഡി കത്തിക്കുന്ന പരിപാടി എന്തിനാണെന്ന് ഒരു idea കിട്ടിയില്ല. അങ്ങനെ ഒരാൾ അവിടെ ജീവിച്ചിരിപ്പില്ല എന്ന് തെളിയിക്കാൻ ആണോ, അതോ ഫൈസൽ മരണപ്പെട്ടു എന്ന് വരുത്തി തീർത്ത മെഹ്‌നൂരിന്റെ കൂടെ ലണ്ടനിൽ താമസിക്കാൻ ആണോ?
ലണ്ടനിലേക്ക് പോകുന്ന കാര്യം ഫൈസൽ പറഞ്ഞിട്ടുണ്ടല്ലോ മെഹ്‌നൂറിനോട്.
ഓപ്പറേഷൻ ഡെവിൾ നടക്കുന്നതിന് തൊട്ടു മുമ്പുള്ള സംഭവങ്ങളാണ് ഇതിൽ വിവരിച്ചത്
നന്ദി
ചേച്ചിക്ക്……..
ദാവൂദ് ഇപ്പോഴും തോക്കിൻ മുനയിൽ തന്നെ.
അപ്പൊ ലോല ഹൃദയനായ ഞാൻ ഇനിയും ടെൻഷൻ പിടിച്ചിരിക്കണം അല്ലെ.അല്ലാതെ നിവർത്തിയില്ലല്ലോ.
പിന്നെ ഈ അധ്യായം വായിച്ചപ്പോൾ മനസ്സിൽ തട്ടിയത് ഇതിലെ കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളാണ്.ഫൈസലിന് മെഹ്‌നൂറിനോടുള്ള ഇഷ്ട്ടം പുത്രനോടുള്ള വാത്സല്യം അവളുടെ വിധേയത്വം, അപ്പൊ ഞാനോ എന്ന് ചോദിക്കുന്ന ആ കുഞ്ഞിന്റെ നിഷ്കളങ്കത. എല്ലാം ആസ്വദിച്ചാണ് വായിച്ചത്.സ്വന്തം നാടും നാട്ടുകാരും എല്ലാം ഉപേക്ഷിച്ചു മെഹ്‌നൂർ ഫൈസലിന് വിധേയപ്പെടുന്ന കാഴ്ച്ച,അവൾക്ക് പൂർണ്ണമായും ഇഷ്ട്ടമല്ല എങ്കിൽ കൂടി തന്റെ പ്രിയപ്പെട്ടവന്റെ ഇഷ്ട്ടത്തിനു മുന്നിൽ അത് പരിവർത്തനപ്പെടുത്തുന്നു.അവളുടെ ചുറ്റുപാട് ആ കുടുംബമാണ് അതാവാം അതിന് കാരണം
പിന്നെ ഷഹാനയോടുള്ള ഫൈസലിന്റെ ഇഷ്ട്ടം
അത് കാലത്തിന്റെ ഒഴുക്കിൽ ഒലിച്ചു പോവേണ്ട ഒന്നാണ് എന്ന് തോന്നുന്നു.പിന്നെ സിദ്ധാർഥ് ഉം പർവിനും കണ്ടിഷൻ ഇല്ലാതെ പ്രണയിക്കുന്നവർ.അവൾക്കായി ഏതറ്റം വരെ അവൻ പോവും എന്ന് മനസിലായി.
ഓപ്പറേഷൻ ഡി യുടെ മുന്നേയുള്ള കഥാഗതി വളരെ ഇഷ്ട്ടം ആയി.പക്ഷെ ദാവൂദിന്റെ വീട്ടിൽ എത്തിയ അസ്‌ലം അതിപ്പോഴും ഒരു ചോദ്യമായി മനസിലുണ്ട്.
രാജ്യത്തിനു വേണ്ടി നാടും വീടും വിട്ട് ഊരും പേരും മാറ്റി ജീവിക്കേണ്ടി വരുന്ന നിസ്വാർത്ഥ മനസുകളെ ഇവിടെ ഓർക്കുന്നു.ഗ്യാലറിയിൽ ഇരുന്ന് കാണുന്നത് പോലെ അല്ലല്ലോ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്.
നല്ലൊരു അധ്യായം തന്നതിന് നന്ദി
സ്നേഹപൂർവ്വം
ആൽബി
ആൽബി
കഥയുടെ ഈ അധ്യായത്തെ വിശദമാക്കിയുള്ള കുറിപ്പ് വായിച്ചു.
അർജ്ജുൻ അവിടെ പോയത് വിവാഹ ക്ഷണക്കത്ത് മോഷ്ട്ടിക്കാനും ഒരു പട്ടാള മേധാവി വരുന്നതിനാൽ ഫൈസൽ പറഞ്ഞു വിട്ടതാണ് എന്നും മുൻപുള്ള ഒരദ്ധ്യായത്തിൽ പറഞ്ഞിരുന്നു.
മറ്റ് കഥാപാത്രങ്ങൾ അവർക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുമ്പോൾ വരും.
സ്നേഹപൂർവ്വം
സ്മിത
ഇപ്പോൾ കളം വ്യക്തമായി
താങ്ക് യു
എനിക് അറ്റാക്ക് വന്നാൽ അതിനു ഉത്തരവാദി സ്മിതേച്ചിയാണ്. എങ്ങനെ സസ്പെൻസ് ഇട്ടു കൊല്ലത്തെ അടുത്ത ഭാഗം പെട്ടന്നു ഇട്ടെ
ഹഹഹ… അറ്റാക്കൊക്കെ ഹൃദയമുള്ളവർക്കല്ലേ?
വെറുത പറഞ്ഞതാണ് കേട്ടോ…
അടുത്ത അദ്ധ്യായം ഇന്ന് അയയ്ക്കും…
കുറെ നാളുകൾക്ക് ശേഷം ചേച്ചിയുടെ വാളിൽ ഒരു കമൻറ് അതും മികച്ച ഒരു investigation thriller ആയ shahaanayil തന്നെ.. ഒരു കഥ എഴുതുന്നതിന് മുൻപ് അതിലെ ഓരോ ഭാഗത്തെ കുറിച്ചും ഒക്കെ ചേച്ചി ചെയ്യുന്ന റിസർച്ച് അതൊക്കെ സമ്മതിച്ചു തന്നേ പറ്റൂ.. പിന്നെ കഥയെ കുറിച്ച് പറയാൻ ആണേൽ പ്രണയവും സസ്പെൻസും ഒരുമിച്ച് തകർത്തു.. ഇപ്പോളും tensionil ആണ്.. കാരണം “ദാവൂദ് ഇബ്രാഹിം” എന്ന കൊമ്പന് നേർക്കാണ് തോക്ക് ചൂണ്ടി നിർത്തിയിരിക്കുന്നത്.. അതിന്റെ ബാക്കി എന്താണ് എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്..
കുറെ ആയല്ലോ കണ്ടിട്ട്…
എന്തായാലും സന്തോഷം. പരിചിതരെ കാണാതെ വരുമ്പോൾ വിഷമമാണ്. അത് മാറി.
കഥയെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങൾക്ക് നന്ദി…
തിരക്കൊന്നും അല്ല ചേച്ചി.. network problem തന്നെയാണ് പ്രധാന കാരണം.. ഒരു പേജ് ലോഡ് ആകാൻ മണിക്കൂറുകൾ എടുക്കും.. appol പിന്നെ വായിക്കാനുള്ള മൂഡ് പോകും.. ഇപ്പൊൾ ഇത് തന്നെ വായിച്ചത് ഷിഫ്റ്റ് തീർന്നപ്പോൾ വർക്ക്ഷോപ്പിൽ വെച്ചാണ്.
കൊള്ളാം. … ഫ്ലാഷ് ബാക്ക് അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ് ?????
അടുത്ത ഭാഗം ഇന്നയയ്ക്കും. നന്ദി
സുന്ദരീടെ തൂലികയ്ക്ക് എഴുതിയില്ലങ്കിൾ പിന്നെ ആർക്കെഴുതാൻ. ഇപ്പോ അല്പ തിരക്കിലാണ്.ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു’പകൽ ഫുൾ ഉറങ്ങി. വരാം സുന്ദരികുട്ടി.
ഓക്കേ ആയിക്കോട്ടെ ആൽബി
മേഡം തിരക്കായി പോയി. കഴിഞ്ഞതും വായിച്ചില്ല. 2um ഒത്ത് വായിച്ചിട്ട് എഴുതാം ട്ടോ.
ഓക്കേ… അതിനെന്താ… താങ്ക്സ്..
താങ്ക് യൂ…
അത്തരം കാര്യങ്ങൾ ഒന്നുമില്ല. സാധാരണ ജോലി ചെയ്യുന്ന, അൽപ്പംമൊക്കെ വായിക്കുന്ന, സിനിമകൾ കാണുന്ന ആളാണ്. വൗയിച്ചതും കണ്ടതുമൊക്കെ മറ്റൊരു രൂപത്തിൽ പുറത്ത് വരുന്നതാണ്. അല്ലാതെ മാറ്റിയൊന്നുമല്ല.
നന്ദി, ഒരുപാട്.
രാജ,
പൊളിട്ടിസൈസ് ചെയ്യപ്പെടുന്ന രാജ്യസ്നേഹ പ്രഭാഷണങ്ങളിൽ ഒരിക്കലും താൽപ്പര്യം കാണിക്കാതെ, ഇന്ത്യയെ വളരെ റൊമാൻറ്റിക്കായി സ്നേഹിക്കുന്ന ഒരുപാടാളുകൾ ഇന്റലിജെൻസ് ഏജന്സികളിലുണ്ട്. ജാധവോക്കെ ഉദാഹരണം.
സോഷ്യൽ മീഡിയ ഒക്കെ പ്രശ്നമില്ല, പക്ഷേ യാഥാർഥ്യമറിയാതെയാണ് പലരും ഇത്തരം കാര്യങ്ങളെ നിരീക്ഷിക്കുന്നത്.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സ്നേഹപൂർവ്വം
സ്മിത
Sahooo…… Eee part maathram vaayikkumbol Bollywood film D-Day athupole thonnunnu…. Enikumatramaanoo enthoo….???
കഥയിൽ ഗോഡ് ഫാദർ, സേവിങ് പ്രൈവറ്റ് റാൻ, മുതൽ ഹിന്ദി സിനിമകളായ ബാങ് ബാങ്, ഡി ഡേ, മോഹൻലാൽ അഭിനയിച്ച കമ്പനി, സത്യ തുടങ്ങിയ സിനിമകളുടെ സ്വാധീനം ശരിക്കുണ്ട്.
താങ്ക്സ്
hello smitha
e operation devil parajayapedaruthu….we r indians….indian operation parajayapettal athu nammal tholkkunnathupoleyeanu….e operation jayiche pattoo……4 commandosinu onnum pattaruthu….avarku pattiyalum 100 kodi indinsinu pattunnathupoleyanu
wish u all the best
എന്നാലും താത്ക്കാലിക പരാജയങ്ങൾ സംഭവിച്ചേ പറ്റൂ…
കഥയല്ലേ?
അന്തിമ വിജയം ഉറപ്പ് തരുന്നു…
Smitha നീ സാഗർ കോട്ടപുറത്തിന് പടിക്കുവാണോ.
അടുപ്പിച്ചു രണ്ടു അപ്‌ഡേഷൻ കണ്ടത് കൊണ്ട് ചോദിച്ചതാണ്
ഹഹഹ…
അതുകൊള്ളാം… കഥ വൈകിയപ്പോൾ എവിടെ എവിടെ എന്ന് ചോദിച്ചവർക്ക് വേണ്ടി വേഗം തന്നെ പോസ്റ്റ് ചെയ്തത് മോശമാശയോ?
ആക്ഷൻ ലവ് കാമം ചതി ഇത് നാലും ആണ് ഈ കഥയുടെ പ്രേമേയം എന്നാൽ ഷഹാനയുടെ കാമം പെട്ടന്ന് എഴുതേണ്ടായിരുന്നു എന്ന് മാലാഖയുടെ ചെകുത്താൻ
പറഞ്ഞത് ശരിയാണ്. അൽപ്പം ധൃതി കൂടി.കുറച്ച് കഴിഞ്ഞിട്ടാകാമായിരുന്നു.
സ്മിത,
കൊള്ളാം ഭാഗം. പിന്നെ പുതിയ ഒരു ടീച്ചർ സ്റ്റോറി എഴുതാം എന്നു പറഞ്ഞുരുനല്ലോ അത് പോസ്റ്റ് ചെയ്‌ത ശേഷം ഒരു സർപ്രൈസ് ഉണ്ട് സ്മിതക്ക്.
ബീന മിസ്സ്.
ഓക്കേ… ആയിക്കോട്ടെ. താങ്ക്സ്…
സ്മിതേച്ചി, സസ്പെൻസ് ഇപ്പോഴും അങനെ നിൽക്കുവാന്. ദാവൂദിനെ പിടിച്ചിട്ട് എന്ത് സംഭവിച്ചു? അടുത്ത ഭാഗം ഉടനെ ഇടണേ.
അടുത്ത ഭാഗത്തുണ്ട് റിനോഷ്. താങ്ക്സ്.
പ്രണയതീവ്രം………
താങ്ക് യൂ
ഫസ്റ്റ് ലൈക് ആൻഡ് കമന്റ്.ബാക്കി വായനക്ക് ശേഷം.
അഭിപ്രായം അറിയിക്കാനും സംവദിക്കാനും ആയി വീണ്ടും കണ്ടുമുട്ടാം
സ്നേഹപൂർവ്വം
ആൽബി
ഓക്കേ… ആൽബി..
താങ്ക്സ്
ആൽബി ശംബുവിന്റെേ ബാക്കി എവിടെ
വരും ബ്രോ രണ്ടു ദിവസത്തിനുള്ളിൽ.
ഇനിയും വൈകില്ല