“എന്താ ഓർഡർ ചെയ്യേണ്ടത്?”
മെനുവിലേക്ക് വിശദമായി കണ്ണുകളയച്ച് എതിരെയിരിക്കുന്ന തന്റെ സുന്ദരിയായ കസ്റ്റമറോട് അയാൾ ചോദിച്ചു.
“നിങ്ങൾ ഓർഡർ ചെയ്തോളൂ,”
അവൾ പറഞ്ഞു.
“നല്ല ഭക്ഷണപ്രേമിയാണ് എന്ന് കണ്ടാലറിയാം. അപ്പോൾ നിങ്ങൾ ഓർഡർ ചെയ്യുന്നതൊന്നും മോശമാകാനിടയില്ല,”
അയാളെ കണ്ണുകൾ കൊണ്ടളന്ന് അവൾ പറഞ്ഞു.
ഇനി അവളോട് കൊഞ്ചാൻ നിൽക്കണോ? അയാളൊന്ന് സംശയിച്ചു. സാരമില്ല. ഇനിയും ഇവൾ കറാച്ചിയിൽ വരും. അപ്പോഴും തന്റെയടുത്തേക്ക് വരണം. അത് നഷ്ട്ടപ്പെടുത്തിക്കൂടാ.
“സാഹിബയെക്കണ്ടാലും അറിയാം,”
വീണ്ടും കണ്ണുകൾ കൊണ്ട് അവളുടെ മാറിടം അളന്നുകൊണ്ട് അയാൾ പറഞ്ഞു.
എവിടെയാണ് സുന്ദരീ..
ഇതു വഴി2ഒക്കെയൊന്ന് വാ.. ഇന്നലെ ഒരു മിന്നലാട്ടം കണ്ടു..
ഇഷ്ടപ്പെട്ടു. ഒരു സ്വാപ്പിങ് കഥ എഴുതുമോ
കഥ ഇഷ്ടമായതിൽ സന്തോഷം, നന്ദി.
???
എല്ലാ പാർട്ടും ഇന്നാണു വായിച്ചു കഴിഞ്ഞത്…
ഇഷ്ടപ്പെട്ടു… തുടർഭാഗങ്ങൾ പെട്ടന്ന് തന്നെ ഇടുമെന്നു പ്രതീക്ഷിയ്ക്കുന്നു…
ഇഷ്ടത്തോടെ…
തൂലിക…
തീർച്ചയായും. അടുത്ത ഭാഗം വൈകാതെ തന്നെയിടാം. നന്ദി.
അടിപൊളി ചേച്ചി, കുറച്ച് ബിസി ആയിരുന്നു, ഒറ്റയിരുപ്പിൽ വായിക്കാൻ ഇരുന്നത് കൊണ്ടാണ് ഇത്രേം late ആയത്, ഒരു ഡിറ്റക്റ്റീവ് നോവൽ വായിച്ചത് പോലെ ഉണ്ടായിരുന്നു, secret codes, secret names എല്ലാം സൂപ്പർ. ഭാഗങ്ങൾ ഇത്രേം late ആവുന്നത് മാത്രം ആണ് പ്രശ്നം, മുൻ ഭാഗങ്ങൾ ഓടിച്ച് നോക്കേണ്ടി വരുന്നു ഒന്ന് ട്രാക്കിൽ ആവാൻ
ലേറ്റ് ആകാതിരിക്കാൻ ശ്രദ്ധിക്കാം. ഡിറ്റക്ടീവ് എന്നതിനേക്കാൾ സ്‌പൈ നോവൽ എന്ന നിലക്കാണ് കഥ പോകുന്നത്. നന്ദി
തുടർച്ചയായി ടോപ്പ് ടെൻ ലിസ്റ്റിൽ കയറിക്കൂടുന്നു.ആശംസകൾ.അത് കാണുമ്പോൾ എനിക്കത് സ്വകാര്യ അഹങ്കാരമാണ്.അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇനിയും നല്ല കഥകൾ രചിക്കുവാനുള്ള ആയുസും ആരോഗ്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സസ്നേഹം
ആൽബി
ആൽബി
നല്ല തിരക്കായിരുന്നു രണ്ടു ദിവസം. ഒന്ന് നോർമൽ ആയത് ഇന്നാണ്.
ശംഭു കണ്ടു. വായിച്ച് അഭിപ്രായം അറിയിക്കാം.
സ്മിത
അറിയാം ചേച്ചിയുടെ തിരക്കുകൾ.എന്നാലും ഇടക്ക് കേറി നോക്കും വല്ല കമന്റ് ഉം ഉണ്ടോന്ന്.
സന്തോഷം,നന്ദി,സ്നേഹം
ആൽബി
ഹലോ സ്മിത,
സ്ഥലജലഭ്രമം അനുഭവിച്ചു എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ. പഴയ കണ്ണികൾ പെട്ടെന്നോർമ്മയിൽ വരാത്തതുകാരണം ഇനി വായന പിഡിഎഫ് വന്നിട്ടായാലോ എന്നാലോചിച്ചു. പിന്നെ 52 പേജുകൾ സ്മിതയുടെ എഴുത്താസ്വദിക്കാമല്ലോ എന്നോർത്ത് ഒരു സ്റ്റാൻഡ് എലോൺ കഥയായി വായിച്ചു.
ഭാഷയും രതിവർണ്ണനകളും അപാരം. കഥയ്ക്ക് നല്ല ഒഴുക്കുമുണ്ട്. ഇടവേളകൾ കുറച്ചാൽ വലിയ ഉപകാരം.
സ്വന്തം
ഋഷി
പ്രിയ ഋഷി…
പകുതിക്ക് വെച്ച് ഒരു കഥയും ഉപേക്ഷിക്കരുത് എന്നൊരു വിചാരത്തിൽ നിന്നാണ് ഷഹാന തുടർന്ന് എഴുതിക്കൊണ്ടിരുന്നത്.
ഈ കഥ ഋഷിയും ഇഷ്ട്ടപ്പെട്ട നിലക്ക് അധികം കാലതാമസം കൂടാതെ തുടർന്നയക്കാം.
ഋഷി എഴുതിയ അഭിനന്ദനവാക്കുകൾ ധാരാളം മതി എനിക്ക് ഈ കഥ മുമ്പോട്ട് കൊണ്ടുപോകുവാൻ.
നന്ദി, സ്നേഹം,
സസ്നേഹം
സ്മിത.
Kalakki chrchi……. Ente kadha
താങ്ക്യൂ ചിത്രാ
ഒരു രക്ഷ ഇല്ല… സൂപ്പർ….
പിന്നെ ഒരു കാര്യം… കത്രീനേടെ ബാക്കി ഒന്ന് പെട്ടെന്ന് ഇടാവോ….. wait ചെയ്തു മടുത്തു
കത്രീന ഉടനെയിടാം. താങ്ക് യൂ
ഇതുവരെ തുടങ്ങീല ചേച്ചി… കഴിഞ്ഞിട്ട് വരവേ…
തൂലിക..
Thank you Dear friend…Thanks a lot and a lot…
Super, vayichu kannu mizhinju poyi, athupole otta iripinu vayichu thirthu.
Adutha kannu mizhikalinayi kathirikunnu.
Super. avasanam kannu mizhinju poyi athupole alle vayithu thirthathu.
Waiting for next kannu mizhikkalinayi
Thank you Dear Manikuttan…Next will be at your door step shortly…
ഇന്റർനാഷണൽ ഫ്രം പാകിസ്ഥാൻ. 52 പേജ് കുറച്ച് റിസ്ക് ആയിരുന്നു വായിക്കാൻ. വായന തുടങ്ങിയപ്പോ പകുതിക്ക് വെച്ച് നിർത്താനും തോന്നിയില്ല. പൊളിച്ചു
Thank you dear Akrooz…Thanks a lot
Wow, super
Thank you so much …
“Simona
November 29, 2019 at 11:36 AM
Ambadaaaa…
Appo enne ishtam illarumnalle mump..
Chankaanu.. Punkaanu.. Nnokke paranjitt???
, ???
Mr:Vanjak..
Ninakku njan vechittund…”
അതേ ഇഷ്ടം കൂടി എന്നാണ് ഞാൻ പറഞ്ഞെ.. അല്ലാതെ മുൻപ് ishtamillaarunnu എന്നല്ല.. എന്നാലും ചങ്കേ എന്നെ വഞ്ചകൻ ആക്കി അല്ലെ ???
ആാാ…
എന്നാ കൊഴപ്പല്യ…
നോം ക്ഷമിച്ചിരിക്കുണു…
എന്നാലും ഇനി ഇഷ്ടത്തിന്റെ ബോട്ടിൽ പാതിയാക്കി വെക്കണ്ട.. ഫുള്ള് നിറച്ചോ ട്ടാ…
പിന്നെ കൂടാനുള്ള സ്ഥലം ബാക്കി വെക്കണ്ടാ ന്നെ..
അതും കൂടി അങ്ങ് നിറച്ചോ…
ഒന്നുല്ലെങ്കി ഞാനല്ലേ… ചങ്കപ്പന്റെ ചങ്കുട്ടി..
???
അങ്ങനെ സ്‌കൂട്ട് ആകാൻ നോക്കണ്ടാ.. എന്നെ സംശയിച്ചതിനൂ ശിക്ഷയുണ്ട്.. kannam തിരുവിന്റെ ക്ലൈമാക്സ് ഇട്ടിട്ടു പോയാ മതി… ??
ചേച്ചി, ഇപ്പോളാണ് കണ്ടത്… Ottayiruppinu വായിച്ചു തീർത്തു എന്താ പറയുക ഒരു ഫുൾ പാക്കേജ് തന്നെ ആരുന്നൂ.. പ്രണയം കാമം ത്രില്ലർ എല്ലാം വളരെ ഭംഗിയായി എഴുതി… ഒന്നും koodiyittumilla kuranjittumilla ശരിയായ അളവിൽ തന്നെ.. പിന്നെ ഖുറേഷി എന്നു കേട്ടപ്പോൾ ഞാൻ കരുതി നമ്മുടെ “ലൂസിഫർ” sinimele “ഖുറേഷി എബ്രഹാം” ആയിരിക്കുമെന്ന്.. എന്തായാലും തകർത്തു. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു..
NB :- ചേച്ചീടെ കഥ വന്നത് കൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി ചില mungikappalukal ഒക്കെ പൊങ്ങി വന്നിട്ടുണ്ട് (കാന്തരിയെ ഉദ്ദേശിച്ച് അല്ലട്ടോ ???)
എഴുത്തിനിരിക്കുമ്പോൾ വേതാളത്തെപ്പോലെയുള്ള കൂട്ടുകാരുടെ വാക്കുകൾ വരും. അപ്പോൾ എഴുത്ത് താനെ വരും…
അതാണ് രഹസ്യം.
നല്ല അഭിപ്രായത്തിനു നന്ദി.
പിന്നെ സിമോണയുടെ ഷെഡ്യൂൾസ് ഒന്നും അറിയിലാത്തത് കൊണ്ടാണ്.
ഇല്ലാത്ത സമയം എങ്ങനെയോ ഉണ്ടാക്കിയാണ് പാവം സൈറ്റിൽ കയറുന്നതും നമ്മോട് സംസാരിക്കുന്നതും നമ്മളെ രസിപ്പിക്കാൻ കഥകൾ എഴുതുന്നതും.
സസ്നേഹം,
സ്മിത.
“നല്ല അഭിപ്രായത്തിനു നന്ദി.
പിന്നെ സിമോണയുടെ ഷെഡ്യൂൾസ് ഒന്നും അറിയിലാത്തത് കൊണ്ടാണ്.
ഇല്ലാത്ത സമയം എങ്ങനെയോ ഉണ്ടാക്കിയാണ് പാവം സൈറ്റിൽ കയറുന്നതും നമ്മോട് സംസാരിക്കുന്നതും നമ്മളെ രസിപ്പിക്കാൻ കഥകൾ എഴുതുന്നതും.”
Athariyaanjittalla ചേച്ചി.. ഞാൻ മുൻപൊരിക്കൽ പറഞ്ഞതാണ് എത്ര തിരക്കാണെളും ഇവിടെ വന്നൊരു hai വെച്ചിട്ട് പോകുമ്പോൾ ഒരു സന്തോഷം ആണ് ആള് ഇവിടൊക്കെ തന്നെ ഉണ്ടല്ലോ എന്ന ഒരു സന്തോഷം.
ആകെനെ സ്മിതാമ്മയ്ക്ക് മാത്രേ ഇച്ചിരിക്കോളം സ്നേഹൊള്ളു…
പാവം ഞാൻ…
(തേങ്ങുന്നു… ???)
പിന്നെ ഇത്തിരി വേദൂനും…
കരയണ്ട പരുന്തുംകുട്ടി ആരില്ലേലും ഞാനുണ്ട് കൂടെ
അത് മതി…
ആൽബിച്ചൻ കീ…….
കീ…..
കീ….
കിയാം കിയാം കുരുവി ഞാനൊരു കിയാം കിയാം ക്കൂൂൂൂ…
ഹോ… ടോപ്പിക്ക് മാറിപ്പോയി…
കീ…. ജയ്യ്യ്യ്യ്യ്…..
സ്മിതമ്മേ,
ഞാൻ റാണി….റാണി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ട. ഇങ്ങനെ ഒക്കെ എഴുതാൻ എന്റെ സ്മിതമ്മയെ കൊണ്ടേ സാധിക്കു. അധികം വാക്കുകൾ കുത്തിനിറച്ചു ബോർ ആകുന്നില്ല, അപ്പൊ I AM WAITING……
സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ
എന്താണ് ഞാൻ പകരം പറയുക പേരിൽ മാത്രം “നുണ” എന്ന പദമുള്ള സുഹൃത്തേ? സന്തോഷം, നന്ദി, സ്നേഹം എന്നീ മൂന്നു വാക്കുകളൊഴിച്ച്?
കഥയെ ചേർത്ത് പിടിച്ചതിൽ വീണ്ടും വീണ്ടും ആ വാക്കുകൾ ഞാൻ ആവർത്തിക്കുന്നു.
സസ്നേഹം,
സ്മിത..
Onnum parayanilla….Namichu ???
Thank you so much dear friend.
ദൊഹ്മേലി താഴ്‌വരയിൽ സൂര്യപ്രകാശമേൽക്കാൻ വിടർന്നു തരിക്കുന്ന അറേബ്യൻ പാരിജാതം..the arabian magic mulla.. അത് മറ്റാരുമല്ല സ്മിത ചേച്ചി.. നിങ്ങൾ തന്നെയാണ്.
ഖൈബർ പഖ്‌തൂൺവായുടെ മലമുടികളിൽ, ആകാശം മുട്ടുന്ന പനമരങ്ങളിൽ മലക്കുകൾ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അറിയുമോ നിനക്ക് എന്റെ പ്രിയനേ?
എത്ര സുന്ദരമാണ് ആ വരികൾ ഇതിനു മുൻപ് സച്ചിതാനന്ദന്റെ ചില അറബി സാഹിത്യ പരിഭാഷകളിൽ മാത്രം ആണ് ഇതിന് തുലോം താഴെ നിൽക്കുന്ന വരികൾ ഞാൻ കണ്ടിട്ടുള്ളത്…
നമിച്ചു പൊന്നെ ♥️♥️
അസ്‌ലം ആലുഗോബിയിൽ മുക്കി സാഹിബയ്ക് കൊടുത്ത ചപ്പാത്തിയിൽ പോലും പ്രണയത്തിന്റെ മധുരം…
സ്മിത ചേച്ചി… നിങ്ങൾ രാജകുമാരി തന്നെയാണ്….
കൂടുതൽ എന്തെങ്കിലും പറയാൻ…എന്റെ തൂലികയും അറിവുകളും പരിമിത മാണ്…
എഴുത്തിന്റെ രാജകുമാരിക്… ♥️♥️എല്ലാ ഭാവുകങ്ങളും…
സ്നേഹത്തോടെ ??
♥️നന്ദൻ♥️
പ്രിയ നന്ദൻ…
എന്റെ കഥയിൽ ഭംഗിയുള്ള വാക്കുകൾ ഉണ്ടെന്നു നന്ദൻ പറയുന്നു.
സത്യത്തിൽ ഭംഗിയുള്ള വാക്കുകൾ എവിടെയാണ് കൂടുതൽ?
എന്റെ കഥയിലോ നന്ദന്റെ അഭിപ്രായത്തിലോ?
മാത്രമല്ല എന്തൊക്കെയാണ് പറയുന്നത്?
സച്ചിദാനന്ദൻ എന്ന കവിയെപ്പറ്റി പറയുന്നു.
അദ്ദേഹം തന്നെ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ “കാക്റ്റസ്” എന്ന കവിത ഇടയ്ക്കിടെ ഓർത്തുരുവിടുന്ന എനിക്ക് നന്ദന്റെ വാക്കുകളിലൂടെ വീണ്ടും അദ്ദേഹത്തെക്കുറിച്ച് കേട്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരാവേശം!
സത്യത്തിൽ നമ്മൾ വളരെയേറെ തെറ്റിദ്ധരിക്കുന്ന ഒരു നാടാണ് പാക്കിസ്ഥാൻ. തീർച്ചയായും അവിടെയുള്ള രാഷ്ട്രീയവും മതപരതയിലൂന്നിയ ഭീകരവാദവും ലോകത്തിന് അർബുദമാണ് എന്നഭിപ്രായപ്പെടുന്നവരിൽ മുൻ നിരയിൽ തന്നെ ഞാനുണ്ട്. എന്നാൽ ഭംഗിയുള്ള മനുഷ്യർ, ഭൂവിഭാഗങ്ങൾ, സംഗീതം, ഭക്ഷണം, ആതിഥ്യമര്യാദയൊക്കെ ജീവിതത്തിൽ പകർത്താൻ പോന്ന പാഠങ്ങൾ സമ്മാനിക്കുന്നവയാണ്.
ആ പശ്ചാത്തലത്തിൽ ഒരു കഥ വരുമ്പോൾ അതിന്റെ സ്വീകാര്യതയെക്കുറിച്ച് എനിക്കിപ്പോഴും ആകാംക്ഷയുണ്ട്.
പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും ഒരുപാട് നന്ദി.
കഥ വായിച്ചു.
അതിന്റെ അഭിപ്രായം അവിടെയുണ്ടാകും.
സ്നേഹപൂർവ്വം,
സ്മിത.
എനിക്കറിയുന്ന ഒരു പാകിസ്ഥാൻ കാരനായിരുന്ന അസ്‌ലം അൻസാരി ഉണ്ടായിരുന്നു എന്റെ ചില യാത്രകളിൽ അദ്ദേഹം ഡ്രൈവർ ആയിരുന്നു… ആളുടെ ഭാര്യയുടെ പേരു പക്ഷെ സാബ മിർഹാ എന്നായിരുന്നു ..നന്നായി പെരുമാറുന്ന..സ്നേഹമുണ്ടായിരുന്ന രണ്ടു പേര്.. ഇന്നും ഒരു ഗൾഫ് നാട്ടിൽ അയാളുണ്ട്.. ഒരു ഹോസ്പിറ്റലിൽ ഡ്രൈവർ ആയി… ഈ കഥയുടെ ആദ്യത്തെ വരി കണ്ടപ്പോൾ അയാളെ ഓർമ വന്നു.
എന്റെ കഥാപാത്രം താങ്കളുടെ സൗഹൃദങ്ങളെ ഓർമ്മിപ്പിക്കുന്നതിനു കാരണമായെങ്കിൽ, എന്റെ കഥ തീർച്ചയായും നല്ല കഥ തന്നെയാണ് എന്ന് ഞാനും പറയും….
തീർച്ചയായും ചേച്ചി പറഞ്ഞ പോലെ.. പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഭീകര വാദവും തീവ്ര വാദവും ഒരു വശത്തു നിൽകുമ്പോൾ…
അവരുടെ ആദിത്യ മര്യാദയും സ്നേഹവും.. സംഗീതവും നല്ല ഭക്ഷണവും.. സുന്ദരന്മാരും സുന്ദരികളും..പ്രവാസിയായ എനിക്കും അനുഭവവേദ്യമായ കാര്യങ്ങൾ തന്നെയാണ്…
ഇവിടെ ചേച്ചിയുടെ കഥകൾക്കു കിട്ടാത്ത സ്വീകാര്യത വേറെ ആരുടെ കഥകൾക് കിട്ടാനാണ്… ഇങ്ങനെ വ്യത്യസ്തമായ തീമുകൾ വേറെ എവിടെയാണ് ഉള്ളത്..
തുടരുക.. എല്ലാവിധ ഭാവുകങ്ങളും..
സ്നേഹത്തോടെ
നന്ദൻ
Thank you very much Nandan…Its really very kind of you to speak like this…
സ്മിതാമ്മോ…..
സത്യത്തി ആദ്യായിട്ടാണ് ഒരു ത്രില്ലറു കഥ ഒറ്റ ഇരിപ്പിന് വായിക്കണത്.. സീരിയയസ്സായിട്ടും വായിക്കാൻ വേണ്ടി ഇരുന്നതല്ല..
രാവിലെ ചുമ്മാ ഈ വഴിക്ക് വന്നപ്പളാ സ്‌മിതമ്മേടെ പേര് ആദ്യം കെടക്കണ കണ്ടതേ…
അപ്പൊത്തന്നെ കേറി കമന്റി… പക്ഷെ എന്നെക്കാളും പണിയില്ലാത്ത വേറൊരാൾ അതിനേക്കാളും മുമ്പ് കേറി കൊത്തിക്കാണും ന്ന് വിചാരിച്ചില്ല…?????
ആ.. അതുപോട്ടെ….(മിക്കവാറും ഒരു കുഞ്ഞു ചീത്തക്കുള്ള വഴിമരുന്നാ ഇട്ടേക്കണത്)
ത്രേസ്യാകുട്ടീടെ കൂടെ ആശൂത്രീലായിരുന്നു.. രണ്ടു പ്രാവശ്യം നഴ്‌സും കുട്ടികൾ വന്നത് അറിഞ്ഞില്ല…
തൊട്ടു വിളിച്ചപ്പോ….. “ആരാ??? എന്താ??? ഇത് പൊതുവഴിയല്ല….” ന്നുള്ള മട്ടിലുള്ള എന്റെ നോട്ടം കണ്ടപ്പോ അവറ്റോള് അന്തിച്ചു കാണും…
പറയാൻ പറ്റൂലല്ലോ.. ഞാനിപ്പം കറാച്ചീലാണെന്ന്…
സത്യായിട്ടും അത്രയ്ക്ക് കണ്ണെടുക്കാൻ പറ്റാത്ത ത്രില്ലിംഗ് മൊമെന്റ്‌സ് ആയിരുന്നു ട്ടാ…
സൂപ്പറായിട്ടുണ്ട്……
ആദ്യത്തെ പീസ് കണ്ടപ്പോ ആ പെണ്ണ് വല്ല വനിതാ പോലീസും ആവും ന്നാ ഞാൻ വിചാരിച്ചേ…
അസ്‌ലത്തിന്റെ പീച്ചാംകുഴലിന്റെ കാര്യം ഇന്ന് പോക്കാ… ന്നുള്ള ആലോചനയിൽ കള്ളച്ചിരി ചിരിച്ചാ അതൊക്കെ വായിച്ചത്…
പക്ഷെ എന്റെ ഒടുക്കത്തെ ബുദ്ധി വെറുതെ ആയിപ്പോയി…
എഴുതണത് എന്റെ ട്വിസ്റ്റാമ്മ ആണെന്ന് ഒരു നിമിഷം മറന്നതാ…
എന്നെ ചതിച്ചതാ എന്റെ പേട്ട ബുദ്ധി…
എന്നാലും സംഗതി അടിപൊളി ആയിരുന്നു ട്ടാ.. ഹോസ്പിറ്റലിൽ ആണെന്നോർക്കാണ്ടേ എനിക്ക് വെറുതെ നാണം വന്നുപോയി.. (സത്യായിട്ടും വന്നു.. )
ഇത്രേം സുഖിപ്പിച്ചില്ലേ…
ഇനി എന്റെ ഒരു മനഃസമാധാനത്തിന് രണ്ടു കുറ്റം കൂടി പറഞ്ഞേക്കാം…
സംഗതി ഒരു കാര്യോണ്ട്…
ഓരോ പ്ലോട്ടിലും ഇത്രയധികം ലോകപരിചയോം ഓരോ വരികളിലും ഇത്രയ്ക്കും തീക്ഷ്ണമായ ഭാവവൈവിധ്യങ്ങളുമൊക്കെ എഴുതുന്ന സ്മിതാമ്മേനെ രണ്ടു കുറ്റം പറയുമ്പോ മനസ്സിന് കിട്ടുന്നൊരു സുഖം ണ്ടല്ലോ…
ശ്യോ…. സത്യത്തിൽ അതൊരു വല്ലാത്ത സുഖം തന്ന്യാണ് ട്ടാ…
ഇനിക്കും വേണം ആ സുഖം….
ആഹാ.. അങ്ങനെ വിട്ടാ പറ്റൂല്യല്ലോ…
രണ്ടു കുറ്റം പറഞ്ഞിട്ടെന്നെ കാര്യം…
രണ്ടാം പേജിലെ ആദ്യ “ശ്യേ..”
സത്യായിട്ടും അത് കണ്ടപ്പോ ഞാനും ശ്യേ ന്നു പറഞ്ഞു… ഇത്രേം പൗരുഷമുള്ള അസ്‌ലത്തിന്റെ ചുണ്ടിൽ ന്ന് ആ ശ്യേ വരണ കണ്ടപ്പോ…..
ഈ സ്മിതാമ്മേടെ ഒരു കാര്യം ന്നോർത്ത്..
ഛെ!!! ന്നൊന്നു മാറ്റിയെഴുതാൻ പോലും മടി… ഇങ്ങനെ മടി ഒന്നും പാടില്ല…
വല്ലപ്പഴും ഇവിടെ എഴുതുന്ന സൂപ്പർ എഴുത്തുകാരുടെ കഥകളൊക്കെ ഒന്ന് വായിക്കണം കേട്ടോ…
അപ്പോ നല്ല അറിവൊക്കെ കിട്ടും…
എങ്ങന്യാ കഥ എഴുതണ്ടേ ന്നൊക്കെ…
എന്നാലും പതിനാറാം പേജിന്റെ അവസാനത്തില് വന്ന ആ “ശ്യേ”….
അതാണെന്റെ പൊന്നൂ ശരിക്കുള്ള ശ്യേ…. സാഹിബെടെ മൊത്തം നാണം മിക്‌സായി നനഞ്ഞു കുഴഞ്ഞ ഒരു ഒന്നൊന്നര ശ്യേ….
സൂപ്പർ വിഷ്വൽ… ????
അത് കേട്ടപ്പോഴാ എനിക്ക് ആശൂത്രീൽ ഇരുന്നു നാണം വന്നേ…
☺️☺️☺️☺️
അപ്പോ ഇപ്പൊ ഇത്രേ ഒള്ളു ട്ടാ…
ബാക്കി പിന്നേക്ക്…
സ്മിതാമ്മേടെ
സിമോണ
അവിടെ ഓട് ചൗക്കിദാർ ഉണ്ടെന്നും
എന്നെക്കാളും പണിയില്ലാത്ത വേറൊരാൾ അതിനേക്കാളും മുമ്പ് കേറി കൊത്തിക്കാണും ന്ന് വിചാരിച്ചില്ല…?????
ആ.. അതുപോട്ടെ….(മിക്കവാറും ഒരു കുഞ്ഞു ചീത്തക്കുള്ള വഴിമരുന്നാ ഇട്ടേക്കണത്)
തോമ ക്ഷമിക്കാൻ പഠിക്കുകയാണ് ..
രോഷം തണുപ്പിക്കാനുള്ള ആളില്ലാത്തതിനാൽ മാത്രം
കാലം ചെയ്ത മാർ പ്രകോപിതൻ മേത്രോപ്പൊലീത്ത
????
ഈ തോമക്കുട്ടി ഡീസന്റാണ് ന്ന് എനിക്കറിയാലോ…
അതല്ലേ ധൈര്യായി എഴുതീത് അങ്ങനെ…
എന്നാലും എന്തേലും ഒരു കുഞ്ഞു പൊട്ടാസ് ഞാൻ പ്രതീക്ഷിച്ചോണ്ടു തന്നെയാ എഴുതിയെ ട്ടോ… ☺️
പരുന്തും കുട്ടീ നിന്റെ ചാൻസ് പോയതിന്റെ അസൂയ, കുശുമ്പ് അതല്ലേ ആദ്യ വരികളിൽ….
പാവം രാജ
പിന്നെ സ്മിതമ്മ ട്വിസ്റ്റ് ന്റെ ആളെന്നറിഞ്ഞൂടെ സിമ്മു…. നമ്മൾ എന്തേലും വിചാരിക്കും,ഓപ്പോസിറ്റ് ആവും നടക്കുക….പെട്ട ബുദ്ധി തന്നെ അല്ലാതെന്തു…. ഈ എനിക്കും….
ഒരുകാര്യം വിട്ടുപോയിരുന്നു.ഒരു ലോകം മനോഹരമായ രീതിയിൽ കഥയിലൂടെ വായനക്കാരുടെ മനസ്സിൽ വരച്ചിട്ട ചേച്ചി കീ ജയ്.തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
അവരുടെ കാറിൽ അവർക്കൊപ്പം എന്റെ മനസ്സും അതിലൂടെ സഞ്ചരിക്കുകയായിരുന്നു.
ആൽബി
പെട്ട ബുദ്ധിയല്ല , “പേട്ട്” ബുദ്ധിയാണ് ആൽബി…
പാവം ആൽബിച്ചനെ സ്മിതാംമ്മ മനഃപൂർവം പേട്ട് ബുദ്ധി ന്നു വിളിച്ചു..
ഞാൻ കേട്ടതാ…
പക്ഷെ ആരോടും പറയില്ല..
ഭയങ്കര സീക്രട്ടായിട്ട് സൂക്ഷിക്കും..
പ്രോമിസ്…
നീയറിഞ്ഞ സ്ഥിതിക്ക് ഇനി ആരോടും പറയണ്ട പരുന്തുംകുട്ടി
നീയ് സീക്രട്ട് ആയി സൂക്ഷിച്ചു വച്ചോളും എന്നറിയാം
എന്ത് ഡീസന്റ്റ് …?
തോമസ് കുട്ടീ വിട്ടോടാ എന്ന് പണ്ട് മുഖേഷ് പറഞ്ഞത് ഈ തോമസ് കുട്ടിയെ കണ്ടിട്ട് തന്നെയാണ്. മുഖേഷ് അങ്ങനെ പറയണമെങ്കിൽ…!!
@ചേച്ചി…..
സോറി ടീച്ചർ….
തെറ്റിപ്പോയി.ഇനി തെറ്റിച്ചെഴുതില്ല
എന്തായാലും ടീച്ചർക്ക് കാര്യം പിടികിട്ടിയല്ലോ.
പഠിക്കാൻ വിട്ടപ്പോൾ ചൊവ്വേ പഠിക്കാതെ കളിച്ചുനടന്നു.ഞാൻ ഇതൊക്കെ കേൾക്കണം!!!
@ആൽബി
ഞാൻ “പെട്ട” ബുദ്ധിയല്ല “പേട്ട്” ബുദ്ധിയാണ്, ആൽബി എന്നാണ് ഉദ്ദേശിച്ചത്. ആൽബിയെയല്ല കേട്ടോ. ആൽബി നല്ല സുന്ദര ബുദ്ധിയുള്ളയാളല്ലേ?
ആൽബിയ്ക്ക് മുമ്പ് ഒരു കോമ [,] ഇടാൻ മറന്നത് കൊണ്ടുള്ള മിസ്റ്റേക്ക് ആണ്!
എന്ന്യാണോ സ്മിതാമ്മേ..
എനിക്ക് ഒടുക്കത്തെ ബുദ്ധിയാ ട്ടാ…
ഞാൻ പുറത്ത് കാണിയ്ക്കാണ്ടാ..
നിങ്ങള് പേടിച്ചാലോ ന്നു വെച്ചിട്ട്..
?️♀️
വിട്ടോളാൻ പറഞ്ഞത് തോമസൂട്ട്യോടല്ലേ…
അപ്പൊ തോമസൂട്ടി പാവാണെന്നല്ലേ അർത്ഥം..
അതാ ഞാനും പറഞ്ഞെ..
ശ്യോ ..അതിങ്ങനെ പിന്നേം പിന്നേം പറയല്ലേ!! ആകെ നാറി നിക്കുവാണ് …
@സ്മിത
“ശ്യോ ..അതിങ്ങനെ പിന്നേം പിന്നേം പറയല്ലേ!! ആകെ നാറി നിക്കുവാണ് …”
ഇത് ആർക്കുള്ള മറുപടി ആണ്.നയം വ്യക്തമാക്കണം
മന്ദൻ രാജാ
December 2, 2019 at 2:30 PM
അവിടെ ഓട് ചൗക്കിദാർ ഉണ്ടെന്നും
Reply
ഇതിനുള്ള റിപ്ലൈ ആണ്
സിമോണാ…
അബ് വക്ത് ആഗയാ ആപ് സേ ബാത്ത് കർനേ കി…
സിമോണയിൽ നീയിട്ട കമന്റ്റിന് റിപ്ലൈ തരാത്തത് ആ കഥ പെട്ടെന്ന് ഹോം പേജിൽ നിന്ന് പോയിരുന്നു.
പിന്നെ അത് മറവിയുടെ ഭാഗമായിത്തീരുന്നു എന്ന ഫീലാണ് ഹോം പേജിൽ നിന്ന് കഥ മായുമ്പോൾ.
നമുക്ക് ദൈവങ്ങളെ മനസ്സിലായില്ലെങ്കിലും ദൈവങ്ങൾക്ക് നമ്മെ മനസ്സിലാവുമെന്ന് മുമ്പത്തേക്കാൾ കൂടുതൽ ചിന്തിക്കുന്നത് സൈറ്റിലെ ചിലരുടെ പ്രതികരണങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്.
അങ്ങനെ മനം മടുത്ത രണ്ട് പേരാണ് ചിലപ്പോഴൊക്കെ ഞാനും നീയും.
ആൾക്കൂട്ട ആക്രമണങ്ങൾ അപ്രതീക്ഷിതമായി വരുമ്പോൾ എനിക്ക് തണലായും വെളിച്ചമായുമൊക്കെ മറ്റുള്ളവരോടൊപ്പം നീ വന്നിട്ടുണ്ട്.
അതോർത്ത് കൃതജ്ഞത അങ്ങനെ വല്ലാതെ വളരുമ്പോൾ എഴുതിപ്പോകുന്ന / എഴുതിപ്പോയ ഒരു കഥയാണ് അത്.
ഒരു കുടക്കീഴിൽ തിരിച്ചു നടക്കാൻ ശ്രമിച്ചിട്ടുണ്ട് നമ്മൾ.
ഉടലിനെക്കുറിച്ച് വിഹ്വലപ്പെടുന്നവർ സൈറ്റിലും ഉണ്ടെന്നത് എത്ര ബാലിശമാണ്. എഴുത്തിന്റെ പിമ്പിലെ ഉടൽ ആരുടേത് എന്നത് വലിയ പ്രശ്നമാണ്.
ആണോ? പെണ്ണോ? മരമോ? കല്ലോ? എന്നൊക്കെ.
സൈറ്റിലെ കഥകളിൽ എഴുതുന്നയാളുടെ വ്യക്തിത്വം എന്തിനു പ്രാധാന്യമുള്ളതാവണം എന്ന് ലിഞ്ചിങ് സൈക്കിക് ഉള്ളവർ ഒരിക്കലെങ്കിലും ഒന്ന് ചിത്തിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ഓർക്കാറുണ്ട്.
അയാൾ എഴുതുന്നതിനല്ലേ പ്രാധാന്യം?
അയാളുടെ വിരലുകൾക്ക് പ്രാധാന്യമുണ്ടോ?
കീബോഡിനു പ്രാധാന്യമുണ്ടോ?
തെറി വാക്കുകൾ, തനിപച്ചയായ അശ്ലീലങ്ങൾ ഏത് ഭീകര സ്വപ്നത്തിൽപ്പോലും സംഭവിക്കാൻ സാധ്യതയില്ലാത്ത മാരക ലൈംഗിക അതിക്രമങ്ങൾ ഒക്കെ പടച്ച് വിട്ട് പെർവെർഷനെ നിയന്ത്രിക്കുന്നവർ ആരാണ് എന്താണ് എന്ന് തിരയുന്നതിൽ എന്താണ് പ്രസക്തി എന്ന് ഇനിയും മനസ്സിലായിട്ടില്ല.
അങ്ങനെ ചിന്തിച്ചപ്പോൾ പലപ്പോഴും നേർക്കുനേരെയുള്ള യുദ്ധമുറയെ പരിഹസിക്കുന്നവരോട് എങ്ങനെ സംവദിക്കാതിരിക്കാം എന്ന് ചിന്തിച്ചപ്പോഴാണ് “മഞ്ഞിൽ വിരുന്നെത്തിയ സിമോണ” എഴുതിയത്.
ഷഹാന പക്ഷെ അതൊന്നുമല്ല.
കുൽഭൂഷൺ സിങ് ജാദവിനെ ഓർത്തപ്പോൾ, ആ മനുഷ്യന്റെ ജീവിതാവസ്ഥകളിലെ ഭീകരാനുഭവങ്ങളോർത്തപ്പോൾ ആണ് അതിന്റെ എഴുത്തിന്റെ തുടക്കം.
ഇടയ്ക്കുള്ള തിരക്കുകൾ വീർപ്പുമുട്ടിച്ചപ്പോൾ തുടങ്ങിയപ്പോഴുള്ള ആവേശം നിലനിർത്താനായില്ല.
പിന്നെ നീയൊക്കെ ഇങ്ങനെ പറയുമ്പോൾ, അതിലെ മധുരം കാതിൽ നിന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ എങ്ങനെ തുടരാതിരിക്കും?
ശ്യോ!!
എന്തൊക്കെയോ പറഞ്ഞു….
പിന്നെ വരാട്ടോ…
സ്വന്തം സ്മിത…
സ്മിതാമ്മേ…
സിമോണയിലെ കമന്റിന്റെ റിപ്ലൈ… അതിനു റിപ്ലൈ തന്നിരുന്നില്ല ല്ലേ.. സത്യത്തി ഒന്നുരണ്ടുപ്രാവശ്യം ആ ഫഹദൂനെ പൊരിക്കാൻ ഞാൻ ആ വഴി പോയെങ്കിലും സ്മിതാമ്മ റിപ്ലൈ ഇടാഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല ട്ടാ…
നന്നായി ഓർമ്മിപ്പിച്ചത്…
എന്താ മറുപടി ഇടാഞ്ഞേ???
എനിക്കെന്തോരം ഫീലിംഗ്‌സായി ന്നറിയോ???
ഞാൻ ഇന്നലെ ആകെ രണ്ടു തവി ചോറാ ഉണ്ടത്.. അതും വെറും മുട്ട ബുൾസയ്യും കൂട്ടീട്ട്…
ഒരു കഷ്ണം അച്ചാറും കൂടി തൊട്ടു നക്കീല്യ സങ്കടം കാരണം… ???
(ഒണക്ക മീനും ഇല്ലാരുന്നു)
എന്റെ പൊന്നമ്മച്ചി..
ആൾറെഡി സ്മിതാമ്മ പത്തമ്പതു പേജ് കഷ്ടപ്പെട്ട് എഴുതിയ കഥയ്ക്കാണ് ഞാനൊക്കെ ആകെപ്പാടെ രണ്ടോ മൂന്നോ പാര കമന്റ് എഴുതി ഞെളിയുന്നത്…
അപ്പൊ സ്മിതാമ്മേടെ പാർട്ട് ആൾറെഡി കഴിഞ്ഞതാണ്.. അത് സ്മിതാമ്മ വളരെ ഭംഗിയായി ചെയ്തതുമാണ്..
പിന്നെ..
ലക്ഷക്കണക്കിന് ആളുകൾ വായിച്ചു തള്ളുന്ന കഥകളിൽ പലപ്പോഴും നല്ലതെന്ന് പറയാൻ സ്വല്പം സമയം ചിലവാക്കുന്നത് അപൂർവം ചിലരാണ് എന്നതിനാൽ അവർക്കൊരു താങ്ക്സ് എന്ന വാക്ക് തിരികെ നൽകുന്നത് ഉചിതമായ ഒരു കാര്യമായിരിക്കും എന്നെനിക്ക് അഭിപ്രായമുണ്ട്..
എന്നാൽ പോലും അതൊരുപക്ഷേ കഥാകൃത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് ചെയ്യേണ്ട ഒരു കാര്യം മാത്രമാണെന്നും, ആസ്വാദകർ അതിൽ നിർബന്ധബുദ്ധി പുലർത്തേണ്ട കാര്യമില്ലെന്നുമാണ് എന്റെ അഭിപ്രായം.. കാരണം ആസ്വാദകനുള്ളത് ആൾറെഡി കഥാകൃത്ത് കഥാരൂപത്തിൽ നല്കിക്കഴിഞ്ഞിരിക്കുന്നു എന്നതിനാൽ തന്നെ…
(ഇത്തിരി കടുത്തു പോയാ)
സോ…
ഞാൻ എഴുതുന്ന കമന്റുകൾക്ക് മറുപടി എഴുതീലെന്ന് സെന്റി പറഞ്ഞ് എന്നെ ചമ്മിക്കരുത്..
അമ്മച്ചിപ്പാറു അത് വായിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് ശേഷം കമന്റിട്ടവർക്ക് മറുപടി നൽകിയാൽ പോലും എനിക്ക് മനസ്സിലാവും..
ഒരു മറുപടി കിട്ടീലെന്നും കരുതി സ്മിതാമ്മയ്ക്ക് എന്നോടെന്തോ വിരോധമുണ്ടെന്ന് കരുതാൻ മാത്രമുള്ള പൊട്ടത്തരം എനിക്കില്ല ട്ടാ…
സത്യായിട്ടും ഇല്ല്യ…
സോ..
എവടന്നോ തൊടങ്ങി… എവിടെയോ എത്തി..
അത്രേന്നെ…
ഇനി കെടന്നൊറങ്ങട്ടെ ട്ടാ..
ഐ ലവ് യു സ്മിതാമ്മേ..
?????
ഷഹാന വരും ഷഹാന വരുമെന്ന് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല. പത്തോ പതിനഞ്ചോ പേജുകൾ പ്രതീക്ഷിച്ചു വന്നപ്പോ 52 പേജെ…!!!. അതും ഫുൾ പാക്കേജ്. ആഹാ അന്തസ്…
ഇതിപ്പോ സംഗതി ഇന്റർനാഷണൽ ആയല്ലോ…കഥയിലെങ്കിലും ദാവൂദിനെ ഒന്ന് പിടിക്കണം എന്നാഗ്രഹിച്ചു പോവുകയാണ്. കാരണം ഞാനും ഒരു ഇന്ത്യനാണ്?
എന്തായാലും പെരുകളൊക്കെ കിടിലം തന്നെ. നല്ല വേറെയ്റ്റി വെറൈറ്റി പേരുകൾ. പിന്നെ അസ്ലതിനെ സുഖിപ്പിച്ച സുന്ദരി ഒരു വെറും സുന്ദരിയല്ലെന്നു വിശ്വസിക്കാമല്ലോ അല്ലെ… അല്ല അതല്ലേ അതിന്റെയൊരു ന്യായം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ഒരു കഥയും പാതിവഴിയിൽ ഉപേക്ഷിക്കാൻ വയ്യ. വൈകാരികമാണ് അങ്ങനെയുള്ള ചിന്തകളെന്ന് സമ്മതിക്കുന്നു. എങ്കിലും അതാണ് നേര്.
സംഗതി അൽപ്പം ഇന്റർനാഷണൽ ആണ്. അൽപ്പമെന്ന് പറയാൻ പറ്റില്ല. വഹിക്കാവുന്നതിലും ഭാരം തലയിൽ വെച്ച് എന്നുവേണം പറയാൻ. ലോക്കൽ എഴുതാനുള്ള ത്രാണി പോലും പലപ്പോഴും ഇല്ല. സത്യത്തിൽ ഒരു തേങ്ങാകള്ളനെപ്പറ്റി എഴുതാനുള്ള മഷിയേ എന്റെ പേനയിൽ ഉള്ളൂ. ഇതിപ്പോൾ ആരാ? ദാവൂദ് ഇബ്രാഹിം! ഇപ്പോൾ കണ്ണടച്ചാൽ അമിതാഭ് ബച്ചനും ഷാരൂഖും വന്നു കൂടെക്കൂടെ പറയുന്നു
.
“ഡോൺ കോ പകടന്നാ മുഷ്‌ക്കിൽ നഹി. നമുംകിൻ ഹേ,”
അങ്ങനെ ഡയലോഗ് എഴുതാൻ സലിം ഖാന് പ്രേരണ നൽകിയത് സാക്ഷാൽ ഈ ഡോൺ ആയ ദാവൂദ് ഇബ്രാഹിം ആണെന്ന് തോന്നുന്നു.
പേരിലെ കിടിലൻ കാണൂ. പേരിനു പുറത്തും കിടിലൻ കൊണ്ടുവരാൻ ശ്രമിക്കാം. എന്താവുമോ എന്തോ?
അസ്‌ലത്തിന്റെ കൂടെയുണ്ടായിരുന്നവൾ….
അല്ലേൽ വേണ്ട. കഥയിൽ പറയാം.
അടുത്ത പാർട്ട് വൈകില്ല.
പ്രിയ ചേച്ചി…..
ചേച്ചിപ്പെണ്ണേ എന്താ ഇപ്പോൾ പറയുക….
പ്രണയത്തിന്റെ മാസ്മരികതയിൽ മനസ്സ് നിറഞ്ഞു മുഴുകിയ വേളയിൽ പൊടുന്നനെ ത്രില്ലറിലേക്കുള്ള വഴിമാറ്റം അസൂയയും കുശുമ്പും നിറഞ്ഞ മനസോടെ മാത്രമേ എനിക്ക് നോക്കിക്കാണാൻ സാധിക്കുന്നുള്ളൂ.
ഇതിൽ പ്രണയം വരച്ചുവച്ചിരിക്കുന്ന ഭാഷ ഉത്തമഗീതം പോലെ നിർമലവും സങ്കീർത്തനം പോലെ പരിശുദ്ധവുമാണ്.അത് നൽകിയ തരിപ്പിൽ പെട്ടെന്നുള്ള ത്രില്ലെറിലേക്കുള്ള വഴിമാറ്റം അസൂയാവഹം.ഇപ്പോഴും ആദ്യ പകുതിയിലെ പ്രണയത്തിന്റെ ലഹരിയിലും രണ്ടാം പകുതിയിലെ ത്രില്ലറിന്റെ കോരിത്തരിപ്പിലും ആണ് ഞാൻ….
ജയന്തിയും ജോസും ആയുള്ള ഒരു കൊച്ചു വർത്താനം മുതൽ തുടങ്ങിയ കഥ,ഷഹാനയുടെയും കൂട്ടുകാരിയുടെയും ചുറ്റുപാടുകൾ കടന്നു ശ്രീകുമാരിന്റെ മരണത്തിലൂടെ ഇപ്പോൾ അയൽ രാജ്യം വരെ എത്തി ആസ്വാദകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു.
ഷഹാന സാദിക്ക് ,സോഫിയ വിൻസെന്റ് എന്നീ പേരുകൾ കേൾക്കുമ്പോൾ അഭിമാനിക്കുന്നു.അകാരണമായ പേടിയും
വൈകാതെയുള്ള അധ്യായങ്ങൾക്കായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം
ആൽബി.
ഉത്തമഗീതത്തിന്റെയൊക്കെ മനോഹാരിത കാലത്തെ അതിശയിക്കുന്നതാണ്.
അതിൽ മണവാട്ടിയെ സഭയായി ഒക്കെ ചിത്രീകരിക്കുന്ന വഷളൻ വ്യാഖ്യാനങ്ങളുണ്ട്.
അതൊക്കെ മാറ്റി വെച്ച് ഷൂലോംകാരത്തിയെ അവളായി മാത്രവും അവളുടെ കാമുകനെ അയാളായി മാത്രവും കാണുമ്പോഴാണ് ഉത്തമഗീതം മനോഹരമായ ഒരു സാഹിത്യ സൃഷ്ടിയാകുന്നത്.
ഷഹാനയുടെ ഈ അധ്യായമിടുന്നത് വളരെ നാളുകൾക്ക് ശേഷമാണ്.
ഈ കഥയുടെ ആദ്യഭാഗങ്ങൾ എല്ലാവരും മറന്നുകാണുമെന്ന് ഞാൻ കരുതിയിരുന്നു.
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ആൽബിയും രാജയുമെന്നോക്കെ ആദ്യ അധ്യായങ്ങളിലെ വിഷാദശാംശങ്ങൾ ഇവിടെ ഓർത്തെഴുതിയിരിക്കുന്നു.
അതിന് പ്രത്യേകമായി നന്ദി.
സിനിമയായാലും സാഹിത്യമായാലും എനിക്ക് ഇഷ്ടമുള്ള വിഭാഗമാണ് ത്രില്ലർ.
അതാണ് ഈയൊരു കഥയ്ക്ക് ആധാരം.
വൈകാതെ അടുത്തഭാഗവുമായി വരാം.
സ്നേഹപൂർവ്വം,
സ്മിത…
ചേച്ചിക്ക്…..
ഞാനിപ്പോഴും ഉത്തമഗീതം വായിക്കുന്നത് സഭ എന്ന പ്രസ്ഥാനം തന്നെ മാറ്റിനിർത്തി ആണ്.എനിക്ക് പലകാര്യങ്ങളിലും സഭ എന്നതിനോട് വിയോജിപ്പ് ആണ്.പക്ഷെ വിശ്വാസം ഉണ്ട് താനും.
ഉത്തമഗീതം വായിക്കുമ്പോൾ മുകളിൽ പറഞ്ഞത് പോലെ ശൂലോംകാരിയെയും ശാലോമോനെയും അവരായിത്തന്നെ കാണാൻ ആണിഷ്ടം.അങ്ങനെ കണ്ടാലേ മനോഹരമായ ആ പ്രണയകാവ്യം ആസ്വദിക്കാൻ കഴിയു എന്നാണ് മതം.
ഒറ്റ വാക്കിൽ പറഞ്ഞാൽ അതിലെ ഏഴാം അധ്യായം അതിലെപ്പോലെ ഒരു പെണ്ണിന്റെ സൗന്ദര്യം വര്ണിച്ചിരിക്കുന്നത് എവിടെ കാണാൻ സാധിക്കും.
പിന്നെ ചേച്ചിയുടെ കഥകൾ മറക്കുകയൊ
ഒരിക്കലും ഇല്ല.ഹൃദയം കൊണ്ട് ആത്മാവിൽ തൊട്ടാണ് ഓരോ വരിയും വായിക്കുന്നത്.ഇപ്പോഴും കോബ്രാ ശിശിരം
അശ്വതി എന്നിവയെല്ലാം ഒരു വാക്ക് പോലും വിട്ട് പോവാതെ മനസ്സിൽ ഉണ്ട്.
രാജയോട് മാത്രേ സുഖവിവരം ചോദിക്കുവൊള്ളോ.ഞങ്ങൾ മറ്റു സുഹൃത്തുക്കളും ഇവിടെ ഉണ്ട്.
സുഖം ആണോ അവിടെ?
വീണ്ടും കണ്ടുമുട്ടാം, സംവദിക്കാം
സസ്നേഹം
ആൽബി
സുഖമല്ലേ? സുഖമാണ് എന്ന് കരുതുന്നു…
തന്നെ സുഖം തന്നെ…… വല്യ സന്തോഷവും.
ചേച്ചിക്ക് സുഖം എന്ന് കരുതുന്നു
അത്ര മനോഹരമായ ‘നാണം’ അയാൾ മുമ്പ് ഒരു പെണ്ണിലും കണ്ടിട്ടുണ്ടായിരുന്നില്ല.
സ്വപ്നം പൂക്കുന്ന കണ്ണുകൾ.
കാമുകന്റെ നിനവുകളെയും അവൻ കാണുന്ന സ്വപ്നങ്ങളെയും തിരിച്ചറിയുന്ന കണ്ണുകൾ.
12 ആം പേജിലും 13 ആം പേജിലും നിറഞ്ഞു നിൽക്കുന്ന പ്രണയ വർണ്ണന. പ്രണയം ഇത്രയും ആർദ്രമായി സുന്ദരിക്കല്ലാതെ വർണ്ണിക്കുവാൻ സാധ്യമല്ല എന്ന് തോന്നിച്ചിട്ടുണ്ട് പലപ്പോഴും പല കഥകളിലും .
തുടർന്നു വരുന്ന ചൂട് പിടിപ്പിച്ച രംഗങ്ങളിൽ നിന്ന് 31 ആം പേജ് മുതൽ ത്രില്ലറിലേക്ക് വഴിമാറുമ്പോൾ ,
ജോസും ജയന്തിയുമായുള്ള കൊച്ചുവർത്തമാനങ്ങളിൽ തുടങ്ങി , ജയന്തിയുടെ ഹസ് ശ്രീകുമാറിന്റെ മരണം അന്വേഷിക്കുന്ന ഷഹാനയിലേക്കും പിന്നെ നർഗീസിനെയും ഹനീഫിനെയും എഴുതി,
പൊടുന്നനെ അയൽ രാജ്യത്തേക്ക് എത്തി നിൽക്കുമ്പോൾ ..എന്ത് പറയുവാനാണ് ?
ഷഹാനയുടെ ജോലി അഭിമാനമാണെങ്കിലും ഒരല്പം പേടിയുണ്ട് …
തുടർ പാർട്ടുകൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു .സ്നേഹത്തോടെ -രാജാ
കഥ മനോഹരം ആണെന്ന് താങ്കൾ പറയുന്നു. എന്നോടുള്ള ഇഷ്ടം കൊണ്ട് പല മോശം കഥകളും താങ്കൾക്ക് നല്ലതായി തോന്നിയിട്ടുണ്ട്.
അങ്ങനെ മോശമെന്ന് പറയുന്ന കഥകളൊന്നും സുന്ദരി എഴുതിയിട്ടില്ല . ഓരോന്നിനും അതിന്റെതായ സൗന്ദര്യം ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ എല്ലാ കഥയും ഇഷ്ടമാണ് താനും .
ഓരോ പാർട്ടിലും കഥയുടെ ഗതി മാറ്റാനുള്ള കഴിവ് രാധികയുടെ കഥയിൽ സുന്ദരി പ്രൂവ് ചെയ്തിട്ടുണ്ട് . അത് കൊണ്ട് തന്നെ ആകാംഷയോടെ കാത്തിരിക്കുന്നു .
വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ , കടത്തുകാരനെയും കാത്ത് ..
സുഖം .സ്നേഹത്തോടെ -രാജാ
ലൈക് നമ്പർ ഒൻപത് ആണ്.കമന്റ് ഏഴും. ഉടനെ വായിച്ചു വരാം കേട്ടൊ
ആൽബി
ആൽബിക്കുള്ള റിപ്ലൈ ജോസഫിന് പോയി
രാജാ
കഥ മനോഹരം ആണെന്ന് താങ്കൾ പറയുന്നു. എന്നോടുള്ള ഇഷ്ടം കൊണ്ട് പല മോശം കഥകളും താങ്കൾക്ക് നല്ലതായി തോന്നിയിട്ടുണ്ട്.
പക്ഷെ താങ്കൾ ഇവിടെയിട്ട അഭിപ്രായം എത്ര മനോഹരമാണ് എന്ന് താങ്കൾക്ക് അറിയില്ല. മാറ്റുള്ള വാക്കുകൾ, പവിഴമണികൾ പോലെ തിളങ്ങുന്ന അക്ഷരങ്ങൾ. സുഗന്ധമുയരുകയാണ് ഓരോ സ്വനിമയിലും.
കഥയുടെ റൂട്ട് അൽപ്പം മാറിയിട്ടുണ്ട് ഒറിജിനൽ പ്ലാനിൽ നിന്നും. കുൽഭൂഷൺ ജാദവിന്റെ ജീവിതമാണ് കഥയിൽ ഒരു പൊളിച്ചെഴുത്തിനു പ്രേരണ നൽകിയത്.
കഥയിൽ 90%വും യാഥാർഥ്യം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ബാക്കി ഭാഗം ഉടനെ.
സുഖമല്ലേ?
സസ്നേഹം
സ്വന്തം
സ്മിത
അതെ രാജയോട് മാത്രേ സുഖവിവരം ചോദിക്കുവൊള്ളോ?പ്രിയപ്പെട്ട സുഹൃത്തുക്കൾ വേറെയും ഉണ്ട്.
അവിടെ സുഖം എന്ന് കരുതട്ടെ?
ആൽബി
സുഖമല്ലേ? സുഖമാണ് എന്ന് കരുതുന്നു…
സുഖം ആണ്.നന്നായി പോകുന്നു എല്ലാം.അവിടെയോ
Ente ammo polichutta ee partum Smitha jii.
താങ്ക് യൂ, ജോസഫ് ജി
വൗ!! താങ്ക് യൂ… ആൽബി. തിരക്ക് ഒക്കെ കഴിഞ്ഞ് മതി കേട്ടോ
@സ്മിത
ചേച്ചിയുടെ കഥ കണ്ടാൽ തിരക്ക് താനേ വഴി മാറും.അതാണ് അനുഭവം.അല്ലേലും എനിക്ക് എന്തുട്ട് തിരക്ക്.കേട്ട് പൊട്ടിയ പട്ടംപോലെ മനസ്സ് പിടിവിട്ട് നടക്കുന്നു….
അത്രേയുള്ളൂ…..
ആൽബി
സ്മിതാ,
ഒരു രക്ഷയും ഇല്ല. ഫന്റാസ്റ്റിക്, സിദ്ധാർഥ് ആനന്ദിന്റെ സിനിമ കാണുന്ന ഫീൽ ഉണ്ട്. വെറുമൊരു സർവീസ് സ്റ്റോറി എന്നൊരു ക്യാറ്റഗറിയിൽ ഒതുക്കാൻ പറ്റില്ല അത്രക്കും ത്രില്ലിംഗ്.
ഒരു സ്‌പൈ തീം ആണ്. പക്ഷെ അങ്ങനെ ടാഗിൽ കാണിച്ചാൽ ഉള്ള വായനക്കാരെ കൂടി നഷ്ടപ്പെടും. അതാണ്.
ഇഷ്ടമായതിൽ സന്തോഷം. നന്ദി
വളരെ ഇഷ്ടമുള്ള ഒരു തീം ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യൂ ടോം. അധികം റീഡബിലിറ്റിയില്ലാത്ത കഥയാണ് ഇത്. പ്രചാര തരംഗത്തിൽ മുമ്പിൽ വരാറില്ല. പക്ഷെ എനിക്കിഷ്ടം ആണീ തീം. അതുകൊണ്ട് അങ്ങ് എഴുതുകയാണ്.
താങ്ക് യൂ
എന്നാ രാജാവിന്റെ പിന്നാലെ പ്രജയും..
സെക്കന്റ് ഞാൻ ട്ടാ
പിന്നേ പ്രജ !
കിരീടം വെച്ച ഒന്നാന്തരം രാജകുമാരിയാണ് !
ഒരു രക്ഷ ഇല്ല… സൂപ്പർ….
പിന്നെ ഒരു കാര്യം… കത്രീനേടെ ബാക്കി ഒന്ന് പെട്ടെന്ന് ഇടാവോ….. wait ചെയ്തു മടുത്തു
ഞാനാ?????
സത്യായിട്ടും?????
നാളെ തൊട്ട് നല്ല തെളങ്ങണ പള്ളിചുരിദാറൊക്കെ ഇട്ട് നടക്കണം…
പള്ളിമാന്തളും പള്ളിമുള്ളനും പള്ളിബുൾസയ്യും ഒക്കെ കൂട്ടി പള്ളിക്കഞ്ഞി കുടിക്കണം…
നല്ല സൂപ്പറ്‍ പള്ളിപ്പായേൽ കെടക്കണം…
പിന്നെ പറ്റുവാണേൽ പള്ളിക്കുളിയും പള്ളിപ്പല്ലേപ്പും, പിന്നെ പള്ളി…… ഒക്കെ കഴിഞിട്ട് വേണം പള്ളിപീസ്സെഴുതാൻ…
ശ്യോ… ഞാനാരായി…
രാജുമാരി… രാജുമാരി…
???
ആദ്യ ലൈക് നാളുകൾ കൂടി ..
52 പേജുകൾ ഉള്ളത് കൊണ്ട് വായിച്ചു വരാം …
Rajave angayude puthiya kadha onnumile
എന്റെ സുഹൃത്തേ, ഞാനും കാത്തിരിപ്പാണ്…
ആവനാഴിയിലെ അമ്പുകൾക്ക് മൂർച്ചയില്ലെങ്കിലും ,
ക്രിസ്തുമസ് -പുതുവത്സരത്തോടെ ഒരു കഥയിടണം എന്നാഗ്രഹമുണ്ട് ..
അതിനായി , മടുപ്പ് പിന്നോക്കം നടത്തുന്നുണ്ടെങ്കിലും എഴുതാൻ ശ്രമിക്കുന്നു .
അൻപത്തി രണ്ടു പേജ് വല്ലതുമാണോ? നൂറു പേജ് പുല്ലേ പൂക്കാണ്ടീന്നും പറഞ്ഞ് ചറ പറ എഴുതുന്ന ആളാണ്. എന്നിട്ടാ…
രാജയുടെ കഥ മിസ് ചെയ്യാതെ പിന്നെ
തുടർച്ചയായി ടോപ്പ് ടെൻ ലിസ്റ്റിൽ കയറിക്കൂടുന്നു.ആശംസകൾ.അത് കാണുമ്പോൾ എനിക്കത് സ്വകാര്യ അഹങ്കാരമാണ്.അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇനിയും നല്ല കഥകൾ രചിക്കുവാനുള്ള ആയുസും ആരോഗ്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സസ്നേഹം
ആൽബി