ഷഹാനയും എളാപ്പയും [Love] 483

 

പലപ്പോഴും അവൾ സ്വയം എല്ലാം മനസ്സിൽ അടക്കി വച്ചു ജീവിച്ചു.

 

 

തന്റെ ജീവിതം ഇങ്ങനെ ആവും എന്നാവും വിധിച്ചത് എന്നു ഉള്ളിൽ വിതുമ്പി അവൾ ജീവിച്ചു.

 

അവളുടെ ഓരോ ന്നും ശ്രദ്ധിക്കാൻ അവിടെ ആരുമില്ല ഇടക്കൊക്കെ ഭർത്താവിന്റെ ഉമ്മ വന്നു നോക്കും മിണ്ടും കൊച്ചിനെ എടുക്കും.

 

 

ഭർത്താവിന്റെ ഉപ്പാക്ക് കൊച്ചിനെ എടുത്തു പിടിക്കും പിന്നെ ഒന്ന് കളിപ്പിക്കാൻ നോക്കും എന്നാൽ അങ്ങേരുടെ ശബ്ദം കൊണ്ട് കൊച്ചു പേടിച്ചു കരയും അതോണ്ട് പുള്ളി അങ്ങനെ സ്ഥിരം എടുക്കാറില്ല അടുത്ത് കൊണ്ട് വരുമ്പോൾ ഒന്ന് തലോടും.

 

 

അങ്ങനെ അവൾക്കു വേണ്ട കഴിക്കാൻ ഉള്ളതും കുഞ്ഞിന് ഉള്ളതും അവളുടെ ഭർത്താവ് മേടിച്ചു അതിലൊക്കെ മാസം എഴുതുന്ന കണക്കു ബുക്കിൽ ചേർക്കുമായിരുന്നു.

 

 

അങ്ങനെ കൊച്ചിന്റെ ആദ്യ ബര്ത്ഡേ അഘോഷിക്കുമ്പോൾ ചെറുക്കന്റെ വീട്ടുകാർ രണ്ടു പവൻ വരുന്ന മാല ചെയ്ൻ അരഞ്ഞാണം ഇട്ടു നൽകി.

 

 

എന്നാൽ ഷാഹിയുടെ വീട്ടിൽ അവർ ഒരു പവൻ വരുന്ന മാല ഇട്ടു അത് കണ്ടപ്പോൾ അവർക്കു കുറവായില്ലേ എന്നു തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല.

 

പുത്തെൻ ഉടുപ്പും മാല മോതിരം എല്ലാം കൊണ്ടും ആ കുഞിനെ അവർ സന്തോഷിപ്പിച്ചു.

 

 

 

അപ്പോഴും ഷാഹി പഴപോലെ ആയിരുന്നില്ല പ്രസവം കഴിഞ്ഞപ്പോൾ തടിച്ചു ഒന്നൂടി. അവളുടെ തുടയ്ക്കും മാറിനും വലിപ്പം ഏറി. ഉരുണ്ട ശരീരം ആയിരുന്ന അവൾക്കു വേഗം തടിച്ചു.

 

ഭർത്താവ് കാര്യമായി ബന്ധപ്പെടുന്നില്ലേലും ഇടക്കൊക്കെ അവൾക്കു വേണ്ടത് നൽകി കൊണ്ടിരുന്നു.

The Author

1 Comment

Add a Comment
  1. Ente avide ulla chechiyude barthavum ethupole ann

Leave a Reply

Your email address will not be published. Required fields are marked *