അവൾ ഇടാൻ നോക്കുമ്പോൾ അധികം കുഴപ്പം ഇല്ലാത്ത തരാക്കേടില്ലാത്ത ഒരു ടോപ് ധരിച്ചു ഒരു ലെഗ്ഗിൻസും.
പുറത്തു വന്നപ്പോൾ ഭർത്താവിന് അത് ഇഷ്ടായില്ല മുഖംങ്കറുപ്പിച്ചപ്പോൾ അവൾക്കു മനസിലായെങ്കിലും പിന്നെ പോട്ടെ എന്നു പറഞ്ഞു ഭർത്താവിന്റെ ഉമ്മ അവനെ തടഞ്ഞു.
കല്യാണത്തിന് വന്നവരൊക്കെ അവളുടെ ചുവന്ന ലെഗ്ൻസിലെ കൊഴുത്ത തുടയിലേക്ക് ആയിരുന്നു നോട്ടം അവൾക്കു അത് മനസിലായെങ്കിലും അവൾ നോക്കാതെ മാറി ഉമ്മയുടെ കൂടെ നടന്നു.
ഇതൊക്കെ ഭർത്താവിന്റെ ഉപ്പ ശ്രെദിച്ചി രുന്നു.
പിന്നീട്വീ ട്ടിൽ ചെന്നപ്പോഴും ഭർത്താവിന്റെ ഉപ്പ അത് അവനോടു പറഞ്ഞു.
കേട്ട പാതി അവൻ അവളെ റൂമിൽ ഇട്ടു രണ്ടെണ്ണം പൊട്ടിച്ചു. ഇതെല്ലാം കണ്ടു കൊച്ചു കിടന്നു കരഞ്ഞപ്പോൾ അവൻ കൊച്ചിനെ എടുത്തു റൂമിൽ നിന്നു ഇറങ്ങി.
അവൾ കരഞ്ഞു കൊണ്ട് ബെഡിലേക്ക് വീണു.
കുറെ കഴിഞ്ഞു ഉമ്മവന്നു കഴിക്കുന്നില്ലേ എന്നു ചോദിക്കുമ്പോഴാണ് വേണ്ട എന്നു പറഞ്ഞു അവൾ കിടക്കാൻ പോയത്.
അപ്പോഴും അവരുടെ ഉമ്മ അവളെ വിളിച്ചു അവനു കഴിക്കാൻ ചോയെടുത്തു കൊടുക്ക് എന്നു പറഞ്ഞു.
കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ അടുക്കളയിലേക്ക് പോയി ചോയെടുത്തു കൊടുത്തു .
അവൾ കൊച്ചിനെയും വാങ്ങി റൂമിൽ കൊണ്ട് കിടത്തി അവിടെ ഇരിക്കുമ്പോൾ അവളെ വിളിച്ചു.
ആദ്യത്തെ വിളി കേട്ടെങ്കിലും മറുപടി കൊടുക്കാതെ അവൾ വിങ്ങി.

Ente avide ulla chechiyude barthavum ethupole ann