ഷഹാനയും എളാപ്പയും 2 [Love] 448

ഷാഹി,: മ്മ് പൈസ ഇല്ലാത്തോണ്ട് ആവും മാമ

മൂസ : എന്നാൽ പറയാലോ കുറച്ചൊക്കെ ആയി വീട്ടാലോ അതും തരത്തില്ല

ഷാഹി : ഞൻ കാരണം ആണ് മാമ

മൂസ : മോളോ മോൾ എന്ത് ചെയ്തു

ഷാഹി കാര്യങ്ങൾ മൂസയോട് പറഞ്ഞു എല്ലാം

എല്ലാം കേട്ടു നിന്ന മൂസക്കും വല്യ വിഷമം ആയി.

മൂസ : മോൾ വിഷമിക്കണ്ട എന്തേലും വഴി ഉണ്ടാവും അവരല്ലേ പണം മേടിച്ചതു മോൾ കൊടുക്കാൻ പറ്റുന്നത് കൊടുത്തിട്ടാണ് വന്നത് ഇനി എവിടുന്ന് കൊടുക്കാൻ.

ഷാഹി : എന്നാലും ഇക്ക ബുദ്ധിമുട്ടി നില്കുവല്ലേ

മൂസ : മോളെ കെട്ടിച്ച കടം തീരാതെ വീട്ടുകാർ കഷ്ടപ്പെടുവല്ലേ ഉള്ള ക്യാഷ് കൊടുക്കാതെ തട്ടിപ്പ് കാണിക്കുന്ന ചില മൊതലാളി മാരുണ്ട് അവരെ പോലെ ആണ് ഇവർ സംസാരിച്ചു തീരില്ല.

ഷാഹി : ഉപദ്രവിക്കരുത് മാമ അത് എനിക്ക് സങ്കടം ആവും

മൂസ : മര്യാദക് ചോദിക്കുമ്പോ തരില്ലേൽ എന്ത് ചെയ്യാനാ മോളും ഇപ്പോ വഴിയാധാരം ആയില്ലേ നല്ല ഒരുവൻ ആയിരുന്നേൽ മോളെ ഇങ്ങനെ റോഡിലേക്ക് ഇറക്കി വിടുമോ ee കുഞ്ഞിനേം.

ഷാഹി : ഇക്കയുടെ വിഷമം കൊണ്ട് ആവും

മൂസ : അവന്റെ വിഷമം അല്ല പണ്ട് അവൻ കല്യാണം ഇതുപോലെ ഉറപ്പിച്ചു പണവും വാങ്ങി നികാഹ് നടത്തി എന്നിട്ട് മുങ്ങിയതാ എന്നിട്ട് ഇവിടെ വന്നു താമസം ആക്കിയതാണ് മോളെ

അപ്പോഴാണ് താനും ചതിയിൽ പെട്ടു പോയതാണെന്ന് മനസിലായത്.

ഒടുവിൽ അവൾ കിടന്നു കരഞ്ഞു.

മൂസ അവളെ സമാധാനിപ്പിച്ചു കൊണ്ട് വണ്ടിയിൽ കേറിക്കോ വീട്ടിൽ വിടാം എന്നു പറഞ്ഞു.

ഒടുവിൽ മൂസയുടെ നിര്ബദ്ധപ്രകാരം ഷാഹി ഓട്ടോയിൽ കയറി.

വീട്ടിലേക്കു പോകണ്ട ഇക്ക എന്നെ എവിടേലും ഇറക്കിയാൽ മതിയെന്നായി ഷാഹി.

The Author

1 Comment

Add a Comment
  1. waiting for next part 🔥

Leave a Reply

Your email address will not be published. Required fields are marked *