ഷാഹിന ഒരു മധുകണം [ചാര്‍ളി] 424

ഞാൻ: ഇങ്ങള് ധൈര്യമായി പറഞ്ഞോ എന്നെ വിശ്വസിക്കാം ഇത്താക്ക്….
ഇത്ത: ഒന്ന് പോടാ.., നിന്നെ വിശ്വാസം ഉള്ളത് കൊണ്ടാണ് 2 വര്ഷം ആയി നിന്നെ തന്നെ എല്ലാ ആവശ്യത്തിനും വിളിക്കുന്നത്, പിന്നെ നിന്റെ ചെറിയ കുസൃതി തരങ്ങൾ കണ്ടിട്ട് കൂടി. വേറെ ഓരോരുത്തർ എന്നെ നോക്കുന്നതും സംസാരിക്കുന്നതും ഒക്കെ വെച്ചു നോക്കുമ്പോ നീ നല്ലവൻ ആണെടാ…
ഞാൻ: ഇത്ത ഇങ്ങള് ഇരട്ട മീനിങ് സംസാരം ആണോ ഉദ്ദേശിച്ചത്…
ഇത്ത: അതേടാ…
ഞാൻ: ഇങ്ങൾക്ക് എന്നെ പറ്റി ഇത്രയും മതിപ്പ് ഉണ്ടാവും എന്ന് കരുതിയില്ല… എന്നിട്ടൊരു വളിച്ച ചിരിയും കൂടി ഞാൻ പ്രദർശിപ്പിച്ചു.

ഇത്ത: അന്ന് നിങ്ങളുടെ ഒരു സുഹൃത്തിന്റെ പെങ്ങളെ ആരോ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞു നിങ്ങൾ പോയി സംസാരിച്ചില്ലേ അത് കണ്ട് നിന്ന എന്റ മോള് വന്നു പറഞ്ഞ്‌. അതിലെ നീ പറയുന്ന ഒരു വാക്ക് അത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല…
ഞാൻ ശരിക്കും ഇത്തയെ ഭോഗിക്കുക എന്ന ലക്ഷ്യം എന്നിൽ പതിയെ കുറഞ്ഞു വീണ്ടും പുതിയൊരു സുഹൃത് രൂപപ്പെടുന്നു എന്ന് തോന്നി. ഇങ്ങനെ സൗഹൃദം തുടങ്ങിയ എന്റെ ഇഷ്ടം നടക്കുവോ എന്ന് പോലും തോന്നി. അന്നത്തെ കൂട്ടുകാരന്റെ പെങ്ങളുടെ കാര്യം അന്നത്തെ എന്റെ ഒരു വാക്ക്. കലിപ്പ് കൂടി ഒരു പഞ്ചിനു തട്ടി വിട്ടത് ആണ് പിന്നെ അതൊരു ഹൈപ്പ് ആരുന്നു.

ഇത്ത വീണ്ടും അതിനെ പറ്റി സംസാരിക്കുമ്പോ ഞാൻ അന്നത്തെ ദിവസത്തിലേക്ക് ഇറങ്ങി ചെന്നിരുന്നു. അന്ന് ഞങ്ങൾ 4 പേര് അവൻ പ്ലസ് ടു പഠിക്കുന്ന ഒരു ഫ്രീക്ക് പയ്യൻ മുടിയൊക്കെ കുത്തി പൊക്കി വെച്ചിട്ടുണ്ട്. ഇങ്ങനെ അവനോട് സംസാരിച്ചത് വേറെ ഒരു കൂട്ടുകാരൻ ആയിരുന്നു. അവൻ നല്ലത് പോലെ അവനോട് എന്റെ സുഹൃത്തേ വെറുതെ പെൺകുട്ടികളെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞപ്പോ മറ്റവന്റെ ഒരു ആക്കിയ മറുപടിയും അവരുടെ ചിരിയും. സ്വതവേ സ്റ്റാൻഡിലെ കിളി പോയ ഒരുത്തൻ ആയത് കൊണ്ടും ചങ്കുകൾക്ക് കൂട പിറപ്പിന്റെ സ്ഥാനം നൽകുന്ന ഒരുത്തൻ ആയത് കൊണ്ടും മറുപടി അവന്റെ കരണത്തിനു ആയിരുന്നു. ഒപ്പം കുറച്ചു വാക്കുകളും… അപ്പൊ ഒരു ഫ്ലോയിൽ വന്ന വാക്കുകൾ അങ് തട്ടി വിട്ടു അതാണ് ശരി…

“പിന്നെ കൂട്ടുകാരന്റെ പെങ്ങളെ ആയാലും കാണാൻ കൊള്ളാവുന്ന ഏത് പെണ്ണായാലും ഞങ്ങൾ നോക്കും ചിലപ്പോ ഒരു കമന്റും അടിക്കും. അതിലപ്പുറം കൂടെ നടക്കുന്നവന്റെ അണ്ണാക്കിൽ അവില് വാരി ഇടുന്ന പരുപാടി ഞങ്ങൾക്കില്ല. പിന്നെ നിന്റെ കൂട്ട് ഞരമ്പ് രോഗവും ഇല്ല. അത് പോലെ നീ ഏതവളെയും നോക്കിക്കോ കമന്റും അടിച്ചോ, ഇഷ്ടമില്ലാത്ത ഒരുത്തിയുടെ പിറകെ കുണ്ണ താളവും ആയി ഇനി നിന്നെ കണ്ട നീ നടന്നു വീട്ടിൽ പോകില്ല. അത് പോലെ ഇതിനു നിനക്ക് പകരം ഊമ്പണം എങ്കിൽ നീ നോക്കി നടക്കേണ്ട കാര്യമില്ല ഞാൻ ഇവിടെ സ്റ്റാൻഡിൽ കാണും പേര് അനസ് വണ്ടിയുടെ പേര് സുന്ദരി നമ്പർ kl………..”

അതോടെ സ്റ്റാൻഡിൽ വീണ്ടും പുതിയ സംസാര വിഷയം അതായിരുന്നു. എന്തരോ എന്തോ…
ഞാൻ: അതൊക്കെ പോട്ടെ… ഇത്ത ഇപ്പൊ എന്താ ഇക്കയും ആയി ശരിക്കും പ്രശ്നം…

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

48 Comments

Add a Comment
  1. charlichayoo ippaya vayiche.. sambavam polichu..
    aah pinne nammde jinnine patte upekshicho.. kanunnilla..

    1. ജിന്നിനെ ഉപേക്ഷിച്ചില്ല എല്ലാം എഴുതുന്നുണ്ട്…..

      താങ്ക്സ് ഷെൻ ബ്രോ…..

      തിരക്കാണ് ഭായ് മിനിമം പേജ് എങ്കിലും ആവാതെ എങ്ങനെ ആണ് പോസ്റ്റ് ചെയ്യുന്നത്…. അത് കൊണ്ടാണ് ഒന്ന് കാത്തിരിക്കൂ ഒപ്പം ക്ഷമിക്കൂ പ്രിയ സുഹൃത്തേ….

  2. Sreesuryalayanam ezhuthit mani iniyenthum

    1. എഴുതാം മാഡം ഈ മാസം ഞാൻ തിരക്കിൽ പെട്ട് നടക്കുക ആണ്…..

      ഒന്ന് ക്ഷമിക്കൂ ചാർലിയുടെ ലബ്ബേ…..

  3. Hey bro. Superb. Waiting for Charlie climax.

    1. Asuran bro.. thanks….

      Little busy bro…

      Ezhuthunnund… Charlie climax….

      ?????????

  4. ചാർളി കുട്ടാ . കിടുക്കി കളഞ്ഞു . അടിപൊളി ആയിട്ടുണ്ട് കഥ . നല്ല അവതരണം . നല്ല കളി . നല്ല ഫീലിംഗ്.
    അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു.

    1. Akh bro thanks……

      ??????

      Varum adutha kadhayokke…

      ?????????

  5. ആഹ്ഹ്ഹ് സൂപ്പർ

  6. ചാർളി നീ വേറെ ലെവലാ. ഒന്നായിട്ട് വായിച്ചപ്പം ഒരു ഒരു ഇത്. ബേസ്ഡ് കണ്ണാ ബേസ്ഡ്

    1. Thanks bro..

      Othiri sandhosham….

      ??????

    1. ജിന്ന് ??

      ഞങ്ങൾക്കിത് ധാരാളം പോരും..
      ഹ ഹ ഹാ…

    2. Entha porathath kambi aano…

      Kadhayaano…..

      ?????????

  7. ജിന്ന് ??

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ…
    ആയിരം ആയിരം അഭിവാദ്യങ്ങൾ..
    പൊളിച്ച് മുത്തെ പൊളിച്ച്..
    ലക്ഷം ലക്ഷം പിന്നാലെ….
    ജിന്നും കൂട്ടരും പിന്നാലെ…

    1. Jinne ingalellaarum munnil pokko njaanum njanumente aalum pinne yaa nalpath perum pirake varaam…
      ???????

      Thanks bro….
      ???????

  8. Entichaya,??????
    Vivarichu ezhutheetundallo.
    Vayikkunna njangalde avastha…
    Ichayan engane control cheyum.
    Puthiya vegetable kandupidikendi varum

    1. Wyga…..

      Kurach minakkett ezhuthiyath aanu….

      ???????????

      Ividuthe kidu ezhuththukaarude koode pidich nilkkkande

  9. ഉടനെ ഇനി ഒരു തുടക്കം ഉണ്ടാവില്ല….

    കുറെ പകുതിയിൽ നിന്നും യാത്ര പൂർത്തിയാക്കാനുണ്ട്…..

    പിന്നെ മാന്ത്രിക വടി ഇപ്പൊ പൂജക്ക് വെച്ചിരിക്കുവാ …… രാജാവേ…

    എന്തായാലും താങ്ക്സ് ….. ??????

  10. ഇതു ചെയ്തവമാരൊക്കെ എന്ത് ബ്ലോക്ക്‌ ആക്കിയാലും അത് മാറ്റി ഞാൻ വരും അത് എല്ലാരോടും പറ എന്നിട്ടു ഈ കമന്റ്‌ കൂടെ കാണിക്

    1. എന്ത് ഇവിടിപ്പോ എന്താ ഉണ്ടായേ….

      ???????

  11. ചാർളിച്ചായാ എനിക്ക് കഥ വായിച്ചിട്ടു കമന്റ്‌ ഇടാൻ പറ്റാത്ത പോലെ ആക്കിയിരിക്കുവാ ചിലവമ്മാര് പിന്നെ പല പണി നടത്തിയ ഇതു എഴുതിയെ അവമ്മാര് എന്ത് കാണിച്ചാലും ഞാൻ പിന്മാറില്ല. ഓരോ കഥകൾ വായിച്ചിട്ടും എനിക്കു കമന്റ്‌ ഇടാൻ പറ്റുന്നില്ല ബ്ലോക്ക്‌ ആക്കിയിരിക്കുന്നു എന്ത് ചെയ്താലും ഞാൻ മറ്റും അതുകൊണ്ടാ ഇപ്പോൾ കമന്റ്‌ ഇട്ടതു

    1. അത് മോഡറേഷൻ ആണ്….

      ഇടക്ക് എല്ലാർക്കും അത് ഉണ്ടാവുന്നതാണ്….

      പിന്നെ അഡ്മിൻസ് വന്നാലേ കമന്റ് പോസ്റ്റ് ചെയ്യാൻ സാധിക്കു…. നമുക്ക്

  12. Superb . pls keep writing.

    Cheers

    1. താങ്ക്സ് രാജ്…..

      ?????

    1. Sharfu താങ്ക്സ് ബ്രോ….

      ???????

  13. കലക്കീഡാ ചാർളീ

    1. ഋഷി വര്യ….

      നന്ദി അറിയിക്കുന്നു….

      ?????

  14. Mona charli nee nanmada muthanu..
    Marana mass avatharanam..shahina thathayuda puuttinnu varunna plakko ..plakko sound kattu evidayoral 120 degreeyil nilkkukaya katto…shahina thathayumayittulla kalikayee kathirikkunnnu charli kutta..

    1. വിജയകുമാർ ബ്രോ…..

      ഷാഹിനയും സുലുവും കരീമായും ഒക്കെ ആയിട്ട് ഒരു കലാഷ പാർട് കൂടി….

      താങ്ക്സ് മുത്തേ….

      ???????

  15. അജ്ഞാതവേലായുധൻ

    as usual…കലക്കിമറിച്ച്

    1. വേലായുധൻ മുത്തേ ഇങ്ങടെയൊക്കെ ഈ പോസിറ്റീവ് കമന്റ്സ് ആണ്….

      ഇന്നും നമ്മുടെ എഴുത്തിനുള്ള ഊർജം…

      താങ്ക്സ് ബ്രോ …..

      ???????

  16. Oru rakshaum elllla

    1. Semi…. താങ്ക്സ് ബ്രോ….

      ???????

  17. Onnum paraYan illaa ..

    Adipoli

    1. എന്തേലും പറയാം ആയിരുന്നു….

      വല്ല ലബ്ബ് യു എന്നോ മറ്റോ…. ????

      ചുമ്മാ താങ്ക്സ് benzy…..

      ?????

  18. adipoli Charlie ???

    1. താങ്ക്സ് vipi ബ്രോ…

      ??????

  19. Charlichaya സൂപ്പർ സ്റ്റോറി

Leave a Reply

Your email address will not be published. Required fields are marked *