ഇര 1 341

ഇര

 

എന്താണ് ആമുഖമായി എഴുതേണ്ടത് എന്നറിയില്ല

എഴുതാൻ ഇരിക്കുമ്പോൾ മനസ്സ് ശൂന്യമാണ്

ഈ കമ്പി കുട്ടനിലെ കമ്പി വായനക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു

എല്ലാവരും പ്രോത്സാഹിപ്പിക്കുക നിങ്ങളുടെ പ്രോത്സാഹനമാണ് എഴുത്തുകാരുടെ ഊർജം

Shalabham bY Yas

__________________________________________________________________

പ്രിയ വായനക്കാരെ  ഈ കഥയിൽ അലി കണ്ടു മുട്ടുന്ന കഥാപാത്രത്തിന് പേരിടുവാനുള്ള ദൗത്യം നിങ്ങളെ ഏല്പിക്കുകയാണ് ഈ  വിനീതൻ. ഞാൻ കണ്ടെത്തുന്ന പേരുകളിൽ  സംതൃപ്തനല്ലാത്തതാണ് ഇങ്ങനെ  ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് നിങ്ങൾ ഇഷ്ടപ്പെടുന്ന മുസ്ലിം പേരുകൾ പറഞ്ഞു തന്നു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

__________________________________________________________________

അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടാനായി അലി ബൈക്ക് ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം നിർത്തി വെയ്റ്റിംഗ് ഷെഡിലേക്കു ഓടിക്കയറി മഴത്തുള്ളികൾക്ക് ശക്തി പ്രാപിക്കുന്നത് കണ്ടപ്പോൾ ഇനിയും വൈകുമല്ലോ എന്നവൻ ഭയപ്പെട്ടു

അലി ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു

“ഹലോ,

…….

സർ ഞാൻ ലേറ്റ് ആവും

……..

ഒരു മഴയിൽ പെട്ടു പോയി

…. ..

ഓക്കേ സർ

മഴയുടെ ശക്തി കുറഞ്ഞതോടെ അലി ബൈക്ക് മുന്നോട്ടെടുത്തു ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾകിടയിലൂടെ മെയ് വഴക്കമുള്ള കുതിരയെ പോലെ അവന്റെ പൾസർ മുൻപോട്ടു കുതിച്ചു

* * *

പ്രശസ്ത ഗായകൻ “ഷാ” യുടെ മ്യുസിക്ക് അക്കാദമിക്ക് മുൻപിലാണ് അലി എത്തിച്ചേർന്നത്

അലിയെ കാത്തു അവിടെ ഷായുടെ മാനേജർ ഉണ്ടായിരുന്നു

അർജുനന്റെ കൈ കവർന്നു കൊണ്ട് അലി പറഞ്ഞു “സർ അല്പം ലേറ്റ് ആയി “

“സംസാരിക്കാൻ സമയമില്ല വേഗം വാ “

The Author

Yas

20 Comments

Add a Comment
  1. Last itta Ella partum vaaychu.

    Very nice. Ippol ndakkunna kaaryangalum. Saadaarana jeevitha kathayum ellam very elclent

    7 pettannu irakkanam

  2. Aadyathe girl pathu enna Fathima

    1. താങ്ക്സ് anamika ബട്ട്‌ നിങ്ങൾ ലേറ്റ് ആയി പോയി
      Secound പാർട്ട്‌ submit ചെയ്തു kazhinju

  3. Good start…

  4. Thudakam Nanayitund .adutha bagam porate

    1. താങ്ക്സ്

  5. Lusifer

    Thudakkam nannayittund bro Adutha bhagavum adipoli aayirikkanam
    Best of luck

  6. Thante manasil nalla bavan undado thudakkam nannayittu eshttapettu

  7. Nice & clean starting…..
    Superb..

    Waiting next part & add more pages

  8. ഊരു തെണ്ടി

    ശലഭം പോലെ നോവലിനും ആയുസ്സ് കുറക്കരുത്…best wishes

    1. മനസ്സിലൊരു കഥാ തന്തു ഉണ്ട് അതിനു ഒരു അവസാനവും ഉണ്ട് തീർച്ചയായും ഇത് നല്ല രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കാം വെറുതെ വലിച്ചു നീട്ടിയാൽ ബോറാവുകയേ ഉള്ളൂ ഈ കഥക്ക് ശേഷം മറ്റൊരു കഥയുമായി ഞാൻ വരും അത് ഒരിക്കലും കുറച്ചു പാർട്ടുകളിൽ അവസാനിക്കില്ല കാരണം എഴുതി വെച്ചത് തന്നെ അറുന്നൂറിൽ അതികം പേജുകൾ undu

      1. kambikuttanil kkambi allatha kadhakalkkayi oru category thudangi..

        1. Non erotic എന്നോ മറ്റോ ഒരു ടാഗ് കൊടുത്താൽ നന്ന്

        2. താങ്ക്സ് dr കമ്പിക്കുട്ടൻ

        3. എവിടെ?

  9. Nannayittundae bro.page koottanam

  10. തീപ്പൊരി (അനീഷ്)

    intro kollam…… but next time pages kootti ezhuthanam….. best of luck…..

    1. തീർച്ചയായും ഞാൻ പേജ് കൂട്ടാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *