ഇര 3 380

” ഇല്ലെടീ ഇനിയൊരു കാര്യവും നിന്നോട് ഞാൻ മറച്ച് വെക്കില്ല. എന്നോട് ക്ഷമിക്കെടീ” സുമയ്യ വരാന്തയിലേക്ക് കയറി ഷഹാനയെ കെട്ടിപ്പിടിച്ചു. അവളുടെ കൺകോണുകളിൽ നനവുണ്ടായിരുന്നു.
“എടീ ഷഹാന, നീ ഇവളെയിങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കാതെ എന്നെയൊന്ന് കെട്ടിപ്പിടിച്ച് നോക്ക്. നിനക്കെന്ത് വേണമെങ്കിലും ഞാൻ തരാം.” വരാന്തയിലൂടെ നടന്ന് വന്ന മിധുൻ ഒരു വളിച്ച ചിരിയോടെ അവളോട് പറഞ്ഞു.
പെട്ടന്ന് തന്നെ ഷഹാന സുമയ്യയിൽ നിന്ന് അടർന്നു മാറി.കാലിൽ നിന്ന് ചെരിപ്പൂരിയെടുത്തു. ആ കണ്ണുകൾ ചുവന്നിരുന്നു. അവൾ മൂർച്ചയുള്ള ഒരു നോട്ടത്തോടെ അവനോട് ചോദിച്ചു “എന്താടാ നിനക്ക് വേണ്ടത് ”
“ഒന്നുമില്ല”
“പിന്നെ ഞാൻ കേട്ടതോ ,ഒരു വട്ടം കൂടെ പറ ഞാനൊന്ന് കേൾക്കട്ടെ ”
” അത് എന്നെയൊന്ന് കെട്ടിപ്പിടിക്കാൻ”….. ട്ടേ… ഷഹാനയുടെ കൈ ഉയർന്നു താണു. സുമയ്യ ഞെട്ടലോടെ ഷഹാനയുടെ മുഖത്തേക്ക് നോക്കി.
തുടരും

The Author

യാസർ

26 Comments

Add a Comment
  1. സിൽക്ക് സ്മിത്ത്

    Ente ponnu yasar bro shalabam nnu kure search cheythu
    Njan vijarichu nirthi poyi kanum nnu
    Last chumma ningade peru vech onnu google search cheythu appozha peru mattiya karyam ariyanath

    1. യാസർ

      സോറിട്ടോ

  2. Lusifer

    കൊള്ളം നന്നായിട്ടുണ്ട് പേജ് കുറവായിരുന്നു തുടരണം

    1. യാസർ

      ഇനിയും പേജ് കൂട്ടുമ്പോൾ ഒരു പാട് ലേറ്റ് ആവും

  3. Lusifer

    കൊള്ളം നന്നായിട്ടുണ്ട് പേജ് കുറവായിരുന്നു തുടരണം

  4. യാസർ

    താങ്ക്സ് Dr

  5. Kadha Nanayitund.5 mathe page kazhinjal repeat aanu pine 11 onam pagil aanu backi ullath athonu shradhiku .adutha bagathinayi kathirikunu

  6. പങ്കാളി

    അഞ്ചാമത്തെ പേജ് മുതൽ ആദ്യത്തേത് ഒക്കെ മിക്സ് ആണ്… ആ മിക്സ് വന്നതിന് ശേഷം ബാക്കി വയിച്ചില്ല… ഒന്ന് ചെക്ക്‌ ചെയ്യുന്നത് നന്നായിരിക്കും… ??

    1. athu enta kaila kuzhappam alla ayachathu angana akum allel mailil anu ayachathu enkil avidennu pastiyapo ulla prasnam akum panku:)

      1. യാസർ

        ഞാൻ ടൈറ്റിൽ ടൈപ്പ് ചെയ്തപ്പോൾ 3 എന്നതിനു പകരം 4 എന്നായിരുന്നു ടൈപ്പ് ചെയ്തത് ഞാൻ അത് താങ്കളോട് പറഞ്ഞിരുന്നു ഇപ്പോൾ 4 എന്നതിനു താഴെ ആ കഥ ഞാൻ എഴുതിവിട്ടത് പോലെ തന്നെയുണ്ട് ഇതിൽ നിന്ന് തുടക്കത്തിലെ കുറച്ച് പേജുകൾ റിമൂവ് ചെയ്ത് ശലഭം – 4 എന്നതിനു താഴെയുള്ളത് ശലഭം – 3 എന്നതിനു താഴെയാക്കി റീ പബ്ലിഷ് ചെയ്യാമോ

        1. yasar bhai thankal onnukoodi submit chey ee submit cheytha page thanne anu publish akunnathu – ini ayakkunnathu onnu correct cheythu ayachal athupole idam nammude kail ivide publish ayathinte vera copy illa

          1. യാസർ

            ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്

          2. ഞാൻ മെയിൽ ചെയ്യാം

          3. മെയിൽ കിട്ടിയോ

          4. ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്

      2. പങ്കാളി

        അത് എനിച്ചറിയാം ശശി ഡോക്ടരെ… കാരണം ഞാനും കുറച്ച് നാൾ അഡ്മിൻ ആയിരുന്നു ???

  7. theeppori cut and paste manassilayilla
    evidengilum enthelum double ayi vanno onnu parayam angana vannangil enta kuzhappam mr.theeppori yasarinte alla njan ithu postiyathu paranja Dr.K vannu ente chevikku pidikkunnathinu munpu athu pariharikkamayirunnu.

  8. Superb

  9. തീപ്പൊരി (അനീഷ്)

    super… but cut and paste ozhivakanam.

    1. യാസർ

      എന്തെങ്കിലും കുഴപ്പമുണ്ടോ?

      1. da lassar aliyo alla yasar aliya njan kashtappettu oru mukhachithram undakkittu oru nalla vakku parayatha saamadrohi ayippoyallo aliya nee :(( :((

        1. യാസർ

          Sorry നിങ്ങളുടെ മുഖചിത്രം നന്നായിട്ടുണ്ട്. പക്ഷേ ഈ ചിത്രം ഈ കഥക്ക് ചേരില്ല കാരണം ഇത് ഒരു ലൗ സ്റ്റോറി അല്ല

          1. yasar njan kadha vayichilla kazhinja bhagam lovestory category il kandu angana njan lovestory il ittathum angane image undakkiyathum

        2. യാസർ

          പുറം തിരിഞ്ഞു നിൽക്കുന്ന രണ്ട് നിഴൽ രൂപങ്ങൾ ആയിരിക്കും ഉചിതം

          1. യാസർ

            അതല്ലങ്കിൽ ഇരുളിൽ നടന്നു മറയുന്ന ഒരു നിഴൽ രൂപം

Leave a Reply

Your email address will not be published. Required fields are marked *