ശാലിനിയുടെ അവിഹിതം [MMS] 572

കുറച്ചുദിവസം ഞാൻ വീട്ടുകാരുടെ അടുത്ത് സന്തോഷത്തോടെ താമസിച്ചു. എന്റെ അയൽപക്കത്തെ കൂട്ടുകാരി കുശലം പറയാൻ വന്ന നേരം സംസാരത്തിനിടയിൽ എടി പെണ്ണേ.. നിനക്ക് ഇവിടെ നല്ല സുഖമാണല്ലോ..പിന്നല്ലാണ്ട്..

നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നിനക്ക് സുഖത്തിനു വല്ല കുറവും ഉണ്ടെന്ന്.നീ അതൊക്കെ പറയും അങ്ങേരും മകളും ജോലിക്കും സ്കൂളിലോട്ടുമായി പോയി കഴിഞ്ഞാൽ ഞാൻ അവിടെ ഒറ്റക്ക് ആ വീട്ടിൽ താമസിക്കുന്ന കാര്യം നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല അത്രയ്ക്ക് പ്രയാസമാടീ പെണ്ണേ..

അങ്ങേരാണെങ്കിൽ അപ്പുറത്തെ വീട്ടിലേക്ക് ഒന്നും കടക്കാൻ പോലും സമ്മതിക്കില്ല. ജോലികളൊക്കെ കഴിഞ്ഞ് കുളിച്ചു മാറ്റി ടിവി തുറന്നാൽ എന്നും ഒരേ പടം ഇടവിട്ട ദിവസങ്ങളിൽ മാറിമാറി വന്ന് ഇപ്പോൾ ടിവി തുറക്കാൻ വരെ മടുപ്പായി തുടങ്ങി പെണ്ണേ.. അങ്ങനെയാണോ..

എന്നാൽ നീ പുസ്തകം വായനയിൽ നല്ല താല്പര്യക്കാരിയായിരുന്നല്ലോ പഴയകാലത്ത് നമ്മൾ വായിച്ച ആഴ്ചപ്പതിപ്പ് വീക്കിലുകൾ എല്ലാം ഞാനെന്റെ പഴയ ആളുമാറയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് അതൊക്കെ വേണമെങ്കിൽ ഒന്ന് കൊണ്ടുപോയി വായിച്ചു പഴയ ഓർമ്മകൾ പുതുക്കിക്കോ,

അതും പറഞ്ഞ് അവൾ ഒരു പുഞ്ചിരി പാസാക്കി. ഞാനും ഓർത്തു അവൾ പറഞ്ഞതിലും അൽപം കാര്യമുണ്ട് അത് ശരിയാ എന്നാൽ നീ അതൊക്കെ എനിക്ക് തരുമോ..അവിടെ വെറുതെയിരിക്കുമ്പോൾ വായിക്കാമല്ലോ..അതിനെന്താ ഉപയോഗമില്ലാത്ത അലമാറ ആയതു കൊണ്ട് അതിൽ സൂക്ഷിച്ചുവച്ചന്നേയുള്ളൂ..

എനിക്കതിന്റെ ആവശ്യമൊന്നുമില്ല എനിക്കത് ആക്രിക്കാർക്ക് വല്ലതും വിറ്റു കാശാക്കാനേ ഒക്കത്തുള്ളൂ.. ഏതായാലും നീ ഇപ്രാവശ്യം പോകുന്നത് കാറിലല്ലേ.. അതൊരു ചാക്കിലാക്കി ഡിക്കിയിൽ കയറ്റിയാൽ സുഖമായി അവിടെയെത്തും പിന്നെന്താ പ്രശ്നം.അവൾ എനിക്ക് 50 ഓളം വീക്കിലുകൾ തന്നു എല്ലാം ഞാൻ അവളും വായിച്ചത് തന്നെ.അതൊക്കെ പണ്ട് ഇപ്പോൾ അതൊന്നും കഥ പോലും ഓർമ്മയില്ല.

The Author

2 Comments

Add a Comment
  1. ലെസ്ബിയൻ എവുടെ MMS

Leave a Reply

Your email address will not be published. Required fields are marked *