ശമനം [Master] 624

“ഛെ, എനിക്കെങ്ങും പറ്റില്ല” ജിന്‍സി ഈര്‍ഷ്യയോടെ മുഖം ചുളിച്ചു.

“പിന്നെങ്ങനെ സത്യമറിയും? ഉള്ളത് പറയാമല്ലോ. നിന്റെ ബന്ധു ആണെങ്കിലും എനിക്ക് ആ പാവം ചെക്കനെ സംശയിക്കാനേ തോന്നുന്നില്ല”

ജിന്‍സിക്ക് തന്റെ കോശങ്ങളെ ആകെ ഒരു പുതിയ സുഖഭ്രാന്ത് കീഴടക്കുന്നതുപോലെ തോന്നി. ഇച്ചായന്‍ താന്‍ കരുതിയത്ര ഗൌരവത്തില്‍ അതിനെ കണ്ടിട്ടില്ല. അതിനര്‍ത്ഥം, അവന്‍ തന്നെ എങ്ങനെ നോക്കിയാലും ഇച്ചായന് പ്രശ്നമില്ല എന്നാണോ? അതല്ലേ അവനെ പ്രലോഭിപ്പിക്കാന്‍ പറയുന്നത്? ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സ് തുടിച്ചു. തന്റെ ഒരു ചെറിയ സമ്മതം മതി ചെക്കന്‍ എന്തും ചെയ്യാന്‍. ഏറെ നാളായി തടഞ്ഞുനിര്‍ത്തിയിരുന്ന വികാരക്കനലുകള്‍ ഭര്‍ത്താവ് തന്നെ ഊതിക്കത്തിക്കാന്‍ ശ്രമിക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു.

“ഞാനെന്ത് ചെയ്യണമെന്നാ ഇച്ചായന്‍ പറേന്നെ” മുഖം വീര്‍പ്പിച്ച്, ഇതൊന്നും ഇഷ്ടമില്ലെന്ന ഭാവത്തോടെ അവള്‍ ചോദിച്ചു.

“അല്പസ്വല്പം എക്സ്പോസ് ആകണം”

“ഛീ, നാണമില്ലല്ലോ”

“എടീ നീ തുണിയില്ലാതെ നടക്കണം എന്നല്ല, ലേശം കാലോ മുലയോ ഒക്കെ കാണിക്കണം. അവന്റെ മനസ്സില്‍ വൃത്തികേട്‌ ഉണ്ടെങ്കില്‍ അപ്പൊ അറിയാന്‍ പറ്റും. പക്ഷെ എനിക്കുറപ്പാണ്, നീയിനി തുണിയില്ലാതെ കിടന്നാലും അവന്‍ നിന്നെ നോക്കില്ല..” എബി പറഞ്ഞു.

അത് ജിന്‍സിയിലെ പെണ്ണിന്‍റെ അഹങ്കാരത്തെ നന്നായിത്തന്നെ മുറിവേല്‍പ്പിച്ചു. താന്‍ തുണിയില്ലാതെ കിടന്നാലും ഗൌനിക്കതിരിക്കാന്‍ അവനെന്നല്ല, ഒരാള്‍ക്കും സാധിക്കില്ല എന്നവള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.

“അതൊക്കെ ഇച്ചായന്റെ തോന്നലാ” അവള്‍ പകയോടെ പറഞ്ഞു.

“തോന്നലാണ് എന്ന് നീ തെളിയിക്ക്. അപ്പൊ നമുക്ക് വേണ്ടത് ചെയ്യാം”

ജിന്‍സി ആലോചനയോടെ മുടിയിഴകളില്‍ വിരലോടിച്ചു. കിരണിനെ കൊതിപ്പിക്കാനാണ് ഇച്ചായന്‍ പറയുന്നത്. അവളുടെ മുഖത്തേക്ക് മെല്ലെ രക്തം ഇരച്ചുകയറി. ആണിനെ കൊതിപ്പിക്കുന്നത് ഏതു പെണ്ണാണ്‌ ഇഷ്ടപ്പെടാത്തത്; അതും മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന ആണിനെ!

“എന്ത് ചെയ്യണമെന്ന് ഇച്ചായന്‍ പറേണം. അല്ലാതെ എനിക്കൊന്നും പറ്റില്ല” അവന്‍ പറഞ്ഞത് മനസ്സില്ലാമനസ്സോടെ അംഗീകരിച്ച ഭാവത്തില്‍, പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

“നീയീ നൈറ്റി മാറ്റി നാളെ ആ ഓറഞ്ച് ചുരിദാര്‍ ഇടണം. നമുക്ക് അറിയാമല്ലോ അവന്‍ നോക്കുമോന്ന്”

“ശ്ശൊ അത് ഒത്തിരി ടൈറ്റാ ഇച്ചായാ. അതിടുന്നതിലും ഭേദം ഒന്നും ഇടാതിരിക്കുന്നതാ”

The Author

Master

Stories by Master

51 Comments

Add a Comment
  1. kada super ayirunnu bur oru part koode vanamayirunnu

  2. വിരലിട്ട് കളഞ്ഞതിന് കൈയ്യും കണക്കും ഇല്ല. ഹൊ!! എന്തൊരു ഫീൽ…,!!

    1. Numma ivideyund onnu vilichoodayirunno

  3. താന്തോന്നി

    ഹൊ എൻ്റെ പൊന്നോ ഇമ്മാതിരി ഫീൽ.. എൻ്റെ ഒരുപാട് കാലത്തെ ആഗ്രഹം ആണ് അടുത്ത വീട്ടിലെ അമ്മായിയെ അവളുടെ കെട്ടിയവൻ്റെ മുൻപിൽ വച്ച് കളിച്ച് പൂശി വിട്ടാകണം..
    കമ്പി കഥകൾ കുറേ വായിച്ച് വായിച്ച് അതൊക്കെ പരീക്ഷിച്ച് അവൽ ഇപ്പൊ കുറച്ചൊക്കെ വളഞ്ഞിട്ടുണ്ട്..
    മിക്കവാറും ഞാൻ അവളുടെ കെട്ടിയവനെ കുടിപ്പിച്ച് കിടത്തിയിട്ട് അവളെ അവൻ്റെ മുൻപിൽ വച്ച് പൂശും.

  4. മാധവൻകുട്ടി

    Wow… Its a medical miracle….. ???

Leave a Reply

Your email address will not be published. Required fields are marked *