ശംഭുവിന്റെ ഒളിയമ്പുകൾ 10 [Alby] 270

ശംഭുവിന്റെ ഒളിയമ്പുകൾ 10

Shambuvinte Oliyambukal Part 10 Author : Alby

Previous Parts

 

 

വൈകിട്ട് മാഷിനൊപ്പം നാട്ടുകാര്യം പറഞ്ഞിരിക്കുകയാണ് ശംഭു.”വാടാ നമ്മുക്ക് ചുമ്മാ ഒന്ന് നടക്കാം”
മാധവൻ അവനെയും കൂട്ടിയിറങ്ങി.
കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങിയ വയൽവരമ്പിലൂടെ അവർ നടന്നു.
ഇളംവെയിൽ മുഖത്തുപതിക്കുന്നു. കാറ്റിന്റെ ഗതിക്കൊപ്പം നൃത്തംവച്ചു വൃക്ഷലതാതികൾ ആ പോക്കും നോക്കിനിന്നു.ആ നാട്ടുവഴികളിലൂടെ കാണുന്നവരോട് കുശലവും പറഞ്ഞു
അവരുടെ സവാരി തുടർന്നു.

എന്താ മുഖത്തൊരു തെളിച്ചക്കുറവ്. മാഷിന് എന്നോടെന്തോ പറയാനുണ്ട്. അതാ ഇപ്പൊ ഇങ്ങനെയൊരു നടത്തം.

ശരിയാ അല്പം സംസാരിക്കണം.അത്‌ എങ്ങനെ തുടങ്ങും എന്നാണ്.

മാഷിന് എന്നോട് ഒരു മുഖവുരയുടെ ആവശ്യമുണ്ടോ?

അതല്ലടാ.എന്തൊക്കെയോ പ്രശനം ഉണ്ട്.വീണയും ഗോവിന്ദും.അവരാണ് എന്റെ മനസ്സിനെ കുഴപ്പിക്കുന്നത്.

ഇപ്പൊ എന്താ അങ്ങനെ തോന്നാൻ

ഇന്നലെത്തന്നെ കണ്ടില്ലേ.ആ കുട്ടി കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്.
ആദ്യമായിട്ടാ ഒരു പെൺകുട്ടി,അത്‌ മരുമകൾ ആണെങ്കിൽ കൂടി എന്റെ സ്ഥാപനത്തിൽ നിന്ന് കണ്ണീരോടെ ഇറങ്ങുന്നത്.

അത്‌ പറഞ്ഞല്ലോ മാഷേ.

അപ്പൊ ഞാൻ സമ്മതിച്ചുകൊടുത്തു.
എനിക്ക് അത്ര ബോധ്യമായില്ല അത്‌. അവളുടെ വാക്കുകളിലെ പതർച്ച ഞാൻ മനസ്സിലാക്കിയതാ.എന്തോ ഒളിക്കുന്നുണ്ട് രണ്ടാളും.പുതിയ മാനേജരെ കണ്ടശേഷമാ അവളുടെ ഭാവമാറ്റം.

ആവോ അറിയില്ല…..

അവരുടെ ഡൽഹി ജീവിതം.അവിടെ ആണ് പ്രശനങ്ങളുടെ തുടക്കം.
അവൾ ഇടക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിലൊക്കെ ആയിരുന്നു. അതിൽത്തന്നെ എന്തോ പ്രശ്നം കിടപ്പുണ്ട്.അവര് തമ്മിലുള്ള ഈ അകൽച്ച.അതിന്റെ കാരണം അതിലുണ്ട്.

എല്ലാം ശരിയാവും മാഷെ..

ആവണം,ശരിയാക്കണം.പക്ഷെ അതിന് അവരുടെ ഉള്ളറിയണം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

55 Comments

Add a Comment
  1. മിടുക്ക
    അപ്പൊ അതാണ് ശംഭു…
    ഹാ പിടികിട്ടി..
    അപ്പൊ ഇനി പൊളിക്കും…

    1. താങ്ക് യു

  2. പൊന്നു.?

    സൂപ്പറായിട്ടുണ്ട്.

    ????

    1. താങ്ക് യു പോന്നു.പുതിയ ഭാഗം വന്നിട്ടുണ്ട്

  3. achayans thakarthu

    1. താങ്ക് യു

  4. Adutha part vegam idane

    1. ഈ ആഴ്ച വരും

  5. അടിപൊളി വളരെ ഇഷ്ട്ടപെട്ടു

    1. താങ്ക് യു.വായിച്ചു അഭിപ്രായം തന്നതിന്

  6. അല്ല ഇത് തീർത്തിട്ട് കക്കൂസിൽ വല്ലതും പോകാനുണ്ടോ ആൽബിച്ചായാ??? ഇതിനുമാത്രം തിരക്കിട്ട് ഇതെങ്ങോട്ടാ??? വെറുതെ എന്നെക്കൊണ്ട് തെറി വിളിപ്പിക്കരുതെ…

    ശംഭു-വീണാ സംഗമതിനായി കാത്തിരിക്കുന്നു. (അവിടെ വല്ലോ ട്വിസ്റ്റും കൊണ്ടുവരാനാണ് ഉദ്ദേശമെങ്കിൽ… അച്ചായോന്നു വിളിച്ചത് ഞാൻ മാറ്റിവിളിക്കും)

    1. മോനെ ജോക്കുട്ടാ,എനിക്കു എങ്ങും പോവാൻ ഇല്ല.ഇത് ഇനിയും തുടരും.കക്കൂസിൽ പോവാൻ തോന്നിയാൽ പോയല്ലേ പറ്റു.വേറെ എന്തും സഹിക്കാം.

      ശംഭു-വീണാ സംഗമതിനായി കാത്തിരിക്കുന്നു.
      ആലോചിക്കട്ടെ സംഗമിപ്പിക്കണോ എന്ന്.നീ പറഞ്ഞത് കൊണ്ട് ആണ്.അല്ലേൽ അടുത്തതിൽ ഒന്നായേനേ.

      പിന്നെ ജോകുട്ടാ എന്നാണ് വിളിക്കാറ്.അക്ഷരം മാറ്റിക്കരുത്.ഇറക്കി വിടെടാ ചേച്ചിയെ.സാരിതുമ്പിൽ തൂങ്ങി നടന്നു മൂട്ടിൽ കേറി ഒളിച്ചിരിക്കാതെ ചെകുത്താൻ അതിങ്ങു പോസ്റ്റ്‌ ചെയ്യാൻ

      സസ്നേഹം
      ആൽബി

  7. ആൽബി വളരെ നന്നായി എഴുതി നല്ല കഥ ഒരു സിനിമ പോലെ

    1. താങ്ക്സ്

  8. കൊള്ളാം, ചുമ്മാതല്ല ശംഭുവിന് ഒരു over caring കിട്ടിയിരുന്നത് അല്ലെ, സൂപ്പർ ആകുന്നുണ്ട്, വീണയെ ശംഭു സ്വീകരിക്കുന്ന കാര്യം ആണോ അവസാനം പറഞ്ഞത്?

    1. താങ്ക്സ് റഷീദ്.എല്ലാം വഴിയേ അറിയാം

      നന്ദി

  9. DEAR ALBY….

    ഇനി ശംഭു വില്ലനായ ദത്തുപുത്രനെ ഒരുക്കുന്ന നാളുകൾ ആവും അല്ലെ… എല്ലാമറിയുന്ന സാവിത്രിയുടെയും മാഷിന്റെയും നീക്കങ്ങൾ അറിയാൻ കാത്തിരിക്കുന്നു. ഇതുവരെ ഗോവിന്ദിനെ അത്ര ബൂസ്റ്റ് ചെയ്യതിടത്തോളം കാലം അവന്റെ ശക്തി എന്താണെന്നും അറിയാനായി കാത്തിരിക്കുന്നു

    ———–

    SMITHA

    1. ചേച്ചിക്ക്…

      ഈ തിരക്കിനിടയിലും കഥ വായിച്ചു അഭിപ്രായം അറിയിച്ച ആ നല്ല മനസ്സിന് നന്ദി പറയുന്നു
      ഒറ്റ വാക്കിൽ വെയിറ്റ് ആൻഡ് സീ എന്ന് പറയണം.പക്ഷെ ചേച്ചി പറഞ്ഞത് പോലെ അവനാണ് സാധ്യത.പതിവ് ക്ലീഷേ മാറ്റിപ്പിടിക്കണം എന്നാണ് ആഗ്രഹം.

      ചേച്ചിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനി വരുന്ന അധ്യായങ്ങളിൽ ഉണ്ടവും

      ആ —- എന്തിനാ എന്ന് മനസിലായില്ല.

      സ്നേഹപൂർവ്വം
      ആൽബി

  10. ഇതും പൊളിച്ചു

    1. താങ്ക്സ് തമ്പുരാൻ

  11. നശിപ്പിച്ചു പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു

    എന്നോട് പറഞ്ഞതാ.പക്ഷെ രാജ പ്രതീക്ഷിക്കാതെ പലതും സംഭവിക്കും.മുന്നോട്ട് നോക്കാം കഥ എന്തായിതീരും എന്ന്.

    സസ്നേഹം
    ആൽബി

  12. ആൽബി,

    വായിച്ചു, നന്നായിട്ടുണ്ട് ഈ ഭാഗവും. അങ്ങനെ വെറുതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതല്ല. വേഗം തീർക്കാനുള്ള പരിപാടിയാണ് എന്ന് തോന്നുന്നു. കഥപറച്ചിലിനു മുൻപൊന്നും ഇല്ലാത്ത ഒരു വേഗത. ആൽബി ബന്ധങ്ങളുടെ ഇഴയടുപ്പം എന്ത് ഭംഗി ആയിട്ടാണ് എഴുതുന്നത് അതോണ്ട് തന്നെ വായിക്കാൻ ഒരു സുഖമാണ്. അപ്പൊ പതുക്കെ മതീട്ടോ

    ഇഷ്ടത്തോടെ
    പൊതുവാൾ

    1. പൊതുവാൾ ജി. പറഞ്ഞ വാക്കുകൾ ഓർമയിൽ സൂക്ഷിക്കും.അല്പം വേഗം കൂടി എന്ന് പിന്നീട് വായിച്ചപ്പോൾ തോന്നി.അടുത്ത ഭാഗം വേഗം തരാം.കഥ എന്നായാലും തീരില്ലേ. അത്‌ എന്ന്, എനിക്കും അറിയില്ല.

  13. Ente Alby Bro,

    Valare Mosham ayipoyi, kurachu page kootu, vayikumpolekum thirnupoyi, AKH Paranjha pole aa parippuvada scene valare nannayirunnu, pinne udane enganum nirthiyal??????

    Thanks & Waiting.

    1. മണിക്കുട്ടൻ ബ്രോ.

      അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
      ഉടനെ നിർത്തില്ല.വായിച്ചു അഭിപ്രായം നൽകിയതിന് നന്ദി

  14. ഇച്ചായ ഇത് ശെരിയായില്ല …. വേഗം തീർന്നുപോയി….. ?????

    അപ്പോ ശംഭു അവിടത്തെ aanule … അതെനിക്ക് ഇഷ്ടായി ….

    ശംഭു വീണ…. നല്ലൊരു എൻഡിങ് ലേക്ക് ആണുലോ ….

    എന്തോ ആ പരിപ്പുവട സീൻ നല്ലോണം ഇഷ്ടായി ….

    അടുത്ത ഭാഗം അധികം വൈകാതെ ഇടൂലെ….

    1. “ഇച്ചായ ഇത് ശെരിയായില്ല …. വേഗം തീർന്നുപോയി”=എഴുതിയ വേളയിലെ എന്റെ മൂഡ് ആയിരിക്കാം പേജ് കുറഞ്ഞത്,അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാവും.എങ്ങനെ എങ്കിലും പോസ്റ്റ്‌ ചെയ്യണം എന്നായിരുന്നു.
      കൂടാതെ നിന്റെ മടി എന്നിലേക്ക് പകർന്നോ, ഒരു സംശയം ഇല്ലാതില്ല.മരുന്ന് cheyyann.

      “അപ്പോ ശംഭു അവിടത്തെ aanule … അതെനിക്ക് ഇഷ്ടായി”=എഴുതിവന്നപ്പോൾ അറിയാതെ സംഭവിച്ചു.പക്ഷെ മനസ്സിൽ ഉള്ള കഥ മാറിയിട്ടില്ല.

      “ശംഭു വീണ…. നല്ലൊരു എൻഡിങ് ലേക്ക് ആണുലോ”=അവരുടെ ഒന്നുചേരൽ എന്നെ മനസ്സിൽ ഉണ്ട്.കഥാപരമായി അങ്ങനെ ആയിരുന്നു പ്ലാൻ.കമന്റ്‌ കാണുമ്പോൾ അല്പം ധൃതി കൂടി എനിക്ക് എന്നു തോന്നുന്നു.
      അതാവാം തീരുന്നു എന്ന് ചിലർക്ക് തോന്നുന്നതും.

      “എന്തോ ആ പരിപ്പുവട സീൻ നല്ലോണം ഇഷ്ടായി ….
      അടുത്ത ഭാഗം അധികം വൈകാതെ ഇടൂലെ”
      =ചെറുപ്പത്തിൽ എന്റെ അപ്പുപ്പൻ ഇങ്ങനെ കട പ്പലഹാരം ഒളിച്ചു തരുവാരുന്നു അതാരുന്നു മനസ്സിൽ.ഒന്ന് recreate. ചെയ്തു എന്നെ ഉള്ളു.അടുത്ത ഭാഗം വേഗം വരും

      1. മടിയൊക്കെ മാറ്റി വെച്ച് എഴുതു ഇച്ചായ….

        1. ശ്രമിക്കാം

  15. Nannayittundu

    1. താങ്ക്സ് മിത്ര,മൃദുല,ചിത്ര

  16. Going good keep it up

    1. താങ്ക്സ് സാനിയ

  17. ഒരുപാടിഷ്ടം ഈ എഴുത്തിനോട്.

    1. താങ്ക്സ് സാക്കിർ ബ്രോ

  18. ഇപ്പോഴാണ് കാണുന്നത്. വായിക്കട്ടെ

    1. സമയം പോലെ വായിക്കൂ.അഭിപ്രായം അറിയിക്കൂ.ചേച്ചി കണ്ടല്ലോ അതാണ് കാര്യം.

  19. Alby Bro ഇത് പെട്ടന്ന് തീർക്കരുത് എന്ന് ഒരു req തന്നാൽ….. ?…… Pls bro മച്ചാന്റെ കഥ കിടു ആണ്…. എന്തോ വായിച്ചിരിക്കാൻ തന്നെ oru ഫീൽind…..അടുത്ത പാർട്ടിൽ ഒരു രണ്ട് പേജ് കൂടുതൽ വേണം ???

    1. താങ്ക്സ് ബ്രോ.

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

      അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാം

      കഥ എപ്പോ ആയാലും തീരും.ഉടനെ????അറിയില്ല.ശ്രമിക്കാം.

      നന്ദി
      ആൽബി

  20. മച്ചോ

    ഇപ്പൊ സൈറ്റിൽ ആൽബിയാണല്ലോ താരം…

    1. ഞാൻ താരം,മാച്ചോ ഊതല്ലേ. വൻ പുലികൾ വാഴുന്ന മടയാ ഇത്.സ്മിത, രാജ, ഋഷി, അൻസിയ……. നമ്മൾ വെറും ലാസ്റ്റ് ബെഞ്ചർ

      ആൽബി

    2. ചാടിയടിക്കും ചാക്കോച്ചി

      Polichu Bro

      1. താങ്ക് യു ചാക്കോച്ചി

  21. നന്നായിട്ടുണ്ട്…

    1. താങ്ക്സ് ബ്രോ

  22. അടിപൊളി ആയിട്ടുണ്ട് ഞാൻ ഇത് പ്രതീക്ഷിച്ചതാ ശംഭുവും വീണയും ഇത്രേം ഓടിച്ചിട്ട് വെണ്ടാർന്നു ഒരു സമാദാനത്തിനു പറഞ്ഞായായിരുന്നു ഉടനെ തന്നെ തീർക്കാൻ ഉള്ള പണിയാണ് അല്ലെ

    1. ശ്രീ ബ്രോ.വലിച്ചു നീട്ടിയാൽ ബോർ ആവും.അതാണ്.പിന്നെ കഥ എന്നായാലും തീരില്ലേ.പക്ഷെ അത്ര പെട്ടെന്ന് ഉണ്ടാവില്ല

  23. അടിപൊളി ആയിട്ടുണ്ട് ഞാൻ ഇത് പ്രതീക്ഷിച്ചതാ ശംഭുവും വീണയും ഇത്രേം ഓടിച്ചിട്ട് വെണ്ടാർന്നു ഒരു സമാഅടിപൊളി ദാനത്തിനു പറഞ്ഞായായിരുന്നു ഉടനെ തന്നെ തീർക്കാൻ ഉള്ള പണിയാണ് അല്ലെ

    1. മുന്നേറുക.

      1. THankതാങ്ക്സ് മച്ചാനെ

    2. താങ്ക്സ് ശ്രീ

  24. അച്ചായൻ

    വന്നല്ലോ ഉടനെ, പൊളിച്ചു ആൽബി

    1. അച്ചായാ താങ്ക്സ് താങ്ക്സ് താങ്ക്സ്

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *