എന്റെ ചെക്കന് എന്നോട് പറയാല്ലോ അതിനെന്തിനാ ഒരു അനുവാദം?
ഇതങ്ങനെയല്ല.അറിയുമോ എന്നും എനിക്കറിയില്ല.
പറയാൻ വരുന്നത് എനിക്കറിയാം. ഒളിഞ്ഞും തെളിഞ്ഞും ഞാൻ കണ്ട സത്യം.അത് എനിക്ക് കേൾക്കണ്ട.
അത് നിങ്ങൾക്കുള്ളിൽ ഇരിക്കട്ടെ.
വേറൊരാളും അറിയാതെ നോക്ക്, ഗായത്രിയും.
എനിക്കൊന്നും മനസ്സിലാവുന്നില്ല.
ചില നേരത്ത് ഈ ചേച്ചിയെയും.
എനിക്ക് തോന്നിയിരുന്നു.ഇപ്പൊൾ ഉറപ്പായി.നീയെന്നോട് ഒളിച്ചില്ലല്ലൊ.
സാരല്യ,എനിക്ക് സങ്കടമില്ല്യ.വേറാരും പാടില്ല.സമ്മതിക്കില്ല ഞാൻ.എന്നെ അറിയിക്കാതിരുന്നാ മതി.ആഗ്രഹം കാണും.ഇപ്പോഴുള്ള സന്തോഷം അത് കളയരുത്.ഇതിന്റെ പേരിൽ എന്റെ ചെക്കനോട് ഞാൻ വഴക്കിന് വരില്ല. എന്നുവച്ച് ഇത് ലൈസെൻസ് ആക്കി എടുത്താൽ അറിയാല്ലോ എന്നെ.
അവളെയവൻ ഒന്നുകൂടി തന്നിലേക്ക് ചേർത്തു.അവളുടെ മാർകുംഭങ്ങൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞുടച്ചു കൊണ്ട് അവൾ അവന്റെ ചുണ്ടുകൾ നുണഞ്ഞെടുത്തു.”ഈ നിമിഷം ഏത്ര സന്തോഷവതിയാ ഞാൻ.എങ്ങനെ അത് പറയണം,എനിക്കറിയില്ല.ഒരു പുരുഷന്റെ നെഞ്ചിൽ തലചായ്ക്കാന് കൊതിച്ചു.അത് നടന്നത് ഇന്നും.ഇനി
എന്റെ ചെക്കന്റെ ആകാനുള്ള യാത്ര തുടങ്ങുവാ ഞാൻ”
കൂടെയുണ്ടാവും,പക്ഷെ എങ്ങനെ?
എനിക്ക് ലക്ഷ്യം നേടാൻ എന്റേതായ വഴികളുണ്ട്.അന്ന് അതിൽ പിന്നെ
ഒരുതരം മരവിപ്പായിരുന്നു.നെഞ്ച്
നീറിയ ദിനരാത്രങ്ങൾ.പലപ്പോഴും രാത്രിയിൽ ഞാൻ ഞെട്ടിയെണീറ്റു.
പിന്നീട് അവനോടുള്ള വാശിയായി,
ഞാൻ അനുഭവിച്ച വേദന അവനെ അനുഭവിപ്പിക്കാനുള്ള വാശി.അതിന് ആദ്യം അവനോട് സ്നേഹം നടിച്ച് അടുത്തുകൂടി.ഒരു ഭാര്യയുടെ കടമ എന്നൊക്കെ പറഞ്ഞ് അവന്റെ ഒപ്പം കൂടി.ആ സാഹചര്യത്തിൽ ഞാൻ ഒപ്പം നിൽക്കേണ്ടത് അവന്റെയും ആവശ്യമായിരുന്നു.പിന്നീട് ഞങ്ങൾ ബാംഗ്ളൂർക്ക് ഷിഫ്റ്റ് ആയി.നഷ്ടം വന്ന ഒരു ഐ ടി ഫേം ഏറ്റെടുത്തു.
എന്റെ പൊന്നു ആല്ബിചായ
വീണ …ഹോ…
എന്തൊരു ഫീൽ ആണ്..
എന്ത് ഭംഗി ആയി ആണ് എഴുത്ത്…
വീണ…….അവളാണ് ഭംഗി
Suuuper.
താങ്ക് യു
ആൽബിച്ചാ ബാക്കി ഭാഗം എവിടെ
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
ആൽബി
എന്താ ഇത്ര വെയ്റ്റിംഗ്
ഉടനെ അടുത്ത പാർട്ട് ഉണ്ടാവും.ഇത്ര സപ്പോർട്ട് നിങ്ങൾ തരുമ്പോൾ ഒരു മോശം എന്ന് പറയിക്കാതെ അങ്ങോട്ടും തരണ്ടേ.അതാണ് കാര്യം.എഴുതുന്നുണ്ട്,തൃപ്തി വരുന്ന സമയം ആണ് പോസ്റ്റ് ചെയ്യുക