*****
ലൈറ്റുകൾ അണഞ്ഞുതുടങ്ങി.
ബാൽക്കണിയിൽ തന്റെ ഫേവറേറ്റ് ഡ്രിങ്ക് നുകരുകയാണ് അവർ.”എന്താ ഗോവിന്ദ് ഒന്ന് പതുക്കെ അടിക്ക്”
അച്ഛനായിപ്പോയി,ഇല്ലേൽ….
നീ ഒന്നും ചെയ്യില്ല.മുട്ടിടിച്ചു നിൽക്കുന്നത് കണ്ടല്ലോ.
അപ്പൊ നീയോ.നിനക്കെന്തായിരുന്നു തടസ്സം.അതാണ് മാധവൻ തമ്പി.നീ വെറുതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത് നമ്മുടെ പ്ലാൻ കുളമാക്കരുത്.
ഇല്ല.ഈ ഗെയിം ഡിസൈൻ എന്റെയ,
അത് തെറ്റില്ല.എന്തായാലും കൊള്ളാം ഈ പ്രായത്തിലും നല്ല കറേജ്.കേട്ടില്ലേ വളരെ
മാന്യമായിത്തന്നെ പറഞ്ഞത് നാളെ ഷാർപ് 10 ഒ ക്ലോക്ക്.
മ്മ്,അപ്പൊ രാവിലെ പത്തുമണി. അതിന് മുന്നേ ഇത്തിരി പണിയുണ്ട്. വാ,ഇന്നുതന്നെ രുചിച്ചു നോക്കുന്നോ
അവൾ ഒച്ചയിട്ടാൽ…..
മോനെ അതിനും വഴിയുണ്ട്.
സദാരണ രാത്രിയിൽ ഗായത്രിയൊ മറ്റാരുമോ മുകളിലെക്ക് വരില്ല.ഇനി വരണം എന്ന് വച്ചാലും അതും നടക്കില്ല.സ്പെയർ കീ കൊണ്ട് ഞാൻ അങ്ങ് പൂട്ടി.നീയവളെ കൊതി തീരെ അനുഭവിക്ക് മാൻ.
അപ്പൊ നീ……
???