“ആദ്യം സ്വന്തം തടി സേഫ് ആക്കിയിട്ട് മതി കണ്ട ചട്ടീം കലോം ഒക്കെ…..”
മദ്യത്തിൽ കുളിച്ച് നിന്നാടുകയായിരുന്ന ഗോവിന്ദിനെ ഒരുവിധം കാറിലേക്ക് കയറ്റി വില്ല്യം അവിടെനിന്നും കാർ റിവേഴ്സെടുത്തു.
*****
അതെ സമയം ഭൈരവൻ നിലവറ വാതിൽ തള്ളിത്തുറന്നിരുന്നു.അവൻ ടോർച്ചുവെട്ടം അകത്തേക്ക് പായിച്ചു.
ഉപയോഗമില്ലാതെ കിടക്കുന്ന ആ വലിയ നിലവറയിലിപ്പോൾ കൃഷി ആയുധങ്ങളും പൊട്ടിപ്പൊളിഞ വീട്ടുപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നു.ഭൈരവൻ ഓരോ മൂലയിലേക്കും വെട്ടം പായിച്ചു.
ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന രണ്ടു പേർ.നിലവറക്കുള്ളിലേക്ക് ഇറങ്ങി അവിടെയാകെ പരതിയ ഭൈരവന്റെ കണ്ണിൽ പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അവരെ കണ്ടതും അവന്റെ മുഖം ചുവന്നു.അവരെ നോക്കി മോണകാട്ടി വെളുക്കനെ ഒന്ന് ചിരിച്ചു.
ജീവനോടെ കൊണ്ട് ചെല്ലാനാ കല്പന, അത് ചെയ്യുകയും ചെയ്യും.പക്ഷെ അതിന് മുൻപ് ഈ ഒടിച്ചതിനൊക്കെ
ഒരു പരിഹാരം കാണണ്ടേ?കാണണം.
അതുകൊണ്ട് കൂടുതൽ ഒളിച്ചുകളിക്കാതെ വാ…. വന്ന് ഈ ഭൈരവനെ നന്നായിട്ടൊന്ന് സൽക്കരിക്ക്.ഒരു പെണ്ണിന് മാത്രം നൽകാൻ സാധിക്കുന്ന വിരുന്നൊരുക്ക്.എന്നിട്ട് വേണം നിങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ.
അത് കേട്ട് ഗായത്രി കാർക്കിച്ചു തുപ്പി.
അവൾ വീണയെ തന്നോട് ചേർത്ത് പിടിച്ചിരുന്നു.അവർക്കരികിലേക്ക് നടന്നടുക്കുകയായിരുന്നു ഭൈരവൻ.
പിന്നിലേക്ക് പോകാൻ ഇടമില്ലാതെ അവർ ഭിത്തിയിലിടിച്ചുനിന്നു.തന്നെ നോക്കി കാർക്കിച്ചു തുപ്പിയ ഗായത്രിയെ പിടിച്ചുമാറ്റി ഊക്കൊടെ കരണത്തൊന്ന് കൊടുക്കുകയാണ് ഭൈരവനാദ്യം ചെയ്തത്.കിട്ടിയ അടിയിൽ താഴേക്ക് വേച്ചുവീണ ഗായത്രിയുടെ അടുത്തേക്ക് ഓടി എത്തി വീണ.അവളെ പിടിച്ചെണീപ്പിക്കാൻ നോക്കവേ ഭൈരവൻ വീണയെ കടന്നുപിടിച്ചു.
“എനിക്ക് നീ മതി.ഇവളെ ഞാൻ എന്റെ പിള്ളേർക്ക് ഇട്ടുകൊടുക്കും.
ഇവളിന്ന് അവർക്കുള്ള അത്താഴമാണ്.നീയെനിക്കും….”
വീണ കിടന്നു കുതറി.ഇതിനിടയിൽ എണീറ്റ ഗായത്രി അയാളെ തടയാൻ ശ്രമിച്ചു.പക്ഷെ അയാളുടെ തള്ളിൽ അവൾ തലയടിച്ചു വീണു.അവളുടെ നെറ്റി മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.അപ്പോഴും വേദന കാര്യമാക്കാതെ അവൾ വീണയെ രക്ഷിക്കാൻ വഴിതേടി.വീഴ്ച്ചയിൽ കയ്യിൽ തടഞ്ഞ മരക്കഷ്ണമെടുത്ത് അവൾ അയാളെ ആക്രമിച്ചു.ദേഷ്യം ഇരച്ചുകയറിയ ഭൈരവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു ഭിത്തിയിൽ തലയിടുപ്പിച്ചശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞു.
ഗായത്രിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ച വീണയെ ഭൈരവൻ തടഞ്ഞു.
അപ്പോഴേക്കും ശിങ്കിടികൾ
അങ്ങോട്ടേക്കെത്തിയിരുന്നു.
വായിച്ചു അടുത്ത ഭാഗത്തേക്ക് പോയി..
കിടിലൻ ആണ് ആല്ബിചായ…
താങ്ക് യു
എവിടെ ഇച്ചായോ..
ഇന്നലെ അയച്ചിട്ടുണ്ട് ബ്രോ.ഇന്ന് വരുമായിരിക്കും
Kathirunnu kaathirunnu kannu kayachu
ഉടനെ വരും
അച്ചായോ അയച്ചോ???
എഴുതിക്കഴിഞ്ഞു.എഡിറ്റ് ചെയ്തു നാളെ ഇടണം എന്ന് കരുതുന്നു
മറക്കാതെ നാളെത്തന്നെ അയച്ചു കൊടുക്കണേ.. നാളെ വരും എന്ന പ്രതീക്ഷയോടെ ടെ കാത്തിരിക്കുന്നു…..
ഇന്ന് അല്പം ജോലിത്തിരക്ക് വന്നു.അതുകൊണ്ട് എഡിറ്റിങ് പൂർത്തിയായില്ല.എഡിറ്റ് ചെയ്തു നാളെ അയക്കും.പബ്ലിഷിംഗ് കുട്ടൻ വൈദ്യരുടെ ഡിപ്പാർട്മെന്റ് ആണ്
അച്ചായോ..
ഇന്ന് വരുമോ.. ഈ അടുത്ത് വരുമോ…
ഇന്ന് അയക്കാനുള്ള ശ്രമത്തിലാണ്
അച്ചായോ..
വല്ലതും നടക്കോ…
ഇന്ന് രാത്രി പോസ്റ്റ് ചെയ്യും
?
എഴുതിക്കഴിഞ്ഞു.എഡിറ്റ് ചെയ്തു നാളെ ഇടണം എന്ന് കരുതുന്നു
Ennu varum ennu varum neee ??????
ഉടനെ വരും
അടുത്ത പാർട്ട് എന്ന് വരും???
രണ്ടു ദിവസം കഴിഞ്ഞു അയക്കും.
എഴുതിക്കോണ്ടിരിക്കുന്നു
അപ്പോൾ തിങ്കളാഴ്ച പ്രതീക്ഷിക്കാം അല്ലേ…
തീർച്ചയായും
അച്ചായോ നാളെയാണ് തിങ്കളാഴ്ച മറന്നു പോകല്ലേ…
അതെ ഓർമ്മയുണ്ട്.സമയത്തു തന്നെ അയക്കാനുള്ള ശ്രമത്തിൽ ആണ്.തിങ്കൾ രാത്രി അയക്കും
hello saho
adyam vicharichu coment ezhuthanda ennu….pkshe pattunnilla…..njagale comment anu thante oorjama ennariyam…..athu kondu kurachu oorjam njanum tharunnu…pinne saho enthu patti e edakku ooru smarftness illa ….ezhuthanulla madi ano….enkil dondoo…dondooo……njagal undu bro thane koode lakham laksham pinnale….pinne p;age kurajupoyi……veenaye karayippikkalle ponne…ennal njgalum karayum
wishs u all the best
മധു ബ്രോ വളരെ സന്തോഷം തോന്നി ഈ കമന്റ് വായിച്ചപ്പോൾ.നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കൾക്ക് വേണ്ടി എഴുതാതെ ഇരിക്കുന്നതെങ്ങനെ.പിന്നെ മടിയൊന്നും ഇല്ല. അല്പം തിരക്കിൽ പെട്ടുപോയി.
സന്തോഷം സ്നേഹം
ആൽബി
മിസ്റ്റർ അൽബിച്ചായോ …
എന്റെ വീണയ്ക്ക് കൃത്യസമയത്ത് മഴു കിട്ടിയത് അവളുടെയല്ല, തന്റെ ഭാഗ്യമായി കരുതിക്കോ. അവൾക്കെന്തെങ്കിലും സംഭവിച്ചാരുന്നെ… സത്യമായിട്ടും അതിലും വലിയൊരു മഴുവുമായി ഞാൻ തന്നെത്തേടി വന്നേനെ. പിന്നെ തന്നെ രക്ഷിക്കാൻ ആ ശംഭുവൊന്നും പോരാതെ വരും.
അപ്പൊ പറഞ്ഞുവന്നത് എന്താന്നുവെച്ചാൽ… വെറുതെ എനിക്ക് പണിയുണ്ടാക്കരുത്. മര്യാദക്ക് രണ്ടിനേം പിടിച്ചു കെട്ടിച്ചിട്ടു താൻ സ്‌കൂട്ടായിക്കോ. ഇപ്പൊ സാവിത്രി കണ്ട സ്ഥിതിക്ക് സംഗതി എളുപ്പം. അല്ലാതെ ഇനിയുമെന്റെ വീണയെ പരീക്ഷിച്ച് എന്റെ മഴുവിന് പണിയുണ്ടാക്കാരുത്.
സോ… അടുത്ത പാർട്ടിൽ കാണാം. കഴിഞ്ഞ പാർട്ടിന് കമന്റ് ഇടാത്തതിനു സോറിട്ടൊ
താനീ അടുത്ത കാലത്തെങ്ങാനും വരുമോ
ലൈ…… ആരോടാ ചോദ്യം?കലിപ്പന്റെ
അപ്പുപ്പൻ ആയിട്ട് വരും കക്ഷി.വെറുതെ ചോദിച്ചു നാണം കെടാം എന്നെയുള്ളൂ.
ഒരല്പം നാണം ബാക്കിയുള്ളത് കൊണ്ടും, അവനത് ഇല്ലാത്തത് കൊണ്ടും ഞാൻ ചോദ്യം നിർത്തി
ജോക്കുട്ടന്……
ഇരുട്ട് മുറിയിൽ നിന്നും പുറത്ത് വന്നു അല്ലെ.കൊച്ചു കള്ളാ,പാവം ചേച്ചിയെ പറ്റിച്ചു നടക്കുന്നു അല്ലെ.
പിന്നെ ഭൈരവൻ വീണിട്ടെയുള്ളൂ ചത്തിട്ടില്ല.പിന്നെ വീണ ഇനിയും പരീക്ഷിക്കപ്പെട്ടെക്കാം.പിന്നെ അവരുടെ കല്യാണം,അതൊന്ന് കഴിഞ്ഞതാ.ഫസ്റ്റ് നൈറ്റ് ഉം കഴിഞ്ഞു.കല്യാണം കൂടാൻ നീ വരാഞ്ഞത് എന്റെ പ്രശ്നം അല്ല.
പിന്നെ സാവിത്രി കണ്ട സ്ഥിതിക്ക് എന്താകും എന്ന് കണ്ടറിയാം.കാര്യം പുള്ളിക്കാരി എന്താണ് കരുതിയെക്കുന്നത് എന്നറിയില്ലല്ലൊ.
വീണയെ ചവിട്ടിപ്പുറത്താക്കാനും മതി.
ചിലപ്പൊ അതുക്കും മേലെ
ആൽബി
മിസ്റ്റർ ly… ഞാനിതാ എത്തിക്കഴിഞ്ഞു
ആൽബിച്ചായാ… ഇരുട്ടുമുറി ഉപേക്ഷിച്ചു. ഇനി അകത്തേക്കില്ല.
(ആ പിന്നേ… ഏതോ കാട്ടുമുക്കിൽ പോയി ആരുമറിയാതെ ഒരു മാലയുമിട്ടിട്ടു മുറിയിൽവന്നു കെട്ടിമറിഞ്ഞാൽ കല്യാണവും ഫസ്റ്റ്നൈറ്റുമായീന്നു തന്നോടാരാണ് പറഞ്ഞത് മിസ്റ്റർ…??????
അതുക്കും മേലെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ പോസിറ്റീവ് അല്ലെങ്കിൽ… മോനെ അൽബിച്ചായോ… വീട്ടിൽവന്നുഞാൻ വെട്ടും
ജോക്കുട്ടാ…..
ഇരുട്ട് മുറിയിലേക്ക് ഇനിയില്ല എന്നറിഞ്ഞതിൽ സന്തോഷം.
പിന്നെ കല്യാണം ആരും അറിഞ്ഞില്ല എന്നോ.കള്ള ബടുവാ ഇക്കണ്ട നാട്ടുകാർ മൊത്തം അറിഞ്ഞു.കൂടെ മാറ്റി നിർത്താൻ വയ്യാത്ത രണ്ടു പേരും ഉണ്ടായിരുന്നു.നിന്റെ ഇല വേസ്റ്റ് ആയതിൽ പാവം ഞാൻ എന്ത് പിഴച്ചു.
ഒരു ചോദ്യം.എവിടെ ചേച്ചിപെണ്ണ്
ഇച്ചായാ പെട്ടെന്ന് പോരട്ടെ അടുത്ത part
വെയിറ്റ് ചെയ്യാൻ കഴിയുന്നില്ല.
Pls
ഈ കള്ള ജോക്കുട്ടൻ, ഇനിയെങ്കിലും ആ ചേച്ചിപ്പെണ്ണിനെ ഒന്ന് പുറത്ത് വിടൂ
Kaliappante ഒരു ചെറിയ വേർഷൻ ജോ ബ്രോ.
ലൈ,അടുത്ത ഭാഗം എഴുതാൻ തുടങ്ങി. ഉടനെ വരും.
ആൽബി
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നോവൽ ആണ് ഇത് കുറച്ചു കാലം മുൻപ് വരെ തുടർച്ചയായി വരാറുള്ള നോവൽ ഇപ്പോൾ വന്നാൽ വന്നു എന്നാണ്. താങ്കളുടെ പ്രോബ്ലെംസ് മനസിലാക്കുന്നു ഞാൻ. സോ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക നന്ദി
പ്രിയ സജീർ
ഇനി തുടർച്ചയായി ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു.ഒപ്പം പേജ് കൂട്ടാൻ ഉള്ള ശ്രമവും ഉണ്ടാകും
നന്ദി
super albi
താങ്ക് യു ബ്രോ
Good writing,
Please keep it up.. A humble request to post the remaining episodes swiftly.
താങ്ക് യു ഗോപാൽ ജി
Super Bro.
താങ്ക് യു മണിക്കുട്ടൻ
Chaayo….. pwli
താങ്ക് യു അക്രൂ
അച്ചായൻസ്,
ഒരു നീണ്ട യാത്രക്ക് തയ്യാറിടുക്കുകയാണ് എന്റെ യാത്രക്ക് എനിക്ക് കൂട്ടായി ശംഭുവും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയന്…..
ഒരു അടിപൊളി യാത്ര നേരുന്നു.മനസ്സുകൊണ്ട് ഒപ്പവും.യാത്രയൊക്കെ തീർത്തു പഴയ നുണയൻ ആയി നുണക്കഥകളും കൊണ്ട് വരൂ
അധികം വൈകരുത് എന്ന് മാത്രം
സന്തോഷം, സ്നേഹം
ആൽബി
ആൽബി,
ഈ അധ്യായത്തിൽ ശംഭുവും സാവിത്രിയും ആക്സിഡന്റിൽ നിന്ന് രക്ഷപെടുന്നു .
ശംഭുവിന്റെ മുഖഭാവത്തിൽ നിന്ന് സാവിത്രി ചോദിക്കുന്നുണ്ടെങ്കിലും അവൻ പറയുന്നില്ല .
ഭൈരവനും ഗായത്രിയെയും വീണയെയും ഉപദ്രവിക്കുന്നു .
അതറിയാതെ വില്യമും അവിടെയെത്തുന്നു , വില്യം അവിടെ നടന്നിട്ടുണ്ടെന്നും അത് മേൽ സംശയിക്കപ്പെടാമെന്നും എന്നുള്ള ചിന്തയിൽ അവിടെ നിന്ന് പിന്മാറുന്നു .
ഭൈരവനെ വീണ മഴുകൊണ്ട് വീഴ്ത്തി നിലവറക്കുള്ളിൽ പൂട്ടിയിടുന്നു .
ഭൈരവന്റെ ആളുകൾ ആക്രമിക്കുന്ന ഗായത്രിയെ വീണ രക്ഷപെടുത്തി വീട്ടിൽ ഒളിച്ചിരിക്കുമ്പോൾ സാവിത്രിയും ശംഭുവും വീട്ടിൽ എത്തുന്നു ..
വീണ ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ സാവിത്രി പുറകിൽ നിൽക്കുന്നു ..
”’അത്യന്തം ഉദ്വേഗജനകമായ പാർട്ട് ..
കഥയെ എവിടേക്കും പെട്ടന്ന് ഗതിമാറ്റി വിടാൻ ആൽബിക്ക് അറിയാം ..”’
ശംഭു എഴുതുമ്പോൾ ഞാൻ മുമ്പ് ചൂണ്ടിക്കാണിച്ച ഒരു പിഴവും ഒരു ന്യൂനതയും ആർക്കും കണ്ടെത്താനാവില്ല.
ശംഭു വായിക്കുമ്പോൾ സല്യൂട്ട് ചെയ്ത കൈ തിരിച്ചെടുക്കാനാവാത്തത്ര ആദരവ് തോന്നും ഈ എഴുത്തുകാരനോട്.
ഇതിൽ സാഹിത്യം ഉണ്ട് .
ജീവിതം ഉണ്ട്.
അനുഭവങ്ങൾ ഉണ്ട്.
വികാരമുണ്ട്.
ഇതുപോലെയായിരുന്നു എഴുതുന്നതെല്ലാമെങ്കിൽ എന്നാഗ്രഹിക്കുന്നു.
സ്നേഹത്തോടെ
സ്മിത.
ചേച്ചിക്ക്………
ഈ കമന്റ് കാണുമ്പോൾ തോന്നുന്ന സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കുക വയ്യ
അത്രമേൽ സന്തോഷം തോന്നുന്നു ഇത് വായിക്കുമ്പോൾ ഇതിലെ ഓരോ വാക്കുകളിലൂടെയും കടന്നുപോകുമ്പോൾ.
കാരണം ചേച്ചിക്ക് പെട്ടെന്ന് മനസിലാകും,
അടുത്ത് സംഭവിച്ചത് പോലും ഓർമ്മ കാണും എന്ന് കരുതുന്നു.വീണ്ടും ഒരു കാത്തിരിപ്പാണ്.
ചേച്ചി ചൂണ്ടിക്കാട്ടിയ ഓരോ കാര്യങ്ങളും മനസ്സിൽ കുറിച്ചിട്ടാണ് ഈ ഭാഗം എഴുതിയത്.
വീണ്ടും വീണ്ടും വായിച്ചു തിരുത്തി,അതാണ് അല്പം വൈകിയതും.അതിന്റെ പ്രതിഫലം ഈ കമന്റിൽ കിട്ടുകയും ചെയ്തു.ഇനി മുന്നോട്ടും ചേച്ചിയുടെ വാക്കുകൾ ഓർത്തുവച്ച് നന്നായിത്തന്നെ എഴുതാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാകും.
“ഇതുപോലെയായിരുന്നു എഴുതുന്നതെല്ലാമെങ്കിൽ എന്നാഗ്രഹിക്കുന്നു”
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചേച്ചി,ചില സമയങ്ങളിൽ എന്ത് ചെയ്താലും അങ്ങ് വർക്കത്താവില്ല.എന്റെ കാര്യം ആണ് കേട്ടൊ.
ആ സമയത്തെ എന്റെ മാനസീക അവസ്ഥയും കാരണം ആവാം.അപ്പോൾ ഉണ്ടായ പിഴവ്, വ്യക്തിജീവിതത്തിലും,സൗഹൃദങ്ങളിലും പോലും ഉണ്ടായിട്ടുണ്ട്.രാജയും ചേച്ചിയുമൊക്കെ ഇവിടെ എന്റെ കുറവുകൾ പറഞ്ഞുതന്നിട്ടുമുണ്ട്.അതൊക്കെ മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് പുതിയത് എഴുതുന്നതും.
“പക്ഷെ ഇന്ന് ഞാൻ മനസ്സിനെ തണുപ്പിക്കുന്ന മഴ കാത്തിരിക്കുന്നു.ഒരു വേഴാമ്പലായി”
പിന്നെ രണ്ട് ആശംസകൾ നേരാൻ ഉണ്ട്
ഒന്നാമതായി റിപ്പബ്ലിക്ക് ദിന ആശംസകൾ നേരുന്നു അതോടൊപ്പം സൈറ്റിൽ രണ്ട് വർഷം പൂർത്തിയാക്കിയതിന്റെ ആശംസകളും.ഇത്ര നാളും നല്ല കഥകൾ കൊണ്ട് ഇവിടെ ധന്യമാക്കിയ ചേച്ചിക്ക് ഭാവുകങ്ങളും നേരുന്നു.
ഇനിയും എഴുതുക,ആ സുവർണ തൂലികയിൽ നിന്നും വരുന്ന നല്ല കഥകൾ ഞാനും കാത്തിരിക്കുന്നു.
ഈ പ്രത്യേകദിവസം ഒരു കഥ പ്രതീക്ഷിച്ചു.
കിട്ടാഞ്ഞതിന്റെ സങ്കടം ബോധിപ്പിക്കുന്നു.
ഒന്നേ ചോദിക്കാനുള്ളൂ എന്ന് വരും? അടുത്ത കഥ?
മറുപടി പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ആൽബി