ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby] 75

ശംഭുവിന്റെ ഒളിയമ്പുകൾ 18

Shambuvinte Oliyambukal Part 18 Author : Alby

Previous Parts

 

കലുഷിതമായ മനസ്സോടെ വണ്ടി മുന്നോട്ട് പായിക്കുകയാണ് ശംഭു.
വീണയോടൊന്ന് സംസാരിക്കാൻ ആവാതെ,അവൾ നേരിടുന്ന പ്രശ്നം അറിയാതെ,സാവിത്രിക്ക് മുന്നിൽ പതറിയ മനസുമായി,തിരിച്ചുള്ള യാത്ര.പലപ്പോഴുമവന്റെ മനസ്സ്
പാളിപ്പോകുന്നു.മനസ്സ് കൈപ്പിടിയിൽ നിൽക്കാതെയുള്ള പോക്കിൽ, സ്പീഡോമീറ്ററിലെ സൂചി നൂറും കഴിഞ്ഞു നൂറ്റിരുപതിനെ ചുംബിക്കാൻ വെമ്പൽ കൊള്ളുന്നു.

സാവിത്രി ചെറുമയക്കത്തിലാണ്.ആ ശീലം അവൾക്ക് പതിവുമാണ്.മുൻ സീറ്റ് പുറകിലെക്ക് താഴ്ത്തി, എസിയുടെ കുളിർമയിൽ മയങ്ങുന്ന
സാവിത്രി ഞെട്ടിയുണരുമ്പോൾ കാണുന്നത് കാർ മൈൽക്കുറ്റിയിൽ ഇടിച്ചുനിൽക്കുന്നതാണ്.ശംഭു സ്റ്റിയറിങ്ങിൽ തല ചായ്ച്ചുകിടന്ന് അണക്കുന്നുണ്ട്.

“….കൊച്ചേ… എന്നതാ?എന്നതാ പറ്റിയെ……??”

ഞെട്ടലോടെയുള്ള സാവിത്രിയുടെ ചോദ്യത്തിന് അവന്റെ ഉത്തരം മൗനവും അവനിൽ നിന്നുയരുന്ന കിതപ്പുമായിരുന്നു.സാവിത്രി കാറിലിരുന്നു തന്നെ ചുറ്റിലും ഒന്ന് നോക്കി.അവന്റെയുള്ളിൽ തട്ടിയ പേടി അവൾ തിരിച്ചറിഞ്ഞിരുന്നു.
*****
അല്പം മുൻപ് സംഭവിച്ചതെന്തെന്നാൽ

ശംഭുവിന്റെ കാർ എം സി റോഡിലെ ഒരു കൊടും വളവ് തിരിയുകയാണ്.
എസ് ആകൃതിയുള്ള ആ വളവ് ചെറു കയറ്റത്തോടുകൂടെയുള്ളതാണ്. വേഗതയിൽ ഇറക്കം ഇറങ്ങിവന്ന
അവന് ആ വളവിൽ വണ്ടിയിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടു.അതെ സമയം എതിരെ ഒരു നാഷണൽ പെർമിറ്റ്‌ ലോറിയും.

ഒരു കാർ പാഞ്ഞുവരുന്നത് കണ്ട ലോറി ഡ്രൈവർ,ലോറി ഇടത്തേക്ക് വെട്ടിച്ചു.സാവധാനം കയറ്റം കയറി വളവ് തിരിഞ്ഞ്

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

116 Comments

Add a Comment
  1. അല്ല ബ്രോ വീണയുടെ സെക്യൂരിറ്റി ക്കാർ ഈ ഇവിടെ പോയി .ഇനി ശംഭുവിനു ടീച്ചറോട് കാര്യങ്ങൾ പറയാം അല്ലെ വീണ കെട്ടിപിടിച്ചതിനെ സാവിത്രി ചോദ്യ ചെയ്യുമ്പോ

    1. ഉണ്ണി എന്ന് വിളിക്കണോ അതോ അനു എന്നൊ?

      ഉണ്ണി എന്ന് തന്നെ ആവാം.

      സെക്യൂരിറ്റിക്കാർ-അവരുടെ കാര്യം വഴിയെ അറിയാം.

      പിന്നെ ടീച്ചറുടെ കാര്യം വരുന്ന അധ്യായം വരുമ്പോൾ അറിയുന്നതല്ലേ ഭംഗി

      സന്തോഷം…. നന്ദി

      ആൽബി

      1. അനു. കഥാകാരന്റെ സ്വാത്രത്തിൽ കൈ കടത്തിയതല്ല first അറ്റാക്ക് ഉണ്ടായപ്പോൾ വന്ന സെക്യൂരിറ്റി ക്കാർ പറഞ്ഞിരുന്നു അവർ ഈ കേസ് എടുത്തിനു ശേഷം വീണയുടേം ശംഭുവിന്റെയും പിറകെ അവരുടെ ആൾക്കാർ ഉണ്ടെന്നു അതു കൊണ്ട് ചോദിച്ചതാ കഥാകാരന്റെ സ്വാതന്ത്ര്യം ത്തിൽ കൈ കടത്തിയതിന് മാപ്പു ചോദിക്കുന്നു

        1. നല്ലൊരു ചോദ്യം ആണ് താങ്കൾ ചോദിച്ചത്.അത്‌ മാനിക്കുന്നു.അതിന് ഉള്ള ഉത്തരം വരും ഭാഗത്തു അറിയാം.അതെ ഞാനും ഉദ്ദേശിച്ചുള്ളൂ.താങ്കൾ എന്നെ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളു.ആ ഒരു ചോദ്യം പോലും വലിയൊരു ട്വിസ്റ്റ്‌ ന് വഴിയൊരുക്കും

          നന്ദി

  2. വീണയുടെ Security ക്കാർ എവിടെ?

    1. താങ്ക് യു ദിലീപ്.അതിനുള്ള ഉത്തരം വഴിയെ അറിയാം

  3. മന്ദൻ രാജാ

    അപകടങ്ങളിൽ നിന്ന് അവിടെ സാവിത്രിയും ശംഭുവും ഗായത്രിയും രക്ഷപ്പെട്ടിരിക്കുന്നു ..

    ഭൈരവൻ രക്ഷപ്പെടുമോ ?

    വെയ്റ്റിംഗ് …

    1. ഭൈരവൻ രക്ഷപെട്ടേക്കും.എങ്കിലേ കാര്യങ്ങൾ
      ഒരു ഗുമ്മ് കിട്ടു.

      അപകടത്തിൽ നിന്ന് രക്ഷപെട്ടു എന്നുള്ളത് ശരി തന്നെ.പക്ഷെ കാത്തിരിക്കുന്നതോ…..

      വായനക്കും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

  4. Pettanu baki thanne pattu pls

    1. വേഗം തരാം ജിഷ

      നന്ദി

  5. Sooper.pakshe page kuranjupoyi.

    1. പേജ് കൂട്ടാം ബ്രോ

      നന്ദി

  6. പൊന്നു.?

    സൂപ്പറായിരുന്നു ആൽബിച്ചാ….. പക്ഷേ പെട്ടന്ന് തീർന്നു പോയി.

    ????

    1. താങ്ക് യു പൊന്നു.

      വീണ്ടും കണ്ടതിൽ സന്തോഷം

  7. അടിപൊളി…. പക്ഷെ പേജ് ഇല്ലല്ലോ മച്ചാനെ

    1. താങ്ക് യു ബ്രോ

      അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം

  8. ചതി കൊടും ചതി..വായിച്ചു തുടങ്ങിയപ്പോൾക്കും തീർന്നു..കഥ അടിപൊളിയായിട്ടുണ്ട്‌ but പേജ് കുറച്ചത് ശരിയായില്ല..ഒത്തിരി പ്രതീഷിച്ചു വന്നിട്ടു ,നിരാശയായി..തിരക്കുകൾ കൊണ്ടു ആയിരിക്കാം എന്നു പ്രതീഷിക്കുന്നു… അടുത്ത പാർട്ടിൽ കൂടുതൽ പേജ്‌കക്കായി കാത്തിരിക്കുന്നു

    1. താങ്ക് യു കെ കെ.തിരക്കിൽ ആയിരുന്നു. ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.പേജ് കൂട്ടാൻ ശ്രമം ഉണ്ടാവും

  9. എന്താ മച്ചാനെ ഇങ്ങനെ പേജ് കുറച്ച് എഴുതു ന്നത്‌. അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. പേജ് കൂട്ടാം മച്ചാനെ.ഉടനെ അടുത്ത ഭാഗവും തരാം

  10. അടിപൊളി, കഥ അങ്ങനെ അവസാനത്തിലേക്ക് ആണല്ലോ, വില്ലന്മാരെ എല്ലാം ശംഭു പൊളിച്ചടുക്കട്ടെ. ഇനി സാവിത്രി ടീച്ചറുടെ കാര്യം ആണ് അറിയേണ്ടത്, എങ്ങനെ റെസ്പോണ്ട് ചെയ്യുമോ ആവോ. അടുത്ത ഭാഗം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

    1. പ്രിയ റഷീദ്….

      അവസാനം ആയോ എന്ന് പറയാൻ ആയിട്ടില്ല.എന്നാലും അധികം നീളില്ല.
      സാവിത്രി എങ്ങനെ റെസ്പോണ്ട് ചെയ്യും എന്ന് കാത്തിരുന്നു കാണാം

      ആൽബി

  11. പെട്ടന്ന് വേണം….. ഇപ്പൊ പോയിട്ട് നാള് ഒരുപാടായി

    1. പെട്ടന്ന് തരാം

      ഇനി എങ്ങും പോണില്ല

  12. കിടു

    1. താങ്ക് യു ആശാനേ

  13. ആൽബി മച്ചാനെ തകർത്തു.
    അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു

    1. താങ്ക് യു ബ്രോ

      ഉടനെ ഉണ്ട്

  14. ചതിച്ചു ഒന്നു ഉഷാറായി വരുമ്പോഴാണ് ഒലക്കേടെ stop ഈ കൊടും ചതി വേണ്ടായിരുന്നു.. ഒരു രക്ഷയുമില്ല പൊളി

    1. താങ്ക് യു എം ജെ

      പേജിന്റെ കാര്യം പരിഗണിക്കാം

  15. You very late next part continue bro ?

    1. താങ്ക് യു

      ഇനി വൈകല് ഉണ്ടാവില്ല അലന

  16. സൂപ്പർ ആൽബിച്ചാ പേജ് കുറഞ്ഞു പോയി

    1. താങ്ക് യു സുമേഷ്

      പേജ് കൂട്ടാം

  17. തകര്‍ത്തു alby… ശത്രുവും രഹസ്യങ്ങളും viral തുമ്പില്‍…
    വല്ലാതെ താമസിപ്പിക്കുന്നത് kathayude വായനക്ക് തടസ്സം നില്‍ക്കുന്ന കാര്യം ആണ്‌ അതുകൊണ്ട്‌ ഉടനെ അടുത്ത part അയക്കുക….

    1. പ്രിയ ജസ്‌ന…..

      വായനക്ക് തടസ്സം നിൽക്കുന്ന ഒന്ന് തന്നെ ആണ് താമസിപ്പിക്കുന്നത്.അത്‌ മനപ്പൂർവം ആയിരുന്നില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.ചില തിരക്കുകളിൽ പെട്ടുപോയി.സ്വാഭാവികം ആയും ഫാമിലിയിൽ ആണ് എങ്കിൽ അതിന് പ്രാധാന്യം കൂടുമല്ലോ.തിരക്കുകൾ നീങ്ങി. അടുത്ത പാർട്ട്‌ ഉടനെ ഉണ്ട്.

      “ശത്രുവും രഹസ്യവും വിരൽത്തുമ്പിൽ”
      അത്‌ ഇഷ്ട്ടപ്പെട്ടു

      താങ്ക് യു ഫോർ വാച്ചിംഗ് മീ.

      ആൽബി

  18. Oru kidukaachi part koodi albychaa.

    1. താങ്ക് യു പ്രിയ ജോസഫ്

      സന്തോഷം അറിയിക്കുന്നു

  19. Bro താൻ ആള് പൊളിയാണ്.
    അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ

    1. താങ്ക് യു…. അടുത്ത ഭാഗം വേഗം തരാം

  20. പൊളിച്ചു.. അടുത്തത് കുറച്ചൂടെ പേജ് കൂട്ടണെ

    1. താങ്ക് യു അഖിൽ.
      പേജ് കൂട്ടാം

  21. സൂപ്പർ സ്റ്റോറി, ഈ സ്റ്റോറിക്ക് ആണ് ഈ സൈറ്റ് ഇൽ ഞാൻ ആദ്യം വായിച്ചു തുടങ്ങിയ സ്റ്റോറി, പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടണെ

    1. താങ്ക് യു അനി.താങ്കളുടെ വാക്കുകൾ കേട്ടതിൽ സന്തോഷം.പെട്ടന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവും

      1. പേജ് കൂട്ടണെ ആൽബിച്ച?

        1. തീർച്ചയായും കൂട്ടാം

  22. Ethu chathiyaanu alby.ethrayum naalu kaathirunnitt alpam pege mathram thannu.kodum chathi.
    Ethilninnum savithri manassilakkum veenayumaayulla bantham.
    Vannallo tanks alby

    1. ഭീം ഭായ് താങ്കളുടെ വികാരം മനസിലാക്കുന്നു.
      ഒത്തിരി വൈകി വന്ന ഭാഗം ആണിത്.കാരണം തിരക്കിന്റെ കാഠിന്യം തന്നെ,പെട്ടെന്ന് ഇട്ടത് കൊണ്ട് പേജ് കുറവാണ്.കാത്തിരിക്കുന്നവരെ നിരാശപെടുത്തുക വയ്യല്ലോ

      കഥ ഇഷ്ട്ടം ആയതിൽ സന്തോഷം

      നന്ദി അറിയിക്കുന്നു

      ആൽബി

  23. നന്ദൻ

    എന്തായാലും ഭൈരവന് പണി കിട്ടി… ? ഇപ്പോൾ ശംഭു പറയാതെ തന്നെ സാവിത്രി ടീച്ചർക്ക്‌ എല്ലാം മനസ്സിലാവുമോ???

    1. താങ്ക് യു നന്ദൻ ബ്രോ.

      പിടി വീണു കഴിഞ്ഞു.ഇനിയും കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ ആകുമോ.

      കണ്ടറിയാം എന്നെ ഇപ്പോൾ പറയാൻ പറ്റു

      ആൽബി

  24. Super പെട്ടന്ന് പോന്നോട്ടെ അടുത്ത part

    1. താങ്ക് യു…..

      അടുത്തത് ഉടനെ ഉണ്ട്

  25. Ellaaam ushaaraanu
    But kaathiripp

    1. താങ്ക് യു ബ്രോ.

      ഇനിമുതൽ അധികം കാത്തിരിക്കേണ്ടി വരില്ല

  26. ഈ ഭാഗവും നന്നായിട്ടുണ്ട്.

    1. താങ്ക് യു

  27. കാർത്തിരിപ്പിന് വിരാമം

    1. യെസ്.ഇനി വൈകിപ്പിക്കില്ല

  28. Aahaa vannallo…

    1. വന്നു.

  29. ഓക്കേ…

    1. താങ്ക് യു ചേച്ചി.എവിടെ ആണ്?കാണാനേ ഇല്ലല്ലോ?സുഖം എന്ന് കരുതുന്നു.

      സമയം പോലെ വരൂ.വൈകാതെ കഥകളും പ്രതീക്ഷിക്കുന്നു.

      സ്നേഹത്തോടെ
      ആൽബി.

    2. നന്ദൻ

      നാളെ രണ്ടു വർഷം തികയുക അല്ലേ… അപ്പോ ഒരു കഥ പ്രതീഷിക്കുന്നു സ്മിത ചേച്ചീ…

  30. First.INI vayichittu varam.

    1. താങ്ക് യു സജി

Leave a Reply

Your email address will not be published. Required fields are marked *