ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby] 397

ശംഭുവിന്റെ ഒളിയമ്പുകൾ 19

Shambuvinte Oliyambukal Part 19 Author : Alby

Previous Parts

 

ഗായത്രിവന്ന് വീണയെ പിടിച്ചു.”ചേച്ചി ഇങ്ങ് വാ”അവൾ വിളിച്ചു.

“മ്മ്ച്ചും….ഞാൻ വരില്ല.എന്നെ വിടല്ലേ ശംഭുസെ.”അവൾ അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്നു.

“ദേ ചേച്ചി…അമ്മ നോക്കുന്നു”
വീണ്ടും ഗായത്രി പറഞ്ഞു.പക്ഷെ വീണ മറുപടി ഒന്നും നൽകാതെ അതെ നിൽപ്പ് തുടർന്നു.അവളുടെ പിടുത്തം മുറുകിയതല്ലാതെ അവളെ മാറ്റാൻ ഗായത്രിക്ക് കഴിഞ്ഞില്ല.
അതെ സമയം ശംഭുവിന്റെ മുഖത്തെ ഞെട്ടലും ഗായത്രി കണ്ടു.

“…..ചേച്ചിപ്പെണ്ണെ…..”അവൻ വിളിച്ചു.

എന്തോ………..

ദേ ടീച്ചറ് നോക്കിനിക്കുന്നു.വേഗം ചെന്ന് ഉടുപ്പ് മാറീട്ടു വന്നെ.

ശംഭുസും വാ.എനിക്ക്‌ പേടിയാ.
ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്കിട്ട് പോവല്ലെന്ന്.

അവനൊന്നും മിണ്ടിയില്ല.സാവിത്രി
ഒക്കെ നോക്കി ശ്രദ്ധിക്കുന്നുണ്ട്.ഒരു
വലിയ ചോദ്യത്തിന് ഉത്തരം കിട്ടി എന്നുള്ള ഭാവം ആ മുഖത്തുണ്ട്.
അപ്പോൾ ഗായത്രി സാവിത്രിയുടെ അടുത്തെത്തിയിരുന്നു.”അമ്മെ ഞാൻ എല്ലാം പറയാം,പക്ഷെ ഇപ്പൊ”

മിണ്ടരുതെന്നവൾ ആംഗ്യം കാണിച്ചു.
സാവിത്രി നോക്കി നിൽക്കുകയാണ് വീണയുടെ ചേഷ്ട്ടകൾ.അവരുടെ അടുപ്പമവൾ നോക്കിനിന്നു കാണുകയാണ്,മനസിലാക്കുകയാണ്അപ്പോഴും അതിന്റെ കാരണങ്ങൾ എന്തെന്നുള്ള ചോദ്യം അവളുടെ മനസ്സിലുയർന്നു.എവിടെയാണ് പിഴച്ചത്.താനോ മാഷോ അറിയാത്ത ചില കഥകൾ കൂടിയുണ്ടെന്ന് അവൾക്ക് ബോധ്യമായി.

“ചേച്ചിപ്പെണ്ണേ…. പേടിച്ചോ ഒരുപാട്?”

“…മ്മ്മ്…”വീണയൊന്ന് മൂളുക മാത്രം ചെയ്തു.വീണ്ടും മൗനമായിരുന്നു അവിടെ.അവളുടെ എല്ലാം മറന്നുള്ള നിൽപ്പ് കണ്ട് സാവിത്രിയും.ഗായത്രി
ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്.
സാവിത്രിയുടെ മൗനമാണ് അവളുടെ ആശങ്കക്ക് കാരണവും.സാവിത്രി
സംയമനം പാലിച്ചു നിൽക്കുന്നുണ്ട്, എങ്കിലും വൈകിയാണെങ്കിലും അവളുടെ പ്രതികരണം എന്താകും എന്നതാണ് ഗായത്രിയെ ചിന്താകുല
യാക്കുന്നതും.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

136 Comments

Add a Comment
  1. പലയിടത്തും പേര് തമ്മിൽ മാറുന്നുണ്ടല്ലോ ആൽബിച്ചായാ….!!!

    മാധവമേനോൻ എന്നും മാധവൻ തമ്പിയെന്നും കണ്ടു….!!!

    1. ഇടക്ക് പേര് മാറിയിട്ടുണ്ട് ബ്രൊ.പി ഡി എഫ് വരുമ്പോൾ ശരിയാക്കാം

  2. ആല്ബിചായ
    ഒറ്റ ഇരിപ്പിൽ വായിക്കുന്നത് കൊണ്ടാ..
    ശരിക്കും സിനിമ കാണുന്ന പോലെ ഉണ്ട്….
    ഭയങ്കരം തന്നെ…

    1. താങ്ക് യു ബ്രൊ.നല്ല വായനക്ക്

  3. ആൽബി പറ്റിക്കുകയാണോ എവിടെ ബാക്കി

    1. ഇന്ന് വരും ഞാൻ വെയ്റ്റിംഗ് ആണ്

      1. ഇന്ന് വരും ബ്രോ

  4. ഇതുവരെ വന്നില്ലാലോ… ?? .. ചതിച്ചതാണല്ലേ

    1. ഒന്ന് വന്നിരുനെകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

      1. ഇന്ന് വരും ബ്രോ

  5. നാടോടി

    ബ്രോ എന്തായി എഡിറ്റിംഗ് കഴിഞ്ഞോ

    1. കഴിയുന്നു.രാവിലെ അയക്കും

      1. Appo nalle kannum

        1. ഒക്കെ

  6. Bro… naleyenkillum varumo ??

    1. ശ്രമിക്കാം

  7. അർജുനൻ പിള്ള

    ബ്രോ കഥ ഇന്ന് അയച്ചു കൊടുക്കുമോ ?????

    1. എഡിറ്റിങ് ബാക്കി ആണ്

  8. ഇരുബ് എന്റെ കോറ്റേഷൻ എടുക്കുമോ ….
    അച്ചായനെ പിടിച് ഇരുത്തി കഥ എഴുതിപ്പിക്കാൻ

    ഇനി അതെ ശരിയാവുകയുള്ളൂ

    1. പുതിയ ഭാഗം ഏകദേശം തീർന്നു.എഡിറ്റ്‌ ചെയ്തു ഉടനെ അയക്കും

      1. അപ്പൊ ഇരുമ്പ് സുരനെ പേടി ഉണ്ട്

        1. തീർച്ചയായും

  9. പറഞ്ഞ ദിവസം കഴിഞ്ഞല്ലോ ബ്രോ എന്ത് പറ്റി

    1. ഒഴിവാക്കാൻ ആവാത്ത ഒരു യാത്രയിൽ പെട്ടുപോയി

      1. ബാക്കി എവിടെ ആൽബി

        1. രണ്ടു ദിവസം കഴിഞ്ഞു വരും

  10. ആൽബി ചേട്ടാ കുറെ ആയല്ലോ ഒരു വിവരവും ഇല്ലാലോ…. ??

    1. ചെറിയൊരു രീതിയിൽ കിടപ്പായിരുന്നു.ശംഭു ഉടനെ ഉണ്ട്

  11. അച്ചായോ നമ്മുടെ കഥയുടെ വല്ല വിവരവും ണ്ടോ

    1. എഴുതിക്കൊണ്ടിരിക്കുന്നു.നിങ്ങൾക്ക് അരികിലേക്ക് എത്തും ഒരു മൂന്നു ദിവസം കഴിയുമ്പോൾ

      1. എവിടെ ഇച്ചായോ ദിവസങ്ങൾ കഴിയുന്നു….

        1. ഉടനെ വരും ബ്രോ

  12. അർജുനൻ പിള്ള

    അച്ചായോ കാല് സുഖ പെട്ടോ??? കഥ എന്നു വരും??

    1. നടക്കാൻ തുടങ്ങി ബ്രോ.അടുത്ത ഭാഗം എഴുതി തുടങ്ങി.എത്രയും വേഗം എത്തിക്കാം

  13. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. വരും ബ്രോ

  14. ആൽബിച്ചാ ബാക്കി എഴുതി തുണിയോ

    1. തുടങ്ങി ബ്രോ

      1. ആൽബിച്ചാ ബാക്കി എന്ന് വരും

        1. സൺ‌ഡേ

  15. ഇച്ചായോ ഈ അടുത്ത് വരുമോ?

    1. വരും ബ്രോ

  16. ഒറ്റ ഇരിപ്പിന് എല്ലാ ഭാഗവും വായിച്ചു1-19. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്

    1. താങ്ക്സ് നാടോടി.ഉടനെ ഉണ്ടാവും

  17. അർജുനൻ പിള്ള

    ബുധനാഴ്ച പ്രതീക്ഷിക്കാമോ??? കാല് ഇപ്പൊ എങ്ങനെ ഉണ്ട്???

    1. കുറവുണ്ട് ബ്രോ

      1. ബുധൻ…… ശ്രമിക്കാം ബ്രോ

  18. കാല് പെട്ടെന്ന് സുഖമാവട്ടെ ആൽബി

    1. താങ്ക് യു സുമേഷ്

  19. അച്ചായാ ക്ഷമിക്കണം വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല ..
    ഓരോ part കഴിയുമ്പോൾ ടെൻഷനും ആകാംഷയും ആണ് …
    ഒരു സംശയം ഉണ്ടായിരുന്നു കഴിഞ്ഞ പാർട്ടിൽ അത് ഇപ്പൊ തീർന്നു ഒന്നുമല്ല സെക്യൂരിറ്റി ടീം …..
    കാല് എല്ലാം ശരിയായി പെട്ടന് വരും എന്ന് പ്രതീക്ഷിക്കുന്നു ….
    Take care

    1. ഹെൽ ബോയ്…..

      കണ്ടില്ലല്ലൊ എന്ന് കരുതി.കാല് സുഖപ്പെട്ടു വരുന്നുണ്ട്.ശംഭു വരുകയും ചെയ്യും.

      സെക്യൂരിറ്റിയുടെ കാര്യം ക്ലിയർ അല്ലെ അവിടെ,അവരെ നിർബന്ധിച്ചു ഒഴിവാക്കിയത് വീണയാണ്.അതിന് ശംഭു വഴക്ക് പറയുന്ന ഭാഗത്തു

      ആൽബി

  20. ആൽബീ
    കൊതിപ്പിക്കാതെ വേഗം വാ…

    1. കാരണം ഞാൻ ലൈ എന്ന വ്യക്തിക്കുള്ള കമന്റ്‌ ഇൽ പറഞ്ഞിട്ടുണ്ട്.നോക്കുമല്ലോ

      നന്ദി

  21. ഇനിയെന്നാ ഇച്ചായാ അടുത്ത part
    ഓരോ ആഴ്ചയും തരും എന്നാണ് പറഞ്ഞിരുന്നത്. അപ്പോൾ നാളെയോ മറ്റന്നാളോ വരുമോ

    1. ഒരു 4-5 ഡേയ്‌സ് പിടിക്കും ബ്രോ.കാരണം ഞാൻ ഒന്ന് വീണു കിടപ്പിലാ.കാല് ശരിയായി വരുന്നതേയുള്ളൂ.അതുകൊണ്ട് എഴുതിവന്നത് ഇടക്ക് നിർത്തിവക്കെണ്ടിവന്നു.

      ഇത് എന്റെ നല്ലവരായ എല്ലാ വായനക്കാരോടും ഉള്ള അറിയിപ്പും ക്ഷമാപണം ഒക്കെ ആയി കാണുക.ശംഭു ഉടനെ എത്തും.

      ആൽബി

      1. ഹോ.. എല്ലാം ok ആകും bro.
        എല്ലാം പെട്ടെന്ന് സുഗമാകട്ടെ

        1. താങ്ക് യു ബ്രോ

  22. Soooper alby.please next.

    1. താങ്ക്സ് ബ്രോ

  23. ആൽബി, williams ആരാണ് ഇന്ന് ഇത് വരെ പറഞ്ഞില്ല. ശംഭുവിനോട് ഗായത്രി പിന്നെ വീണ പറയാം എന്നാണ് തോട്ടത്തിൽ വെച്ചു പറഞ്ഞത്, അത് കൂടി ക്ലിയർ ആകണം.

    1. താങ്കളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും.വൈകാതെ തന്നെ.

      ഒപ്പം സപ്പോർട്ട് ന് നന്ദിയും സ്നേഹവും അറിയിക്കുന്നു

  24. പ്രിയപ്പെട്ട ആൽബി, കഥ നന്നായി മുൻപോട്ട് പോകുന്നു. അധികം വൈകാതെ തുടർ ഭാഗങ്ങൾ പ്രീദീക്ഷിക്കുന്നു…

    1. തീർച്ചയായും ഉടനെ ഉണ്ടാവും

  25. അൽബിച്ചായോ… കമന്റ് ചെയ്യാൻ സ്വല്പം വൈകിപ്പോയി. ക്ഷമിക്കുക.

    അങ്ങനെ സാവിത്രിയുടെ സംശയം തീർന്നല്ലോ അല്ലെ… ഇപ്പൊ കയ്യാലപ്പുറത്തുന്ന തേങ്ങാക്ക് ഒരു തീരുമാനമായി. അങ്ങനെ വില്ലന്റെ പേരും പുറത്തുവന്നു… വില്യംസിന്റെ സാന്നിധ്യവും പുറത്തുവന്നു… ആഹാ ത്രില്ലിംഗ്…

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ജോക്കുട്ടാ….

      സാവിത്രിയുടെ തീരുമാനം എന്തെന്ന് ഇനിയും വെളിവായിട്ടില്ല.വളർത്താൻ ആണോ അതോ കൊല്ലാൻ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.മിനിമം ഒരു ചവിട്ടി പുറത്താക്കലും പ്രതീക്ഷിക്കാം.അതാണ് അവസ്ഥ.സാവിത്രിയുടെ മനസ്സിൽ ശംഭുവിനെ തട്ടിയെടുത്ത കാപാലികയാണ് വീണയെങ്കിൽ..

      ഞാനും തെളിക്കുന്ന വഴിയെ പോകാൻ തീരുമാനിച്ചു.ഇനി സാഹചര്യം അനുകൂമാകണം എങ്കിൽ ചേച്ചി ഇരുട്ട് മുറിയിൽ നിന്നും പുറത്ത് വരണം.മനസ്സിൽ സന്തോഷം ഉണ്ടെങ്കിലേ എല്ലാം അനുകൂലമാകൂ.

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

      ആൽബി

      1. സാവിത്രി ടീച്ചർ അവരെ സപ്പോർട്ട് ചെയ്യും

  26. ആൽബി മച്ചാനെ സംഭവം പൊളിച്ചടുക്കി സൂപ്പർ ആയിട്ടുണ്ട് . നല്ല interest ഉണ്ട് എപ്പോഴും വായിക്കാൻ തുടർന്നും കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുക.

    1. താങ്ക് യു സജീർ ബ്രോ…..

      പേജ് കൂട്ടാം

  27. ആൽബി ,

    വെറുതെ കഥാസാരം ആവർത്തിച്ചാൽ…

    സാവിത്രി യുടെ മുന്നിൽ വെച്ചു ഗായത്രി ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുന്നു.. അതിൽ സാവിത്രി അക്ഷമായാകുന്നു അറക്കുള്ളിൽ ഭൈരവനെ പൂട്ടിയിട്ടുണ്ടെന്ന അറിഞ്ഞ ശംഭു ഇരുമ്പിനെയും ആളുകളെയും വിളിച്ചു ഭൈരവനെ ഏൽപ്പിക്കുന്നു. അവർ ആരുമറിയാതെ അയാളെ കൊണ്ട് പോകുന്നു..ആർക്കും ഒരു സംശയവും വരാത്ത പോലെ വീടും ക്ളീനാക്കുന്നു സാവിത്രി ഗായത്രിയെ പുറത്താക്കണമെന്ന് വീണയോട് പറയുന്നു. വീണ സവിത്രിയോട് ശംഭു സാവിത്രി യുടെ അനിയത്തിയുടെ മകൻ ആണെന്നും ഗോവിന്ദ് ദത്തു പുത്രൻ ആണെന്നും അറിയമെന്നള്ള കാര്യം പറയുന്നു.. ഗോവിന്ദൻ ഗായത്രിയെ ഉപദ്രവിച്ചതും ഗായത്രിയുടെ വീട്ടുകാർ അറിഞ്ഞാണ് അവർ ഒന്നിച്ചതെന്നും വീണ പറഞ്ഞപ്പോൾ സാവിത്രി അവരുടെ മുന്നിൽ എത്തുന്നു… സാവിത്രിയുടെ തീരുമാനം എന്തായിരിക്കും..

    ചന്ദ്ര വില്ലനോ നായകനോ.. കാത്തിരിക്കുന്നു

    കഥായിൽ ഭൈരവൻ പുതിയ ഒറ്റാളുടെ പേര് പറഞ്ഞു
    ചന്ദ്ര…

    അതരാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു

    ഒന്ന് കൂടി കഥാസാരം ആവർത്തിച്ചാൽ….

    സാവിത്രി യുടെ മുന്നിൽ വെച്ചു ഗായത്രി ശംഭുവിനെ കെട്ടിപ്പിടിച്ചു കരയുന്നു..

    അതിൽ സാവിത്രി അക്ഷമായാകുന്നു

    അറക്കുള്ളിൽ ഭൈരവനെ പൂട്ടിയിട്ടുണ്ടെന്ന അറിഞ്ഞ ശംഭു ഇരുമ്പിനെയും ആളുകളെയും വിളിച്ചു ഭൈരവനെ ഏൽപ്പിക്കുന്നു. അവർ ആരുമറിയാതെ അയാളെ കൊണ്ട് പോകുന്നു..ആർക്കും ഒരു സംശയവും വരാത്ത പോലെ വീടും ക്ളീനാക്കുന്നു

    സാവിത്രി ഗായത്രിയെ പുറത്താക്കണമെന്ന് വീണയോട് പറയുന്നു.

    വീണ സവിത്രിയോട് ശംഭു സാവിത്രി യുടെ അനിയത്തിയുടെ മകൻ ആണെന്നും ഗോവിന്ദ് ദത്തു പുത്രൻ ആണെന്നും അറിയമെന്നള്ള കാര്യം പറയുന്നു..
    ഗോവിന്ദൻ ഗായത്രിയെ ഉപദ്രവിച്ചതും ഗായത്രിയുടെ വീട്ടുകാർ അറിഞ്ഞാണ് അവർ ഒന്നിച്ചതെന്നും വീണ പറഞ്ഞപ്പോൾ സാവിത്രി അവരുടെ മുന്നിൽ എത്തുന്നു…

    സാവിത്രിയുടെ തീരുമാനം എന്തായിരിക്കും..

    ചന്ദ്ര വില്ലനോ നായകനോ..

    കാത്തിരിക്കുന്നു. പ്രിയതരമായ കഥകൾക്കാണ് ഞാൻ കഥാസാരം ആവർത്തിച്ച് പറഞ്ഞതിന് ശേഷം കമന്റ് ചെയ്യാറുള്ളത്.

    ഇതിൽനിന്നും കഥയുടെ ഈ അധ്യായത്തോടുള്ള എന്റെ ഇഷ്ടം ആൽബിയ്ക്ക് മനസ്സിലായി എന്ന് കരുതുന്നു.

    സസ്നേഹം,
    സ്മിത.

    1. ചേച്ചിക്ക്……

      ഇഷ്ട്ടം ആയെന്ന് മബസ്സിലായി.ഒരു പരിഭവം മാത്രം.വീണ ആൻഡ് ഗായത്രി,ഈ പേരുകൾ തമ്മിൽ മാറിപ്പോയി.

      സന്തോഷം ഈ കമന്റ്‌ കണ്ടപ്പോൾ.കാത്തിരിക്കുന്നു സുന്ദരിയുടെ കഥക്കായി

      സ്നേഹപൂർവം
      ആൽബി

Leave a Reply

Your email address will not be published. Required fields are marked *