ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby] 397

ശംഭുവിന്റെ ഒളിയമ്പുകൾ 19

Shambuvinte Oliyambukal Part 19 Author : Alby

Previous Parts

 

ഗായത്രിവന്ന് വീണയെ പിടിച്ചു.”ചേച്ചി ഇങ്ങ് വാ”അവൾ വിളിച്ചു.

“മ്മ്ച്ചും….ഞാൻ വരില്ല.എന്നെ വിടല്ലേ ശംഭുസെ.”അവൾ അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്നു.

“ദേ ചേച്ചി…അമ്മ നോക്കുന്നു”
വീണ്ടും ഗായത്രി പറഞ്ഞു.പക്ഷെ വീണ മറുപടി ഒന്നും നൽകാതെ അതെ നിൽപ്പ് തുടർന്നു.അവളുടെ പിടുത്തം മുറുകിയതല്ലാതെ അവളെ മാറ്റാൻ ഗായത്രിക്ക് കഴിഞ്ഞില്ല.
അതെ സമയം ശംഭുവിന്റെ മുഖത്തെ ഞെട്ടലും ഗായത്രി കണ്ടു.

“…..ചേച്ചിപ്പെണ്ണെ…..”അവൻ വിളിച്ചു.

എന്തോ………..

ദേ ടീച്ചറ് നോക്കിനിക്കുന്നു.വേഗം ചെന്ന് ഉടുപ്പ് മാറീട്ടു വന്നെ.

ശംഭുസും വാ.എനിക്ക്‌ പേടിയാ.
ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്കിട്ട് പോവല്ലെന്ന്.

അവനൊന്നും മിണ്ടിയില്ല.സാവിത്രി
ഒക്കെ നോക്കി ശ്രദ്ധിക്കുന്നുണ്ട്.ഒരു
വലിയ ചോദ്യത്തിന് ഉത്തരം കിട്ടി എന്നുള്ള ഭാവം ആ മുഖത്തുണ്ട്.
അപ്പോൾ ഗായത്രി സാവിത്രിയുടെ അടുത്തെത്തിയിരുന്നു.”അമ്മെ ഞാൻ എല്ലാം പറയാം,പക്ഷെ ഇപ്പൊ”

മിണ്ടരുതെന്നവൾ ആംഗ്യം കാണിച്ചു.
സാവിത്രി നോക്കി നിൽക്കുകയാണ് വീണയുടെ ചേഷ്ട്ടകൾ.അവരുടെ അടുപ്പമവൾ നോക്കിനിന്നു കാണുകയാണ്,മനസിലാക്കുകയാണ്അപ്പോഴും അതിന്റെ കാരണങ്ങൾ എന്തെന്നുള്ള ചോദ്യം അവളുടെ മനസ്സിലുയർന്നു.എവിടെയാണ് പിഴച്ചത്.താനോ മാഷോ അറിയാത്ത ചില കഥകൾ കൂടിയുണ്ടെന്ന് അവൾക്ക് ബോധ്യമായി.

“ചേച്ചിപ്പെണ്ണേ…. പേടിച്ചോ ഒരുപാട്?”

“…മ്മ്മ്…”വീണയൊന്ന് മൂളുക മാത്രം ചെയ്തു.വീണ്ടും മൗനമായിരുന്നു അവിടെ.അവളുടെ എല്ലാം മറന്നുള്ള നിൽപ്പ് കണ്ട് സാവിത്രിയും.ഗായത്രി
ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്.
സാവിത്രിയുടെ മൗനമാണ് അവളുടെ ആശങ്കക്ക് കാരണവും.സാവിത്രി
സംയമനം പാലിച്ചു നിൽക്കുന്നുണ്ട്, എങ്കിലും വൈകിയാണെങ്കിലും അവളുടെ പ്രതികരണം എന്താകും എന്നതാണ് ഗായത്രിയെ ചിന്താകുല
യാക്കുന്നതും.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

136 Comments

Add a Comment
  1. Macahne page kutti ezhuthane.engane tension akkathe adutha part vegam edeee

    1. താങ്ക്സ് ബ്രോ….

      ഉടനെ ഇടാം

  2. ആൽബി ബ്രോ തകർത്തു .ശംഭു പറഞ്ഞിട്ടാണ് വീണ സെക്യൂരിറ്റി ഗർഡ്സിനെ സ്റ്റോപ് ചെയ്തതെങ്കിൽ ശംഭു തീർത്തും ഉത്തരവാദിത്വം ഇല്ലാതെ ആണ്‌ പെരുമാറിയത് അതാണ് ഇതിനെല്ലാം കാരണം .ഭൈരവൻ ഇനി പൊങ്ങിവരുമോ

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. അനു താങ്കൾക്ക് തെറ്റി.വീണയാണ് സെക്യൂരിറ്റി ഒഴിവാക്കിയത്,അവളുടെ സ്വഭാവം അറിലോ.അതാണ് ശംഭു ചോദിക്കുന്നതും അവൾ ശംബുവിന്റ കോർട്ടിലേക്ക് പന്ത് തിരികെ വിടുന്നതും.

      വായനക്കും അഭിപ്രായത്തിനും നന്ദി

  3. Alby bro, ingal manushane tensantpichu kolum. paki petanu porate

    1. മണിക്കുട്ടാ……

      താങ്ക് യു ഫോർ യുവർ കമന്റ്‌.

      കഥയിൽ അങ്ങനെ ചിലതും വേണ്ടേ.എന്നാലേ രസമുള്ളു.അതല്ലേ കാര്യം.

      നെക്സ്റ്റ് പാർട്ട്‌ ഉടനെ ഇടാം

  4. Ijju poliyanu muthe

    1. താങ്ക് യു സുലൈമാൻ

  5. ഞാൻ ഗന്ധർവ്വൻ?‍❤️‍??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആൽബി

    1. താങ്ക് യു

  6. പൊന്നു.?

    ആൽബിച്ചായാ…… കലക്കി. സൂപ്പർ.
    ബാക്കി എപ്പൊ തരും……??

    ????

    1. താങ്ക് യു പൊന്നു.

      അടുത്ത ആഴ്ച വരും

  7. മന്ദൻ രാജാ

    നല്ല ഒരു പാർട്ട് ആൽബി

    പത്തു മുതൽ പേജുകൾ കഥയുടെ കാതലായി /
    പുതിയൊരു പേര് കൂടി , ചന്ദ്ര …

    കാത്തിരിക്കുന്നു .

    1. രാജക്ക് നന്ദി…..

      അതെ പുതിയൊരു പേര് കൂടി.

      കാത്തിരിക്കുന്ന കമന്റ്‌ കണ്ടതിൽ സന്തോഷം.
      ഇനി കഥ കൂടി വന്നാൽ കലക്കും

      ആൽബി

  8. Bro എന്തിനാ ഇത്ര വൈകിപ്പിക്കുന്നത്… ബാക്കി വായിക്കാതെ ഒരു സമാധാനവും കിട്ടില്ല ?… ബാക്കി പെട്ടന്ന് പോന്നോട്ടെ മുത്തേ

    1. മാക്സ്…..

      സന്തോഷം ഈ കമന്റ്‌ കണ്ടപ്പോൾ.വേഗം ഇടാൻ ശ്രമിക്കാം

      താങ്ക് യു

  9. ഭൈരവനെ ഇനിയും വേണമല്ലേ? ഇനിയും ഒരുപാട് കാത്തിരുത്താതെ അടുത്ത ഭാഗം വേഗം തരണേ

    1. ഒറ്റയടിക്ക് ചത്താൽ എന്നാ രസം

      ഉടനെ തരാൻ ശ്രമിക്കാം

  10. ഒന്ന് പെട്ടെന്ന് അടുത്ത ഭാഗം upload ചെയ്യെന്റെ ഭായി

    1. ശ്രമിക്കാം

  11. വീണ്ടും ടെൻഷൻ, എന്താവും ആ ചോദ്യം? ഇരുമ്പനും,കമാലും എല്ലാം സൂപ്പർ ആയിട്ടുണ്ട്. ശത്രുക്കളുടെ എണ്ണം കൂടി വരികയാണല്ലോ. മാഷും കൂടി land ചെയ്തിട്ട് തിരിച്ചടിച്ച് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

    1. SUper
      Waiting next part

      1. താങ്ക് യു ഹബീബ്

    2. റഷീദ് ബ്രോ….

      എന്നെ തുടക്കം മുതൽ സപ്പോർട്ട് ചെയ്യുന്ന ആള് ആണ് താങ്കൾ.വന്നിട്ടുണ്ടോ എന്ന് നോക്കുന്ന കമന്റ്‌ ഉം താങ്കളുടെ ആണ്.

      കളി മുറുകുകയാണ്.ഉത്തരങ്ങളുമായി ഉടനെ വരാം

      താങ്ക് യു
      ആൽബി

  12. പൂറു ചപ്പാൻ ഇഷ്ടം

    വല്ലാത്ത ചെയ്തായിപ്പോയി

    1. എന്ത്

  13. ?MR.കിംഗ്‌ ലയർ?

    എന്റെ യാത്രയുടെ തുടക്കത്തിൽ ശംഭു കൂടെയുണ്ടായി ഇപ്പോളും ഞാൻ പാതിവഴിയിൽ നിൽകുവാ ഇപ്പോളും കൂടെയുണ്ട് ഒരാഴ്ച്ച പിടിക്കും എന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ അതിന് മുന്നേ അടുത്ത ഭാഗം തരില്ലേ.

    അച്ചായോ,

    വീണ ശംഭു…. കൊതിയോടെ വായിക്കാൻ കൊതിക്കുന്ന പ്രണയകഥകളിൽ ഒന്ന് ഇവരുടേതും… ഒരുപാട് ഇഷ്ടമായി ഈ ഭാഗവും….. അതെ അടുത്ത ഭാഗത്തിൽ വീണയും ശംബുവും തമ്മിൽ ഉള്ള പ്രണയ രംഗങ്ങളും സംഭാഷണവും ഇച്ചിരി കൂട്ടാമോ…. വായിക്കാൻ കൊതിയായിട്ട അച്ചായാ. അപ്പൊ കാണവേ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ…..

      എങ്ങോട്ടാ വച്ചുപിടിക്കുന്നത്.സാഹചര്യം അനുകൂലമെങ്കിൽ വേഗം തന്നെ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം.

      എങ്ങനെയുണ്ട് യാത്രയൊക്കെ.

      പിന്നെ പ്രണയമുഹൂർത്തങ്ങൾ കോർത്തിണക്കാൻ ശ്രമിക്കാം

      ആൽബി

  14. Albychaa peruthu eshtapettu ee partum

    1. താങ്ക് യു ജോസഫ്.കണ്ടതിൽ സന്തോഷം

    1. താങ്ക് യു

  15. ആൽബി സൂപ്പർ… അടുത്ത ഭാഗം വൈകിക്കല്ലേ..

    1. താങ്ക് യു

  16. എന്റെ ആൽബി കുട്ടാ….
    ഹരം പിടിച്ചു വന്നപ്പോൾ തീർന്നു പോയി. ഗായത്രി അമ്മയോടു പറയുന്ന കാര്യങ്ങളൊക്കെ അഭ്രപാളികളിൽ തെളിയുന്നതു പോലെ കാണാൻ കഴിഞ്ഞു.
    വീണ…..
    വല്ലാത്തൊരു കഥാപാത്രമാണ് കേട്ടോ… തന്റെ സുരക്ഷ ശംബുവിലാണെന്ന് ചിന്തിച്ചു പ്രവർത്തിച്ചു.
    ഗായത്രിയുടെ കഥ പറച്ചിൽ അൽപ്പം വേദനയുണ്ടായി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടി നടന്ന സാഹചര്യം.
    നന്ദന്റെ പല്ലവിക്കും വീണയ്ക്കും പാറുവിനും ദിലീയുടെ ശ്രീയ്ക്കും അരഞ്ഞാണത്തിലെ സുന്ദരിയ്ക്കും ദേവനന്ദയിലെ അഴകിയിക്കും ഞാൻ ദേവകന്യകയുടെ സൗന്ദര്യം കൊടുത്തിട്ടുണ്ട്. ഇവരൊക്കെ എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു മായാതെ …..
    അൽബി… പേജ് കൂട്ടൂ…
    ഇനി എത്ര നാളാണ് കാത്തിരിക്കുക….
    കാത്തിരിക്കാൻ ക്ഷമയില്ലാതെ ഈ സൈറ്റിനോട് വിട പറഞ്ഞാലോ എന്ന് ആലോചിച്ചിരുന്നു…
    നിങ്ങളെയൊക്കെ കളഞ്ഞിട്ട് പോകാൻ പറ്റണ്ടെ …..
    ആൽബി…. സൂപ്പർ
    വേഗം വരൂ…..
    സ്നേഹത്തോടെ
    ഭീം

    1. ഭീം മൈ ചോട്ടാ ഭീം…..

      ഇനിയും വൈകിയാൽ ഇതിനായി കാത്തിരിക്കുന്നവർ എന്നെ പഞ്ഞിക്കിടും അതാണ് വേഗം തീർന്നത്.എന്നാലും പേജ് കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്.ഇനിയും കൂട്ടാൻ ശ്രമിക്കാം.

      ആഴ്ചയിൽ ഒരു പാർട്ട്‌ എന്ന രീതിയിൽ വരും
      പിന്നെ വായനക്കാരെ കാത്തിരിപ്പിക്കുന്നത് വിഷമം ഉണ്ടാക്കുന്ന ഒന്നാണ്,നമ്മൾ ഏത് സമയവും എഴുതാൻ ഇരിക്കുവല്ലല്ലോ,ജോലിക്കും പോവണ്ടേ.ഇവിടെ തുടരുന്നതിലെ സ്നേഹം മനസിലാക്കുന്നു.

      നന്ദി

      1. ആൽബി ….
        സൗകര്യം പോലെ എഴുതു.: വളരെ വൈകരുത്

        1. അധികം വൈകില്ല ഭീം.ജോലിക്കിടയിൽ കിട്ടുന്ന ഫ്രീ ടൈം ആണ് വായനക്കും എഴുത്തിനും നൽകുന്നത്.മനസിലാക്കുമല്ലോ.ഇതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ട് പോവണ്ടേ ഭായ്.എന്നാലും ഇടവേള കുറക്കാൻ ശ്രമം ഉണ്ടാവും

  17. ആൽബി ബ്രോ,
    ഈ ഭാഗയും അടിപൊളി ആയിട്ടുണ്ട്.വീണയുടെയും ശംഭുവിന്റെയും ബന്ധം സാവിത്രി അറിഞ്ഞ സിദ്ധിക്ക് എന്തു ആകും പ്രീതികരണം.എന്നാലും tension അടിപ്പിച്ചു അടുത്തു ഭാഗം പെട്ടന്ന്‌ തരാൻ നോക്കന്നെ.(NB:എഴുത്ത അത്ര എളുപ്പം അല്ല എന്ന് അറിയാം എന്നാലും അങ്ങു പറന്നു പോകുന്നത് ).
    സ്നേഹപൂർവ്വം
    കാലൻ?

    1. കാലൻ ബ്രോ,കയറും കൊണ്ട് കറങ്ങാൻ പോയില്ലേ……

      സന്തോഷം ഈ അഭിപ്രായം കണ്ടപ്പോൾ.അടുത്ത ഭാഗം വൈകാതെ ഇടണം എന്നാണ് ആഗ്രഹം

  18. അൽബിച്ചോ പൊരിച്ചു ട്ടോ

    1. താങ്ക് യു ഗൗതം

  19. Alby kalakkiyallooo…
    Thakrppan part… Bhairavane കൊല്ലാതെ വിട്ടത് എന്തിന്..?
    ആര് പറഞ്ഞയച്ചു..? വില്ല്യംസ് ന്റെ പേഴ്സ് എങ്ങനെ കിട്ടി.. ഒരു പാട് ചോദ്യങ്ങള്‍ ബാക്കി ആണ്‌ അല്ലോ..

    1. ജെസ്‌ന…..

      വളരെ നന്ദി.അഭിപ്രായം അറിയിച്ചതിന്

      പിന്നെ വില്ല്യം,കഴിഞ്ഞ ഭാഗം നോക്കിയാൽ ആ ഡൌട്ട് തീരും

  20. അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് തരണേ

    1. താങ്ക് യു സുമേഷ്

    1. ഹായ് അക്രൂസ്‌ കണ്ടതിൽ സന്തോഷം

  21. ഹോ. എന്റെ ഇച്ചായോ.. അവസാനം വന്നല്ലോ. വായിച്ചു പഴയത് പോലെ തന്നെ, ഒരുപാട് ഇഷ്ടായി.
    അടുത്തഭാഗത്തിന് വെയ്റ്റിംഗ് ആണ്. പെട്ടെന്ന് തരണേ

    1. ലൈ…..

      വന്നു….. സന്തോഷം ആയെന്ന് കരുതുന്നു. അടുത്ത ഭാഗം തുടങ്ങി.നെക്സ്റ്റ് വീക്ക്‌ വരും

      ആൽബി

  22. Hi Alby…
    Ravile ലിങ്ക് കണ്ടതു മുതൽ കത്തിരിക്കുകയായിരുന്നു. ശേഷം തിരക്കിലായിരുന്നു
    വായിച്ചിട്ട് വരാവേ…..

    1. സമയം പോലെ വരൂ ഭീം

  23. Sahooo…..theeppori partt ttoo….kidukki

    1. താങ്ക് യു സഹോ

  24. കിടിലൻ
    അടുത്ത പാർട്ട്‌ വേഗം തരണേ

    1. താങ്ക് യു ആശാൻ

  25. Super ayittund vegam adutha party edanam

    1. താങ്ക്സ് ബ്രോ….

      അടുത്ത ഭാഗം ഉടനെ തരാം

  26. Alby bro കഥ സൂപ്പർ ആയിട്ടുണ്ട്.. ഈ പാർട്ട്‌ എത്താൻ ഒരുപാടു സമയം എടുത്തു അതുകൊണ്ട് അടുത്ത പാർട്ട്‌ പെട്ടന് അയകനെ…

    1. കളർ ആയി അടുത്ത് വൈകിക്കില്ലെന്ന് കരുതുന്നു.. പിന്നൊരു സംശയം ശംഭുന് 19 വയസ്സല്ലേ ഉള്ളു

      1. @അഖിൽ…….

        സന്തോഷം….. നന്ദി….. വായനക്കും അഭിപ്രായത്തിനും.

        അതെ,കഥ തുടങ്ങുമ്പോൾ ശംഭുവിന് 19 എന്നാണ് പറഞ്ഞത്.ഒരു ദിവസത്തെ കഥ അല്ലല്ലോ ഭായ്,ശംഭുവിന്റെ പ്രായവും കൂടില്ലേ ഒപ്പം മറ്റുള്ളവരുടെയും

        ആൽബി

    2. @soldier… .

      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

      അടുത്ത ഭാഗം ഉടനെ ഇടാം

  27. അർജുനൻ പിള്ള

    ഇപ്പോഴെങ്കിലും കിട്ടിയല്ലോ…. സൂപ്പർ ആയിട്ടുണ്ട് കേട്ടോ……,??????
    അടുത്ത ഭാഗം വരാൻ ഒരുപാട് താമസം എടുക്കുമോ????? ആഗ്രഹം കൊണ്ട് ചോദിച്ചതാ….

    1. അർജുനൻ പിള്ളേ….. മൈ പിള്ളേച്ചാ…

      വളരെ സന്തോഷം.ഇഷ്ട്ടം ആയതിൽ അതിന് മേൽ സന്തോഷം.ഒരാഴ്ച്ച ഇടവിട്ട് കഥ വന്നുകൊണ്ടിരിക്കും

      ആൽബി

  28. പൊന്നു.?

    എന്റെ ഫസ്റ്റ് കമൻറ്…. ബാക്കി പിന്നെ.

    ????

    1. പൊന്നു ഞാൻ കാത്തിരിക്കുന്നു ആ വാക്കുകൾക്കായി

Leave a Reply

Your email address will not be published. Required fields are marked *