ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby] 354

നന്നായെ ഉള്ളു.എന്റെ കെട്ട്യോനെ ചൊറിഞ്ഞിട്ടല്ലെ……

ഗായത്രി ശംഭുവിനെ അവകാശമെന്ന പോലെ പിരി കയറ്റുമ്പോൾ വീണ അവളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.ഗായത്രിയുടെ ഇടുപ്പ് മുഴുവൻ പിച്ചിയും നുള്ളിയും ഒരു പരുവമാക്കി എന്നുതന്നെ പറയാം. അതിന്റെ പരിഭവം ശംഭു പോയതിന് പിറകെ ഗായത്രി കാട്ടുകയും ചെയ്തു
*****
ഓഫീസിൽ പോലും കയറാതെ ഫ്ലാറ്റിൽ തന്നെയാണ് ഗോവിന്ദ്.ഒപ്പം വില്ല്യമും.കാര്യങ്ങൾ കൈവിട്ടു പോകുന്നതിന്റെ അമർഷം അടക്കി വില്യമിനോട്‌ പുതിയ വഴികളെക്കുറിച്ചു ആരായുകയാണ് ഗോവിന്ദ്.

അപ്പോൾ മാധവൻ ഒരുങ്ങിത്തന്നെ
ആണ്.

ഡെഡ് ലൈൻ തന്നിരിക്കുവാ വില്ല്യം.

ഗോവിന്ദ് നീയും ഞാനും തമ്മിലൊരു ഉടമ്പടിയുണ്ട്.അത് ഞാൻ ക്ലെയിം ചെയ്താൽ നഷ്ടം നിന്റെ അച്ഛന് തന്നെയാ.

അതിന് നീ ഉണ്ടെങ്കിലല്ലേ വില്ല്യം ഒന്നും കാണാതെ അച്ഛനത് പറയില്ല.
നിനക്കറിയില്ല മാധവൻ എന്ന ചാണക്യനെ.ഒപ്പം എന്തിനും ശംഭു. കൂടാതെ പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞാൽ കൊന്നോണ്ട് വരുന്ന ഇരുമ്പൻ സുര.ഭയന്നെ പറ്റു.

എതിരാളിയുടെ ബലം അറിഞ്ഞു തന്നെയാ കളിച്ചതും.പക്ഷെ ഒരൊറ്റ അബദ്ധം കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

ആ പഴ്സ് വീണുപോയതാണ് ഏറ്റവും വിനയായത്.പ്രശ്നമാവാതിരിക്കാൻ
തിരിച്ചുപൊന്നത് പ്രശ്നം നമ്മിലേക്ക്‌ എത്താനുള്ളതും ഇട്ടുകൊടുത്തിട്ടായി എന്ന് മാത്രം.

“ഒന്ന് നിർത്തുവൊ ഗോവിന്ദ്”വില്ല്യം അലറി.”നീയെന്ത് കരുതി ഈ വില്ല്യം വെറും പൊട്ടൻ ആണെന്നോ.ശരിയാ പഴ്സ് വീണുപോയി,മനപ്പൂർവം അല്ല.
അങ്ങനെ സംഭവിച്ചുപോയി.പക്ഷെ
നീ സേഫ് ആയിരുന്നു.സ്വന്തം അച്ഛനെപ്പോലും സ്വാധീനിക്കാൻ
കെൽപ്പില്ലാത്ത നീ……മകനാണത്രെ.
സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ കഴിയാത്ത,സ്വന്തം വീട്ടിൽ വോയിസ്‌ ഇല്ലാത്ത നീ എന്നെ കുറ്റപ്പെടുത്തുന്നു

മോനെ വില്ല്യം…..പറഞ്ഞു പറഞ്ഞു കേറിപ്പോവല്ലേ.എന്നോടുള്ള സ്നേഹം കൊണ്ടല്ല നീ കൂടെ നിക്കുന്നത് എന്നെനിക്കറിയാം.എന്റെ പണം കണ്ടുതന്നെയാണതെന്നും അറിയാം.ഞാനും ഒരു ചെറ്റയായത് കൊണ്ട് കാര്യമാക്കിയില്ല.എന്നുവച്ച് കൂടുതൽ ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ………..

ഒന്നടങ് ഗോവിന്ദ്……തർക്കിക്കാൻ ഉള്ള സമയം അല്ലിത്.അങ്ങനെയാണ് എങ്കിൽ പിരിയുന്നതാവും നല്ലത്.

പക്ഷെ എന്താ ഇനിയൊരു മാർഗം.

ഉണ്ട് ഗോവിന്ദ്.ഇപ്പോഴും പന്ത് എന്റെ കോർട്ടിൽത്തന്നെയാണ്.നിന്റെ അച്ഛൻ പ്രതീക്ഷിക്കാത്തത് നടക്കും.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

56 Comments

Add a Comment
  1. അല്ബിച്ചയ

    ഇത് ഇപ്പൊ എങ്ങോട്ടാ ഈ പോകുന്നെ..
    ആ ഗോവിന്ദൻ അവനെ അങ്ങ് തട്ടിക്കൂടെ…

    1. ഗോവിന്ദൻ അവനെ ശരിയാക്കാം കേട്ടൊ

  2. നാടോടി

    വന്നില്ലാലോ ബ്രോ എന്ത് പറ്റി

    1. ആൾറെഡി അയച്ചിട്ടുണ്ട് ബ്രോ…..മിനിങ്ങാന്ന് രാത്രി മുതൽ ഇന്നലെ ഏകദേശം ഉച്ച വരെ സൈറ്റ് മെയ്ന്റനൻസ് ആയിരുന്നു എന്ന് തോന്നുന്നു.അതാവും പബ്ലിഷ് താമസിക്കുന്നത്.ഇന്ന് വരും എന്ന് കരുതുന്നു

      ആൽബി

  3. നാടോടി

    ആൽബി അടുത്ത ഭാഗം എഴുതിയോ പെട്ടെന്നു പോസ്റ്റ് ചെയ്യാൻ പറ്റുമോ

    1. രണ്ട് ദിവസത്തിനുള്ളിൽ വരും

  4. വീണ്ടും വീണ്ടും ഓരോ പോസ്റ്റുമായി ഇറങ്ങിക്കോളും. തനിക്കെന്താടോ പരട്ടെ ചൊറിയുന്നുണ്ടോ ??? മര്യാദക്ക് പോസിറ്റിവ് സെറ്റപ്പിൽ എന്റെ വീണമോളെ വിഷമിപ്പിക്കാതെ എഴുതിക്കോ… അല്ലെങ്കിൽ ????

    1. ജോ നിന്നെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു.

      ചൊറിയുന്നുണ്ട്….. പക്ഷെ ചൊറിയാൻ ആളില്ല.ആരോ പറയുന്നത് കേട്ടു നീ മിടുക്കൻ ആണെന്ന്

      വീണ അല്പം വിഷമിക്കട്ടെ എന്നാലേ അവസാനം ഒരു സുഖം ഉള്ളു

      ആൽബി

      1. വൈകിയാണെങ്കിലും ഞാൻ കമന്റ് ഇടുമെന്നറിയില്ലേ മോനെ…

        ഞാൻ ചൊറിഞ്ഞാൽ താൻ കൊറേ വെഷമിക്കും. ഡയലോഗ് വിട്ടോണ്ടിരിക്കാതെ അടുത്ത പാർട്ട് ഇടടോ…

        1. ചെകുത്താൻ….. ഭദ്ര……

          ഓർമ്മയുണ്ടോ ഈ രണ്ട് പേരുകൾ
          സ്മരണ വേണം സ്മരണ……

          പിന്നെ ഞാൻ വിഷമിക്കാൻ റെഡി

          അടുത്ത പാർട്ട്‌ ഞാൻ ഒന്ന് ആലോചിക്കട്ടെ

  5. Veenaye help cheyaan orall koodi varatte ..avarude planukall appappo ariyikaan vendi

    1. താങ്ക് യു കിട്ടു

  6. മാലാഖയുടെ കാമുകൻ

    ഡിയർ ആൽബി… ആദ്യമേ പറയട്ടെ ഇന്നലെ ഇത് കണ്ടപ്പോൾ വായിച്ചു ഒത്തിരി ഇഷ്ടപെട്ടപ്പോൾ എന്താണ് ഇത് ഇതുവരെ കാണാതിരുന്നത് എന്ന് പശ്ചാത്തപിച്ചു. അതുകൊണ്ടു ഇന്നലെ വൈകുന്നേരം മുതൽ ഇത്ര നേരം കൊണ്ട് 1 മുതൽ 22ആം അദ്ധ്യായം വരെ വായിച്ചു.. കിടിലൻ എന്ന് പറയാം.. നല്ല ഭാഷ.. നല്ല ഒഴുക്ക്… സസ്പെൻസ്, പ്രേമം,, എല്ലാം കൂടി ഇണങ്ങിയ കഥ.. വളരെ നന്നായി തന്നെ ബോധിച്ചു… ഇനി കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഇതും ഉൾകൊള്ളിച്ചു കാത്തിരിക്കും.. അടുത്ത ഭാഗത്തിനായി..
    വിത്ത് ലവ് ?എംകെ

    1. ഡിയർ എം കെ

      ഈ ചുവരിലും വന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു.വീണ്ടും എഴുതാൻ തോന്നിക്കുന്ന വാക്കുകൾ……

      വീണ്ടും അടുത്ത അധ്യായത്തിൽ കാണാം

      ആൽബി

  7. ലേശം വൈകി

    നന്നായി പുരോഗമിക്കുന്നു ishdappetu
    പിന്നേ ഒരു സംശയം ഇതിപ്പോ ഫുൾ ത്രില്ലെർ ടാഗ് ലേക്ക് മാറിപ്പോകുന്നുണ്ടോ?
    അതോ കൊണ്ടുപോകുന്നതോ????????????

    എന്തയാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. ത്രില്ലെർ എലമെന്റ്സ് ഉണ്ട് എന്നേയുള്ളു.പക്ഷെ പൂർണമായും അങ്ങനെ അല്ല.

      താങ്ക് യു ബ്രോ

  8. ഇനിയൊരു വില്ലൻ കൂടി വന്നാൽ ഒക്കെ കുഴയുമോ ?…. എന്തായാലും ഒരു ഭാഗവും സസ്പെൻസ് കൊണ്ട് തകർക്കുകയാണ്… എപ്പോഴും പറയുന്നത് പോലെ അടുത്ത പാർട്ടിൽ പേജ് കൂട്ടണം ?

    1. ഒന്നും കുഴയില്ല ബ്രോ

      പേജിന്റെ കാര്യം ശ്രമിക്കാം

      താങ്ക് യു

  9. മാലാഖയുടെ കാമുകൻ

    ദൈവമേ ഈ കഥ എന്താ ഞാൻ ഇത്ര നാളും കാണാതിരുന്നത്?? ആൽബിച്ചായ ആദ്യമേ ഒരു സോറി… ഇന്ന് തന്നെ എല്ലാ ഭാഗവും വായിക്കും.

    1. സോറിയുടെ ആവശ്യമില്ല….. ഇപ്പോൾ എങ്കിലും എന്റെ ചുവരിൽ വന്നതിന് ഞാനാണ് താങ്ക്ഫുൾ.അതിന്റെ സന്തോഷം അറിയിക്കുന്നു.

      സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ

      ആൽബി

  10. Ha
    വായിച്ചു super.ഓരോ ഭാഗവും നന്നായിട്ടുണ്ട്. ഓരോ സീനിലെയും ത്രില്ലിംഗ് ആക്കുന്ന സൈറ്റുവഷൻസ് എല്ലാം സൂപ്പർ പിന്നെ പേജ് വളരെ കുറവാണ് അതെന്തായാലും കൂട്ടണം
    കാത്തിരിക്കുന്നു….

    1. താങ്ക് യു ലൈ……

      പേജുകൾ കൂട്ടാൻ ശ്രമിക്കാം.തരുന്ന സപ്പോർട്ട് നും സ്നേഹത്തിനും നന്ദി

      ആൽബി

  11. അൽബ ,

    അവസാനം മറ്റൊരു സസ്പെൻസ് അവതരിപ്പിച്ച് ഈ അധ്യായവും അവസാനിപ്പിച്ചു.

    പോപ്പുലർ കഥകൾക്ക് വേണ്ട സകല അടവുകളും ഹൃദിസ്ഥമാക്കിയ ഒരു റൈറ്റർക്ക് അധ്യായങ്ങൾ എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് മറ്റാരും ക്ളാസ്സെടുക്കേണ്ടതില്ലല്ലോ.

    ഗോവിന്ദിന്റെ അമർഷമൊക്കെ നന്നായി ചിത്രീകരിച്ചു.
    ആശുപത്രിയിലെ ഡീറ്റയിലിങ്ങും പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഡയലോഗുകളിലെ ആകാംക്ഷയുമൊക്കെ ഭംഗിയായി എഴുതി.

    അകെ മൊത്തം ടോട്ടൽ നല്ലൊരു വിഷ്വൽ പവറൊക്കെ ഉണ്ടായിരുന്നു.

    കൊട്ടേഷൻ സുര യ്ക്ക് സർവേലിയൻസ് സിസ്റ്റമൊക്കെ പുല്ലാണ് അല്ലെ?
    അല്ലെങ്കിൽ നിരീക്ഷിക്കപ്പെടുന്നു എന്നറിഞ്ഞുകൊണ്ട് തന്നെ സി സി റ്റി വി ക്യാമറകളുടെ മുമ്പിൽ പോയി നിൽക്കുമോ?
    ചിലപ്പോൾ അതും മറ്റൊരു തന്ത്രമായേക്കാം.

    എന്നാലും പങ്ങ്ചുവേഷൻ എല്ലാ അധ്യായതിലെയും പോലെ നിയർലി “കുളമായി.”

    ചില സംഭാഷണങ്ങൾക്ക് ഡബിൾ ഇൻവെർട്ടഡ് കോമകൾ ഉപയോഗിക്കുന്നു.
    ചിലതിന് ഉപയോഗിക്കുന്നില്ല.

    ചോദ്യങ്ങൾക്ക് ക്വസ്റ്റിൻ മാർക്ക് ഇടുന്നില്ല.
    ഉദാഹരണത്തിന്:-

    എന്റെ മോന് കൊണ്ടോ……
    ങ്കിൽ പറ വില്ല്യമിന് കഴിഞ്ഞ രാത്രിയിൽ നടന്നതിലെന്താ പങ്ക്…..

    തുടങ്ങിയവ.

    എന്നാലും കഥയ്ക്ക് മൊത്തത്തിൽ എച്ച് ഡി ക്വളിറ്റി ഉള്ളത് കൊണ്ട് ഇതൊന്നും കുഴപ്പമില്ല.

    സ്നേഹപൂർവ്വം,

    സ്മിത.

    1. ചേച്ചിക്ക്……

      എന്നെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്ന ആള് ആണ്.അതിന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.
      ചേച്ചി പറഞ്ഞത് പോലെ കുറവുകൾ ഉണ്ട്.
      സുരയുടെ കാര്യം പറഞ്ഞത് ഞാൻ പോലും ആലോചിച്ചിരുന്നില്ല എന്നതാണ് ശരി.എന്താകും എന്ന് കണ്ടറിയണം.
      കോസ്‌റ്റിൻ മാർക്ക്,ഇൻവെർട്ടർ കോമ ഒന്നും പല ഭാഗത്തും ഇല്ല.ഇനി മുതൽ ശ്രദ്ധിക്കാം.
      പിന്നെ പന്ജുവേഷൻ എന്ന് ഉദ്ദേശിച്ചത് പിടികിട്ടിയില്ല.

      കുറവുകൾ നികത്തി മികച്ച ഒരു അധ്യായം ഞാൻ ഉറപ്പ് തരുന്നു.വിലയേറിയ അഭിപ്രായം നൽകിയതിനും തരുന്ന സ്നേഹത്തിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

      1. I said “punctuation marks.”

        1. മനസിലായി…..ഇനിമുതൽ ശ്രദ്ധിക്കാം

  12. പൊന്നു.?

    കൊള്ളാം….. സൂപ്പറായിട്ട്, മുന്നേറുന്നുണ്ട്.

    ????

    1. താങ്ക് യു പൊന്നു

  13. കൊള്ളാം, ഉഷാറായി പോകുന്നുണ്ട്, പോലിസ് അന്വേഷണം ഉഷാറായി നടക്കട്ടെ, മാധവന്റെ മുന്നിൽ എന്ത് പോലിസ്. വീണയും ശംഭുവും കൂടി ഗോവിന്ദിനെ കൊല്ലാതെ കൊല്ലുകയാണല്ലോ. പുതിയ വില്ലനും പഴയ വില്ലനും ഒരുമിക്കുകയാണല്ലേ, ആരൊക്കെ വന്നാലും നുമ്മ നായകൻ ശംഭുവിന് grass ആണ് grass.

    1. റഷീദ്…..

      എന്നെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് താങ്കൾ.വളരെ നന്ദി

      ആൽബി

  14. മന്ദൻ രാജാ

    പുതിയൊരു കഥാപാത്രം കൂടി അണിയറയിൽ അല്ലെ…

    നല്ലൊരു പാർട്ട്…
    വെയ്റ്റിംഗ്..

    1. രാജക്ക്……

      ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സപ്പോർട്ട് വളരെ വലുതാണ്.വളരെ സന്തോഷം.

      താങ്ക് യു രാജ

      ആൽബി

  15. കഴിഞ്ഞ പാർട്ടിന് കമന്റ് തരാൻ പറ്റീല. വെള് പിനു 5 നു വായിച്ചു .പിന്നെ വരാം

    1. സമയം പോലെ വരൂ ഭീം

  16. ആൽബിച്ചോ കാത്തിരിന്ന് മുഷിഞ്ഞു എന്നാലും കുഴപ്പമില്ല ദാദിവിടെ എത്തിയല്ലോ അത് മതി ഒരു വലിയ ഗ്യാപ് ഇട്ടിട്ട് പോകാനുള്ള പണിയാ അല്ലേ നടക്കട്ടെ അടുത്തഭാഗം എന്താകുമെന്ന് കാത്തിരിക്കുന്നു നിങ്ങ ആള് പൊളിയാണ് സൂപ്പർ

    1. എം ജെ…..

      വിലയേറിയ വാക്കുകൾക്ക് നന്ദി.

      ആൽബി

  17. Nice alby…

    1. താങ്ക് യു

  18. ചന്ദു മുതുകുളം

    ത്രില്ലിംഗ്!!?

    1. താങ്ക് യു

  19. അൽബിച്ചോ ആരാണയാൾ….
    പൊളി സാനം ?

    1. താങ്ക് യു

  20. പൊളിച്ചു..

    1. താങ്ക് യു

  21. പൊളിച്ചൂ മോന്നേ സൂപ്പറായിണ്ടുണ്ട് പേജ് ഒന്ന് കൂട്ടി പിടി

    1. താങ്ക് യു

    1. താങ്ക് യു

  22. കാത്തിരുന്നു. എത്തി സൂപ്പർ ആൽഫി

    1. താങ്ക് യു സുമേഷ്

  23. Let me post the first comment…

    1. ഓ.. സ്മിതാ മേഡം attack ചെയ്തു അല്ലേ

      1. Yea…always on the frontline..

        1. @സ്മിത

          താങ്ക് യു ചേച്ചി

        2. @സ്മിത…..

          ??????

      2. ഭീം അടുത്തതിൽ പിടിക്കാം

Leave a Reply

Your email address will not be published. Required fields are marked *