“എന്താ സാവിത്രി…..”
മാഷിന്റെ ഈ ഭാവം കണ്ടിട്ടെനിക്ക്…..
എന്തോ…….
ഭയം വേണ്ട സാവിത്രി.പേടിച്ചോടാൻ തുടങ്ങിയാൽ എവിടെവരെ…..
ഇതിപ്പൊ എത്രമത്തെയാ,മറന്നോ നീ.
ഇനിയും വിട്ടുകളഞ്ഞാൽ നമ്മുടെ
അടിവേരുതന്നെ അറുത്തെടുത്തു എന്ന് വരും.ഈ കുടുമ്പം സംരക്ഷിച്ചു പിടിക്കാൻ ഏതറ്റം വരെയും പോകും മാധവൻ.
സാവിത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.
അവളുടെ ചിന്തയൊന്ന് അല്പം പിന്നിലേക്ക് പോയി.ശംഭുവിന്റെ ആക്‌സിഡന്റും,കളപ്പുരയില് ഗുണ്ടകൾ കയറിയതും ദാ ഇപ്പോൾ നടന്നതും വരെ അവളുടെ മനസ്സിൽ ഓടിയെത്തി.
“സാവിത്രി ഈ കുട്ടികൾക്ക് കൂടി ധൈര്യം കൊടുക്കേണ്ടത് നീയാ.നീ ഇങ്ങനെ തളർന്നാൽ പിന്നെ മാധവൻ ഇല്ല”അവളുടെ തോളിൽ കൈവച്ചു സാവിത്രിയുടെ കണ്ണുകളിൽ നോക്കി മാധവൻ പറഞ്ഞു.
“ഈ കുടുംബത്തിന്റെ നാശം ആഗ്രഹിക്കുന്നത് ഏതവനായാലും
വേരോടെ പിഴുതുകളഞ്ഞെക്ക് മാഷെ.നമ്മുടെ സമാധാനവും സ്വസ്ഥതയും തകർത്തിട്ട് ഒരുത്തനും
വേണ്ട.പക്ഷെ എടുത്തു ചാടരുത് മാഷേ.”ഉറച്ച സ്വരമായിരുന്നു സാവിത്രിയുടെത്.
മ്മ്മ്മ് ഇതങ്ങനെ എടുത്തുചാടെണ്ട വിഷയമല്ല.തന്ത്രം മെനഞ്ഞും കയ്യൂക്ക് വേണ്ടയിടത്ത് ബലം പരീക്ഷിച്ചും വേണം ജയം പിടിക്കാൻ.
കാരണം ഞാൻ മനസിലാക്കിയത്
എന്തെന്നാൽ ഒരു വില്ല്യം മാത്രമല്ല ശത്രുപക്ഷത്ത്.മറഞ്ഞിരിക്കുന്ന ആരോ ഒരാൾ കൂടെയുണ്ട്.
മാഷേ……..
പേടിക്കാതെ സാവിത്രി.പിള്ളേരേം വിളിച്ചു അകത്തു ചെല്ല്.ഇന്ന് ഈ വീട്ടിലെ എല്ലാരും ഒന്നിച്ചുള്ളതല്ലേ.
കാര്യമായിട്ട് തന്നെ ആയിക്കോട്ടെ.
അകത്തേക്ക് നടന്ന ശംഭുവിനെ മാധവൻ തടഞ്ഞു.സാവിത്രിയും
പെൺപടയും ചേർന്ന് അടുക്കള കയ്യടക്കുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു മാധവൻ.
*****
അല്ബിച്ചയ
ഇത് ഇപ്പൊ എങ്ങോട്ടാ ഈ പോകുന്നെ..
ആ ഗോവിന്ദൻ അവനെ അങ്ങ് തട്ടിക്കൂടെ…
ഗോവിന്ദൻ അവനെ ശരിയാക്കാം കേട്ടൊ
വന്നില്ലാലോ ബ്രോ എന്ത് പറ്റി
ആൾറെഡി അയച്ചിട്ടുണ്ട് ബ്രോ…..മിനിങ്ങാന്ന് രാത്രി മുതൽ ഇന്നലെ ഏകദേശം ഉച്ച വരെ സൈറ്റ് മെയ്ന്റനൻസ് ആയിരുന്നു എന്ന് തോന്നുന്നു.അതാവും പബ്ലിഷ് താമസിക്കുന്നത്.ഇന്ന് വരും എന്ന് കരുതുന്നു
ആൽബി
ആൽബി അടുത്ത ഭാഗം എഴുതിയോ പെട്ടെന്നു പോസ്റ്റ് ചെയ്യാൻ പറ്റുമോ
രണ്ട് ദിവസത്തിനുള്ളിൽ വരും
വീണ്ടും വീണ്ടും ഓരോ പോസ്റ്റുമായി ഇറങ്ങിക്കോളും. തനിക്കെന്താടോ പരട്ടെ ചൊറിയുന്നുണ്ടോ ??? മര്യാദക്ക് പോസിറ്റിവ് സെറ്റപ്പിൽ എന്റെ വീണമോളെ വിഷമിപ്പിക്കാതെ എഴുതിക്കോ… അല്ലെങ്കിൽ ????
ജോ നിന്നെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു.
ചൊറിയുന്നുണ്ട്….. പക്ഷെ ചൊറിയാൻ ആളില്ല.ആരോ പറയുന്നത് കേട്ടു നീ മിടുക്കൻ ആണെന്ന്
വീണ അല്പം വിഷമിക്കട്ടെ എന്നാലേ അവസാനം ഒരു സുഖം ഉള്ളു
ആൽബി
വൈകിയാണെങ്കിലും ഞാൻ കമന്റ് ഇടുമെന്നറിയില്ലേ മോനെ…
ഞാൻ ചൊറിഞ്ഞാൽ താൻ കൊറേ വെഷമിക്കും. ഡയലോഗ് വിട്ടോണ്ടിരിക്കാതെ അടുത്ത പാർട്ട് ഇടടോ…
ചെകുത്താൻ….. ഭദ്ര……
ഓർമ്മയുണ്ടോ ഈ രണ്ട് പേരുകൾ
സ്മരണ വേണം സ്മരണ……
പിന്നെ ഞാൻ വിഷമിക്കാൻ റെഡി
അടുത്ത പാർട്ട് ഞാൻ ഒന്ന് ആലോചിക്കട്ടെ
Veenaye help cheyaan orall koodi varatte ..avarude planukall appappo ariyikaan vendi
താങ്ക് യു കിട്ടു
ഡിയർ ആൽബി… ആദ്യമേ പറയട്ടെ ഇന്നലെ ഇത് കണ്ടപ്പോൾ വായിച്ചു ഒത്തിരി ഇഷ്ടപെട്ടപ്പോൾ എന്താണ് ഇത് ഇതുവരെ കാണാതിരുന്നത് എന്ന് പശ്ചാത്തപിച്ചു. അതുകൊണ്ടു ഇന്നലെ വൈകുന്നേരം മുതൽ ഇത്ര നേരം കൊണ്ട് 1 മുതൽ 22ആം അദ്ധ്യായം വരെ വായിച്ചു.. കിടിലൻ എന്ന് പറയാം.. നല്ല ഭാഷ.. നല്ല ഒഴുക്ക്… സസ്പെൻസ്, പ്രേമം,, എല്ലാം കൂടി ഇണങ്ങിയ കഥ.. വളരെ നന്നായി തന്നെ ബോധിച്ചു… ഇനി കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഇതും ഉൾകൊള്ളിച്ചു കാത്തിരിക്കും.. അടുത്ത ഭാഗത്തിനായി..
വിത്ത് ലവ് ?എംകെ
ഡിയർ എം കെ
ഈ ചുവരിലും വന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു.വീണ്ടും എഴുതാൻ തോന്നിക്കുന്ന വാക്കുകൾ……
വീണ്ടും അടുത്ത അധ്യായത്തിൽ കാണാം
ആൽബി
ലേശം വൈകി
നന്നായി പുരോഗമിക്കുന്നു ishdappetu
പിന്നേ ഒരു സംശയം ഇതിപ്പോ ഫുൾ ത്രില്ലെർ ടാഗ് ലേക്ക് മാറിപ്പോകുന്നുണ്ടോ?
അതോ കൊണ്ടുപോകുന്നതോ????????????
എന്തയാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
ത്രില്ലെർ എലമെന്റ്സ് ഉണ്ട് എന്നേയുള്ളു.പക്ഷെ പൂർണമായും അങ്ങനെ അല്ല.
താങ്ക് യു ബ്രോ
ഇനിയൊരു വില്ലൻ കൂടി വന്നാൽ ഒക്കെ കുഴയുമോ ?…. എന്തായാലും ഒരു ഭാഗവും സസ്പെൻസ് കൊണ്ട് തകർക്കുകയാണ്… എപ്പോഴും പറയുന്നത് പോലെ അടുത്ത പാർട്ടിൽ പേജ് കൂട്ടണം ?
ഒന്നും കുഴയില്ല ബ്രോ
പേജിന്റെ കാര്യം ശ്രമിക്കാം
താങ്ക് യു
ദൈവമേ ഈ കഥ എന്താ ഞാൻ ഇത്ര നാളും കാണാതിരുന്നത്?? ആൽബിച്ചായ ആദ്യമേ ഒരു സോറി… ഇന്ന് തന്നെ എല്ലാ ഭാഗവും വായിക്കും.
സോറിയുടെ ആവശ്യമില്ല….. ഇപ്പോൾ എങ്കിലും എന്റെ ചുവരിൽ വന്നതിന് ഞാനാണ് താങ്ക്ഫുൾ.അതിന്റെ സന്തോഷം അറിയിക്കുന്നു.
സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ
ആൽബി
Ha
വായിച്ചു super.ഓരോ ഭാഗവും നന്നായിട്ടുണ്ട്. ഓരോ സീനിലെയും ത്രില്ലിംഗ് ആക്കുന്ന സൈറ്റുവഷൻസ് എല്ലാം സൂപ്പർ പിന്നെ പേജ് വളരെ കുറവാണ് അതെന്തായാലും കൂട്ടണം
കാത്തിരിക്കുന്നു….
താങ്ക് യു ലൈ……
പേജുകൾ കൂട്ടാൻ ശ്രമിക്കാം.തരുന്ന സപ്പോർട്ട് നും സ്നേഹത്തിനും നന്ദി
ആൽബി
അൽബ ,
അവസാനം മറ്റൊരു സസ്പെൻസ് അവതരിപ്പിച്ച് ഈ അധ്യായവും അവസാനിപ്പിച്ചു.
പോപ്പുലർ കഥകൾക്ക് വേണ്ട സകല അടവുകളും ഹൃദിസ്ഥമാക്കിയ ഒരു റൈറ്റർക്ക് അധ്യായങ്ങൾ എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് മറ്റാരും ക്ളാസ്സെടുക്കേണ്ടതില്ലല്ലോ.
ഗോവിന്ദിന്റെ അമർഷമൊക്കെ നന്നായി ചിത്രീകരിച്ചു.
ആശുപത്രിയിലെ ഡീറ്റയിലിങ്ങും പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഡയലോഗുകളിലെ ആകാംക്ഷയുമൊക്കെ ഭംഗിയായി എഴുതി.
അകെ മൊത്തം ടോട്ടൽ നല്ലൊരു വിഷ്വൽ പവറൊക്കെ ഉണ്ടായിരുന്നു.
കൊട്ടേഷൻ സുര യ്ക്ക് സർവേലിയൻസ് സിസ്റ്റമൊക്കെ പുല്ലാണ് അല്ലെ?
അല്ലെങ്കിൽ നിരീക്ഷിക്കപ്പെടുന്നു എന്നറിഞ്ഞുകൊണ്ട് തന്നെ സി സി റ്റി വി ക്യാമറകളുടെ മുമ്പിൽ പോയി നിൽക്കുമോ?
ചിലപ്പോൾ അതും മറ്റൊരു തന്ത്രമായേക്കാം.
എന്നാലും പങ്ങ്ചുവേഷൻ എല്ലാ അധ്യായതിലെയും പോലെ നിയർലി “കുളമായി.”
ചില സംഭാഷണങ്ങൾക്ക് ഡബിൾ ഇൻവെർട്ടഡ് കോമകൾ ഉപയോഗിക്കുന്നു.
ചിലതിന് ഉപയോഗിക്കുന്നില്ല.
ചോദ്യങ്ങൾക്ക് ക്വസ്റ്റിൻ മാർക്ക് ഇടുന്നില്ല.
ഉദാഹരണത്തിന്:-
എന്റെ മോന് കൊണ്ടോ……
ങ്കിൽ പറ വില്ല്യമിന് കഴിഞ്ഞ രാത്രിയിൽ നടന്നതിലെന്താ പങ്ക്…..
തുടങ്ങിയവ.
എന്നാലും കഥയ്ക്ക് മൊത്തത്തിൽ എച്ച് ഡി ക്വളിറ്റി ഉള്ളത് കൊണ്ട് ഇതൊന്നും കുഴപ്പമില്ല.
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചിക്ക്……
എന്നെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്ന ആള് ആണ്.അതിന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.
ചേച്ചി പറഞ്ഞത് പോലെ കുറവുകൾ ഉണ്ട്.
സുരയുടെ കാര്യം പറഞ്ഞത് ഞാൻ പോലും ആലോചിച്ചിരുന്നില്ല എന്നതാണ് ശരി.എന്താകും എന്ന് കണ്ടറിയണം.
കോസ്‌റ്റിൻ മാർക്ക്,ഇൻവെർട്ടർ കോമ ഒന്നും പല ഭാഗത്തും ഇല്ല.ഇനി മുതൽ ശ്രദ്ധിക്കാം.
പിന്നെ പന്ജുവേഷൻ എന്ന് ഉദ്ദേശിച്ചത് പിടികിട്ടിയില്ല.
കുറവുകൾ നികത്തി മികച്ച ഒരു അധ്യായം ഞാൻ ഉറപ്പ് തരുന്നു.വിലയേറിയ അഭിപ്രായം നൽകിയതിനും തരുന്ന സ്നേഹത്തിനും നന്ദി
സ്നേഹപൂർവ്വം
ആൽബി
I said “punctuation marks.”
മനസിലായി…..ഇനിമുതൽ ശ്രദ്ധിക്കാം
കൊള്ളാം….. സൂപ്പറായിട്ട്, മുന്നേറുന്നുണ്ട്.
????
താങ്ക് യു പൊന്നു
കൊള്ളാം, ഉഷാറായി പോകുന്നുണ്ട്, പോലിസ് അന്വേഷണം ഉഷാറായി നടക്കട്ടെ, മാധവന്റെ മുന്നിൽ എന്ത് പോലിസ്. വീണയും ശംഭുവും കൂടി ഗോവിന്ദിനെ കൊല്ലാതെ കൊല്ലുകയാണല്ലോ. പുതിയ വില്ലനും പഴയ വില്ലനും ഒരുമിക്കുകയാണല്ലേ, ആരൊക്കെ വന്നാലും നുമ്മ നായകൻ ശംഭുവിന് grass ആണ് grass.
റഷീദ്…..
എന്നെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് താങ്കൾ.വളരെ നന്ദി
ആൽബി
പുതിയൊരു കഥാപാത്രം കൂടി അണിയറയിൽ അല്ലെ…
നല്ലൊരു പാർട്ട്…
വെയ്റ്റിംഗ്..
രാജക്ക്……
ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സപ്പോർട്ട് വളരെ വലുതാണ്.വളരെ സന്തോഷം.
താങ്ക് യു രാജ
ആൽബി
കഴിഞ്ഞ പാർട്ടിന് കമന്റ് തരാൻ പറ്റീല. വെള് പിനു 5 നു വായിച്ചു .പിന്നെ വരാം
സമയം പോലെ വരൂ ഭീം
ആൽബിച്ചോ കാത്തിരിന്ന് മുഷിഞ്ഞു എന്നാലും കുഴപ്പമില്ല ദാദിവിടെ എത്തിയല്ലോ അത് മതി ഒരു വലിയ ഗ്യാപ് ഇട്ടിട്ട് പോകാനുള്ള പണിയാ അല്ലേ നടക്കട്ടെ അടുത്തഭാഗം എന്താകുമെന്ന് കാത്തിരിക്കുന്നു നിങ്ങ ആള് പൊളിയാണ് സൂപ്പർ
എം ജെ…..
വിലയേറിയ വാക്കുകൾക്ക് നന്ദി.
ആൽബി
Nice alby…
താങ്ക് യു
ത്രില്ലിംഗ്!!?
താങ്ക് യു
അൽബിച്ചോ ആരാണയാൾ….
പൊളി സാനം ?
താങ്ക് യു
പൊളിച്ചു..
താങ്ക് യു
പൊളിച്ചൂ മോന്നേ സൂപ്പറായിണ്ടുണ്ട് പേജ് ഒന്ന് കൂട്ടി പിടി
താങ്ക് യു
kidukki mone
താങ്ക് യു
കാത്തിരുന്നു. എത്തി സൂപ്പർ ആൽഫി
താങ്ക് യു സുമേഷ്
Let me post the first comment…
ഓ.. സ്മിതാ മേഡം attack ചെയ്തു അല്ലേ
Yea…always on the frontline..
@സ്മിത
താങ്ക് യു ചേച്ചി
@സ്മിത…..
??????
ഭീം അടുത്തതിൽ പിടിക്കാം