അവന്റെ അവസ്ഥ മനസിലാക്കി ഗായത്രി പറഞ്ഞു.
പക്ഷെ അത് കാര്യമാക്കാതെ സാവിത്രി അവന്റെ മുഖം പിടിച്ചുയർത്തി.”എന്താടാ നീ വല്ലാണ്ട്.
എനിക്ക് വിഷമം ആയീന്നു കരുതിയാ
അല്ലടാ…..ആദ്യം കേട്ടപ്പൊ എനിക്ക്….
ഒരു പിടിയും ഇല്ലാരുന്നു.നിന്റെ സങ്കടം എനിക്ക് സഹിക്കുവോടാ.
ഇതാണ് നിന്റെ സന്തോഷമെങ്കിൽ ആയിക്കോ.ഈ ലോകം തന്നെ എതിര് നിന്നാലും നിങ്ങക്കൊപ്പം ഞാനുണ്ടാകും.ഈ സാവിത്രി…….”
“ടീച്ചറെ……….ഞാൻ………”ഒരു എങ്ങലോടെ അവൻ അവളുടെ കാലിൽ സ്പർശിച്ചു.
എന്നാടാ ഈ കാണിക്കുന്നേ.എനിക്ക് സന്തോഷം മാത്രേയുള്ളൂ.ഇങ്ങ് എണീക്ക് ചെക്കാ.”
അവളവനെ തന്റെ മാറോടു ചേർത്തു.അവന്റെ നെറുകയിൽ തലോടി ആശ്വസിപ്പിക്കുമ്പോൾ അവനറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വത്സല്യമായിരുന്നു അവൻ അനുഭവിച്ചുകൊണ്ടിരുന്നത്.
ഒപ്പം വീണയെയും ചേർത്തുപിടിച്ചു രണ്ടുപേർക്കും നെറുകയിൽ ചുംബനം നൽകിയാണ് സാവിത്രി അനുനഗ്രഹിച്ചത്.അവളുടെ ഇരു കവിളുകളിലും ചുംബനം നൽകി അവരും.ആ മുഹൂർത്തത്തിന് സാക്ഷിയായി ഗായത്രിയും.
ശംഭുവിനെയും വീണയെയും ഊട്ടുന്ന തിരക്കായിരുന്നു പിന്നീട്.ഗായത്രിയും അമ്മയും ചേർന്ന് നന്നായിത്തന്നെ അത് നിർവഹിച്ചു.
അമ്മ മതി…..ദാ വയറു പൊട്ടാറായി.
അടങ്ങിയിരുന്നു കഴിക്ക് പെണ്ണെ.
നീയിപ്പോ ഒന്നും ശ്രദ്ധിക്കുന്നില്ല.
ആകെയൊരു ക്ഷീണമുണ്ട് നിനക്ക്.
തോന്നുന്നതാ……..
എന്തായാലും വിളമ്പിയത് കഴിക്ക് പെണ്ണെ.
അപ്പോഴേക്കും ശംഭു എണീറ്റിരുന്നു.
പതിവ് ശീലത്തിന്റെ പുറത്ത് പത്രം എടുത്തതും വീണയത് പിടിച്ചുവാങ്ങി.
“അമ്മെ…..ഒരാള് അധികാരം കാട്ടിത്തുടങ്ങി”ഗായത്രി പറഞ്ഞു.
ഒന്ന് പോടീ……..എന്റെ കെട്ടിയോന്റെ കാര്യം ഞാൻ നോക്കിക്കോളാം.അത് എന്റെ അവകാശവാ.നീ നിന്റെ പാട് നോക്ക്.
“കണക്കായിപ്പോയി ചോദിച്ചു വാങ്ങിയതല്ലേ”ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടിയിൽ ചമ്മി നാവ് കടിച്ച ഗായത്രിയെ നോക്കി സാവിത്രി പറഞ്ഞു.
അമ്മെ ഇവളെ ഇങ്ങനെ നിർത്തിയാ
മതിയോ.
ഞാൻ പറഞ്ഞു മടുത്തു.ഏത്ര ആലോചനയാ വരുന്നത്.എന്റെ പൊന്നുമോൾക്ക് ബോധിക്കണ്ടെ.
ദേ…. പിന്നേം സസ്പെൻസ്…ഇത് അയ്യര് കളി തന്നെ…
താങ്ക് യു.ഇതൊക്കെ എന്ത് സസ്പെൻസ്
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ
Albi am waiting for next part.so interesting
ഉടനെ വരും
താങ്ക് യു
തെറി പറഞ്ഞാൽ ഇങ്ങനെയൊക്കെ മാറ്റിഎഴുതാൻ പറ്റുമെങ്കിൽ ഓരോ പാർട്ടിലും വന്നുഞാൻ തെറി വിളിക്കാം…
വീണയെ ശംഭുവിനുതന്നെ നൽകിയതിന് ഒത്തിരി നന്ദി. ഇനി ബാക്കിക്കായി കാത്തിരിക്കാൻ ഇതുതന്നെ ധാരാളം.
ചീത്ത വിളിക്കാൻ…… nee…… ജോ നീ കോമഡി പറയും അല്ലെ….. ചിരിച്ചു ട്ടാ….
പിന്നെ ശംഭു വീണക്ക് തന്നെ എന്ന് ഞാൻ അഞ്ചാമത്തെ പാർട്ടിൽ തീരുമാനിച്ചതാണ്.
ആദ്യം ഗായത്രി ആയിരുന്നു മനസ്സിൽ എങ്കിലും
വേണേൽ….നീ മൂപ്പിച്ചാൽ അങ്ങനെ ഒരു ട്വിസ്റ്റ് കൊടുക്കാം.എന്താ വേണോ…..?
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
നന്ദി
ആൽബി
Super bro. Interst oro part kazhiyunthorum koodunnu. Super
താങ്ക് യു റെനോഷ്
Sangathi Super, pakshe ennum parayuna parathi thanne parayan enike vishamam undu keto (page).
താങ്ക് യു മണിക്കുട്ടൻ
ആൽബിയ്ക്ക് ….
നല്ല കഥയുടെ ഒരു ലക്ഷണം അത് വായിക്കുന്നവരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ചിലർ അതിനെ പൈങ്കിളി കഥകളുടെ ലക്ഷണമായി കാണുമെങ്കിലും.
സൈറ്റിലെ കഥകളെ കുറിച്ച് പറയുമ്പോൾ നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾ അസംബന്ധമാണ് എന്നറിയായ്കയല്ല.
എങ്കിലും ചില കഥകളെക്കുറിച്ച് പറയുമ്പോൾ പോൺ എലമെന്റുകളുടെ കാര്യത്തിൽ സമ്പന്നമായെങ്കിലും മറക്കാനാവാത്ത വായനാനുഭവങ്ങൾ തരുന്നവയുണ്ട്.
മന്ദൻ രാജയുടെ ജീവിതം സാക്ഷിയും ഋഷിയുടെ സുഭദ്രയുടെ വംശവുമെല്ലാം പോൺ എഴുത്തുകളാണോ അല്ലയോ എന്ന് സംശയിപ്പിക്കുന്നവയാണ്.
ഈ രണ്ടു നോവലുകളോടും താരതമ്യം ചെയ്യാൻ സാധിക്കുന്നതല്ലെങ്കിലും “ശംഭുവിന്റെ ഒളിയമ്പുകൾ” മികച്ച വായന നൽകുന്നുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
കഥയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അതിന് സാക്ഷ്യവുമാണ്.
മറ്റൊന്ന് ഞാനാദ്യം പറഞ്ഞത് പോലെ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ട്ടിക്കുന്ന കാര്യത്തിലും.
ഇപ്പോൾ പ്രവചനാതീതമാണ് കഥയുടെ പോക്ക്.
വായിക്കുന്നവരെ പല തരത്തിലുമുള്ള ഈഹങ്ങൾക്ക് അത് പ്രേരിപ്പിക്കുന്നു.
അങ്ങനെ പിരിമുറുക്കം സൃഷ്ടിക്കുന്നതിൽ മിടുക്കനാണ് ഇതിന്റെ എഴുത്തുകാരനും എന്റെ സുഹൃത്തുമായ ആൽബി എന്നത് എനിക്ക് അഭിമാനം നൽകുന്നു.
ഇത്തവണ സംഭവിക്കുന്നത് ഇവയാണ്:
സാവിത്രി മാധവനോട് സംസാരിച്ചു.
ഒടുവിൽ ശംഭുവിനൊപ്പം നിൽക്കാൻ തീരുമാനിക്കുന്നു.
ഗോവിണ്ടാകട്ടെ,വില്യമിനാകട്ടെ ഇനി പ്രശ്നം നിറഞ്ഞ ദിവസങ്ങളാണ് വരാനുള്ളത് എന്ന് തോന്നുന്നു.
കാരണം ശംഭുവിനെ ഒതുക്കുക ഇനി മുതൽ അത്ര എളുപ്പമല്ല.
പാടുപെടും എന്നത് നൂറ്റൊന്ന് ശതമാനം ഉറപ്പ്.
പക്ഷെ എഴുതുന്നത് ആൽബിയാണ്.
പ്രവചനത്തിന് അതീതമാണ് ആൽബിയുടെ കീബോഡിലെ വാക്കുകൾ…
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചിക്ക്…….
ആദ്യം തന്നെ നൽകുന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു.ചേച്ചി നൽകിയ ധൈര്യത്തിന്റെ പുറത്ത് തുടങ്ങിയതാ ഈ കഥ.ആ പ്രോത്സാഹനത്തിന് നന്ദി.
സൈറ്റിൽ മികച്ച രചനകൾ ഉണ്ടായിട്ടുണ്ട്
ചേച്ചിയുടെ ശിശിരം,കോബ്ര…. രാജയുടെ ജീവിതം സാക്ഷി….ഋഷിയുടെ സുഭദ്രയുടെ വംശം മുതലായവ ഉദാഹരണം.
അതിനൊടൊന്നും അതിന്റെ പരിസരത്ത് പോലും എത്താത്തതാണ് എന്റെ രചനകൾ.
ആ വലിയ എഴുത്തുകാരുടെ നിഴലിന്റെ പരിസരത്ത് പോലും ഞാൻ എന്ന എഴുത്തുകാരൻ ഇല്ല.എങ്കിലും ശംഭു ചേച്ചിക്ക് ഇഷ്ട്ടം ആയി എന്ന് കേട്ടതിൽ സന്തോഷം അറിയിക്കുക വയ്യ.മനസ്സ് മാൻപേടയെപ്പോലെ തുള്ളിച്ചാടുകയാണ് ഇപ്പോൾ.
കഥയില് വഴിത്തിരിവുകൾ വേണം എന്ന് പഠിച്ചത് രാജയിൽ നിന്നാണ്….ആ രചനകളിൽ നിന്നാണ്.രാജക്ക് പ്രത്യേകം നന്ദി.
പിന്നെ ചേച്ചി പറയുന്നത് പോലെ പിരിമുറുക്കം ഉണ്ടോ…..ഇനിയുള്ളത് ചേച്ചിക്ക് ഊഹിക്കാവുന്നതെയുള്ളൂ.
അടുത്ത ഭാഗം എഴുതുന്നു.ഇപ്രാവശ്യം പേജിന്റെ കാര്യത്തിൽ തൃപ്തി നൽകാൻ ശ്രമിക്കാം.ഒരിക്കൽ കൂടി നന്ദിയും സ്നേഹവും
സന്തോഷവും അറിയിക്കുന്നു.
വീണ്ടും കാണാം…..സംവദിക്കാം… സ്നേഹവും സൗഹൃദവും പങ്കിടാം…
സ്നേഹപൂർവ്വം
ആൽബി
ആൽബിച്ചാ….. പൊളി. സൂപ്പറായിട്ടുണ്ട്.
????
താങ്ക് യു പൊന്നു
ആൽബിച്ചായ,
ഈ ഭാഗവും കിടിലം… ഒരു രക്ഷയുമില്ല.. വീണ്ടും ഓർമപ്പെടുത്തുന്നു വീണയുടെയും ശംബുവിന്റെയും പ്രണയം. അറിയാതെ ലയിച്ചു പോകുകയാണ് ഈ തൂലികയുടെ പ്രൗഢിയിൽ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ……
അവരുടെ പ്രണയം കൊച്ചു കൊച്ചു പരിഭവം മുതലായവ പുട്ടിനു പീര പോലെ ഉണ്ടാവും.
പിന്നെ യാത്ര എവിടെ വരെ ആയി.
ഒത്തിരി സ്നേഹത്തൊടെ
ആൽബി
ആൽബിച്ചായ,
ഞാൻ ഒരു വലിയ കടമ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ മനസ്സിൽ അത് മാത്രം ഉള്ളൂ… ആ കടമ ഭംഗിയായി നിർവഹിച്ച ശേഷം ഞാൻ വീണ്ടും എന്റെ കുഞ്ഞ് കഥകളും നുണകളുമായി തിരികെ എത്തും.
നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു.വീണ്ടും കാണാം
hello alby
veenayumayulla ellam marannukondulla sambuvinte oru koodicheral pratheeshichotte???
താങ്ക് യു madhu
ആൽബി ബ്രോ തകർത്തു അവസാനം സാവിത്രി അയഞ്ഞു അല്ലെ ഇനി പൊളിക്കും വീണ ഇനി ശംഭുവിന് സ്വന്തം കൂട്ടിനു മാധവന്റെയും സവിത്രിയുടെയും കട്ട സപ്പോർട്ട് ഉണ്ടല്ലോ. അടുത്ത പാർട് അധികം തമാസിപ്പിക്കാരുതെ എന്നു വച്ചു day by day അല്ല ഒരു 2,3 വീക്‌സ് ഗ്യാപ് ആകാം സമയമുള്ളപ്പോൾ അല്ലെങ്കിൽ നോവലിന്റെ കണ്ടിന്യുവിറ്റി പോകും എന്നും സൈറ്റിൽ വരുക എന്നത് മാത്രമല്ല എല്ലാവരുടേം ജോലി ഇനി ബ്രോ തിരക്കിലാണേൽ ഇനിയും സമയം എടുത്തോ
സ്നേഹപൂർവ്വം
അനു
അനു….
അറിയാം ഇടവേളകൾ വായന തടസപ്പെടുത്തും എന്ന്.ഇനി വൈകല് ഉണ്ടാവാതെ നോക്കാം.
നന്ദി വായനക്കും അഭിപ്രായം അറിയിച്ചതിനും
സാവിത്രിയും മാധവനും ശംഭുവിന്റെയൊപ്പം ..
ഗോവിന്ദിനെ എതിരിടുന്നത് കാണാൻ കാത്തിരിക്കുന്നു .
രാജക്ക്…..
വളരെ നന്ദി.തുടക്കം മുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ താങ്കൾ മുന്നിലുണ്ട്
വളരെ സന്തോഷം
ആൽബി
സൂപ്പർ, അങ്ങനെ സാവിത്രി എന്ന വന്മതിൽ വീണയുടേം ശംഭുവിന്റേം സ്നേഹത്തിന് മുന്നിൽ അലിഞ്ഞ് ഇല്ലാതായിരിക്കുന്നു. മാധവൻ മാഷിന്റെ വരവോടെ ശംഭുവിനേം കൂട്ടി പടപ്പുറപ്പാട് തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
നന്ദി പ്രിയ റഷീദ്….
പട തുടങ്ങുകയായി
ആൽബി പേജ് കുറഞ്ഞുപോയി
പരിഹരിക്കാൻ ശ്രമിക്കാം
നന്ദി
ആൽബി , സംഗതി വളരെ ത്രില്ലിംഗ് ആണ് ഫാമിലിയും സെക്സും ഒക്കെ നല്ലതു തന്നെ, കാത്തിരുന്നു കിട്ടിയത് കുറഞ്ഞു പോയി എന്നൊരു തോന്നൽ , അടുത്തഭാഗം ഉടനെ പോരട്ടെ കാത്തിരിക്കുന്നു
രാജ് ബ്രോ വളരെ നന്ദി.പേജ് തൃപ്തി തരുന്നില്ല എന്നറിയാം.അത് പരിഹരിക്കാൻ ശ്രമിക്കാം
പിന്നെ വരാംബ്രോ
സമയം പോലെ വരൂ
സസ്പെൻസുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. എവിടെ പോയ്‌അവസാനിക്കുമോ എന്തോ..
ഏതായാലും പോളി സാധനം?
താങ്ക് യു ചന്ദു.നല്ല വാക്കിനു നന്ദി
ബ്രോ ഇപ്പോഴിപ്പോ പാർട്ട് പെട്ടന്ന് തീർന്നുപോവുന്നത് പോലെ…. ഒന്ന് രസംപിടിച്ചു വരുമ്പോഴേക്കും കഴിയുന്നു…. എടുത്തതിനു ഇനിയും ഒരാഴ്ച വെയിറ്റ് ചെയ്യണം അല്ലെ….. അടുത്ത പാർട്ടിൽ പേജ് കൂട്ടി ഇടാവോ…. ❤
താങ്ക് യൂ മാക്സ്.അടുത്ത ഭാഗം പേജ് കൂടും
കാണുന്നത് ഇപ്പോഴാണ്…
വായിക്കട്ടെ…
ധൃതി വേണ്ട…..സമയം പോലെ മതി ചേച്ചി.
നന്ദി
ആൽബിച്ചാ ഈ പാർട്ടും സൂപ്പർ പേജ് കുറഞ്ഞു പോയി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
താങ്ക് യു സുമേഷ്
അടുത്ത ഭാഗം തുടങ്ങി
അൽബിച്ചോ …
ആകാംഷ കൂടുന്നു.
ആശംസകൾ
താങ്ക് യു ഗൗതം
Nice alby, keep going
താങ്ക് യു ഫാൻഫിക്‌ഷൻ
ഇൗ പാർട്ടും ത്രില്ലിംഗ് ആയി തന്നെ മുൻപോട്ടു കൊണ്ടു പോയി ആൽബി. അടുത്ത പാർട്ട് കാത്തിരിക്കുന്നു.
താങ്ക് യു ഔസേപ്പ് ഏട്ടാ
വീണ്ടും കാണാം
ആൽബി
Ithum nannayind, eppo theerum
താങ്ക് യു ചിത്ര……
വൈകാതെ തീരും
ത്രില്ലിംഗ്.. ഇത് പോലെ വൈകാതെ അടുത്ത പാർട്ടും പോന്നോട്ടെ പിന്നെ കുറച്ചു പേജ് കൂട്ടികൂടെ
ഒക്കെ അഖിൽ
താങ്ക് യു
കൊള്ളാം
പക്ഷെ page കുറവാണ് ഇച്ചായോ..
കഥ ഒന്ന് വായിച്ചുവരുമ്പോഴേക്കും തീർന്നു.
അടുത്ത ഭാഗം പേജ് കൂട്ടണം. പെട്ടെന്ന് പോന്നോട്ടെ
താങ്ക് യു ലൈ……
ഈ സ്നേഹത്തിന് ഒരുപാട് നന്ദി.അടുത്ത ഭാഗം തുടങ്ങി
Page kuranju poyi mashe…..ennalum pettannu vannalo……e bhagavum thrilled akkittund…..
താങ്ക് യു ഫാൻ ഫിക്‌ഷൻ
താങ്ക് യു പാപ്പൻ……ഒരുപാട് നന്ദി
ആൽബി
First
Just missed man…..
പ്രിയപ്പെട്ട പപ്പൻ, ലൈകിനു മുൻപ് കമന്റ്. So first അടിച്ചു. Like പക്ഷെ third ആയി പോയി…
സാരമില്ല ഫാൻ ഫിക്‌ഷൻ
അടുത്തതിൽ പിടിക്കാം പപ്പാ
Shambuvinte oliyambukal njn 19 part thotta kanunne….ottayadikku orumichu vayichu Ellam…….pinne wait cheythu irikkuvarnu………..Shambu vayichathaode albyde Ellam storiesum vayichu…….nannayittund…..orobstory themum onninonnu Mecham……
പാപ്പന്……
ഈ വാക്കുകളിലെ സ്നേഹം കാണാതിരിക്കാൻ വയ്യ.കഥകൾ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.വളരെ നന്ദി
ആൽബി
താങ്ക് യു
താങ്ക് യു ഓൾ