ഇവിടെ കുറച്ചധികം ജോലിയുമുണ്ട്.
ഒരു കാര്യവുമില്ലാതെ കൂടെ വരാനും ബുദ്ധിമുട്ടാണ്.”അവന്റെ കോളറിൽ ഇരുന്ന പത്രോസിന്റെ കൈ തട്ടിമാറ്റി അവൻ പറഞ്ഞു.
“ചള്ള് ചെക്കാ…..പോലീസിന്റെ കൈ തട്ടാൻ മാത്രമായോ നീ.കേട്ടോടൊ പി സി….ഇവൻ കാര്യമറിഞ്ഞാലേ കൂടെ വരൂന്ന്”
“എന്നാ അറിയിച്ചു കൊടുത്തേക്ക് സാറെ.പിന്നിൽ നിന്ന പി സി പറഞ്ഞു’
അപ്പോഴേക്കും പോലീസുകാരവനെ വളഞ്ഞുകഴിഞ്ഞിരുന്നു
അതിലൊരാൾ അവനെ ജീപ്പിന്റെ മേലേക്ക് തള്ളിയിട്ടു.ബോണറ്റിൽ മുഖമടിച്ചുവീണ ശംഭുവിന്റെ കൈ പിന്നിലേക്ക് കെട്ടി പത്രോസ് വിലങ്ങു വച്ചതും ഒരുമിച്ചായിരുന്നു.
“എടാ കൊച്ചനേ ഇത്രയൊക്കെ ഉള്ളൂ.
ചുണ്ടൊന്ന് മുറിഞ്ഞിട്ടുണ്ട്,സാരമില്ല.”
പത്രോസ് അവന്റെ മുഖമൊന്നു നോക്കിയിട്ട് പറഞ്ഞു.ഒപ്പം തന്നെ അവനെ ജീപ്പിന്റെ പിന്നിലേക്ക് കയറ്റി
സ്റ്റേഷനിലേക്ക് വിട്ടു.
രാജീവനും പത്രോസും ചേർന്നാണ് അവനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.കസേരയിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച ശംഭുവിന് അഭിമുഖമായി രാജീവ് ഇരിക്കുന്നു.
അയാൾക്ക് ഇടതുവശത്തായി പത്രോസും.
“അപ്പൊ ശംഭു…..വളച്ചുകെട്ടില്ലാതെ ചോദിക്കാം.നിനക്കിയാളെ അറിയുമോ?”സുരയുടെ ഫോട്ടോ അവന് മുന്നിലേക്ക് കാട്ടിയിട്ട് രാജീവ് ചോദിച്ചു.
“ഇത്…….ഇത് സുരയല്ലെ.ഇടക്ക് മാഷിനെക്കാണാൻ വരാറുണ്ട്.
അങ്ങനെയാ പരിചയം.”
“അല്ല ഇരുമ്പന്തിനാ നിന്റെ മാഷിനെ കാണുന്നത്.അവര് തമ്മിൽ എന്താ ഇടപാട്?”
“ഇരുമ്പൊ……അതെന്നാ സാറെ?”
ശംഭു മറുചോദ്യം ചോദിച്ചത് രാജീവന് അത്ര ബോധിച്ചില്ല.അയാളൊന്ന് പല്ല് ഞെരിച്ചു.”ഓഹ്…..സോറി സുര.
അവന് മാധവനുമായിട്ടെന്താ ഇടപാട്’
“സുരക്കങ്ങനെ പ്രത്യേകിച്ച് ഇടപാട് ഒന്നുംതന്നെയില്ല.മാഷ് എന്തോ ഒരു കോൺട്രാക്ട് പിടിച്ചുകൊടുത്തിട്ടുണ്ട് അതിന്റെ കാര്യത്തിന് ഇടക്ക് വന്നു പോവാറുമുണ്ട്.”
“മ്മ്മ്….ശരി,പക്ഷെ നിങ്ങള് തമ്മിൽ വെറും പരിചയം അല്ലല്ലോ ശംഭു.
ഇടക്ക് നിങ്ങൾ സംസാരിക്കാറുണ്ട്, ഫോണിലൂടെ.അവസാനം കുറച്ചു ദിവസം മുന്നേ ഒരു പുലർച്ചെയും.”
“ഇടക്കെന്നെ വിളിക്കാറുണ്ട് സർ.
മാഷ് സ്ഥലത്തില്ലാത്ത സമയം എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കാറാണ് പതിവ്.”
“സമ്മതിക്കുന്നു,പക്ഷെ ഈ പുലർച്ചെയുള്ള കാൾ അതെന്തിനാ ശംഭു.എന്റെ അറിവിൽ അവൻ ഒന്നാന്തരം ക്രിമിനലാണ്.അങ്ങനെ ഉള്ള ഒരുവനുമായി എന്താ ഇടപാട്?”
“സാറെ……എന്റെ അറിവിൽ അയാൾ
ഹോസ്പിറ്റൽ വേസ്റ്റ് ഡിസ്പോസൽ കോൺട്രാക്ട് പിടിച്ചു ചെയ്യുന്നയാൾ ആണ്.അത് കൊടുത്തത് മാഷും.
അങ്ങനെ 31 വന്നു ഇനി 30 വരെ വായിക്കണം. 26 ദേ വായിച്ചു…
ഹോ.. ഇടങ്ങേര് പരിപാടി ആയി പോയി , ടെൻഷൻ ആക്കി കൊണ്ടിരിക്കുവാ..മ്മടെ മമ്മൂക്കന്റെ ലാലേട്ടന്റെ ഒക്കെ പടം കാണുമ്പോ ഇവരുടെ ഒരു സ്‌ക്രീൻ പ്രെസെൻസ് ഉള്ളതൊണ്ട് റടെൻഷൻ ഉള്ളിടത്തും അത് തോന്നാറില്ല..കാരണം അവരത് മാനേജ് ചെയ്യുമെന്ന് അറിയാം..എന്ന പോലെ നിങ്ങള് ബെർതെ ടെൻഷൻ അടിപ്പിച്ചു സസ്പെൻസ് ആക്കി മനുഷ്യനെ മക്കറാക്കാൻ മിടുക്കൻ ആണ് എന്ന് 25 വരെ വായിച്ചാ അനുഭവവും ഉണ്ട്…
ഹർഷൻ ബ്രൊ…..
ഇതുപോലെയുള്ള വക്കുകൾ ആണ് മുന്നോട്ട് പോകാനുള്ള ഊർജം.എഴുതാനുള്ള മോട്ടിവേഷൻ തന്നത് സ്മിതയും.അവരുടെ സ്നേഹവും പ്രോത്സാഹനവും കിട്ടിയാണ് ഇത്രയും എത്തിയത് തന്നെ.അതിന് അവരൊട് കടപ്പെട്ടിരിക്കുന്നു.
നല്ല വായനക്ക് നന്ദി
ആൽബിച്ചായോ, അയച്ചോ next പാർട്ട്
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
അച്ചായോ രണ്ടുദിവസം കഴിയുമ്പോൾ ഒരു മാസമായി…. ആ ശംഭുവിനെ മറന്നു പോയോ???? സ്നേഹം കൊണ്ട് ചോദിച്ചതാ
ശംഭു എന്റെ ആദ്യ കഥയാണ്,അങ്ങനെ മറക്കാൻ കഴിയില്ല.ലോക്ക് ഡൌൺ എങ്കിലും വ്യക്തിപരമായി ടെൻഷൻ നിറഞ്ഞ കുറച്ചു ദിനങ്ങളിലൂടെയാണ് കടന്നുപോയത്.ഇപ്പോൾ പുതിയ ഭാഗം എഡിറ്റിങ് തീരാറായി.നാളെ വൈകിട്ട് ഉറപ്പായും അയക്കും
കുഴപ്പമില്ല ആൽബി ബ്രോ കാത്തിരിക്കാം
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
,ബ്രോയുടെ തിരക്കുകൾ അറിയാത്തൊണ്ടല്ല, അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഈ കഥ, അതാ പിന്നേം ചോദിക്കുന്നത്., ഉടനെ എത്തുമോ next പാർട്ട്
ഉടനെ എത്തും ബ്രോ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം ഒപ്പം കാത്തിരിക്കുന്നതിന് നന്ദി.
എന്തായി ആൽബിച്ചായാ
എഡിറ്റിങ് നടക്കുന്നു
Bro, താങ്കളെപ്പോഴും ത്രില്ലിങ്ങിൽ നിർത്തുന്നത് കൊണ്ട് കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഉടൻ next പാർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ബ്രൊ ജോലിയിൽ അല്പം ടെൻഷൻ അതാണ് എഴുത്തിനെ പതിയെ ആക്കുന്നത്.എന്നാലും എഴുതിത്തുടങ്ങി.വെള്ളിയാഴ്ച ശംഭു നിങ്ങളിൽ എത്തിക്കാൻ ആണ് ശ്രമം.
കാത്തിരിക്കുന്നതിനും സഹകരിക്കുന്നതിനും എല്ലാവർക്കും ഒരുപാട് നന്ദി.
ആൽബി
Waiting Broiii ?????
താങ്ക്സ് ബ്രൊ
ബ്രോ…. അടുത്ത പാർട്ട് ഉടനെ വരുമോ ??…
കട്ട വെയ്റ്റിംഗ് ആണ്…
എഴുതിക്കൊണ്ടിരിക്കുന്നു.ഉടനെ വരും
Bro, എന്തായി next part, ഉടൻ പ്രതീക്ഷിക്കാമോ
ഉടനെ ഉണ്ട്
നാളെ അടുത്ത പാർട്ട് ഉണ്ടാകുമോ ആൽബിച്ചായോ
എഴുതി കഴിഞ്ഞില്ല ബ്രൊ
Bro, എന്തായി next part
എഴുത്തിൽ ആണ്.വെള്ളിയാഴ്ച വന്നിരിക്കും
Bro endhai kazhinjo….
കഴിയുന്നു ബ്രൊ
ആൽബിച്ചായ നിങ്ങൾ പറഞ്ഞ 5ഡേയ്‌സ് കഴിഞ്ഞു എപ്പോഴാ അടുത്ത ഭാഗം
എഴുതിക്കഴിഞ്ഞില്ല ബ്രൊ.ലോക്ക് downil പോലും ജോലിക്ക് പോണം അതിന്റെ അല്പം തിരക്കിൽ പെട്ടു.ഉടനെ തരാം
ഹായ് ബ്രോ
പെട്ടെന്ന് വരില്ലേ അടുത്ത ഭാഗം
ലോക്ക് ഡൌൺ ടൈം വേറെ ജോലിയൊന്നും ഇല്ലാ. ഇതിനുവേണ്ടി കട്ട വെയ്റ്റിങ് ആണ്
അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ
Alby bro adutha part ena varunathu kure ayi kathirikunnu…. ??
അല്പം ജോലിയുടെ തിരക്കിൽ പെട്ട് ബ്രൊ.ലോക്ക് ഡൗണിലും നമ്മുക്ക് പണിക്ക് പോയെ പറ്റൂ.എങ്കിലും എഴുതി തുടങ്ങി. ഉടനെ ഇടണം എന്നാണ് ആഗ്രഹം.
Next part ഉടനെ ഉണ്ടാകുമോ ആൽബി bro
ഉണ്ടാവും ഒരു 4-5 ഡേയ്സ് കഴിഞ്ഞു
അടുത്ത ഭാഗം എന്നാ
ഉടനെ ഉണ്ട് ബ്രൊ
Wow
Interesting PLZZ continue
തീർച്ചയായും തുടരും
Bro
Innale aanee ithu kandath 26 part um vayichu… super aaayitttund
Veenaye iniyum vishamipikkaruth….pavam aane…
താങ്ക് യു ബ്രൊ.വീണയുടെ കാര്യം പരിഗണിക്കാം
ആല്‍ബിചയോ
ഏഴാ൦ ഭാഗത്തിന്റെ പകുതി വരെ ആയിട്ടുള്ളൂ , ഇന്നലെ വായിച്ചു തുടങ്ങിയെ ഉള്ളു
വായിച്ച അത്രയും ഒരുപാട് ഇഷ്ടായി ,,,ഇവിടം വരെ എത്തിയിട്ടില്ല, എത്തിയിട്ട് ബാക്കി പറയാം കേട്ടോ….
ഓക്കേ ഹർഷൻ…..സമയം പോലെ മതി.
ഈ ചുവരിലും കണ്ടതിൽ സന്തോഷം.മൊത്തം വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ.
താങ്ക് യു
ആൽബിച്ചായ,
ദേ… ഇപ്പോ വായിച്ചു കഴിഞ്ഞുള്ളു. ഓരോ ഭാഗങ്ങൾ കഴിയുംതോറും ത്രില്ല് കൂടി വരുവാ. അവസാനം വിജയം നായകന് സ്വന്തം എന്ന് വിശ്വസിക്കുന്നു പക്ഷെ നായകൻ ആര് എന്ന് ആൽബിച്ചായൻ തീരുമാനിക്കും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഒരു ഹാപ്പി എൻഡിങ് ആയിരിക്കും നുണയാ.
പക്ഷെ കഥ ഏത് വഴിയിൽ സഞ്ചരിക്കും എന്ന് പറയാൻ കഴിയില്ല.
താങ്ക് യു
വേറെരു ഐഡി ആയിരുന്നു അത്.
ഭീം
ഓക്കേ
കഥ വേറെ ലെവലിലേക്ക് തകർത്ത് മുന്നേറുന്നു.എന്ന് അവർ വീണ്ടും ഒന്നാകുമെന്നുള്ള ആകാംശ നിലനിൽക്കുന്നു. ഗോവിന്ദ് വീണയെ കൊണ്ടു പോകുമോ..?എന്നാൽ അതൊരു വേദനയാകും വായനക്കാർക്ക് .വളരെ മനോഹരമായിരിക്കുന്നു. വേഗം വരു… ആൽബി… ഈ പാർട്ടും സൂപ്പർ
all the best
സ്നേഹത്തോടെ
ഭീം
ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും.
താങ്ക് യു ബ്രൊ
തകർപ്പൻ ഭാഗം ആൽബി ബ്രോ, നല്ല ത്രില്ലിങ്ങാവുന്നുണ്ട്. ആടുത്തഭാഗം വേഗo പോരട്ടെ.
താങ്ക് യു സജി.വേഗം തരാൻ ശ്രമിക്കാം
എങ്ങനെ ഒക്കെ എഴുതിയാലും അവസാനം കറങ്ങി തിരിങ്ങു സസ്പെൻസ് ഇടും…ഈ ആൽഭിച്ചൻ ആള് പൊളിയ…
താങ്ക് യു ഗൗതം
Bro, എന്റെ ഈ സൈറ്റിലെ favourite സ്റ്റോറികളിൽ പ്രണയം എന്ന ക്യാറ്റഗറിയിൽ വരാത്ത ഒരേയൊരു സ്റ്റോറി ആണിത്, എന്നോ ഒരിക്കൽ ഇതിന്റെ ഒരു part യാതൃശ്ചികമായി വായിക്കാനിടയായി, പിന്നെ തുടക്കം മുതൽ വായിച്ചു, ഇപ്പൊ ദിവസവും next part വന്നോ എന്ന് നോക്കുന്ന ഈ സ്റ്റോറിയുടെ die hard ഫാൻ ആയി ഞാൻ. അത്രക്ക് ഇഷ്ടമാണ് ഈ കഥ,എന്തോ ഓരോ characters വരെ മനസ്സിൽ പതിഞ്ഞു പോയി,
പിന്നെ വീണയെ ഇനിയും കരയിപ്പിക്കാനോ ഉദ്ദേശം ??, കുറെ സഹിച്ചതല്ലേ പാവം, ശംഭുവിന്റെ ഒരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു
താങ്ക് യു അതുൽ.എന്റെ കഥയും കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
പിന്നെ ഇതൊരു പക്കാ പ്രണയകഥയല്ല അതാണ് ആ ടാഗ് വെക്കാത്തത്.അടുത്ത ഭാഗത്തു കാണാം
നന്നായി തന്നെ തുടരുന്നു ആൽബി ..
വളരെ നന്ദി രാജാ.കണ്ടതിൽ സന്തോഷം.
ഇനിയും ഇവിടെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും ആയി ഉണ്ടാവും എന്ന് കരുതുന്നു
സ്നേഹപൂർവ്വം
ആൽബി
വീണ്ടും ഒരു ത്രില്ലിംഗ് ആൻഡ് സസ്പെൻസ് ഫ്ലോ ഓടെ തന്നെ ശംഭു മുന്നേറുന്നു. ശംഭുവിന്റെ കൂടെ തീരോട്ടടിനായി കാത്തിരിക്കുന്നു ആൽബി ബ്രോ.
താങ്ക് യു പ്രിയ ജോസഫ്.തുടർന്നും കൂടെ ഉണ്ടാകും എന്ന് കരുതുന്നു
ആൽബി