ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby] 472

ശംഭുവിന്റെ ഒളിയമ്പുകൾ 26

Shambuvinte Oliyambukal Part 26 | Author : AlbyPrevious Parts

 

അങ്ങനെയൊരു നീക്കം അവന്റെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചതല്ല.
ശംഭുവിനെ പിടിച്ചു നിർത്താനായാണ്
വീണയങ്ങനെ പറഞ്ഞതും.പക്ഷെ
ശംഭുവിന്റെ പിടുത്തം മുറുകുമ്പോൾ ദയനീയമായി അവനെ നോക്കി
നിൽക്കാനേ വീണക്ക് കഴിഞ്ഞുള്ളു.
“ശംഭുസേ എന്നെ വേണ്ടെങ്കിൽ പൊക്കോ. പക്ഷെ ഇത് മാത്രം കൊണ്ടുപോകല്ലേ.എനിക്ക് വേണമിത്,ഒരു ധൈര്യത്തിന്.” അവളുടെ കണ്ണുകൾ അവനോട് പറയുന്നുണ്ടായിരുന്നു.ആ ദൈന്യത കണ്ടിട്ടാവണം അവന്റെ പിടിയയഞ്ഞു.

തിരിഞ്ഞു നടക്കാൻ തുടങ്ങിയ ശംഭുവിന്റെ മുന്നിലേക്ക് സാവിത്രി കയറിനിന്നു.”കൊച്ചെ…..പറ്റിപ്പോയി.
അതിന് ഇങ്ങനെയൊരു ശിക്ഷ വേണോടാ?”

ഇത്‌ ആരെയും ശിക്ഷിക്കാനല്ല ടീച്ചറേ
ചിലത് തിരിച്ചറിയുമ്പോഴുള്ള പിന്മാറ്റം
അങ്ങനെ കണ്ടാൽ മതി

“അതീ പെണ്ണിനെ കരയിച്ചിട്ട് തന്നെ വേണോടാ.കണ്ടില്ലേ അതിന്റെ ഒരു കോലം.”

“ഞാൻ പറഞ്ഞില്ലേ ടീച്ചറെ ആരെയും വിഷമിപ്പിക്കാനല്ല,നല്ലതിനു വേണ്ടിയ.
കുറച്ചു കഴിയുമ്പോൾ എല്ലാം പഴയ പടിയാവും.പ്രകൃതി പോലും ആ മാറ്റങ്ങൾക്ക് കൂട്ടുനിൽക്കും.”

“നീയില്ലാതെ അവൾക്ക് എന്ത് നന്മയ
അതുകൂടി പറഞ്ഞെ നീയ്.”

“ഇപ്പൊ ഉള്ള കാറ്റും കോളും അടങ്ങി ശാന്തമായി ഒന്നാലോചിച്ചു നോക്കിയ മനസിലാകും എല്ലാം.ഞാൻ പോകുവാ ടീച്ചറെ,ആരോടും ഒരു പിണക്കമില്ല,പ്രതേകിച്ചെന്റെ ടീച്ചറോട്.”

കൂടുതലൊന്നും അവൻ പറയാൻ നിന്നില്ല.തനിക്ക് കുറുകെ വന്ന വിനോദിന്റെ കയ്യും അവൻ തട്ടിമാറ്റി.
മാധവനും ഒരുനിമിഷം ഒന്നും ചെയ്യാനാവാതെ നിന്നുപോയി.
അവിടെ നിന്നിറങ്ങിയ ശംഭു മുന്നോട്ട് നടന്നു.എങ്ങോട്ടേക്ക് എന്നവന്റെ
മനസാക്ഷി ചോദിച്ചു.മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥ
അങ്ങനെയുള്ള ശംഭുവിന് അതൊരു പ്രശ്നമായി തോന്നിയില്ല.റപ്പായി
പിറകെ ചെന്ന് വിളിച്ചു.പക്ഷെ അവൻ അയാൾക്കൊപ്പവും നിന്നില്ല.
ആ കാഴ്ച്ച ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കിനിൽക്കാൻ മാത്രമെ വീണക്ക് കഴിഞ്ഞുള്ളൂ.
തന്റെ താലിയും മുറുകെപ്പിടിച്ചു ശംഭു ദൂരേക്ക് മറയുന്നതും കണ്ട് അവളാ കൽത്തൂണിൽ ചാരിയിരുന്നു.ഒന്നും പറയാൻ കഴിയാതെ സാവിത്രിയും അവൾക്കരികെയുണ്ട്.അവരുടെ കണ്ണുകൾ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു.”എന്തിനായിരുന്നമ്മെ?’

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

120 Comments

Add a Comment
  1. ആൽബി ബ്രോ.. വീണ്ടും നല്ലൊരു പാർട്ട് കൂടി.. വീണയുടെ താലി പൊട്ടിക്കും എന്ന് വിചാരിച്ചു.. ഭാഗ്യം. കൂടുതൽ സസ്പെൻസ് ആണല്ലോ…

    1. താങ്ക് യു പ്രിയ സുഹൃത്തേ

  2. കണ്ണൂക്കാരൻ

    Super bro…വന്നത് ആരെന്നറിയാൻ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്, അധികം വൈകിപ്പിക്കാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. അടിപൊളി, അടുത്ത ഭാഗം വേഗം തന്നെ ആയിക്കോട്ടെ ?

      1. താങ്ക് യു റോസി

    2. താങ്ക് യു കണ്ണൂർക്കാരൻ
      അടുത്ത ഭാഗം ഉടനെയുണ്ട്

  3. Alby chayooo story super ayeetundu continue next part vendi katta waiting anu ok …pls upload fast all the best ok

    1. താങ്ക് യു സച്ചി

  4. സൂപ്പർ, കഥ ത്രില്ലിംഗ് ആകുന്നുണ്ട്, അങ്ങനെ വില്ലന്മാരും നായകനും കൂട്ടാളികളും എല്ലാരും കൂടി തുനിഞ്ഞ് ഇറങ്ങുവാണല്ലോ, ഇനിയിപ്പോ ആരാ അവസാനത്തെ എൻട്രി?

    1. അടുത്ത ഭാഗം അറിയാം റഷീദ്

      താങ്ക് യു

  5. അടിപൊളി…waiting

    1. താങ്ക് യു

  6. ആൽബിച്ചയോ രാജീവിന്റെ മുന്നിൽ വന്നതരണേലും ശംഭുവിനെ ഇറക്കാൻ വന്നതായിരിക്കട്ട

    സ്നേഹപൂർവ്വം

    അനു

    1. അല്പം കാത്തിരിക്കൂ ബ്രൊ വഴിയേ അറിയാം

      താങ്ക് യു

  7. ലുട്ടാപ്പി

    അല്ബിച്ചയോ…
    അടിപൊളി ആയിട്ടുണ്ട്.ഇത് പോലെ മുന്നോട് പോട്ടെ.എന്നാലും ആര് ആയിരിക്കും വന്നത്.ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ.അടുത്ത ഭാഗത്തിന് ആയി കട്ട വെയ്റ്റിങ്.
    സസ്നേഹം
    ലുട്ടാപ്പി

    1. താങ്ക് യു ലുട്ടാപ്പി

  8. പിന്നെ വീണയുടെ അവസ്ഥ… ഒന്ന് പരിഗണിക്കണം..

    1. പരിഗണിക്കാം

  9. ഒക്കത്തിനും പണികൊടുക്കണം സഹോ…
    ആ രാജീവിന്റെ തിളപ്പ് ഒന്ന് പെട്ടന്ന് മാറ്റികൊടുക്ക്…
    നമ്മുടെ പയ്യന്നെ കസ്റ്റഡിയിൽ ഇട്ട് വലിപ്പിക്കാതെ കളത്തിലേക്ക് ഇറക്കാനുള്ള വഴി നോക്കണം bro…
    ശംഭുവിന്റെ ഒളിയമ്പുകൾ ഇറക്കാൻ ടൈം ആയോ ???????

    1. സമയം ആയിക്കൊണ്ടിരിക്കുന്നു ബ്രൊ
      താങ്ക് യു

  10. വായിച്ചു തീർന്നത് അറിഞ്ഞേ ഇല്ല അച്ചായോ. ആരാണ് അത്..

    1. അത് ആരാണെന്നു പിന്നെ അറിയാം

      താങ്ക് യു

  11. ആൽബിച്ചോ വായിച്ചു വരാം

    1. ഓക്കേ

  12. Alby adipoli bakki fagam pettannu edanee

    1. ഓക്കേ

      താങ്ക് യു

  13. Hi
    കഥ കൊളളാം സൂപ്പർ ഇതിന്റെ ബാക്കി പെട്ടന്നു വേണ്ണം കാരണം കാത്തിരിക്കാൻ വയ്യ
    എത്രയും നല്ല കഥ ഞാൻ വായിച്ചിട്ടില്ല അതു കൊണ്ടാണ് പ്ലീസ്

    1. ഇതിലും നല്ല കഥകൾ ഇവിടെ ഉണ്ട് ഭായ്

      താങ്ക് യു

  14. Page koottanam

    1. ഓക്കേ ബ്രൊ

  15. Will comment shortly albychaa.

    1. സമയം പോലെ വരൂ ജോസഫ്

  16. ഈ പാർട്ടും കലക്കി

    1. താങ്ക് യു

  17. ആൽബിച്ചൻ്റെ ശംഭുവിൽ എല്ലാം വിത്യസ്തമാണ് ‘,.. എവിടെയാണോ ചവിട്ടേണ്ടത് അവിടെ തന്ന ചവിട്ടി ഞങ്ങളെ ആകാംശാപരിതമാക്കുന്ന .. സന്ദർഭങ്ങൾ കാത്തിരിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂമെൻ്റ്…????❤️❤️

    1. താങ്ക് യു എം ജെ

  18. ഈ ഭാഗവും മനോഹരമായിരിക്കുന്നു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. താങ്ക് യു

  19. Thakarkuvanalo albychaya. E chudangu pokum munpu adutha part venam

    1. താങ്ക് യു ഇമ

  20. നല്ല സസ്പെൻസിൽ ആണല്ലോ നിർത്തിയത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. താങ്ക് യു ബ്രൊ

  21. ആൽബി, പൊളിച്ചു, ബാക്കി പെട്ടെന്ന് പോന്നോട്ടെ.

    1. താങ്ക് യു ഫാൻ ഫിക്‌ഷൻ

      അടുത്ത ഭാഗം വേഗം തരാം

  22. കുളൂസ് കുമാരൻ

    Vallathe suspensil kondu poi nirthiyallo.adutha partinu Kure kaathirikendi varuo?
    Ee partum adipoli

    1. താങ്ക് യു

  23. പൊന്നു.?

    വൗ….. സൂപ്പർ

    ????

    1. താങ്ക് യു പൊന്നു

  24. കലക്കി,പതിവ് പോലെത്തന്നെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയല്ലോ, മൊത്തത്തിലൊരു മാസ്സ് പെർഫോമൻസ് കാത്തിരിക്കുന്നു

    1. താങ്ക് യു ബ്രൊ

  25. കലക്കി alby…. അടിപൊളി…
    നായകനും വില്ലനും പോരാളിയും നീരാളിയും
    ഓക്കേ കളത്തില്‍…. വളരെ thrill അടുപ്പിക്കുന്ന story….

    1. താങ്ക് യു

  26. വേട്ടക്കാരൻ

    നല്ല കിടുവായിട്ടുണ്ട്,സൂപ്പർ ഇനി കംപ്ലീറ്റ് ആക്ഷൻ തന്നെ അല്ലെ ആൽബിച്ചായോ..?
    ശംഭുവിന്റെ മാസ് പെർഫോമൻസിനായി ഇനി
    ഒത്തിരി വൈകില്ലെന്ന് തോന്നുന്നു.വേഗം അടുത്ത പാർട്ട്തായോ.?

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം വൈകില്ല

  27. അറക്കളം പീലിച്ചായൻ

    നേരം പുലരുന്ന സമയം തിരിച്ചു പോകുവാനായി വാതിൽ തുറന്നിറങ്ങിയ രാജീവന് മുന്നിലേക്ക് അയാൾ കയറിനിന്നു. ഇരുട്ടിൽ
    ആരെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന രാജീവിന് അഭിമുഖമായി നിന്നുകൊണ്ടയാൽ തന്റെ ചുണ്ടിലെ സിഗരറ്റ് കത്തിച്ചു.
    ആ സിഗരറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തിരിച്ചറിഞ്ഞ രാജീവ്‌ ഒരടി പിറകിലേക്ക് വച്ചു.
    പിന്നിൽ പാതി തുറന്ന വാതിലിൽ ചാരി പേടിയോടെ ചിത്രയും.

    ആരാണയാൾ,…….

    1. പീലിച്ചായനെ കണ്ടിട്ട് കുറെ ആയല്ലോ.

      ആളെ അടുത്ത ഭാഗം അറിയാം

      താങ്ക് യു

  28. Veendum suspense.
    Kadha adipoliyavunnund..
    Athikam vaikand next part edamo???

    1. താങ്ക് യു ഗോപൻ

  29. അഭിരാമി

    2nd

    1. താങ്ക് യു

  30. വേട്ടക്കാരൻ

    1st

    1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *