ശംഭുവിന്റെ ഒളിയമ്പുകൾ 27
Shambuvinte Oliyambukal Part 27 | Author : Alby | Previous Parts
പതിയെ അരയിലെക്ക് നീങ്ങി.വലതു വശത്ത് പിറകിലായി ഒളിപ്പിച്ചിരുന്ന തോക്കിൽ പിടുത്തമിട്ടപ്പോഴേക്കും സുരയുടെ കൈകൾ പ്രവർത്തിച്ചു കഴിഞ്ഞിരുന്നു.രാജീവന്റെ മൂക്കിൽ ഊക്കോടെ ഒരു ഇടികൊടുത്തതും അയാൾ മുഖം പൊത്തിപ്പോയി,ഒപ്പം തോക്ക് നിലത്തേക്ക് വീണുപോയിരുന്നു. മൂക്കിൽ നിന്നുള്ള ചോര അയാളുടെ കൈവെള്ള നനയിച്ചു.വീണ്ടും പ്രതികരിക്കാനായി തുനിഞ്ഞ രാജീവനെ ഇരുമ്പ് കോളറിൽ തൂക്കി മിറ്റത്തെക്കെറിഞ്ഞ ശേഷം നിലത്ത് വീണുകിടന്ന തോക്ക് കയ്ക്കലാക്കി.
രാജീവ് നേരെ ചെന്നു വീണത് കമാലിന്റെ കാൽച്ചുവട്ടിലാണ്.തന്റെ മുന്നിലേക്ക് തെറിച്ചു വീണ രാജീവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയാണ് കമാൽ ആദ്യം തന്നെ ചെയ്തത്.ചവിട്ടുകൊണ്ട് ചുമച്ച രാജീവ് കമാലിന്റെ ചുവട്ടിൽ നിന്നും ഉരുണ്ടുമാറാനൊരു ശ്രമം നടത്തി.
പക്ഷെ കമാൽ വിടാൻ തയ്യാറല്ലായിരുന്നു.തന്റെ കാലിൽ
പിടിച്ചെണീക്കാൻ ശ്രമിച്ച രാജീവനെ അയാൾ ചവിട്ടിമറിച്ചിട്ടു.രാജീവന്റെ മുതുകിൽ വീണ്ടും കമാലിന്റെ കാല് പതിഞ്ഞു.
ഊക്കോടെ മുതുകിലുള്ള ചവിട്ടിൽ കൈകുത്തി എണീക്കാൻ ശ്രമിച്ച രാജീവ് വീണ്ടും നിലത്തേക്ക് വീണുപോയി.അയാളെ കോളറിൽ തൂക്കിയെടുത്ത കമാൽ അടിവയറു നോക്കി മുട്ടുകാല് കയറ്റിയതും ഒരുമിച്ചായിരുന്നു.അടിവയറു
പൊത്തി നിലത്തേക്കിരുന്നുപോയ രാജീവന്റെ മുഖം പൊത്തി അടി
വീണതും പെട്ടെന്നായിരുന്നു.ശേഷം കമാൽ അയാളെ തൂക്കിയെടുത്തു തന്റെ നേരെ നിർത്തി.ചെവിക്കല്ലിന് കനത്തിലൊന്ന് കിട്ടിയ രാജീവന് തല ചുറ്റുന്നതുപോലെ തോന്നി.അയാൾ നേരെ നിൽക്കാനും കമാലിനെതിരെ പ്രതികരിക്കാനും ശ്രമിച്ചു.പക്ഷെ കമാൽ രാജീവന്റെ കൈ പിറകിലേക്ക് പിടിച്ചു ലോക്ക് ചെയ്തു
“എസ് ഐ സാറെ…..കളം വേറെയാ,
വിട്ടുപിടിക്കാൻ പറഞ്ഞതല്ലേ.ആദ്യം അണ്ണൻ…….അത് പോട്ടെന്നു കരുതി ഒരവസരം കൂടി തന്നു.ദാ….ഇപ്പൊ ഞങ്ങൾക്ക് വേണ്ടപ്പെട്ട ചെക്കൻ തന്റെ കയ്യിലാ.അപ്പൊ അങ്ങനെ വിടാൻ പറ്റുവോ?”
“ഡാ നീ……”രാജീവൻ കുതറിക്കൊണ്ട് ആക്രോശിച്ചു.
“നിന്ന് പിടക്കാതെ സാറെ.സാറിവിടെ കുർബാന ചൊല്ലാൻ വന്നതല്ലല്ലോ.
കിടന്നൊച്ചകൂട്ടി നാട്ടുകാരറിഞ്ഞാൽ മാനവും പോവും തൊപ്പിയും പോകും.
അത് വേണോ സാറെ?”
ആശാനെ ഈ ഭാഗവും സൂപ്പർ.ഈ ഒരു ലെവലിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ albychaa.
താങ്ക് യു പ്രിയ ജോസഫ്
പ്രിയപ്പെട്ട ആൽബി,
രാജീവ് നെ കുറിച്ചുള്ള ആകാംക്ഷ വായനക്കാരുടെ മനസ്സിൽ അവശേഷിപ്പിച്ചു കൊണ്ടാണ് കഥ അധ്യായം തീരുന്നത്…
കഥാപാത്രങ്ങളും സംഭവങ്ങളും മുമ്പിലൂടെ വന്നു നിന്നു മറിഞ്ഞു പോകുന്നതു പോലെ തോന്നി….
വിഷ്വൽ ഇമ്പാക്ട് അപാരമാണ് ആൽബിയുടെ കഥകളിൽ…
പ്രത്യേകിച്ചും ഈ അധ്യായത്തിന് മനോഹരമായ ഒരു മിഴിവ് ഉണ്ട്….
സ്നേഹപൂർവ്വം,
സ്മിത
താങ്ക് യു ചേച്ചി
വായനക്കും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.ഒപ്പം സന്തോഷവും
സ്നേഹപൂർവ്വം
ആൽബി
Adipoli Alby , kidilan part , story eppol oru track il aayi , enni polikkum….
താങ്ക് യു ബ്രൊ
സൂപ്പർ.,, ബാക്കി പോരട്ടേ
താങ്ക് യു
Dear Alby, ഈ ഭാഗം കുറച്ചു വൈകിയെങ്കിലും വളരെ നന്നായിട്ടുണ്ട്. രാജീവ് രക്ഷപെട്ടു പകരം വീട്ടുമെന്ന് കരുതുന്നു. Waiting for the next part.
Regards.
താങ്ക് യു ബ്രൊ
ഇന്നലെ രാത്രി തുടങ്ങിയത് ആണ് വായന തീർന്നപൊഴേകും രാവിലെ 8 മണി ആയി ഇനി ഫുഡ് കഴിച്ചു കിടന്നു ഉറങ്ങാം.lockdown.കൊണ്ടുള്ള ഗുണം..
കഥ കിടിലം സെക്സ്, റോമൻസ്, love thriller എല്ലാ ഉണ്ടു… Waiting for the next part dude….
താങ്ക് യു ബ്രൊ
poli bro wtng for next……..
താങ്ക് യു
ഇപ്പഴാണ് സീനൊന്നു ട്രാക്കിലായത്. കിടിലംതന്നെ. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക് യു ബ്രൊ
അടുത്ത ഭാഗം ഉടനെ ഉണ്ട്
കൊള്ളാം സൂപ്പർ
താങ്ക് യു
കഴിഞ്ഞ പാർട്ട് കുറച്ച് ശോകം പോലെ തോന്നി പക്ഷെ തിരിച്ച് വരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഒരേ പൊളി അടുത്ത പാർട്ട് ഇത്രയം വൈകിക്കരത്
താങ്ക് യു ബ്രൊ
Orupadu nalukalkk sheshamulla albiyude varavu polichadukki thanneyanu oru samshayavumilla bro ????????????????????????❤❤❤
Next part itra vaikaruthe bro ….?????????????
താങ്ക് യു ബ്രൊ
എന്താണ് ഇപ്പോ ഇവിടെ നടന്നത്, ohoo, revenge mode എന്നൊക്കെ പറഞ്ഞാൽ ഇതാണ്, ശെരിക്കും ത്രില്ലടിപ്പിക്കുന്ന പാർട്ട്, ഇങ്ങന്നെ മനുഷ്യനെ ത്രില്ലടിപ്പിച്ചു കൊല്ലാതെ അടുത്ത പാർട്ട് പെട്ടന്ന് തന്നൂടെ, ഇങ്ങന്നെ അധികം വൈകിക്കരുത് pls bro…. ???
താങ്ക് യു ബ്രൊ.അടുത്ത ഭാഗം ഉടനെ ഉണ്ട്
ബ്രൊ പൊളിച്ചടുക്കി എന്ന് തന്നെ പറയാം പക്ഷെ പെട്ടന്ന് തീർന്നപോലെ ഒരു രക്ഷയും ഇല്ല മോനെ അടുത്ത പാർട്ടിന്ന് വേണ്ടി വെയിറ്റ് ചെയ്യുന്നു
താങ്ക് യു ബ്രൊ
അടിപൊളി.. Alby കലക്കി… ശരീരത്തിനും മനസ്സിനും തീപിടിച്ചു ഉള്ള വായന ആണ്…
എന്നും നോക്കും വന്നോ വന്നോ എന്ന്… Please next part vaikippikalle…
താങ്ക് യു ജെസ്‌ന.അടുത്ത പാർട്ട് വൈകില്ല
അടിപൊളി ആൽബി, അധികം വൈകാതെ അടുത്ത പാർട്ട് പോന്നോട്ടെ, പിന്നെ മോളിലെ ടാഗിൽ ആൽബിയുടെ പേര് ഇല്ല കുട്ടേട്ടനോട് പറഞ്ഞു അത് ശരി ആകു.
മുകളിലെ ടാബ് ശരി ആക്കി.
താങ്ക് യു ഫാൻ ഫിക്‌ഷൻ
അതെ ഡോക്ടർ അത് ശരിയാക്കി
എന്റെ ആൽബിച്ച അവസാനത്തെ ട്വിസ്റ്റ് പൊളിച്ചു, ഇനി ആര് എന്ന് മാത്രം,. സുരയും മാധവൻ മാഷും ഹെവി. പക്ഷെ സാലിമിറ്റു ശംഭു തന്നെ പണിയട്ടെ. അതല്ലേ അതിന്റെ ഒരു ഇത്
താങ്ക് യു അരുൺ
ആൽബി ബ്രോ. തകർത്തു.. ഇരുമ്പു സുര കിടു.. വീണക്ക് ശംഭുവിന്റെ സ്നേഹം തിരിച്ചു കിട്ടും എന്ന് കരുതുന്നു..
താങ്ക് യു എം കെ
കൊള്ളാം സൂപ്പർ
താങ്ക് യു
ആഹാ പൊളിച്ചു..
താങ്ക് യു
ആൽബിയെ… ഇടയ്ക്കു വെച്ച് കഥ നമ്മുടെ രാജ മാണിക്യം സ്റ്റൈൽ ആയല്ലോ. എന്നാലും പൊളിച്ചു മച്ചാനെ….next വന്നോട്ടെ
താങ്ക് യു ബ്രൊ
കലക്കി bro….
അടുത്ത പാർട്ട് വേഗം എഴുതണം..
ഒരു റിക്വസ്റ്റ് ആയി കൂട്ടിയാൽ മതി ??
താങ്ക് യു ബ്രൊ
Ithrayum late akaruthu achaya……..
ഇല്ല ബ്രൊ
ആൽബി
ഈ പാട്ർടും സൂപ്പറായിട്ടുണ്ട്,പക്ഷേ ഇതിൻറെ അടുത്ത പാർട്ട് അധികം വൈകാതെ ഒന്ന് പെട്ടെന്ന് എഴുതി വിടൂ.
ഇത്രയും ത്രില്ലിങ് ആയ ഒരു കഥയുടെ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള അകലം കഥ യോടുള്ള അഭിനിവേശം കുറയ്ക്കും താങ്കളുടെ ഇഷ്ടം
താങ്ക് യു മാത്തുക്കുട്ടി
ലേറ്റ് ആവില്ല
ആൽബി ബ്രോ വായിച്ചിട്ട് വരാം
ഓക്കേ
കൊള്ളാം അടിപൊളിയാണ്
താങ്ക് യു ബ്രൊ
പാണ്ടിമേള പാട്ടും കൂത്തും പക്കം വാദ്യ തപ്പും തകിലും നാട്ടു കൂട്ടം കൊട്ടി പാടുന്നേ ???
താങ്ക് യു
അടിപൊളി ആയിരുന്നു ഇ പാർട്ട്
Waiting next part
Next part kooduthal late akalle bro
താങ്ക്സ്
ഒരുപാട് കാത്തിരുന്നു ഇപോയെങ്കിലും വന്നലോ
അടിപൊളി ആയിരുന്നു ഇ പാർട്ട്
Waiting next part
Orupad late akaruth
താങ്ക്സ് ബ്രൊ
ലേറ്റ് ആക്കില്ല
കണ്ടു അൽബ്യ് ബ്രോ വായന നാളെ ഉള്ളു.
ക്ലൈമാക്സ് ഇതേപോലെ നിർത്താൻ താങ്കൾക്കെ കഴിയു ആൽബി മുത്തേ…മാധവന്റെ കളി കണ്ട് കിളിപോയി…
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
താങ്ക്സ് ഗൗതം
ഓക്കേ ജോസഫ്
അച്ചായൻസ്…. വായിക്കട്ടെ ട്ടോ
ഓക്കേ