ഉണ്ടായിരുന്നു,
വീടുവിട്ടിറങ്ങിയിരുന്നില്ല എന്നുമാത്രം.
അതുകൊണ്ടാണ് ഒരു പകല് കൊണ്ട് അവിടം പഴയപടിയായെന്ന കാര്യം എനിക്ക് മനസിലാക്കാൻ സാധിച്ചതും
അവിടെ ഒന്ന് ചികഞ്ഞാൽ ചിലപ്പോൾ വല്ല തുമ്പും കിട്ടിയേക്കും”
“സാധ്യതയില്ല ഗോവിന്ദ്.ഇത്രയും ദിവസം കഴിഞ്ഞില്ലേ?”സലിം പറഞ്ഞു
“അങ്ങനെ തള്ളിക്കളയണ്ട അളിയാ.
എന്തെങ്കിലും കിട്ടാതിരിക്കില്ല.അത്ര കുറഞ്ഞ സമയത്തിനുള്ളിൽ അവർ അത് പഴയപടിയാക്കിയെങ്കിൽ
അവർ ശ്രദ്ധിക്കാതെ വിട്ട എന്തെലും കിട്ടാതിരിക്കില്ല.വഴിയെ ആലോചിച്ചു വേണ്ടത് ചെയ്യാം” അതിലെ സാധ്യത മുന്നിൽക്കണ്ട രാജീവ് പറഞ്ഞു.
“ഒന്നുറപ്പ്…..അവർക്ക് സുരയുടെ സഹായം ലഭിച്ചിരിക്കണം.”ഗോവിന്ദ്
പറഞ്ഞു.
“യു മീൻ ഇരുമ്പൻ സുര……?”രാജീവ് ചോദിച്ചു.
“യെസ്…….അവൻ തന്നെ.മാധവന്റെ
ചാവേറാണവൻ.അന്നത്തെ രാത്രിക്ക് ശേഷം വീട്ടിലെത്തിയെങ്കിലും
അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന രീതിയിലായിരുന്നു വീടിന്റെ കിടപ്പും മറ്റുള്ളവരുടെ പെരുമാറ്റവും.
ഒന്നിനും കഴിഞ്ഞില്ല എങ്കിലും എന്റെ മേൽ സംശയം വരാതെയിരിക്കാൻ കൂടുതൽ ചോദിച്ചതുമില്ല.പിന്നീടാണ്
മാധവനുമായുള്ള ബന്ധം കൂടുതൽ
വഷളാവുന്നതും ഞാൻ അവിടം വിടുന്നതും.”
“ഓക്കേ………വഴിമുട്ടിനിന്ന എനിക്ക് ഒരു പിടിവള്ളിയാണിത്.”
“പിടിച്ചു കേറുമ്പോൾ എന്നെയും ഒന്ന് ഓർക്കുക.ഞാൻ മുന്നേ പറഞ്ഞത് പോലെ ഉപകാരമെയുണ്ടാകൂ.”
ഗോവിന്ദ് അതിനോട് ചേർത്തു പറഞ്ഞു.
“അല്ല ഇനി എങ്ങനാ കാര്യങ്ങൾ?”
സലിം ചോദിച്ചു.
“ആലോചിക്കട്ടെ അളിയാ.തത്കാലം എനിക്ക് നേരിട്ട് ഇറങ്ങാൻ പറ്റില്ല. പത്രോസും അളിയനും കൂടിവേണം അധികാരമുപയോഗിച്ചുള്ള നീക്കങ്ങൾക്ക് മുന്നിൽ നിൽക്കാൻ.
അതിനു മുന്നേ ഒരാളോട് കൂടെ ഒന്ന് ചോദിക്കണം.”
“അതാരാണ് സർ……..അത്ര വലിയ ആള്.സാറിനുപോലും ചോദിക്കെണ്ടി വരുന്ന വ്യക്തിത്വം?”
സത്യത്തിൽ ഓരോ ഭാഗവും മികവുട്ടു നിൽക്കുന്നു. ഒരു സിനിമ കാണുന്ന പ്രതീതി..
മാത്രവും അല്ല വായിച്ച.സീനുകൾ ഓർമ്മയിൽ നിന്നും മായുന്നില്ല.അതുകൊണ്ടി എത്ര നാൾ കഴിഞ്ഞും.അടുത്തഭാഗം ഒന്നൂടെ വായിച്ചു ഓർമ്മ പെടുത്തേണ്ടതില്ല
അതുപോലെ ഓരോ ചാപ്ടറുകളും എന്തേലും ഒക്കെ നിഗൂഢതകൾ വാരി വിതരുന്നുണ്ട്.. അതായിരിക്കും ആല്ബിച്ചയനു ഒരു ഭൃഗു ല്ലേ..
ശംഭു വീണ പ്രണയരംഗങ്ങൾ കുറച്ചധികം കൂടെ ഇട്ടിരുന്നെകിൽ ഒരു കലക്ക് കൂടെ ആയേനെ..ഒന്നാമത് ശ്വാസം അടക്കി പിടിച്ച വായന ആണ്..അതിലി ഇച്ചിരി പ്രേമവും പിണക്കവും ഒകെ വരുമ്പോ .ആഹാ….ഒരു അഭിപ്രായം പറഞ്ഞുന്നെ ഉള്ളു..
ഹർഷൻ ബ്രൊ
ഒത്തിരി സന്തോഷം.ശംഭുവിന്റെ കുസൃതിയും വീണയുടെ കുറുമ്പും ഒക്കെ സാഹചര്യം പോലെ ചേർക്കാം.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.റിപ്ലൈ വൈകി എന്നറിയാം,കണ്ടത് ഇപ്പോൾ ആണ്. ക്ഷമിക്കുമല്ലോ.നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
ആൽബി
Still waiting…….
ഞാനും.എന്തോ ടെക്‌നിക്കൽ പ്രോബ്ലം ഉണ്ട് എന്ന് കുട്ടൻ ഡോക്ടർ പറഞ്ഞു.ഇന്നൊരു കഥയും വന്നിട്ടില്ല
1,2 ennam vannarunnu ennu
പബ്ലിഷ് ആയി
അടുത്തെങ്ങാനും വരുമോ
അയച്ചിട്ടുണ്ട് വെയ്റ്റിംഗ് ഫോർ പബ്ലിഷ്
എപ്പോ വരും എന്ന് അറിയാമോ
അതറിയില്ല ബ്രൊ.കുട്ടൻ ഡോക്ടർ ഒന്നും പറഞ്ഞില്ല.രാത്രിയോ രാവിലെയോ വരും എന്ന് കരുതുന്നു
any new news man….
ഇല്ല ബ്രൊ.ഞാനും പബ്ലിഷ് ആവാൻ കാത്തിരിക്കുന്നു.ഈ കഥ കാത്തിരിക്കുന്ന ഏവർക്കും നന്ദി
എന്തായി alby ബ്രോ, any updates
അയച്ചിട്ടുണ്ട് വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update bro
Waiting
അയച്ചിട്ടുണ്ട് വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Waiting
അയച്ചിട്ടുണ്ട്
Good morning
Any update man
എഡിറ്റിങ് കഴിയാറായി.ഇന്ന് രാത്രിയെങ്കിലും അയക്കണം എന്ന് കരുതുന്നു
ഇന്നെങ്കിലും സബ്മിറ്റ് ചെയ്യുക പ്ലീസ്
തീർച്ചയായും
Submit cheytho bro
ഇല്ല ബ്രൊ……എഡിറ്റിങ് നടക്കുന്നു.അല്പം ജോലിത്തിരക്ക് വന്നു പെട്ടു.രാത്രി വൈകി ആയാലും അയക്കും
Bro എന്തായി next part
എഡിറ്റിങ് നടക്കുന്നു.ഉടനെ അയക്കും
അയച്ചോ ബ്രോ
ഇല്ല ബ്രൊ……നാളെയോ നാളെ കഴിഞ്ഞോ അയക്കും
സബ്മിറ്റ് ചെയ്തോ ബ്രോ
ഇല്ല ബ്രൊ……
എഴുത്തു കഴിയാറായോ ആൽബിച്ചായോ
കഴിയുന്നു രണ്ട് ദിവസം കഴിഞ്ഞു പോസ്റ്റ് ചെയ്യും
ആല്ബിച്ചായോ….,,,,
സുഖാണോ….??? ഇന്നാണ് ഇതു വായിച്ചു മുഴുവിപ്പിച്ചത്…..!!! അവിഹിതത്തോട് വലിയ താല്പര്യമില്ലാത്തതു കൊണ്ട് പലപ്രാവശ്യമായി വായിക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല….!!!! പിന്നെ ഇടയ്ക്കെപ്പോഴോ കമെന്റ് ബോക്സിൽ ത്രില്ലെറന്നൊക്കെ കണ്ടപ്പോൾ വിട്ടുകളയാനും തോന്നിയില്ല…..!!!! ങ്ങള് ഒരു കഥയുടെ ഇരുപത്തിയൊൻപത് പാർട്ടു വരെ എഴുതി നിൽക്കുമ്പോൾ മ്മളത് വായിക്കാണ്ടിരിക്കണ ശെരിയാണോ…..??? ഒറ്റയിരുപ്പിന് വായിച്ചു തീർത്തു എന്നൊന്നും പറയുന്നില്ല….. പക്ഷേ കുഴിമടിയനായ ഞാൻ കഥ ഇതുവരെ വായിച്ചെത്തി….. പണ്ട് നിതിൻ ബാബുവിന്റെ അഭിരാമിയും ഒരു യാത്രാവിവരണവും അതുകഴിഞ്ഞ് ജോണിക്കുട്ടന്റെ താഴ്വാരത്തിലെ പനിനീർപ്പൂവും മാറ്റി നിർത്തിയാൽ ഇത്ര നീണ്ടയൊരു വായന ഇതാദ്യം….!!!!
ഇനി കഥ,,,,,, സത്യത്തിൽ കഥയായി തോന്നിയില്ല….. ത്രില്ലർ- പ്രണയം ജോണറിൽ വരുന്ന ഒരു സിനിമ കാണുന്ന പ്രതീതി…..!!!! അടിപൊളിയായി എന്നു പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നാണ് എന്റെ പേടി….!!! അത്രയ്ക്ക് ഇഷ്ടായി….!!!!
ആദ്യഭാഗങ്ങൾ വായിച്ചപ്പോൾ ഭാര്യയെ സ്വന്തം ചൊൽപ്പടിയ്ക്ക് നിർത്താൻ കഴിയാത്ത ഒരു അപ്പാവി കെട്ടിയോൻ അത്രേ കരുതിയുള്ളൂ മാധവനെ….. എന്നാൽ അപ്പോഴും സ്വന്തം ഭാര്യയെ അത്രമേൽ സ്നേഹിക്കുന്ന അവരുടെ ഇഷ്ടാവശ്യങ്ങൾക്ക് അത്രകണ്ട് വില കൊടുക്കുന്ന നല്ലൊരു ഭർത്താവ് എന്ന നിലയിൽ വല്ലാത്തൊരു ബഹുമാനവും തോന്നി…..!!!! പക്ഷേ രഘുറാമിനെ ചതുപ്പിൽ കെട്ടിത്താഴ്ത്തുന്നതോട് കൂടി മാധവൻ മനസ്സിലൊരു വിഗ്രഹമായി…… ഒരു നിമിഷം തീയേറ്ററിലായിരുന്നെങ്കിൽ എഴുന്നേറ്റു നിന്ന് കൂകി വിളിച്ചേനേ…..!!! പിന്നീടങ്ങോട്ട് മാധവൻ അരക്കെട്ട് മുറുക്കിയപ്പോഴെല്ലാം സൗകര്യപൂർവ്വം ശംഭുവിനെ മറന്നു….. രാവണപ്രഭുവിലൊക്കെ കാർത്തികേയൻ നായകനാണെങ്കിലും നീലകണ്ഠൻ തകർത്താടിയതു പോലൊരു ഫീൽ….!!! ഇരുമ്പിന്റെ തട്ടകത്തിൽ അൽപ്പവസ്ത്രധാരിയായി കിടന്ന ചിത്രയ്ക്ക്….. അതും അദ്ദേഹത്തെ ചതിയ്ക്കാൻ നോക്കിയവൾക്ക് ഡ്രെസ്സ് മേടിച്ചു കൊടുക്കാൻ പറയുന്ന ആ ഒരൊറ്റ സീനിൽ അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാട് മനസ്സിലാകും….!!!! അതൊന്നു മാത്രം മതി എന്റെ മനസ്സിൽ മാധവന് നായക പരിവേഷം കിട്ടാൻ….!!!!
സാവിത്രി ഓഫ്‌കോസ് നല്ലൊരു ഭാര്യയാണ് നല്ലൊരു അമ്മയാണ്….. നല്ലൊരു കാമുകിയുമാണ്…..!!! പക്ഷേ എനിക്കവരോട് തോന്നിയ ആരാധന…. അത് എന്തിനേയും നേരിടാനുറച്ച അവരുടെ മനസ്സിലും തന്റേടത്തിലുമധിഷ്ടിതമാണ്….
ശംഭുവിനെ ആക്രമിച്ച സമയത്ത് ഉൾപ്പെടെ പലപ്രാവശ്യം അവരിലെ സ്ത്രീയുടെ ധൈര്യവും തന്റേടവും പുരുഷനൊപ്പമോ അതിലധികമോ ആയി കണ്ടതുമാണ്….!!! ശംഭുവുമായുള്ള പ്രണയത്തിൽ പോലും അതു സ്പഷ്ടമായിരുന്നു…..!!!!
വീണ…. ദ വോം ബ്ലഡ്ഡെഡ് വുമൺ…..!!!! അടിപൊളി ക്യാരക്റ്ററൈസേഷൻ…..!!! അവള് സഹിച്ച കഷ്ടങ്ങളിൽ നിന്നും അവൾക്ക് കിട്ടിയ വീര്യം അത് ലൈവിൽ കണ്ടത് ഭൈരവന്റെ കാലിൽ ആഞ്ഞു വെട്ടിക്കൊണ്ട് ഗായത്രിയെ രക്ഷിച്ചപ്പോഴാണെങ്കിലും അതിന്റെ അടിസ്ഥാനം ബാംഗ്ലൂരിലെ ടോപ്പ് ഫൈവ് പോസിഷനിലുള്ള ആ ഐറ്റി കമ്പനിയിൽ നിന്നേ തുടങ്ങുന്നു…..!!! അതിനൊപ്പം ഗോവിന്ദ് പറയുന്ന ഫ്ലാഷ് ബാക്കിലും…..!!!
“”””അതേ ഈ കാണുന്നതൊന്നുമല്ല വീണ…..!!!””””
പക്ഷേ അവളിലെ ട്രാൻസ്ഫോമേഷൻ ഒരു പരിധി വരെ എന്നെ ഞെട്ടിച്ചു….!!! ഒരു എക്സ്ട്രാ ബോൾഡെഡ് പേഴ്സൊണാലിറ്റിയിൽ നിന്നും വെറുമൊരു പൈങ്കിളി പെണ്ണിലേയ്ക്കുള്ള അവളുടെ ദൂരം ശംഭുവെന്ന ഇരുപത്തി രണ്ടുകാരൻ മാത്രം….!!! സൂപ്പർ….. പ്രണയമെന്തെന്ന് പറയാതെ പറഞ്ഞ ഭാഗങ്ങൾ….!!! അതോടൊപ്പം അവളുടെ സ്നേഹം സത്യമാണെന്ന് പറയാൻ ശ്രെമിച്ച വരികളും…. ആ പൊസെസീവ്നെസ്സും… അടിപൊളി എന്നല്ലാതെ എന്താ പറയുക…..!!!
ഗായത്രിയും അതേ…. നല്ലൊരു ചേച്ചിക്കുട്ടി….. ഓരോ വാക്കിലും ആത്‌മാഭിമാനം സ്ഭുരിയ്ക്കുന്നു….. തന്റെ വീട്ടിൽ വന്നു കയറിയ പെൺകുട്ടിയ്ക്ക് അങ്ങനെയൊരപകടം പറ്റിയപ്പോൾ അതിനുള്ള പ്രതിവിധിയ്ക്ക് വേണ്ടി സ്വന്തമായൊരു ജീവിതം പോലും ഉപേക്ഷിച്ചവൾ….!!! പിന്നീട് ഏട്ടത്തിയ്ക്ക് വേണ്ടി അനിയനോടും അമ്മയോടും അപേക്ഷിയ്ക്കുകയും വാക്ക്പോര് നടത്തുകയും ചെയ്യുന്നതും കാണാം….!!!!
കഴിഞ്ഞ ഇരുപത്തിയെട്ട് പാർട്ട് വരെ വായിച്ചപ്പോൾ ഒരേയൊരു സംശയം ശംഭു….???
കുറേ കള്ളവെടിയും വീണയുമൊത്തുള്ള പ്രണയവും മാധവന്റെ നിഴലും….. അല്ലാതെ എന്താണവൻ….??? എന്നാൽ ഇരുപത്തിയൊൻപതാം പാർട്ടിൽ ശംഭുവും കളത്തിലിറങ്ങിയെന്ന് വ്യക്തം…. എന്തായാലും ഒന്നുറപ്പ് ശംഭുവിന്റെ ഒളിയമ്പുകൾക്കുള്ള സമയമാവുന്നതേയുള്ളൂ….!!!!
ഇത്രേം പുകഴ്ത്തിയപ്പോൾ എന്തെങ്കിലും കുറ്റമ്പറഞ്ഞില്ലെങ്കിൽ ഞാനെങ്ങനെ കിടന്നുറങ്ങും….??? അതുകൊണ്ട്,,,,,, അതുകൊണ്ട് മാത്രം….,,,,,
ഭാഷയിൽ :-
*നല്ല കൈയൊതുക്കമുള്ള എഴുത്ത് സ്പീഡ് കൂട്ടി പലയിടത്തും നശിപ്പിച്ചു….. *അവിടെത്തന്നെ വിരാമചിഹ്നങ്ങളുൾപ്പെടെ മൊത്തം പിഴച്ചു…..
*ഓരോ ഡയലോഗ്സിന്റെയും ഉത്ഭവസ്ഥാനം മനസ്സിലാക്കാൻ രണ്ടോ മൂന്നോ ഡയലോഗുകൾ യാഥാക്രമം വായിക്കേണ്ടിയും വന്നു…..
കഥയിൽ :-
*തുടക്കത്തിൽ കഥയിലുടനീളം നിറഞ്ഞു നിന്ന സാവിത്രിയുടേയും ഗായത്രിയുടേയും നിഴല് മാത്രമേയുള്ളിപ്പോൾ…..!!!!
*പല ഭാഗങ്ങളിലും രാജമാണിക്യം സിനിമയുമായി കുറച്ചു റഫറൻസും കണ്ടു….
പോലീസ് സ്റ്റേഷനിൽ നിന്നും ശംഭുവിനെ ഇറക്കുന്ന ഭാഗവും അതിനുശേഷമുള്ള വെല്ലുവിളിയും…..
വില്ല്യമും ഗോവിന്ദും തമ്മിലുള്ള കോൺവെർസേഷൻ….. ചെട്ടിയാരുമായുള്ള പലിശയിടപാട്….. തുടങ്ങിയവ….
അങ്ങനെ വരരുത് എന്നല്ല…. പക്ഷേ പലപ്പോഴും അത് ചെറിയൊരു അരോചകമായി തോന്നി…..!!!
ഓരോ ഭാഗവും സസ്പെൻസിൽ നിർത്താനും ഫ്ലാഷ് ബാക്കുകളെ സിനിമാറ്റിക് വിഷ്വൽസിൽ എഴുതി ഫലിപ്പിക്കാനും ഹോസ്പിറ്റലിലെയും പോലീസ് സ്റ്റേഷനിലെയും തുമ്പും തുരുമ്പും സഹിതം വിവരിക്കാനുമുള്ള താങ്കളുടെ കഴിവിൽ അസൂയ തോന്നുന്നു മാൻ…..!!!!
ഇവിടെവരെ വായിച്ചു നിർത്തുമ്പോൾ ഒരൊറ്റ ആഗ്രഹം….. ഗായത്രിയെ ഇരുമ്പിന് കൊടുത്തൂടേ….!!! രണ്ടുപേരോടും അത്രയ്ക്കിഷ്ടം തോന്നിപ്പോയി……!!! മാധവനും ശംഭുവും ഇരുമ്പും ഒത്തൊരു വീട്ടിൽ…… ആഹാ അന്തസ്സ്….!!!!
തുടർഭാഗങ്ങൾക്ക് അക്ഷമയോടെ കാത്തിരിക്കുന്നു…… നന്ദി…..!!!!
സസ്നേഹം……
-അർജ്ജുൻ
അർജുൻ ബ്രൊ………
ഇത്രയും നീണ്ട അഭിപ്രായത്തിന് ആദ്യമേ തന്നെ നന്ദിയറിയിക്കുന്നു.
ആദ്യം കുറവുകളിൽ നിന്നും തുടങ്ങാം.ഇത് എന്റെ ആദ്യ സംരംഭം ആണ്.കടിഞ്ഞൂൽ കഥ, അതിന്റെ പാകപ്പിഴകൾ കഥയിൽ പലയിടത്തും കാണാൻ കഴിയും.ചില ഇടത് സ്പീഡ് കൂടിയിട്ടുണ്ട്,കഥ സ്ലോ ആയെന്ന് തോന്നുമ്പോൾ പറ്റിയതാണ് അതൊക്കെ.
പിന്നെ രാജമണിക്യം,അതിന്റെ നിഴൽ ആണ് ആ ഭാഗങ്ങൾ.ഒത്തിരി മാറ്റി എഴുതാൻ നോക്കി,സ്യുട്ട് ആവാത്തത് കൊണ്ട് അതങ്ങ് ഫിക്സ് ചെയ്തു എന്നേയുള്ളു.
ഓരോരുത്തരെയും കുറിച്ച് പറഞ്ഞത് എല്ലാം കൃത്യമായ നിരീക്ഷണം ആയിരുന്നു.ഒന്ന് പറയാം ഗായത്രിയും വീണയും ഇപ്പോൾ സീനിൽ ഇല്ലെങ്കിലും അവർക്കു പ്രാധാന്യം ഉള്ള ഭാഗത്തു തിരിച്ചുവരിക തന്നെ ചെയ്യും.പിന്നെ ശംഭു മാധവന്റെ നിഴൽ എന്ന് ഞാൻ പറയില്ല, കാരണം ഇത് ഒരാൾക്ക് ഓവർ ഹൈപ്പ് കൊടുക്കുന്നത് ഓവർ അല്ലെ,ഇവിടെ മാധവനും ശംഭുവും ഇരുമ്പും ജമാലും ഒക്കെ കൂടുമ്പോൾ അല്ലെ ഒരു രസം ഉള്ളൂ. ഓരോ ആളും അവരുടെ രീതിയിൽ ഇടപെടുമ്പോൾ അല്ലെ ഒരു സുഖം കിട്ടൂ.മാധവന്റെ ശക്തി അല്ല ശംഭുവിന് അവർ അവരുടെതായ രീതിയിൽ വ്യത്യസ്തരാണ് താനും.അവർക്കും പരിമിതികൾ ഉണ്ട് അതൊക്കേ ന്യൂട്രൽ ആകുന്നത് ഒന്നിച്ചു നിൽക്കുമ്പോഴും.കാരണം ഇതിൽ സൂപ്പർ ഹീറോ ഇല്ല എന്നത് തന്നെ, കൂടാതെ എല്ലരും ഹീറോ ആണ് താനും.
ഈ കഥക്കു കിട്ടിയ ഏറ്റവും നല്ല കമന്റ്. അതിന് പ്രത്യേകം നന്ദി.
സ്നേഹപൂർവ്വം
ആൽബി
അച്ചായ എഴുതി തുടങ്ങിയോ?? കട്ട വെയിറ്റിംഗ് ആണ് അതാ……..
എഴുതിത്തുടങ്ങി.ഉടനെ വരും
ഇത്രേം കിടിലൻ സ്റ്റോറിക്ക് പകരം തരാൻ സ്നേഹങ്ങൾ മാത്രം. എന്റെ favourite സ്റ്റോറികളിൽ പ്രണയം ടാഗിൽ അല്ലാത്ത ഒരേയൊരു കഥ. കാത്തിരിക്കുന്ന കൂട്ടത്തിൽ ശംഭുവിന്റെ ഒളിയമ്പുകളും. എന്നും ഒരുപാട് ഇഷ്ടം….
Ny………. വളരെ സന്തോഷം വീണ്ടും കണ്ടതിൽ.ഈ കഥയും ഇഷ്ട്ടപ്പെടുന്നു എന്നറിയുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്.
അടുത്ത ഭാഗവും കൊണ്ട് വേഗം വരാം
As always superb. പറയാൻ വാക്കുകളില്ല. അത്രക്കും ഇഷ്ടം ?????.
പിന്നെ അമ്മാവനെ മാധവൻ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനു മുമ്പല്ലേ ഭൈരവൻ വീട്ടിൽ കയറിവന്നതും പിന്നെ സംഭവിച്ചതുമെല്ലാം. അപ്പോൾ ഭൈരവന് കൊട്ടെഷൻ കൊടുത്തത് ഇനിയും ഇരുട്ടിൽ നിൽക്കുന്ന ശത്രുവാണോ. അതോ അമ്മാവൻ തെണ്ടിക്ക് ആദ്യമേ പകയുണ്ടായിരുന്നോ.
ഏതായാലും പ്രണയവും ത്രില്ലറും സസ്‌പെൻസും ട്വിസ്റ്റും ആക്ഷനും എല്ലാം കൂടിക്കലർന്ന കിടുക്കൻ സ്റ്റോറി. തുടക്കാം മുതൽ കഥക്കൊപ്പമുണ്ട്. ഒരുപാട് സ്നേഹങ്ങൾ മാത്രം ????
താങ്ക് യു അതുൽ.
കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
ഒരുപാട് സാധ്യതയുള്ള ചോദ്യങ്ങളാണ് മുന്നിലേക്ക് ഇട്ടിരിക്കുന്നത്.ഉത്തരം വരും പാർട്ടുകളിൽ നിന്നും ലഭിക്കും.കാത്തിരിക്കുമല്ലോ.
ആൽബിചയോ പൊളിച്ചു ശംഭുവിന് കൊണ്ട് വീണ ശയനപ്രദക്ഷിണം വെപ്പിച്ചതും, വീണയുടെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ശംഭുവിന്റെ അടുത്തു പിന്നെ പാവം സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചു വിട്ടല്ലേ ഗോവിന്ദ് മാധവന് പണി കൊടുക്കാൻ രാജീവിനേം,സലീമിന്റെയും അടുത്തു തന്നെ വന്നല്ലോ പിന്നെ അമ്മാവനും മാധവനും ആയിട്ടുള്ള പക മറ നീങ്ങി വരട്ടെ
സ്നേഹപൂർവം
അനു
വീണക്ക് കുറുമ്പ് കാണിക്കാൻ ശംഭുവല്ലേ ഉള്ളൂ,ചുമ്മാ കാണിക്കട്ടെന്നെ.പിന്നെ എല്ലാം മറനീക്കി പുറത്തു വരും എന്ന് മാത്രം പറയുന്നു
നന്ദി അനു
?
❤
ആല്ബിചായ പൊളിച്ചുട്ടാ കിടു ത്രില്ലിംഗ് ഇപ്പോൾ ആണ് കൂടുതൽ interesting ആയത് സംഭവം കളറായി.എല്ലാരും പതിങ്ങീരിക്കുവാണ് കുതിച്ചു തുള്ളാൻ ശംഭു ആണല്ലേ ആ നാറി വില്യമിനെ തട്ടിയത് കൊള്ളാം ശംഭുവിന്റെ യുദ്ധം കമ്പനി കാണാൻ പോകുന്നതെയുള്ളൂ.നീയെന്നത്തിനാട ഉവ്വെ ഈ കമ്പികഥകൾ എന്ന tag ലൈനിൽ എഴുതുന്നത്? ത്രില്ലർ tag കൊടുക്കു അതോ ഈ കൊല ഒക്കെ കമ്പി ആണെന്നാണോ??
അപ്പൊ ഇനി എല്ലാം കളങ്ങിത്തെളിയാൻ ഒരുപാടൊന്നും ഇല്ലെന്ന് തോന്നുന്നു അല്ലെ എന്തായാലും ഒരു മാസ്മരിക ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.ആല്ബിക്ക് എല്ലാവിധ ആശംസകളും.
സ്നേഹപ്പൂർവം സാജിർ.
സജീർ ബ്രൊ….
നല്ല വായനക്ക് നന്ദി.ഇത് ബേസിക്ലി ഒരു കമ്പിക്കഥ തന്നെയാണ്.അതുകൊണ്ട് ടാഗ് പ്രശ്നം അല്ല.കഥ തുടങ്ങിയാൽ അവസാനിപ്പിച്ചല്ലേ പറ്റൂ….അതുണ്ടാവും വൈകാതെ.
വീണ്ടും കാണാം
All the best.
താങ്ക് യു സജീർ
ആല്ബിചായ
26 ഭാഗത്തിൽ ശംഭു അവിടെ നിന്നും പോകുന്നത് വരെ വായിച്ചു നിർത്തി.
ഒറ്റ ഇരിപ്പിൽ ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു. വായിച്ച ഭാഗങ്ങളിൽ എല്ലാം. കുഞ്ഞു അഭിനന്ദന വാക്കുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്..
ഇനി മൂന്നോ നാലോ ചാപ്ടറുകൾ വന്നതിനു ശേഷം 26 മുതൽ ഒരുമിചെ വായിക്കുന്നുള്ളൂ..ആ വായന ഒരുപാട് സുഖകരം ആണ്..അതുകൊണ്ടാണ്..
നല്ലൊരു ത്രില്ലർ സസ്പെൻസ് കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി..
ഹർഷൻ ബ്രൊ വളരെ നന്ദി.
സൈറ്റിലെ പോപ്പുലർ എഴുത്തുകാരൻ ഈ കഥ വായിച്ചതിൽ സന്തോഷം.അപരാജിതൻ നന്നായി മുന്നേറട്ടെ എന്നാശംസിക്കുന്നു
ആൽബി
ബ്രോ അടുത്ത പാർട്ട് എന്തായി കട്ട വെയിറ്റിംഗ് ??
താങ്ക് യു ബ്രൊ……
അടുത്ത ഭാഗം ഉടനെ ഉണ്ട്
As always superb. സസ്പെൻസ്ഉം ട്വിസ്റ്റും പ്രണയവും ആക്ഷനും എല്ലാം കൂടിച്ചേരുന്ന മച്ചാന്റെ സ്റ്റോറിയെക്കുറിച്ച വർണിക്കാൻ എന്റെ കയ്യിൽ വാക്കുകളില്ല???. ഇതിന്റെ 5 ആം part മുതൽ കൂടെകൂടീതാ ഞാൻ.അന്ന് മുതൽ കാത്തിരിക്കുന്നതിന്റെ കൂട്ടത്തിൽ ഈ സ്റ്റോറിയും ഉണ്ട്. ഒരു പാട് ഇഷ്ടം.
ശംഭു കളത്തിലിറങ്ങിയല്ലോ, പൊളിച്ചു. ശത്രുക്കൾ മറനീക്കി പുറത്തുവന്ന സ്തിക്ക് ഇനിയിപ്പോ കഥ തകർക്കുമല്ലോ. ഒരു ഹാപ്പി ending പ്രതീക്ഷിക്കുന്നു. ഒരു പാട് സ്നേഹങ്ങളോടെ ????
താങ്ക് യു yk….
ഇഷ്ട്ടം ആണെന്ന് അറിഞ്ഞതിലും കഥക്ക് ഒപ്പം സഞ്ചരിക്കുന്നതിനും.ചോദ്യങ്ങൾക്കുള്ള മറുപടി കഥയിലൂടെ ലഭിക്കും.
ആൽബി
അടിപൊളി ആയിട്ടുണ്ട്… അങ്ങനെ ശംഭു കളത്തിലിറങ്ങി അല്ലേ.
അതെ ശംഭു കളത്തിൽ ഇറങ്ങി.
താങ്ക് യു
Yes Abby .. Santhosham kittunnund
മ്മ്മ്മ്
ആൽബിച്ചായ,
ഒരു രക്ഷയും ഇല്ല ഒരേ പൊളി… ട്വിസ്റ്റിന്റെ പേമാരി തന്നെ. എന്താ ഇപ്പൊ പറയുക ഒരു എത്തും പിടിയും കിട്ടുന്നില്ല…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മൊയലാളി…
സ്നേഹപൂർവ്വം
നുണയൻ
താങ്ക് യു നുണയാ
എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആകും. ഒപ്പം വൈകാതെ എത്തിക്കാനുള്ള ശ്രമവും
ആൽബി
സസ്പെൻസ്‌കളുടെ രാജകുമാരൻ
താങ്ക് യു ബ്രൊ
ആൽബി,
വളരെ ആകാംക്ഷയോടെയാണ് ആൽബിയുടെ ഈ കഥയെ എല്ലാവരും വഴിനോക്കിയിരിക്കുന്നത്.
അടുത്തത് എന്താവാം എന്ന ചോദ്യംവായിക്കുന്നവരിലുണ്ടാക്കാൻ കഴിയുന്നുണ്ടനെകിൽ “ത്രില്ലർ “എഴുത്ത് വിജയിച്ചു എന്നാണർത്ഥം.
ആ അർത്ഥത്തിൽ സൈറ്റിലെ നമ്പർ വൺ കഥകൾക്കിടയിലാണ് ഈ നോവലിന്റെ സ്ഥാനം.
നേരത്തെ വായിച്ചുവെങ്കിലും ചിലകാരണത്താൽ അഭിപ്രായമെഴുതാൻ കഴിഞ്ഞില്ല.
ഇനിയിപ്പോൾ സസ്പെൻസ് ഒന്നും ഇല്ലെന്നാണ് വായനക്കാർക്ക് തോന്നുന്നത് എങ്കിലും ത്രില്ലറിന്റെ മർമ്മമറിഞ്ഞ് എഴുതുന്ന ആൽബിയുടെ കീബോഡിൽ സസ്പെൻസുകളുടെ വരവ് തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അമ്മാവൻ ആരാണ് എന്ന് മറവിൽ നിന്ന് പുറത്തേക്ക് വന്നെങ്കിലും.
ശംഭുവാന് വില്യമിന്റെ പിമ്പിലെന്ന് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നതിലും ആൽബി വിജയിച്ചു.
പക്ഷെ അതൊക്കെ അങ്ങനെയങ്ങ് ഉറപ്പിക്കേണ്ടയെന്നാണ് എനിക്ക് തോന്നുന്നത്.
രാജീവന്റെ സാധ്യതകൾ ഏറുന്നു.
പ്രതികാരത്തിന്റെ വഴി തെളിയുന്നുവെന്നും തോന്നുന്നു..
ഏതായാലും ബാക്കി അധ്യായങ്ങൾക്കായി മറ്റുള്ളവരെപ്പോലെ ഞാനും…
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചി………
ഇതത്ര വലിയ കഥയൊന്നുമല്ലെന്ന് ആദ്യമേ പറയട്ടെ.വെറും തട്ടിക്കൂട്ട് മാത്രമാണിതിൽ.
ഏത്രവൈകിയാലും ഈ ഒരാളുടെ അഭിപ്രായം വരുമെന്നും അറിയാം.സന്തോഷം സ്നേഹം നന്ദി എല്ലാറ്റിനും.
ഇനിയങ്ങോട്ട് കാര്യമായ സസ്പെൻസ് ഒന്നും കാണാനിടയില്ല.പക്ഷെ എഴുതുന്ന വേളയിൽ വിരലുകൾ എങ്ങനെ പെരുമാറും എന്ന് പറയാൻ കഴിയാത്തതുകൊണ്ട് എന്തും സംഭവിക്കാം സംഭവിക്കാതിരിക്കാം.
എന്നിരുന്നാലും മനസിലുള്ള കഥയുടെ പൊതുവായ ഗതിയിൽ കാര്യമായ മാറ്റം വരാൻ ഇടയില്ല.
രാജീവന്റെ സാധ്യതകൾ എങ്ങനെയെന്നും വരും അധ്യായങ്ങളിലൂടെ അറിയാം.
തരുന്ന സ്നേഹത്തിനും പ്രോത്സാഹിപ്പിക്കുന്ന മനസിനും ഒരിക്കൽ കൂടി നന്ദി പറയുന്നു.
സ്നേഹപൂർവ്വം
ആൽബി
ആൽബിച്ചോ എന്തുപറയാനാ സൂപ്പർ,നിങ്ങള്
പുലിയല്ലേ.പെട്ടെന്ന് അടുത്ത പാർട്ട് വേണം
കെട്ടോ….?
താങ്ക് യു ബ്രൊ.
അടുത്ത ഭാഗം വേഗം തരാം
സസ്പെൻസ് മൊത്തം ഒറ്റയടിക്ക് പറഞ്ഞുതീർത്തല്ലേ…. എങ്കിലും ഈ പാർട്ടിലാണ് കൂടുതൽ ത്രില്ലു തോന്നിയത് എന്നതാണ് സത്യം.
സസ്പെൻസ് ഒറ്റയടിക്ക് തീർക്കാനോ.അതും ഞാൻ.ഈ ഭാഗവും ജോ ബ്രോക്ക് ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
താങ്ക് യു