ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby] 493

ശംഭുവിന്റെ ഒളിയമ്പുകൾ 29

Shambuvinte Oliyambukal Part 29 

Author : AlbyPrevious Parts

“അസമയമാണ്,എങ്കിലും ഒന്നകത്തു ക്ഷണിക്കരുതോ?ശത്രുവല്ല, മിത്രമാണ് ഞാൻ.”തനിക്ക് നേരെ തോക്കുമായി നിൽക്കുന്ന ആഥിതേയനോട്‌ ആഗതൻ പറഞ്ഞു.”നിങ്ങളെപ്പോലെയൊരാൾ ഇവിടെ വന്നതിലെ ഔചിത്യം?അതും രാത്രി ഏറെ വൈകിയ സമയത്ത്?”അയാൾ തോക്ക് താഴ്ത്താതെ തന്നെ മറുചോദ്യമുന്നയിച്ചു.

“ഞാൻ പറഞ്ഞല്ലോ,മിത്രമാണ്.ഞാൻ മൂലം ഉപകാരമേ നിങ്ങൾക്കുണ്ടാവൂ.
ഒരു കാര്യം ശരിയാണ്,വന്നപ്പോൾ നേരവും കാലവും നോക്കാതെ വന്നു.
വന്നത് ഇരുട്ടിന്റെ മറവിൽ അക്രമിക്കാനുമല്ല.എന്തു ചെയ്യാം എന്റെ സാഹചര്യം
അങ്ങനെയായിപ്പോയി.”

സലീമിന്റെ കൈകൾ താണു.ഒപ്പം ആഗതനെ അകത്തേക്ക് ക്ഷണിച്ചു.
അനുവാദം കിട്ടിയതും ഗോവിന്ദ് ഉള്ളിലേക്ക് പ്രവേശിച്ചു.സലീമിന്റെ കൈ ഇരുപ്പിടത്തിലേക്ക് നീണ്ടതും
ഗോവിന്ദ് ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

“എന്താ ഈ വരവിന്റെ ഉദ്ദേശം?മാധവന്റെ മകന് ഇവിടേക്ക് വരേണ്ട ആവശ്യം?”സലിം അവന് മുന്നിലായി ഇരുന്നുകൊണ്ട് കാര്യം അന്വേഷിച്ചു.

“ഒരു തിരുത്തുണ്ട്.മകനല്ല,വളർത്തു മകൻ.”ഗോവിന്ദ് കൂട്ടിച്ചേർത്തു.

“അതെന്തുമായിക്കൊള്ളട്ടെ.ഈ വരവിന്റെ ഉദ്ദേശം മാത്രം പറയുക.
ഒരിക്കൽ തോക്ക് താണു എന്ന് കരുതി വീണ്ടും ഉയരാതിരിക്കില്ല”

അതുകേട്ട് ഗോവിന്ദ് ഒന്ന് ചിരിച്ചു.

“പറയാം……..എനിക്ക് പറയാനുള്ളത് രാജീവ് സാറിനോടും.ഒന്ന് കാണാൻ?”
ഗോവിന്ദ് അനുവാദം ചോദിച്ചു.അതെ സമയം പുറത്താരോ വന്നതറിഞ്ഞ് ഉറക്കമുണർന്ന രാജീവ്‌ ഹാളിലെ അവ്യക്തമായ സംസാരശകലങ്ങൾ കൂടികേട്ടപ്പോൾ എന്താണെന്നറിയാൻ
മുറിക്കുപുറത്തേക്ക് വന്നു.

വൈകിയെത്തിയ അഥിതിയെ കണ്ടു രാജീവ് ഞെട്ടാതിരുന്നില്ല.അവിടെ പ്രതീക്ഷിക്കാത്ത അഥിതിയായി ഗോവിന്ദിനെ കണ്ടപ്പോൾ കാര്യം എന്തെന്നറിയാൻ രാജീവ്‌ സലീമിനെ ഒന്നുനോക്കി.

“അളിയനോടെന്തോ സംസാരിക്കണം പോലും”രാജീവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി എന്നത് പോലെ സലിം പറഞ്ഞു.

“മാധവന്റെ മകന് ഇവിടെന്തു കാര്യം?
അതുകൊണ്ട് തന്നെ എനിക്ക് സംസാരിക്കാനും താല്പര്യമില്ല.”
രാജീവൻ അറുത്തുമുറിച്ചതുപോലെ പറഞ്ഞു.

“സർ…….ഞാൻ മുന്നേ പറഞ്ഞിരുന്നു വളർത്തു മകനാണെന്ന്.അറിയാം താങ്കൾക്കുള്ള വിരോധം.മാധവനോട്‌ കണക്കുചോദിക്കുവാനുള്ള ഓട്ടത്തിലാണെന്നും എനിക്കറിയാം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

128 Comments

Add a Comment
  1. Ente moneeee alby twist anallo muzhuvan
    Nalla katta waiting

    1. താങ്ക് യു ബ്രൊ

  2. ആൽബിഅച്ചായോ പൊളിച്ചു സൂപ്പർആയിട്ടുണ്ട് ട്ടോ…

    1. താങ്ക് യു അക്രൂസ്‌

  3. മന്ദൻ രാജാ

    നന്നായി തുടരുന്നു ആൽബി …

    1. താങ്ക് യു രാജ.

      കണ്ടതിൽ വളരെ സന്തോഷം.അടുത്ത കഥക്ക് വെയ്റ്റിംഗ്

  4. തിരക്കാണെങ്കിലും വായിച്ചു ആൾബി. വല്ലാത്തൊരു അക്ട്രാക്ഷനാണ് ഒളിയമ്പുകൾ വായിക്കുമ്പോൾ.വീണയിലും ശംബുവിലേക്കു എത്തുമ്പോൾ പ്രണയം മധുരമായി മാറുന്ന കൊഞ്ചലുകളിൽ ലയിക്കും. അപ്പോൾ അറിയാതെ മനസ്സ് ഭൂതകാലത്തിലേക്ക് ഒഴുകും… വളരെ നന്നായിട്ടുണ്ട്. വില്ലൻ അമ്മാവൻ എന്നറിഞ്ഞപ്പോൾ അറിയാതൊന്നു ഞെട്ടി…..
    കഥ വലിയ സംഭവങ്ങളിലേക്ക് വഴിമാറുന്നു.
    കാത്തിരിക്കുന്നു.
    സ്നേഹം
    ഭീം

    1. വളരെ നന്ദി ഭീമൻ ചേട്ടാ.ഈ കഥ കൊണ്ട് താങ്കൾക്ക് അല്പം സന്തോഷം കിട്ടുന്നുണ്ട് എങ്കിൽ അതിൽ പരം എനിക്കെന്ത് വേണം.

  5. Twist twist veendum twist appol mottatil tension adipichu kollum Alle albychaa.kadhayude crucial momentileke kandunnu ennu thonnunnu. Vayikaathe thanne Adutha part kittum enna pretheeshayode kathirikunnu alby bro.

    1. ജോസഫ് ബ്രൊ……

      വളരെ സന്തോഷം കണ്ടതിൽ.ഇതിൽ അങ്ങനെ വലിയ ട്വിസ്റ്റ്‌ ഉദ്യോഗജനകമായ മുഹൂർത്തം ഒന്നും കാണില്ല.അടുത്ത ഭാഗം വൈകാതെ ഉണ്ടാകും

      നന്ദി

  6. നല്ല ത്രില്ലിംഗ് ഉള്ളൊരു ഭാഗം

    1. താങ്ക് യു ബ്രൊ

  7. പൊന്നു.?

    ട്വിസ്റ്റ്…..ട്വിസ്റ്റ്…. ആൽബിച്ചോ…..? പിന്നെയും ട്വിസ്റ്റ് ഇട്ട് ഞങ്ങളെ ടെൻഷൻ അടിപ്പിക്കാണല്ലേ….?

    ????

    1. ട്വിസ്റ്റ്‌ ഒരു വീക്നെസ് ആയിപ്പോയി പൊന്നു. എന്ത് ചെയ്യാം.ഇനി അധികം ടെൻഷൻ അടിക്കേണ്ടി വരില്ല.

      സന്തോഷം വീണ്ടും കണ്ടതിൽ.

      നന്ദി

  8. Kandu alby bro will comment shortly.

    1. സമയം പോലെ മതി

  9. കഥ അവസാനത്തിലേക്കു കടക്കുകയാണല്ലേ? എന്തായാലും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.

    1. അവസാനത്തിലേക്ക് അടുക്കുന്നു.

      താങ്ക് യു ബ്രൊ

  10. കാത്തിരിപ്പിന് ഒരു സുഖമാണ്

    1. താങ്ക് യു ബ്രൊ.അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരാം

  11. എല്ലായിടത്തും അമ്മാവന്‍മാർ തലവേദന ആണല്ലോ….
    ഇനിയാണ് ശംഭുവിന്റെ ഒളിയമ്പുകള്‍ kannaan കിടക്കുന്നത്. Alby please കാത്തിരുന്നു mushippikaruthu…. പെട്ടെന്ന് next part അയക്കുക….

    1. എല്ലായിടത്തും അമ്മാവൻമാർ പ്രശ്നം ആണോ?അല്ല എന്നാണ് എന്റെ പക്ഷം.
      അടുത്ത ഭാഗം വൈകില്ല.

      നന്ദി

  12. ട്വിസ്റ്റ് ഇട്ടുനിർത്തി ദുഷ്ട്ടൻ, ഇനി എപ്പോഴാ….
    വല്ലാതെ ലേറ്റ് ആക്കാതെ ശംഭുസ്സിനെ ഇങ്ങ് എത്തിച്ചേക്കണേ ❤❤

    1. താങ്ക് യു മാക്സ് ബ്രൊ.

      വൈകാതെ അടുത്ത ഭാഗം എത്തിക്കാം

  13. Nairobi

    അടിപൊളി… ഇനി ഒരുപാട് താമസിക്കരുത്. കാത്തിരിക്കുന്നു….. അടുത്ത ഭാഗത്തിനായി….

    1. ഇല്ല ബ്രൊ.താമസിക്കില്ല.

      നന്ദി

  14. Lucifer Morning Star

    Poli ?

    1. താങ്ക് യു

  15. Super story next part vagam update aku

    1. താങ്ക് യു ബ്രൊ

  16. മച്ചൂ ഈ പാര്‍ട്ടും പൊളിയാണ് ട്ടോ

    1. താങ്ക് യു ബ്രൊ

  17. ♥️♥️♥️ Bijoy ♥️♥️♥️

    ♥️♥️♥️♥️♥️♥️??????

    1. താങ്ക് യു ബ്രൊ.തിരിച്ചും സ്നേഹം മാത്രം

  18. അടിപൊളി, അപ്പോ വില്യമിനെ കൊന്നതിന് പിന്നിൽ ശംഭു ആണല്ലേ, ഓപ്പറേറ്റ് ചെയ്തത് വീണയുടെ സഹോദരന്റെ സഹായത്തോടെ ആണെന്ന് തോന്നുന്നല്ലോ. വില്ലന്മാർ എല്ലാവരും ഒരുമിക്കുകയാണല്ലോ, അവസാനം മറഞ്ഞിരിക്കുന്ന വില്ലനും എത്തി. കുരുക്ഷേത്ര യുദ്ധം ആരംഭിക്കാൻ ആയോ?

    1. കണ്ടുപിടിച്ചു കളഞ്ഞു……..കള്ളൻ.ഈ റഷീദ് ബ്രോയുടെ ഒരു കാര്യം.

      എല്ലാത്തിനും വരുന്ന ഭാഗങ്ങളിൽ ഉത്തരം ലഭിക്കും.

      വളരെ നന്ദി

  19. അമ്മാവന്മാർ പണ്ടേ നാറികളാ ???
    ശംബുവിന്റെ അമ്പുകൾക് മൂർച്ചകൂട്ടേണ്ട സമയമായായി
    കാത്തിരിക്കുന്നു… ♥️♥️♥️

    1. താങ്ക് യു ബ്രൊ.ശംഭുവിന് മൂർച്ച കൂടും. തീർച്ച

  20. പൊളിച്ചു.. അങ്ങനെ വില്ലൻ പുറത്ത് വന്നു അടുത്ത ഭാഗം പെട്ടന്നങ് തന്നാൽ മതി

    1. താങ്ക് യു അഖിൽ.അടുത്ത ഭാഗം എഴുതി തുടങ്ങി

  21. kollam adipoli..എല്ലാത്തിന്റേം അണ്ണാക്കിൽ അടിച്ചു കൊടുക്കണ twist പ്രതീക്ഷിക്കുന്നു..waiting

    1. താങ്ക് യു ബ്രൊ

  22. Dear Alby, കഥ നല്ല സസ്പെൻസിൽ തന്നെയാണ്. രാജീവിന് ഇവരോട് പ്രതികാരം ചെയ്യാൻ പറ്റുമോ. ചിത്ര ഇപ്പോഴും അവരുടെ കയ്യിലല്ലേ. ഇപ്പോൾ രാജീവിന്റടുത്തേക്ക് അമ്മാവനും വന്നു. ആകെ സസ്പെൻസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. താങ്ക് യു ഹരിദാസ്

      ചോദ്യങ്ങൾക്കുള്ള മറുപടി കഥയിലൂടെ നൽകാം

  23. അമ്മാവൻ ആണ് അല്ലെ അപ്പൊ വില്ലിൻ.അപ്പൊ കളി ഇനി മുറുകാൻ പോകുവാ അല്ലെ.വില്ലമിനെ തീർത്ത പെണ്ണ് ആര് ആയിരിക്കും.The game is getting interesting .
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക് യു ബ്രൊ…….

      ഈ കഥയിലെല്ലാം ഊഹിക്കാവുന്നതേയുള്ളൂ.
      അപ്പോൾ വീണ്ടും കാണാം

  24. വടക്കൻ

    അമ്മാവനെ പ്രതീക്ഷിച്ചത് തന്നെ. നല്ല doubt ഉണ്ടായിരുന്നു അമ്മാവനെ. Now the plot twist again.

    1. ആർക്കും ഊഹിച്ചെടുക്കാവുന്നതെയുള്ളൂ ബ്രൊ
      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  25. ♥️♥️♥️♥️

    1. തിരിച്ചും സ്നേഹം മാത്രം

  26. സൂപ്പര്‍…നല്ല ക്ലാസ്സ്‌ കഥ…

    1. താങ്ക് യു ബ്രൊ

  27. മുത്തേ അടിപൊളി
    ഞാൻ ആദ്യമേ കരുതിയതാ ആ അമ്മാവനെ ഒരു വില്ലൻ റോളിൽ ഏതായാലും കഥ മുറുകുകയാണ് ആൾബലം കൂടുന്നു. ഇനി എന്തെല്ലാം സംഭവിക്കും എന്ന് കണ്ടറിയാം.
    അടുത്തത് ഭാഗത്തിനായി കാത്തിരിക്കുന്നു..
    പെട്ടെന്ന് തരണേ..

    1. Ly……….

      എന്താ പറയുക.വളരെ സന്തോഷം.ആർക്കും ഊഹിച്ചെടുക്കാവുന്ന കാര്യങ്ങളെ ഇതിലുള്ളൂ.
      വീണ്ടും കാണാം.

      വളരെ നന്ദി

  28. ഒരിക്കലും ങ്ങനേന്നുഞ്ചെയ്യല്ലും…!!! വായിച്ചു മൂന്നാം പാർട്ടിൽ നിക്കുന്ന എന്നെ….???

    കരച്ചില് വരുന്നു…!!!

    1. എന്തു പറ്റി ബ്രൊ

      കണ്ടതിൽ സന്തോഷം

  29. MR. കിംഗ് ലയർ

    ആൽബിച്ചായ….. വായിച്ചിട്ടും വരാം

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. സമയം പോലെ വരൂ നുണയാ.കണ്ടതിൽ സന്തോഷം

    1. തിരിച്ചും സ്നേഹം മാത്രം

Leave a Reply

Your email address will not be published. Required fields are marked *