“ഇതങ്ങു വണ്ടിയിലേക്ക് വക്ക് മാധവേട്ടാ.”സാവിത്രിയത് പറഞ്ഞതും
ചെയ്തല്ലേ പറ്റൂ എന്നറിയുന്ന അയാൾ അവരുമായി പുറത്തേക്ക് നടന്നു.തങ്ങൾ കുറച്ചു വസ്ത്രങ്ങൾ നോക്കട്ടെ,മുകളിലുള്ള മന്ത്ര ട്രെൻഡ് സെക്ടറിലേക്ക് എത്തിയേക്ക് എന്ന നിർദ്ദേശവും നൽകിയിട്ട് സാവിത്രി മക്കളെയും കൊണ്ട് നടന്നു.മാഷിന് അനുസരിക്കുകയല്ലെ നിവർത്തി ഉള്ളൂ.അതുകൊണ്ട് എതിരൊന്നും പറയാതെ തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ അയാൾ പാർക്കിങിലേക്കും തിരിഞ്ഞു.
അപ്പോഴും തങ്ങളെ ആരോ പിന്തുടരുന്നത് ശ്രദ്ധിക്കാതെ അവർ മൂവരും മന്ത്രയിലേക്ക് കയറി.ചെന്നു കയറിയ ഉടനെ വെൽക്കം ഡ്രിങ്കും ആയി സെയിൽ റെപ്രെസെന്റ്സിലെ ഒരാൾ അവരുടെ അടുക്കലെത്തി.
നല്ല ദാഹം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഒരു ചിരിയോടെ അവരത് വാങ്ങിക്കുടിച്ചശേഷം അകത്തേക്ക് നടന്നു.
ഗോവിന്ദിൽ നിന്നും ലഭിച്ച വിവരങ്ങൾ
വച്ചാണ് സലിം അവരുടെ പിന്നാലെ
കൂടിയത്.മൂവരെയും ഒന്നിച്ചു കിട്ടുന്ന സമയം തന്നെ അയാൾ തിരഞ്ഞെടുത്തു.നല്ലൊരു അവസരം
പ്രതീക്ഷിച്ചുകൊണ്ട് രാവിലെമുതൽ അവരുടെ പിന്നാലെതന്നെയാണ് സലിം.പക്ഷെ ശംഭുവിനെ പ്രതീക്ഷിച്ച ഇടത്തു പകരം മാധവനാണെന്ന് മാത്രം.
അവർക്ക്പിന്നാലെ മന്ത്രയിലെത്തിയ സലിം തന്റെ ഒരു കടമ്പ വളരെയെളുപ്പത്തിൽ നടന്നുകിട്ടിയ സന്തോഷത്തോടെ ഡ്രിങ്ക് സെർവ് ചെയ്ത പെൺകുട്ടിയെ സമീപിച്ചു.
സലീമിനെ കണ്ടതും അവളയാൾക്ക് ഡ്രിങ്ക് നീട്ടി.അത് വാങ്ങിയതിനൊപ്പം
സലിം തന്റെ ആവശ്യം പറഞ്ഞത് കേട്ട ആ കുട്ടി കാര്യമറിയാതെ ഒന്ന് ഞെട്ടി.
പെൺപടകൾ കുടിച്ചു കളയാൻ വച്ച കുപ്പിയായിരുന്നു സലിമിന്റെ ആവശ്യം.ധൃതിയിൽ ജ്യൂസ് ലഭിച്ച കുപ്പി ഡസ്റ്റ് ബിന്നിൽ കളയാതെ ട്രെയിൽ തന്നെ വച്ചിട്ടാണ് അവർ പോയത് പോലും.അത് കളയാൻ തുടങ്ങവേയാണ് സലിം ഇടപെട്ടതും.
ഇയാളൊരു പൊടിക്ക് ലൂസാണോ എന്ന് ഓർത്തുകൊണ്ടാവണം അവൾ കുപ്പികൾ സലീമിന് നേരെ നീട്ടിയത്.
ഒരു ചിരിയോടെ അതു വാങ്ങിയ സലിം അവിടെനിന്നും തന്നെ ഒരു കവർ വാങ്ങി അതിലിട്ട് ഭദ്രമായി തന്റെ തോളിൽ കിടന്ന ചെറിയ ബാഗിലേക്ക് വച്ചശേഷം വീണ്ടും അവർക്ക് പിന്നാലെ കൂടി.
വന്നതിലെ ഒരു കാര്യം നടന്നു.ഇനി ഒന്ന് കൂടി,അതിന് എന്ത് ചെയ്യുമെന്ന് സലിം ചിന്തിച്ചുതുടങ്ങി.ചെറിയൊരു സീൻ ഉണ്ടാക്കുകതന്നെ എന്നുറപ്പിച്ച
സലിം അവർ നിന്നിരുന്ന ഇടത്തെക്ക് ചെന്നു.
കാര്യമായിത്തന്നെയാണ് മൂവരും തിരയുന്നത്.ചുരിദാർ ടോപ്പ് തോളിൽ ചേർത്തുപിടിച്ചു ഗായത്രിക്ക് മുന്നിൽ പോസ് ചെയ്യുകയാണ് വീണ.ഏത്ര നോക്കിയിട്ടും തൃപ്തിയാവാതെ വീണ്ടും തങ്ങൾക്ക് ബോധിക്കുന്നവ ലഭിക്കുവാനായി തിരഞ്ഞുകൊണ്ട് നിൽക്കുകയാണവർ.ഓരോന്ന് വച്ചു നോക്കി അതു പോരാ,ഇതു പോരാ എന്നൊക്കെ പറഞ്ഞുകൊണ്ട് ആ ഒരു ചുറ്റുപാടിൽ തങ്ങളുടെ സ്പേസ് കണ്ടെത്തുന്നവർ.ഇതൊക്കെ കണ്ടു ശീലിച്ച സെയിൽസ് സ്റ്റാഫ് നിറഞ്ഞ പുഞ്ചിരിയോടെ അവരെ ട്രീറ്റ് ചെയ്യുന്നു.
പക്കാ ത്രില്ലർ മൂഡ് ആയിരുന്നു
ഈ ഭാഗം..
പാളയത്തിലുള്ളവൻ ശത്രു എന്നതു തന്നെ ഏറ്റവും വലിയ കാര്യം
അതിനിടയിൽ ലിഫ്റ്റ് ലെ ആക്രമണം തൊട്ടു എല്ലാം..
ശംഭു മിടുക്കൻ…മാസ്സ് തന്നെ..
സത്യത്തിൽ ഒരു കുടുക്ക് ഴിക്കുമ്പോ അടുത്തത് എന്ന ഒരു രീതി ആണ്..
…
അടിപൊളി..
ഹർഷൻ ബ്രൊ
കമന്റ് ഇപ്പോൾ ആണ് കണ്ടത്.വളരെ സന്തോഷം.പറഞ്ഞ വാക്കുകൾ നെഞ്ചോടു ചേർക്കുന്നു
ആൽബി
Waiting
താങ്ക് യു ബ്രൊ
Still waiting man
Scheduled for: Aug 3, 2020 at 21:01
മെയിൽ ഫ്രം ഡോക്ടർ കുട്ടൻ
Thank you man….
വെൽക്കം ഫ്രീ ബ്രൊ
Ennu undakumo bro
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
എപ്പൊ സബ്മിറ്റ് ചെയ്തു
ഇന്ന് വെളുപ്പിന്
Bro sunday kariju monday avvarayii?? !!
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
Ok bro
❤❤❤
Any update man
Submitted?
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
ഇടക്ക് കുറച്ചു കമ്പിക്കൂടിയാകാം ബ്രോ.. പ്രത്യേകിച്ച് സാവിത്രിയും ശംഭുവും ആയി.. കട്ട വെയ്റ്റിംഗ്
സാഹചര്യവും ആയി ഇഴകുന്ന രീതിയിൽ ഉൾപ്പെടുത്താം ബ്രൊ.
താങ്ക് യു
അച്ചായാ ഇന്ന് സബ്മിറ്റ് ചെയ്യൂ
എങ്കിലേ നാളെ രാവിലെ കിട്ടുകയുള്ളൂ
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
ആൽബിച്ചായോ എന്തായി, പെട്ടന്ന് താ ബ്രോ
സൺഡേ നിങ്ങൾക്ക് മുന്നിൽ എത്തും
ആൽബിച്ചായോ…
അധിക പാർട്ടിലും കമ്മെന്റ് ഇട്ടിരുന്ന. എന്ന് വരും എന്ന് വരും എന്ന് ചോദിച്ചു വെറുപ്പിച്ചിരുന്ന ഞാൻ… ?
ഈ പാർട്ടിലും കഴിഞ്ഞ പാർട്ടിലും കമ്മെന്റ് ഇട്ടിട്ടില്ല എന്നാണ് തോന്നുന്നത്..
മനപ്പൂർവ്വമല്ല കേട്ടോ ചില കഥകൾ വായിക്കാൻ താമസിക്കും ചിലത് വായിച്ചിട്ട് കമ്മെന്റ് ഇടാൻ താമസിക്കും.
ഇത് വായിച്ചിട്ട് കമ്മെന്റ് താമസിച്ചതാണ് കേട്ടോ.. കമ്മെന്റ് ഇട്ടിരുന്നു എന്നാണ് ആദ്യം കരുതിയത്. പിന്നെ ഇന്ന് ഇവിടെ വെറുതെ ഒന്ന് നോക്കിയപ്പോ എന്റെ കമ്മെന്റ് കണ്ടില്ല അത്കൊണ്ട് തന്നെ മനസ്സിന് ഒരു വിഷമം തോന്നി.
പിന്നെ പ്രത്യേകിച്ച് പറയാൻ ഒന്നും തന്നെ കിട്ടുന്നില്ല എന്നതാണ് വാസ്തവം. എന്തെഴുതാനാണ്.
കഥയുടെ പോക് ഇഷ്ടമാണ്. അത്പോലെ ഓരോ ശത്രുക്കളും. കളികൾ മുറുക്കി കൊണ്ടുവരുന്നു.. എന്തൊക്കെ ആയാലും ശംഭുവിനും കുടുംബത്തിനും ഒന്നും സംഭവിക്കരുത്.
എല്ലാരും അവരുടെ വീഴ്ച്ചക്കാണ് കാത്തിരിക്കുന്നത്. മാധവൻ മാഷിന്റെ ഇടവും വലവും ശംഭുവും ഇരുമ്പും ഉണ്ടെങ്കിലും. ചെറിയ ഓര് പ്രഹരം മതിയാകും വലിയ ഓര് വീഴ്ചക്ക്.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..
ശംഭുവിന്റെയും വീണയുടെയും പ്രണയവും
ശംഭുവുന്റെ വാശിയും പ്രതികാരവും ഇഷ്ടപ്പെട്ടു.
അവരെ തളക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ അവര് ജയിച്ചു നിൽക്കട്ടെ.
അവരുടേതായ ലോകം അതിൽ സന്തോഷമായിരിക്കട്ടെ… ??
Ly (ഒരുപാവം പൂവ്)
Ly……..
കാണാഞ്ഞപ്പോൾ ഓർത്തു എവിടെ പോയെന്ന്
അതാണ് തിരക്കിയതും.കണ്ടപ്പോൾ സന്തോഷം തോന്നി.അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിക്കുന്ന അപൂർവം ചില കൂട്ടുകാരിൽ ഒരാളാണ് താങ്കളും.അതുകൊണ്ട് തന്നെ ഒരു ഇഷ്ട്ടം മനസിലുണ്ട് താനും.ഒരിക്കലും വെറുപ്പോ വിധ്വെഷമോ അല്ലത്.ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷവും നന്ദിയും പങ്ക് വക്കുന്നു.
അടുത്ത ഭാഗം സൺഡേ നിങ്ങൾക്ക് മുന്നിൽ എത്തും
സസ്നേഹം
ആൽബി
തീർച്ചയായും ഒരിക്കലും മറക്കാൻ കഴിയാത്ത എഴുത്തുകാരിൽ ഒരാളാണ് താങ്കളും…
എന്നും ഈ മനസ്സില് കാണും..
താങ്ക് യു ലില്ലിക്കുട്ടി.
നിങ്ങളുടെ ഈ വാക്കുകൾ ആണ് പ്രചോദനം
Any update today man
സൺഡേ നിങ്ങൾക്ക് മുന്നിൽ എത്തും.
തീർച്ചയായും
Any update man…
ഉടനെ വരും ബ്രൊ
എന്ന്???
ഈ ആഴ്ച്ച തന്നെ വരും
Submit ചെയ്തോ
സബ്മിറ്റ് ചെയ്തിട്ടില്ല
നാളെ സബ്മിറ്റ് ചെയ്യുക പ്ലീസ് ??
ശ്രമിക്കാം ബ്രൊ…….
ഇനി എത്ര പാർട്ട് കൂടെ കാണും ബ്രോ
4-5 പാർട്ട് ഉണ്ടാകും.പാർട്ട് 31 എഴുതിക്കഴിയാറായി.
നാളെ സബ്മിറ്റ് ചെയ്യുക പ്ലീസ്
ശ്രമിക്കാം ബ്രൊ
Submit cheytho bro
ഇല്ല ബ്രൊ.എഡിറ്റിങ് ബാക്കി ആണ്.രണ്ട് ദിവസം കഴിഞ്ഞു പോസ്റ്റ് ചെയ്യും
Waiting for… knowing..next part send with love……. ??????????
ഉടനെ ഉണ്ട് ബ്രൊ……വൈകാതെ തന്നെ
കട്ട വെയ്റ്റിംഗ് ??
കാത്തിരിക്കുന്നതിന് ആദ്യമേ നന്ദി.ഉടനെ അടുത്ത ഭാഗം വരും
അച്ചയോ എന്തായി
എഴുത്തിൽ ആണ്
Super story bro, adutha part ennu upload cheyyum
താങ്ക് യു ബ്രൊ.
ഞായറാഴ്ച നിങ്ങളുടെ മുന്നിൽ എത്തും