ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby] 378

അവരെ പത്രോസ് പിടിച്ചുമാറ്റി.”ഇത് നീ ചോദിച്ചു വാങ്ങിയതാ” എന്ന് പറഞ്ഞുകൊണ്ട് സലിം വീണയുടെ മുഖത്ത് ആഞ്ഞടിച്ചു.അപ്പോഴേക്കും ലിഫ്റ്റ് പാർക്കിങ് ലോഞ്ചിൽ ചെന്ന് നിന്നിരുന്നു.ഇടക്കുള്ള നിലകളിൽ നിൽക്കാതെയിരിക്കാൻ പത്രോസ് പ്രതേകം ക്രമീകരിച്ചിരുന്നു.ഡോർ
തുറന്നതും പത്രോസ് വാതിലിന് വട്ടം നിന്നു.അപ്പോഴുമയാൾ അമ്മയെയും മകളെയും തടഞ്ഞുപിടിച്ചിരുന്നു.

“സലീമേ വേഗം”പത്രോസ് തിടുക്കം കാണിച്ചു.

വൈകുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കിയ സലിം വേഗം തന്നെ വീണയുടെ മുടിക്കുത്തിന് പിടിച്ചു.
അവൾ വേദനകൊണ്ട് പുളഞ്ഞു.പിടി വിടുവിക്കാനായി കുതറിനോക്കി
എങ്കിലും നടക്കാതെവന്നപ്പോളവൾ സലീമിന്റെ അടിവയറിൽ തൊഴിച്ചു.
അയാൾ കുനിഞ്ഞിരുന്നുപോയി.
അവളിലെ പിടിവിട്ടുവെങ്കിലും സലീമിന്റെ കയ്യിൽ അവനുദ്ദേശിച്ചത് പോലെ രണ്ടുമൂന്ന് മുടിയിഴകൾ കുടുങ്ങിയിരുന്നു.

കാര്യം നടന്നു എന്ന് പത്രോസ് മനസ്സിലാക്കി.പോവാം എന്നയാൾ സലിമിനെ കണ്ണുകാണിച്ചു.അവൻ വേഗം പുറത്തേക്കിറങ്ങി.”നീയെന്റെ കയ്യിൽ വന്നു വീഴാൻ ഇനിയധികം സമയം വേണ്ട”എന്ന് വീണയെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് തന്നെയാണ് സലിം പുറത്തേക്ക് നടന്നതും.

പത്രോസും അവരിലെ പിടിവിട്ടിരുന്നു.
“ചോരയൊലിപ്പിച്ചു നിൽക്കുന്നത് അത്ര നല്ലതല്ല”പത്രോസ് തന്റെ കർച്ചീഫ് കൊണ്ട് ഗായത്രിയുടെ ചുണ്ടിൽ നിന്നും പൊടിഞ്ഞ രക്തം തുടച്ചുകൊടുത്തു.ശേഷം പെട്ടന്ന് തന്നെ സലീമിന് പിന്നാലെ പോയി.
സലീമിന്റെ കൈമുട്ട് മുഖത്തു പതിഞ്ഞപ്പോൾ പറ്റിയ മുറിവാണത്.

ആ ലിഫ്റ്റിനുള്ളിൽ നടന്നതോർത്തു പേടിയോടെ നിൽക്കുന്ന സമയം സാവിത്രിയുടെ ഫോൺ വീണ്ടും ചിലച്ചു.നോക്കിയപ്പോൾ മാധവനാണ്
ഇതുവരെയും തങ്ങളെ
കാണാത്തതുകൊണ്ടുള്ള വിളിയാണ്.
സാവിത്രി പെട്ടെന്ന് തന്നെ ഫോൺ എടുത്തു.

“ഏത്ര നേരമായി വിളിക്കുന്നു.നിങ്ങൾ ഇതെവിടാ?”

“വരുവാ മാധവേട്ടാ……ദാ എത്തി.”
അത് പറയുമ്പോൾ ആ സ്വരത്തിലെ മാറ്റം മാധവൻ തിരിച്ചറിഞ്ഞിരുന്നു.
വേഗം തന്നെ നിലത്തുകിടന്നവ ഒക്കെ കയ്യിലെടുത്ത് അവർ കാർ ലക്ഷ്യമാക്കി നടന്നു.

വണ്ടിയിൽ വന്ന് കയറുമ്പോഴുള്ള അവരുടെ മുഖഭാവം അയാൾ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. പക്കാ ത്രില്ലർ മൂഡ് ആയിരുന്നു
    ഈ ഭാഗം..
    പാളയത്തിലുള്ളവൻ ശത്രു എന്നതു തന്നെ ഏറ്റവും വലിയ കാര്യം
    അതിനിടയിൽ ലിഫ്റ്റ് ലെ ആക്രമണം തൊട്ടു എല്ലാം..
    ശംഭു മിടുക്കൻ…മാസ്സ് തന്നെ..
    സത്യത്തിൽ ഒരു കുടുക്ക് ഴിക്കുമ്പോ അടുത്തത് എന്ന ഒരു രീതി ആണ്..

    അടിപൊളി..

    1. ഹർഷൻ ബ്രൊ

      കമന്റ്‌ ഇപ്പോൾ ആണ് കണ്ടത്.വളരെ സന്തോഷം.പറഞ്ഞ വാക്കുകൾ നെഞ്ചോടു ചേർക്കുന്നു

      ആൽബി

    1. താങ്ക് യു ബ്രൊ

      1. Still waiting man

        1. Scheduled for: Aug 3, 2020 at 21:01

          മെയിൽ ഫ്രം ഡോക്ടർ കുട്ടൻ

          1. Thank you man….

          2. വെൽക്കം ഫ്രീ ബ്രൊ

  2. Ennu undakumo bro

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി

      1. എപ്പൊ സബ്മിറ്റ് ചെയ്തു

        1. ഇന്ന് വെളുപ്പിന്

  3. Bro sunday kariju monday avvarayii?? !!

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി

        1. ❤❤❤

  4. Any update man

    Submitted?

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി

  5. ഇടക്ക് കുറച്ചു കമ്പിക്കൂടിയാകാം ബ്രോ.. പ്രത്യേകിച്ച് സാവിത്രിയും ശംഭുവും ആയി.. കട്ട വെയ്റ്റിംഗ്

    1. സാഹചര്യവും ആയി ഇഴകുന്ന രീതിയിൽ ഉൾപ്പെടുത്താം ബ്രൊ.

      താങ്ക് യു

  6. അച്ചായാ ഇന്ന് സബ്മിറ്റ് ചെയ്യൂ
    എങ്കിലേ നാളെ രാവിലെ കിട്ടുകയുള്ളൂ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി

  7. ആൽബിച്ചായോ എന്തായി, പെട്ടന്ന് താ ബ്രോ

    1. സൺ‌ഡേ നിങ്ങൾക്ക് മുന്നിൽ എത്തും

  8. ആൽബിച്ചായോ…

    അധിക പാർട്ടിലും കമ്മെന്റ് ഇട്ടിരുന്ന. എന്ന് വരും എന്ന് വരും എന്ന് ചോദിച്ചു വെറുപ്പിച്ചിരുന്ന ഞാൻ… ?

    ഈ പാർട്ടിലും കഴിഞ്ഞ പാർട്ടിലും കമ്മെന്റ് ഇട്ടിട്ടില്ല എന്നാണ് തോന്നുന്നത്..

    മനപ്പൂർവ്വമല്ല കേട്ടോ ചില കഥകൾ വായിക്കാൻ താമസിക്കും ചിലത് വായിച്ചിട്ട് കമ്മെന്റ് ഇടാൻ താമസിക്കും.
    ഇത് വായിച്ചിട്ട് കമ്മെന്റ് താമസിച്ചതാണ് കേട്ടോ.. കമ്മെന്റ് ഇട്ടിരുന്നു എന്നാണ് ആദ്യം കരുതിയത്. പിന്നെ ഇന്ന് ഇവിടെ വെറുതെ ഒന്ന് നോക്കിയപ്പോ എന്റെ കമ്മെന്റ് കണ്ടില്ല അത്കൊണ്ട് തന്നെ മനസ്സിന് ഒരു വിഷമം തോന്നി.

    പിന്നെ പ്രത്യേകിച്ച് പറയാൻ ഒന്നും തന്നെ കിട്ടുന്നില്ല എന്നതാണ് വാസ്തവം. എന്തെഴുതാനാണ്.

    കഥയുടെ പോക് ഇഷ്ടമാണ്. അത്പോലെ ഓരോ ശത്രുക്കളും. കളികൾ മുറുക്കി കൊണ്ടുവരുന്നു.. എന്തൊക്കെ ആയാലും ശംഭുവിനും കുടുംബത്തിനും ഒന്നും സംഭവിക്കരുത്.
    എല്ലാരും അവരുടെ വീഴ്ച്ചക്കാണ് കാത്തിരിക്കുന്നത്. മാധവൻ മാഷിന്റെ ഇടവും വലവും ശംഭുവും ഇരുമ്പും ഉണ്ടെങ്കിലും. ചെറിയ ഓര് പ്രഹരം മതിയാകും വലിയ ഓര് വീഴ്ചക്ക്.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..
    ശംഭുവിന്റെയും വീണയുടെയും പ്രണയവും
    ശംഭുവുന്റെ വാശിയും പ്രതികാരവും ഇഷ്ടപ്പെട്ടു.
    അവരെ തളക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ അവര് ജയിച്ചു നിൽക്കട്ടെ.
    അവരുടേതായ ലോകം അതിൽ സന്തോഷമായിരിക്കട്ടെ… ??

    Ly (ഒരുപാവം പൂവ്)

    1. Ly……..

      കാണാഞ്ഞപ്പോൾ ഓർത്തു എവിടെ പോയെന്ന്
      അതാണ് തിരക്കിയതും.കണ്ടപ്പോൾ സന്തോഷം തോന്നി.അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിക്കുന്ന അപൂർവം ചില കൂട്ടുകാരിൽ ഒരാളാണ് താങ്കളും.അതുകൊണ്ട് തന്നെ ഒരു ഇഷ്ട്ടം മനസിലുണ്ട് താനും.ഒരിക്കലും വെറുപ്പോ വിധ്വെഷമോ അല്ലത്.ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷവും നന്ദിയും പങ്ക് വക്കുന്നു.

      അടുത്ത ഭാഗം സൺ‌ഡേ നിങ്ങൾക്ക് മുന്നിൽ എത്തും

      സസ്നേഹം
      ആൽബി

      1. തീർച്ചയായും ഒരിക്കലും മറക്കാൻ കഴിയാത്ത എഴുത്തുകാരിൽ ഒരാളാണ് താങ്കളും…

        എന്നും ഈ മനസ്സില് കാണും..

        1. താങ്ക് യു ലില്ലിക്കുട്ടി.

          നിങ്ങളുടെ ഈ വാക്കുകൾ ആണ് പ്രചോദനം

  9. Any update today man

    1. സൺ‌ഡേ നിങ്ങൾക്ക് മുന്നിൽ എത്തും.
      തീർച്ചയായും

  10. Any update man…

    1. ഉടനെ വരും ബ്രൊ

      1. എന്ന്???

        1. ഈ ആഴ്ച്ച തന്നെ വരും

      2. Submit ചെയ്തോ

        1. സബ്മിറ്റ് ചെയ്തിട്ടില്ല

  11. നാളെ സബ്മിറ്റ് ചെയ്യുക പ്ലീസ് ??

    1. ശ്രമിക്കാം ബ്രൊ…….

  12. ഇനി എത്ര പാർട്ട് കൂടെ കാണും ബ്രോ

    1. 4-5 പാർട്ട് ഉണ്ടാകും.പാർട്ട് 31 എഴുതിക്കഴിയാറായി.

      1. നാളെ സബ്മിറ്റ് ചെയ്യുക പ്ലീസ്

        1. ശ്രമിക്കാം ബ്രൊ

          1. Submit cheytho bro

          2. ഇല്ല ബ്രൊ.എഡിറ്റിങ് ബാക്കി ആണ്.രണ്ട് ദിവസം കഴിഞ്ഞു പോസ്റ്റ്‌ ചെയ്യും

  13. Waiting for… knowing..next part send with love……. ??????????

    1. ഉടനെ ഉണ്ട് ബ്രൊ……വൈകാതെ തന്നെ

  14. കട്ട വെയ്റ്റിംഗ് ??

    1. കാത്തിരിക്കുന്നതിന് ആദ്യമേ നന്ദി.ഉടനെ അടുത്ത ഭാഗം വരും

  15. അച്ചയോ എന്തായി

    1. എഴുത്തിൽ ആണ്

    2. Super story bro, adutha part ennu upload cheyyum

      1. താങ്ക് യു ബ്രൊ.

        ഞായറാഴ്ച നിങ്ങളുടെ മുന്നിൽ എത്തും

Leave a Reply

Your email address will not be published. Required fields are marked *