ഇനി നിനക്കിത് വേണ്ട.”ദയനീയമായ എതിർപ്പിന് വിലകൊടുക്കാതെ ശംഭു തന്റെ വാൾ സലീമിന് നേരെ വീശി.
സലിം അലറിക്കരഞ്ഞു.മുട്ടിനു താഴേക്ക് മുറിഞ്ഞ കൈ നിലത്തു കിടന്നു പിടക്കുന്നത് ശംഭു കണ്ടു.
ഒപ്പം ചോര വാർന്നിറങ്ങി ഭൂമിയെ നനക്കാൻ തുടങ്ങിയിരുന്നു.
“ഇതെന്റെ പെണ്ണിനുള്ള സമ്മാനമാണ്
നീ മനസ്സിനേൽപ്പിച്ച മുറിവ് കരിയാൻ ഉള്ള ഔഷധം.നീയിനി രക്ഷപെട്ടാലും
വീണ്ടും കാണാതിരിക്കട്ടെ.ഇനിയും
കണ്ടുമുട്ടിയാൽ പിന്നെ നീയില്ല.”
താൻ കരുതിയിരുന്ന കവറിലേക്ക് ആ കൈ എടുത്തിട്ടശേഷം ശംഭു
പറഞ്ഞു. ഒപ്പം നിലത്തുകിടന്ന സലീമിന്റെ ഫോൺ എടുത്ത് ശംഭു ആരെയോ ഡയൽ ചെയ്തു.
തന്റെ ഫോൺ നിർത്താതെ അടിക്കുന്നതുകേട്ട് രാജീവ് ഉറക്കം വിട്ടുണർന്നു.നോക്കിയപ്പോൾ സലിം ആണ്.”എന്താ അളിയാ”അയാൾ ഫോൺ കാതിനോട് ചേർത്തു.
“രാജീവേ……നിനക്ക് ആള് മാറി.ഒരു മുന്നറിയിപ്പ് തന്നതാ,അത് സ്വയം അനുഭവിച്ചത് നീയും.എന്നിട്ടും നീ പിന്മാറാൻ തയ്യാറല്ല.ഇപ്പൊ അവസാനമായിട്ട് ഒന്നുകൂടി.സഖാവ് കൃഷ്ണപിള്ള ജങ്ഷനിൽ നിന്നും
ഇടത്തേക്ക് തിരിയുന്ന റോഡിലെ തണൽ മരത്തിന്റെ കൊമ്പിൽ നിന്റെ
അളിയൻ തൂങ്ങിയാടുന്നുണ്ട്.വന്നു കൊണ്ട് പൊയ്ക്കോ.ഇപ്പൊ ഒരാൾക്ക് കാഴ്ച്ചവക്കാൻ അളിയന്റെ കൈ ഞാനിങ്ങെടുത്തിട്ടുണ്ട്,ഇനിയും എന്റെ വഴിയേ വന്നാൽ…………………..
നിന്റെ തലയാവും ഞാൻ കൊണ്ടു പോവുക.”അത്രമാത്രം പറഞ്ഞ് ഫോണും വലിച്ചെറിഞ്ഞു കളഞ്ഞ ശംഭു തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
മുഴങ്ങുന്ന ശബ്ദത്തോടെ അത് അവനെയും കൊണ്ട് മുന്നോട്ട് കുതിച്ചു.
*****
ശംഭു വീട്ടിലെത്തിയപ്പോൾ വൈകി.
സമയം രണ്ട് കഴിഞ്ഞിരുന്നു.വീണ അപ്പോഴും ഉറക്കമിളച്ചിരിപ്പുണ്ട്.
അവൻ വൈകുന്നതിൽ ഗർവിച്ച സാവിത്രിയെ ഒരുവിധം സമാധാനിപ്പിച്ചാണ് ഉറങ്ങാൻ വിട്ടത്
മുറിയിൽ എത്തിയതും കയ്യിലെ കവർ മേശമേൽ വച്ചശേഷം ശംഭു കുളിക്കാൻ കയറി.ബാൽക്കണിയിൽ ഇരുന്ന് അവൻ വരുന്നതു കണ്ട വീണ
പരിഭവം മുഖത്ത് കാട്ടിയാണ് വാതിൽ തുറന്നുകൊടുത്തതും.തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ കുളിക്കാൻ കയറിയപ്പോൾ അതല്പം കൂടി.
കുളി കഴിഞ്ഞു വരുമ്പോഴും അവൾ മുഖം വീർപ്പിച്ചു നിൽക്കുകയാണ്.
അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.അധികനേരം അവൾക്ക് പറ്റില്ല എന്നവനറിയാം.
“രാവിലെ എന്റെ കണ്ണുവെട്ടിച്ചു പോയതാ,എന്നിട്ട് പുലരാറായപ്പോൾ കേറിവന്നിരിക്കുന്നു.ഒന്നും പറയാതെ പോവാനും വരാനും ഇവിടെ അന്യര് ഒന്നുമല്ല ഉള്ളത്.”
“ആഹ്……കുറച്ചു അത്യാവശ്യം,ഒന്ന് വൈകി.എന്താ അതിന്.”
പക്കാ ത്രില്ലർ മൂഡ് ആയിരുന്നു
ഈ ഭാഗം..
പാളയത്തിലുള്ളവൻ ശത്രു എന്നതു തന്നെ ഏറ്റവും വലിയ കാര്യം
അതിനിടയിൽ ലിഫ്റ്റ് ലെ ആക്രമണം തൊട്ടു എല്ലാം..
ശംഭു മിടുക്കൻ…മാസ്സ് തന്നെ..
സത്യത്തിൽ ഒരു കുടുക്ക് ഴിക്കുമ്പോ അടുത്തത് എന്ന ഒരു രീതി ആണ്..
…
അടിപൊളി..
ഹർഷൻ ബ്രൊ
കമന്റ് ഇപ്പോൾ ആണ് കണ്ടത്.വളരെ സന്തോഷം.പറഞ്ഞ വാക്കുകൾ നെഞ്ചോടു ചേർക്കുന്നു
ആൽബി
Waiting
താങ്ക് യു ബ്രൊ
Still waiting man
Scheduled for: Aug 3, 2020 at 21:01
മെയിൽ ഫ്രം ഡോക്ടർ കുട്ടൻ
Thank you man….
വെൽക്കം ഫ്രീ ബ്രൊ
Ennu undakumo bro
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
എപ്പൊ സബ്മിറ്റ് ചെയ്തു
ഇന്ന് വെളുപ്പിന്
Bro sunday kariju monday avvarayii?? !!
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
Ok bro
❤❤❤
Any update man
Submitted?
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
ഇടക്ക് കുറച്ചു കമ്പിക്കൂടിയാകാം ബ്രോ.. പ്രത്യേകിച്ച് സാവിത്രിയും ശംഭുവും ആയി.. കട്ട വെയ്റ്റിംഗ്
സാഹചര്യവും ആയി ഇഴകുന്ന രീതിയിൽ ഉൾപ്പെടുത്താം ബ്രൊ.
താങ്ക് യു
അച്ചായാ ഇന്ന് സബ്മിറ്റ് ചെയ്യൂ
എങ്കിലേ നാളെ രാവിലെ കിട്ടുകയുള്ളൂ
സബ്മിറ്റ് ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്.കാത്തിരിക്കുന്നതിന് നന്ദി
ആൽബിച്ചായോ എന്തായി, പെട്ടന്ന് താ ബ്രോ
സൺഡേ നിങ്ങൾക്ക് മുന്നിൽ എത്തും
ആൽബിച്ചായോ…
അധിക പാർട്ടിലും കമ്മെന്റ് ഇട്ടിരുന്ന. എന്ന് വരും എന്ന് വരും എന്ന് ചോദിച്ചു വെറുപ്പിച്ചിരുന്ന ഞാൻ… ?
ഈ പാർട്ടിലും കഴിഞ്ഞ പാർട്ടിലും കമ്മെന്റ് ഇട്ടിട്ടില്ല എന്നാണ് തോന്നുന്നത്..
മനപ്പൂർവ്വമല്ല കേട്ടോ ചില കഥകൾ വായിക്കാൻ താമസിക്കും ചിലത് വായിച്ചിട്ട് കമ്മെന്റ് ഇടാൻ താമസിക്കും.
ഇത് വായിച്ചിട്ട് കമ്മെന്റ് താമസിച്ചതാണ് കേട്ടോ.. കമ്മെന്റ് ഇട്ടിരുന്നു എന്നാണ് ആദ്യം കരുതിയത്. പിന്നെ ഇന്ന് ഇവിടെ വെറുതെ ഒന്ന് നോക്കിയപ്പോ എന്റെ കമ്മെന്റ് കണ്ടില്ല അത്കൊണ്ട് തന്നെ മനസ്സിന് ഒരു വിഷമം തോന്നി.
പിന്നെ പ്രത്യേകിച്ച് പറയാൻ ഒന്നും തന്നെ കിട്ടുന്നില്ല എന്നതാണ് വാസ്തവം. എന്തെഴുതാനാണ്.
കഥയുടെ പോക് ഇഷ്ടമാണ്. അത്പോലെ ഓരോ ശത്രുക്കളും. കളികൾ മുറുക്കി കൊണ്ടുവരുന്നു.. എന്തൊക്കെ ആയാലും ശംഭുവിനും കുടുംബത്തിനും ഒന്നും സംഭവിക്കരുത്.
എല്ലാരും അവരുടെ വീഴ്ച്ചക്കാണ് കാത്തിരിക്കുന്നത്. മാധവൻ മാഷിന്റെ ഇടവും വലവും ശംഭുവും ഇരുമ്പും ഉണ്ടെങ്കിലും. ചെറിയ ഓര് പ്രഹരം മതിയാകും വലിയ ഓര് വീഴ്ചക്ക്.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..
ശംഭുവിന്റെയും വീണയുടെയും പ്രണയവും
ശംഭുവുന്റെ വാശിയും പ്രതികാരവും ഇഷ്ടപ്പെട്ടു.
അവരെ തളക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ അവര് ജയിച്ചു നിൽക്കട്ടെ.
അവരുടേതായ ലോകം അതിൽ സന്തോഷമായിരിക്കട്ടെ… ??
Ly (ഒരുപാവം പൂവ്)
Ly……..
കാണാഞ്ഞപ്പോൾ ഓർത്തു എവിടെ പോയെന്ന്
അതാണ് തിരക്കിയതും.കണ്ടപ്പോൾ സന്തോഷം തോന്നി.അടുത്ത ഭാഗം എന്ന് വരും എന്ന് ചോദിക്കുന്ന അപൂർവം ചില കൂട്ടുകാരിൽ ഒരാളാണ് താങ്കളും.അതുകൊണ്ട് തന്നെ ഒരു ഇഷ്ട്ടം മനസിലുണ്ട് താനും.ഒരിക്കലും വെറുപ്പോ വിധ്വെഷമോ അല്ലത്.ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷവും നന്ദിയും പങ്ക് വക്കുന്നു.
അടുത്ത ഭാഗം സൺഡേ നിങ്ങൾക്ക് മുന്നിൽ എത്തും
സസ്നേഹം
ആൽബി
തീർച്ചയായും ഒരിക്കലും മറക്കാൻ കഴിയാത്ത എഴുത്തുകാരിൽ ഒരാളാണ് താങ്കളും…
എന്നും ഈ മനസ്സില് കാണും..
താങ്ക് യു ലില്ലിക്കുട്ടി.
നിങ്ങളുടെ ഈ വാക്കുകൾ ആണ് പ്രചോദനം
Any update today man
സൺഡേ നിങ്ങൾക്ക് മുന്നിൽ എത്തും.
തീർച്ചയായും
Any update man…
ഉടനെ വരും ബ്രൊ
എന്ന്???
ഈ ആഴ്ച്ച തന്നെ വരും
Submit ചെയ്തോ
സബ്മിറ്റ് ചെയ്തിട്ടില്ല
നാളെ സബ്മിറ്റ് ചെയ്യുക പ്ലീസ് ??
ശ്രമിക്കാം ബ്രൊ…….
ഇനി എത്ര പാർട്ട് കൂടെ കാണും ബ്രോ
4-5 പാർട്ട് ഉണ്ടാകും.പാർട്ട് 31 എഴുതിക്കഴിയാറായി.
നാളെ സബ്മിറ്റ് ചെയ്യുക പ്ലീസ്
ശ്രമിക്കാം ബ്രൊ
Submit cheytho bro
ഇല്ല ബ്രൊ.എഡിറ്റിങ് ബാക്കി ആണ്.രണ്ട് ദിവസം കഴിഞ്ഞു പോസ്റ്റ് ചെയ്യും
Waiting for… knowing..next part send with love……. ??????????
ഉടനെ ഉണ്ട് ബ്രൊ……വൈകാതെ തന്നെ
കട്ട വെയ്റ്റിംഗ് ??
കാത്തിരിക്കുന്നതിന് ആദ്യമേ നന്ദി.ഉടനെ അടുത്ത ഭാഗം വരും
അച്ചയോ എന്തായി
എഴുത്തിൽ ആണ്
Super story bro, adutha part ennu upload cheyyum
താങ്ക് യു ബ്രൊ.
ഞായറാഴ്ച നിങ്ങളുടെ മുന്നിൽ എത്തും