ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby] 380

ശംഭുവിന്റെ ഒളിയമ്പുകൾ 30

Shambuvinte Oliyambukal Part 30 

Author : AlbyPrevious Parts

 

താനൊരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയെ കണ്ട് ഗോവിന്ദിന്റെ ഞെട്ടൽ ഇനിയും മാറിയിരുന്നില്ല.

“എന്താ മരുമോനെ നിന്റെ മുഖം വല്ലാണ്ട്…………?”അവരുടെ അടുത്ത് വന്നതും അയാൾ ചോദിച്ചു.

“നിങ്ങൾ……….?”

“അതെ………ഞാൻ തന്നെ,എന്താ അതിന്?”

“പ്രതീക്ഷിക്കാത്തത് പലതും കണ്ടത് ഇപ്പോഴാണ്.അത്രെയുള്ളൂ മാൻ.”

“പക്ഷെ ഞാൻ നിന്നെ പ്രതീക്ഷിച്ചു തന്നെയാണ് വന്നതും”

“നിങ്ങളെന്തിന്?മാന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ യഥാർത്ഥ മുഖം മാധവനറിഞ്ഞാൽ?, സ്വന്തം കൂടെപ്പിറപ്പു തന്നെ സ്വന്തം ശത്രുവായത് സഹോദരിയറിഞ്ഞാൽ”

“ഗോവിന്ദ്……..എപ്പോഴും സത്യത്തിന് ഇരുളിൽ മറഞ്ഞിരിക്കാൻ കഴിയില്ല, എനിക്കും.അവർ അറിയുക തന്നെ ചെയ്യും.പിന്നെ എന്തിനെന്നുള്ളത്…….,
നീയും ഇവിടെയെത്തിയതിന്റെ ഉദ്ദേശം നല്ലതാണോ ഗോവിന്ദ്.അത് നിനക്കും എനിക്കും നന്നായറിയാം.”

“ഇത്രയും നാൾ കരുതിയത് ഏറ്റവും വലിയ ചെറ്റ ഞാനാണെന്നാ.പക്ഷെ ഇന്ന് അതിനൊരു അപവാദമായി നിങ്ങൾ എന്റെ മുൻപിലുണ്ട്.”

“എങ്ങനെയും വിശേഷിപ്പിക്കാം.ഏത് പദവും അതിനുപയോഗിക്കാം.
എനിക്ക് എന്റെതായ ലക്ഷ്യങ്ങളുണ്ട്.
മാർഗം എനിക്കൊരു പ്രശ്നവുമല്ല.”

“രാജീവ്‌……..ഇയാളോടാണോ ആലോചിക്കണം എന്ന് പറഞ്ഞത്?
ആളെ അറിഞ്ഞിട്ടാണോ നിങ്ങൾ ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചതും?

“അതെ ഗോവിന്ദ്,പക്ഷെ നിങ്ങൾ തമ്മിൽ……….?”

“നിങ്ങൾ ഒരു എസ് ഐ അല്ലെ?
എന്നിട്ടും മനസിലായില്ലെങ്കിൽ……..”

“മാധവൻ നിങ്ങളുടെ………?”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. ആശാനേ ബാക്കി ഭാഗം എപ്പോ വരും ആകെ ത്രില്ലിലാണ്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുവാനുട്ടോ.
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????

    1. താങ്ക് യു ബ്രൊ

      നിങ്ങളുടെയൊക്കെ കാത്തിരിപ്പ് എഴുതുവാനുള്ള ഉത്തരവാദിത്തം കൂട്ടുന്നു.
      വൈകില്ല,അടുത്ത ഭാഗം ഉടനെയുണ്ട്

      ആൽബി

  2. ആൽബിച്ചായോ next part ഈ ആഴ്ച ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, any updates…

    1. അല്പം തിരക്കിൽപ്പെട്ടു ബ്രൊ.എന്നാലും എഴുതിത്തുടങ്ങി.ഉടനെ എത്തിക്കാം

  3. ആല്ബിചായ കാര്യങ്ങൾ ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ അധികം വൈകിപ്പിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. ഈ പാർട്ടിൽ ഏറ്റവും highlight ആയത് ശംഭുവിന്റെ മാസ്സ് സീൻസ്‌ തന്നെയാണ്.

    1. താങ്ക് യു ബ്രൊ……

      വേഗത്തിൽ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകും.ഡോണ്ട് വറി.എഴുത്ത് പാതിയിൽ നിൽക്കുന്നു.വീണ്ടും കാണാം

      ആൽബി

  4. MR. കിംഗ് ലയർ

    ആൽബിച്ചായ,

    നേരത്തെ വായിച്ചതാണ്… സമയക്കുറവും മടിയും എല്ലാം കൂടിയായപ്പോൾ അഭിപ്രായം എഴുതാൻ വൈകി.

    എന്താ ഇപ്പോൾ പറയാ…. ഒരു രാജവെമ്പാല ആണ് ആൽബിച്ചായ ഈ കഥ… വാലിൽ ഒട്ടും വണ്ണമില്ലാതെ തലയോട് അടുക്കുംതോറും വണ്ണം വരുന്നത് പോലെ… തുടക്കത്തിൽ ചെറിയ തീമിൽ തുടങ്ങി… ഇപ്പോൾ ഒരു കിടിലൻ ത്രില്ലറിൽ എത്തി നിൽക്കുകയാണ്.മാസ്സ് അല്ല അതുക്കും മേലെ… കൊതിയോടെ കാത്തിരിക്കുന്നു ആൽബിച്ചായ…

    സ്നേഹപൂർവ്വം
    സ്വന്തം
    നുണയൻ

    1. നുണയാ……..

      ഈ ചുവരിലും വന്നത് വളരെ സന്തോഷം നൽകുന്നു.പറഞ്ഞ നല്ല വാക്കുകൾ ഓർത്തു വക്കും.അടുത്ത ഭാഗം തുടങ്ങി,മുന്നോട്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ഒപ്പം അപൂർവ ജാതകവും.

      ആൽബി

  5. ആൽബിച്ചായാ… എന്താ പറയുക… മംഗലശ്ശേരി നീലകണ്ഠന്റെ ഡയലോഗ് ഒന്ന് കടമെടുത്ത് എഡിറ്റു ചെയ്തു പറഞ്ഞാൽ… തന്റെ ഭാഷക്ക് ഇപ്പോഴൊരു ത്രില്ലു വന്നിരിക്കുന്നു എന്നു പറയാം.

    ആദ്യാവസാനം ത്രില്ലടുപ്പിച്ച കിടിലൻ എപ്പിസോഡ്. വല്ലാതെ ഇഷ്ടപ്പെട്ടു.

    DNA ടെസ്റ്റ് ചെയ്യാനായി മുടിയും രക്തവുമൊക്കെയെടുക്കുന്ന സീൻ വായിച്ചപ്പോൾ അതിന്റെ റിസൾട്ടും വാങ്ങി റെയ്ഡ് ചെയ്യാൻ വരുമ്പോ പ്രതിഫലം കൊടുക്കുമെന്നാ കരുതിയത്. പക്ഷേ അതല്പം നേരത്തെയായി… മാത്രവുമല്ല നല്ല പവറിലും കൊടുത്തു. ആഹാ രോമാഞ്ചം.

    എംപയർ ഗ്രൂപ്പിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു… പെട്ടന്ന് ബാക്കിയിട്ടോ… Im waiting

    1. ജോ………

      മനസ്സ് നിറഞ്ഞു ഈ കമന്റ്‌ വായിച്ചപ്പോൾ.
      ജോയ്ക്ക് തൃപ്തിയാവുക എന്ന് പറഞ്ഞാൽ വിജയിച്ചു എന്നാണ് അർത്ഥം.

      സേർച്ച്‌ ചെയ്യാൻ വരുമ്പോൾ പ്രതിഫലം, അത് ക്ളീഷേ ആയിപ്പോകും ബ്രൊ.

      എമ്പയർ ഗ്രൂപ്പിന്റെ വിശേഷം ഉടനെ അറിയാം

      കണ്ടതിൽ സന്തോഷം,ഒപ്പം ഭദ്രക്കായുള്ള കാത്തിരിപ്പും.

      ആൽബി

    2. MR. കിംഗ് ലയർ

      എടാ തെണ്ടി ജോകുട്ടാ… പൂയ്…… എവിടെണ് മോനെ….????

      എവിടുന്ന്…. ആ നാറി മാവേലിയുടെ തന്തയായി വരും..

      1. മാവേലിയുടെ അച്ഛൻ………

        അത് കലക്കി.

  6. നെപ്പോളിയൻ

    ???

    1. താങ്ക് യു ബ്രൊ

  7. ആൽബി,,,,

    അടിപൊളി…..!!!
    അപ്പോൾ ശംഭു കളി തുടങ്ങിയല്ലേ…. നന്നായി….!!! പഴയഭാഗം അതായത് സലീം ശംഭുവിൽ മൂന്നാംമുറ നടത്തി വെല്ലുവിളിയ്ക്കുന്ന ഭാഗം ഒരിക്കൽ കൂടി വായിച്ചിട്ടാണ് ശംഭുവിന്റെ പ്രതികാരം വായിച്ചത്….. അതിനൊപ്പം വീണയോട് ചെയ്തതു കൂടിയാകുമ്പോൾ പ്രതികാരത്തിന്റെ സ്വാദ് കൂടും…..!!!
    കവറിൽ കൊണ്ടു വന്ന കൈ വീണ കാണുന്ന ഭാഗത്ത് ഞെട്ടലിന് മേലേ കുറച്ചു കൂടി പൊലിപ്പിച്ചിരുന്നുവെങ്കിൽ അസ്സലായേനെ…..!!!

    രാജീവിനോട് ഹേബിയസ്സ് കോപ്പസ് ഫയൽ ചെയ്യാനും മറ്റു ഉപദേശങ്ങളും കൊടുക്കുന്ന ഗോവിന്ദിനെ കണ്ടു….. അവന്‌ ആ ബുദ്ധി നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചൂടേ…..??? അല്ലേലും ചിലരങ്ങനാ…..!!!!

    അപ്പോൾ അടുത്തത് മാധവന്റെ കളിയാണല്ലേ….. ഭാര്യയെയും മകളെയും ഉപദ്രവിച്ചതിന് പത്രോസിനുള്ള പണി….!!!

    ഇപ്പോൾ ഗായത്രിയുടെ ബ്ലഡ്‌ സാമ്പിളും വീണയുടെ മുടിയിഴകളും അവരുടെ കൈയ്യിലുള്ളപ്പോൾ ഡിഎൻഎ ടെസ്റ്റിന്റെ റിസൾട്ട്‌ കിട്ടുന്ന സമയം ഉറപ്പായും രാജീവ് മാധവന്റെ വീട്ടിലുണ്ടാകും….!!! സലീമിന്റെ കൈ പോയതോടെ രാജീവിന്റെ ദേഷ്യം ഇരട്ടിച്ചിട്ടുമുണ്ട്….!!!

    അതോടൊപ്പം അമ്മാവന്റെ ലക്ഷ്യങ്ങൾ മറ നീക്കാത്തതും കുഴപ്പിയ്ക്കുന്നു….!!!

    ഓരോ ഭാഗവും ഇത്ര ത്രില്ലിങ്ങിൽ കൊണ്ടു പോകാൻ സാധിയ്ക്കുന്നതാണ് ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് താങ്കളുടെ ഏറ്റവും വലിയ വിജയവും…!!!

    റോഡിൽ വണ്ടി ഓഫ് ചെയ്യാതെ ഇറങ്ങിയ ഒരു പോലീസുകാരനെ റോഡ് ഫുൾ ബ്ലോക്ക്‌ ചെയ്ത് തലകീഴായി കേട്ടിയിട്ട് തല്ലുമ്പോൾ തോന്നാനിടയായ ആസ്വഭാവികത കഥയുടെ ഒഴുക്കിനിടയിൽ മറന്നു പോകുന്നു…..!!!

    ഗുഡ് വർക്ക്‌….!!! ബെറ്റർ പ്രസന്റേഷൻ….!!! അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു…..!!!

    നന്ദി…..!!!

    സസ്നേഹം….
    അർജ്ജുൻ.

    1. അർജുൻ ബ്രൊ……

      വിശദമായ അഭിപ്രായം അറിയിച്ചതിന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു.

      ഗോവിന്ദ്…..ചിലർ അങ്ങനെ ആണ്.ഏത്ര നല്ല സാഹചര്യത്തിൽ ജീവിച്ചാലും ഒരു തല തിരിവ് അവരിൽ ഉണ്ടാകും.അങ്ങനെ ഒരു കഥാപാത്രം ആണ് ഗോവിന്ദൻ.

      രാജീവ്‌ കരുതിത്തന്നെയാണ്.അയാൾക്ക് ജയിച്ചുകയറണം എന്ന ചിന്തക്കൊപ്പം നിലനിൽപ്പിനു വേണ്ടി പോരാടുന്ന ഗോവിന്ദും ഇതുവരെ ലക്ഷ്യം പുറത്ത് വിടാത്ത അമ്മാവനും നിൽക്കുമ്പോൾ കഥ എങ്ങനെ മുന്നോട്ട് പോകും എന്ന് പലർക്കും പല ഇമാജിനേഷൻ ആവും.

      സലീമിന്റെ കൈ കണ്ടു ഞെട്ടുന്ന വീണ, ബ്രൊ പറഞ്ഞത് ശരിയാണ് അവിടെ ഒന്നുകൂടി നന്നാക്കാമായിരുന്നു.

      പിന്നെ സലീമിനെ റോഡിൽ തടയുന്നത്.
      സമയം രാത്രിയാണ് അതും രാത്രി ഒത്തിരി വൈകിയ സമയം.മാക്സിമം വിശ്വാസ്യത കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും അവിടെ ചില പോരായ്മകളും ഉണ്ട്.ക്ഷമിക്കുമല്ലോ.

      ഒരിക്കൽ കൂടി സന്തോഷം അറിയിക്കുന്നു

      സ്നേഹപൂർവ്വം
      ആൽബി

  8. സൂപ്പർ മച്ചാനെ. സലീമിലൂടെ ശംഭു തന്നേ സംഹാര താണ്ഡവം തുടങ്ങിക്കഴിഞ്ഞു, രാജീവിന്റെ വാലുകളെ ഓരോന്നായിട്ട് ഒതുക്കി നിർത്തണം, അടുത്തത് പത്രോസിനിട്ട് ആവട്ടെ. തന്റെ പെണ്ണിനെ തൊട്ടതിനാണ് ശംഭുവിന്റെ അടി എങ്കിൽ, ഒരേ ഒരു മോളെ തൊട്ടതിന്റെ പണി മാധവനിലൂടെ ആവട്ടെ. അവസാനം 3 വില്ലന്മാരെയും ഓരോന്നായിട്ട് ഒതുക്കണം. അമ്മാവന്റെ ലക്ഷ്യം ഒരു പിടിയും കിട്ടുന്നില്ലല്ലോ.

    1. റഷീദ് ബ്രൊ…….

      തുടക്കം മുതൽ എന്നെ സപ്പോർട്ട് ചെയ്യുന്നതിന് മനസ്സിൽ തൊട്ട് നന്ദി. എഴുതുന്ന വേളയിൽ അഭിപ്രായം ഓർക്കാം

  9. Yet another fantastic part Alby bro.

    1. താങ്ക് യു ജോസഫ് ബ്രൊ

  10. Alby ..
    ഈ പാർട്ടും നന്നായി. ഓരോ പാർട്ടും തീരുന്നത് വളരെ ആകാംശനിറച്ചാണ്.
    പത്രോസിന് കൂടി 2 പറ്റിക്കണം…. ശംബു ഒരു നായകത്വം ഏറ്റെടുത്ത ഫീൽ തോന്നി. വീണയും ശംബുവും മുളള രംഗങ്ങൾ കൊതിയോടെ വായിച്ചു.
    സൂപ്പർ
    alI the best aIby

    ഭീം

    1. താങ്ക് യു ഭീം

      പറഞ്ഞ നല്ല വക്കുകൾക്ക് നന്ദി

  11. ഒന്നും പരയനില്ല ഇപ്രവിഷ്യവും കിടുക്കി
    അടുത്ത പാർട്ട് പെട്ടന്നുണ്ടാകും എന്ന പ്രതീക്ഷിച്ചോട്ടേ കാരണം ഭയങ്കര ത്രില്ലിംഗ് ആകുകയാണ് മാഷെ ………
    Keep going and all the best your nxt part ??????????????????????????????

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം വൈകാതെ തരാം.നെക്സ്റ്റ് വീക്ക് എൻഡിൽ നിങ്ങൾക്ക് മുന്നിൽ എത്തും

  12. Alby ബ്രോ, പൊളിച്ചു മച്ചാനെ.ബ്രോയുടെ കഥ വായിക്കുമ്പോൾ വല്ലാത്തൊരു എക്സ്സിറ്റ്മെന്റ് ആണ്. പിന്നെ മാഷിന്റെ അളിയൻ, അയാളെ ഒരു പിടുത്തം കിട്ടുന്നില്ലല്ലോ, അയാളുടെ ലക്ഷ്യവും.പിന്നെ ശംഭു ഇപ്പോഴാണ് ഉഷാറായത്. മുൻപ് മാഷിന്റെ വലംകൈയായിരുന്ന ശംഭുവിനു ഇപ്പൊ സ്വന്തം ആയിട്ട് ഐഡന്റിറ്റി ഒക്കെ ഉണ്ട്. വില്യമിനെ തീർത്തതും സലീമിന്റെ കൈ വെട്ടിയതൊക്കെയായി ചെക്കൻ പൊളി. കഥയുടെ പേരു ഇപ്പോഴാ ശരിക്കും മീനിങ്ങ്ഫുള്ള ആയത്.
    വിക്രമനും കൂടി രംഗത്ത് ഇറങ്ങിയാലോ.എമ്പയർ ഗ്രൂപ്പ്‌ കൂടി ഇൻവോൾവ് ആയ സ്ഥിതിക്ക് ഏതായാലും ഇനി പൊളിക്കും.
    പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ 2 ആഴ്ച ഗ്യാപ് 1 ആഴ്ച ആക്കിക്കൂടെ, തിരക്കില്ലെങ്കിൽ മതി. ഒരുപാട് സ്നേഹങ്ങളോടെ……..

    1. പ്രിയ അതുൽ

      ശംഭു അവൻ നമ്മുടെ മുത്തല്ലേ,അവനും കേറി കളിക്കട്ടെ.

      പിന്നെ അമ്മാവൻ പിടി തരും.എപ്പോൾ എന്ന് പറയാൻ കഴിയില്ല

      ഇനി ഓരോ ആഴ്ചയും ഓരോ പാർട്ട് വരും

  13. As usual ഇതും പൊളിച്ചടുക്കി ആൽബിച്ചായോ. സസ്പെന്സിനും ത്രില്ലറിനും പിന്നെ ഇവിടെ കുറവ് ഉണ്ടാവാറില്ലല്ലോ. ശംഭുവിന്റെ ഒളിയമ്പുകൾ ഇനി കാണാൻ പോകുന്നതേയുള്ളു. അമ്മാവൻ തെണ്ടി ഒരു പിടിയും തരുന്നില്ലല്ലോ. വീണയുടെ ചേട്ടനും ഇനി രംഗത്ത് വരുമല്ലോ. എല്ലാരും കൂടെയായി ഇനിയിപ്പോ കഥ കൊഴുക്കുമല്ലോ. ഒരുപാട് സ്നേഹങ്ങൾ ?????

    1. Ny……..

      നിങ്ങൾ ഒക്കെ ഇത് കാത്തിരിക്കുമ്പോൾ എന്റെ റെസ്പോണ്സിബിലിറ്റി കൂടുകയാണ്.
      അമ്മാവന് പിടി വീഴുക തന്നെ ചെയ്യും

  14. മായകണ്ണൻ

    പൊളിസാനം ഒന്നും പറയാൻ ഇല്ല അതികം വെയിറ്റ് ചെയ്യിപ്പിക്കാതെ അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ തരണേ

    1. താങ്ക് യു ബ്രൊ…….

      വൈകാതെ ഇടാം ബ്രൊ

  15. Alby vagam tudaru

    1. താങ്ക് യു ബ്രൊ

  16. പൊളിച്ചു

    1. താങ്ക് യു

  17. Poli ayeetundu all the best

    1. താങ്ക് യു ബ്രൊ

  18. വേട്ടക്കാരൻ

    ആൽബിച്ചോ ഈ പാർട്ടും സൂപ്പർ.പെട്ടെന്ന്
    തീർന്നുപോയി.ഇനി അടുത്ത പാർട്ടിനായുള്ള
    കാത്തിരിപ്പ്. സൂപ്പർ

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം വേഗം തരാം

  19. എന്റെ പൊന്നെ… Alby….
    കിടുക്കി കളഞ്ഞല്ലോ… ആകെ thrill അടിച്ചു ഇരിക്കുന്നു…
    Sambuvinum team നും തോല്‍വി ഉണ്ടാക്കില്ല എന്ന് വിശ്വസിക്കുന്നു…

    1. താങ്ക് യു ബ്രൊ

      ഒരു ഹാപ്പി എൻഡിങ് ആയിരിക്കും

  20. Kandu albychaa will comment shortly.

    1. സമയം പോലെ വരൂ ബ്രൊ

  21. Dear Alby, കഥ അടിപൊളിയായി. ശംഭു കളി തുടങ്ങി. പാവം സലിം ഒരു കൈ പോയി രാജീവ്‌ കൂടാതെ വിക്രമൻ കൂടി വന്നല്ലോ. Waiting for the next part.
    Regards.

    1. താങ്ക് യു ഹരിദാസ്

      ഏത് പ്രവർത്തിക്കും ഒരു വിപരീതമുണ്ടല്ലോ. അത് സലീമിനും ബാധകം ആണ്

  22. എന്റെ പൊന്നോ അടിപൊളി വേറേ ലെവൽ ??ഓരോ പാർട്ട് കഴിയുമ്പോഴും ആകാംക്ഷ കൂടുന്നു ?? കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്??

    1. താങ്ക് യു ഡെവിൾ

      താങ്കളുടെ ഒക്കെ കാത്തിരിപ്പും സപ്പോർട്ട് ഉം ആണ് ഈ കഥ മുന്നോട്ട് പോകാൻ കാരണം

  23. പതിവുപോലെ ഇതും പൊളിച്ചടുക്കി. ശംഭുവിന്റെ കളി തുടങ്ങിയതേ ഉളൂ എന്നു തോന്നുന്നു.കൂടുതൽ പറയാനില്ല. സസ്‌പെൻസും ആക്ഷനും പ്രണയവും ellmmകിടിലൻ. ഒരു പാട് ഇഷ്ടം

    1. താങ്ക് യു yk

      കണ്ടതിൽ വളരെ സന്തോഷം.ഇനിയും ഇവിടെ ഉണ്ടാവണം

  24. സൂപ്പർ അച്ചായോ

    1. താങ്ക് യു അക്രൂ

  25. ഓരോ ഭാഗം വായിക്കുമ്പോഴും ഓവർ എക്സ്സൈറ്റെഡ് ആയിപ്പോവുകയാണ്.. അതാണ് ആൽബിയുടെ കഴിവ് എന്ന് ഉറപ്പിച്ചു പറയാം.. ഇപ്പോഴാണ്, അത് പോലെ തന്നെ ഇനി വരുന്ന ഭാഗങ്ങളിലും ആയിരിക്കും ഈ കഥയുടെ പേര് അര്ഥവത്താകുക എന്ന് കരുതുന്നു..
    സ്നേഹത്തോടെ

    1. താങ്ക് യു എം കെ

      നല്ല വക്കുകൾക്ക് നന്ദി

  26. ചാക്കോച്ചി

    മച്ചാനെ ഒന്നും പറയാനില്ല….തകർത്തുകളഞ്ഞു…..
    ഓരോ ഭാഗം കഴിയുംതോറും കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണല്ലോ…. പക്ഷേ പലയിടത്തും കുറെ ലൂപ്ഹോളുകളൊക്കെ കാണുന്നു…എത്രയൊക്കെ ആയാലും കഥ പ്രവചനങ്ങൾക്കതീതമാണെന്നതിൽ യാതൊരു തർക്കവുമില്ല….അതുതന്നെയാണ് ഇതിന്റെ വിജയവും…..
    എന്തായാലും മികച്ച ഒരു ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. താങ്ക് യു ചാക്കോച്ചി…….

      തരുന്ന സ്നേഹത്തിന് നന്ദി.അടുത്ത ഭാഗം വേഗം തരാം

  27. ഫാൻഫിക്ഷൻ

    ആൽബി, ബാക്കി പെട്ടെന്ന് പോന്നോട്ടെ…

    1. താങ്ക് യു ബ്രൊ……

      ഒരാഴ്ച്ച ഗ്യാപിൽ വരും

    1. താങ്ക് യു ബ്രൊ

    1. താങ്ക് യു ബ്രൊ

  28. കൊള്ളാം സൂപ്പർ

    1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *