ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby] 404

പിറ്റേന്ന് ഊണും കഴിഞ്ഞാണ് അവർ കിള്ളിമംഗലത്തേക്ക് തിരിച്ചത്.
സുനന്ദയെ ഒന്ന് കാണണമെന്ന് കരുതി ശംഭു ഹോട്ടലെത്തിയപ്പോൾ അങ്ങോട്ട്‌ കയറി.വീണ കാറിൽ തന്നെയിരുന്നു.കുറച്ചു സമയം കാറിനുള്ളിലിരുന്നപ്പോൾ മടുപ്പ് തോന്നിയ വീണ അല്പനേരം പുറത്ത് നിൽക്കാമെന്ന് കരുതിയാണ് ഇറങ്ങിയത്.അത് ഹോട്ടൽ ബാറിൽ നിന്നും നില്പനും വിട്ട് വരികയായിരുന്ന പത്രോസ് കാണുകയും ചെയ്തു.”അല്ലെ…….ഇതാര്?അന്ന് കണ്ടതിൽ പിന്നെ ഇന്നാ കാണുന്നത്.”

ആളെ കണ്ടതും വീണ തിരിച്ചറിഞ്ഞു.
ഉള്ളിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം അവൾ കടിച്ചമർത്തി.

“ഓഹ്….പല്ല് പൊടിഞ്ഞുപോകുമല്ലോ”
അവൾ പല്ല് ഞെരിക്കുന്ന ശബ്ദം കെട്ട് പത്രോസ് പറഞ്ഞു.

“എടൊ സൂക്ഷിച്ചു സംസാരിക്കണം.
എവിടെനിന്ന് ആരോടാണെന്നും കൂടി ഓർക്കണം.”

“മാധവന്റെ ഹോട്ടലാണെന്നും നിന്നെ ആ ജോലിക്കാരൻ ചെക്കൻ വച്ചോണ്ടിരിക്കുന്നതും ഒക്കെ ഓർത്ത് കൊണ്ടാ ഞാൻ പറഞ്ഞത്.”

“എടൊ………തന്നെ ഞാൻ.”

കാര്യം ഒരുടക്കിന്റെ മട്ടിലേക്ക് മാറുന്നത് കണ്ട സെക്യുരിറ്റി അങ്ങോട്ട് വന്നു പത്രോസിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ സെക്യൂരിറ്റിയെ തള്ളി നിലത്തെക്കിട്ട
ശേഷം അവളുടെ നേരെ തിരിഞ്ഞു.

“നീയൊരു പച്ചക്കരിമ്പല്ലെ………നിന്നെ
താമസിയാതെ പൊക്കാൻ തന്നെയാ തീരുമാനം.കയ്യിൽ വന്നാൽ ഒന്ന് രുചിക്കുകയും ചെയ്യും.”

അയാളുടെ വാക്ക് കേട്ട് വീണയൊന്ന് മുഖം വെട്ടിച്ചു.”ശ്യേ…..”എന്നൊരു ശബ്ദം അവളിൽ നിന്നുയർന്നു.

“എന്താടി നിനക്ക് സംശയമുണ്ടൊ?”
എണീറ്റുവന്നു പിടിച്ച സെക്യൂരിറ്റിയുടെ കൈകളിൽ കിടന്ന് കുതറിക്കൊണ്ട് പത്രോസ് അവളുടെ നേരെ ഒച്ചയിട്ടു.

“കാക്കിയിട്ട ഒരാളെന്നെ തൊട്ടു,ഒരു കയ്യാ അയാൾക്ക് നഷ്ട്ടമായാത്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

94 Comments

Add a Comment
  1. നിങ്ങള് വല്ല പോലീസിലും ആർന്നോ ഇച്ചയോ….
    അതുപോലെ ആണല്ലോ ഓരോ സീനും..
    … ഓരോ സീനും വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാകുന്നു….ഒരു പിരിമുറുക്കം..

    1. ഞാൻ പോലീസ്…….

      പണ്ട് കള്ളനും പോലീസും കളിച പരിചയം മാത്രം.കണ്ടതിൽ വളരെ സന്തോഷം.ചില കാരണങ്ങൾ കൊണ്ട് താങ്കളുടെ കഥ പെന്റിങ് ആണ്. വായന പൂർണ്ണമാകുമ്പോൽ അഭിപ്രായം ഇടാം കേട്ടൊ.

      അവധി കഴിഞ്ഞോ. അപരാജിതൻ ഉടനെ ഉണ്ടോ

      ആൽബി

  2. സബ്മിറ്റ് ചെയ്യുമ്പോൾ ഒരു മെസ്സേജ് എവിടെ ഇടണേ

    1. സബ്മിറ്റ് ചെയ്തു മെയിൽ വഴി.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. ഷെഡ്യൂൾ time അറിയാമോ

        1. Scheduled for: Aug 16, 2020 at 10:21

  3. സബ്മിറ്റ് ചെയ്തോ

    1. ഇന്ന് സബ്മിറ്റ് ചെയ്യും

      1. എപ്പോൾ

        1. ഇന്ന് തന്നെ ചെയ്യും ബ്രൊ

      2. Any update man waiting…..

        1. ഇന്ന് പോസ്റ്റ് ചെയ്യും

  4. അച്ചായാ എന്തായി

    1. എഡിറ്റിങ് ചെയ്യുന്നു.ശനിയാഴ്ച പോസ്റ്റ്‌ ചെയ്യും.

      1. കട്ട വെയ്റ്റിംഗ് ????

        1. താങ്ക് യു ബ്രൊ

  5. ഈ ആഴ്ച തന്നെ next part പബ്ലിഷ് ചെയ്യാമോ ആൽബിച്ചായാ

    1. തീർച്ചയായും ചെയ്യും

  6. അങ്ങനെ ശത്രുവരെന്ന് മാധവനും അറിഞ്ഞു. ത്രില്ലിംഗ് എപ്പിസോഡ് ആൽബിച്ചായാ

    1. അതെ ബ്രൊ…….

      ശത്രു വെളിച്ചം കാണാതെ പറ്റില്ലല്ലോ.മുന്നോട്ട് പോകുകയും ഇല്ല.കഥയുടെ പോക്കിനും അനിവാര്യമായ അവസാനത്തിനും അത് വേണം താനും.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സസ്നേഹം
      ആൽബി

  7. മായകണ്ണൻ

    എന്ന് വരും അൽബിച്ചായോ നെക്സ്റ്റ് പാർട്ട്‌

    1. ഈ ആഴ്ചയിൽ വരും ബ്രൊ

      താങ്ക് യു

  8. MR. കിംഗ് ലയർ

    ആൽബിച്ചായ,

    എന്നാ ഇപ്പൊ പറയുക…എന്നാ പറയും എന്ന് ഒരു നിശ്ചയോം ഇല്ല. ഒരു ഉഗ്രൻ ഭാഗം. എതിരെ നിൽക്കുന്ന എല്ലാവർക്കുമുള്ള ഇച്ചിരി ഡോസ് കൂടിയ മരുന്ന് ശംഭു എഴുത്തുണ്ടല്ലേ… ആ മരുന്നും അത് പ്രയോഗിക്കുന്ന രീതിയും, അതിന്റെ ഫലവും എല്ലാം കാണാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……..

      കണ്ടതിൽ വളരെ സന്തോഷം.കഥ വായിച്ചു കമന്റ്‌ ഇടാൻ വന്നപ്പോഴേക്കും അത് ഓഫ് ആക്കി വച്ചിരിക്കുന്നു.അതുകൊണ്ട് ഇടാൻ കഴിഞ്ഞില്ല.

      കഥ വായിച്ചതിനും രണ്ടു വരി കുറിച്ചതിനും ആദ്യം തന്നെ നന്ദി പറയുന്നു.ചോദിച്ചതിനുള്ള ഉത്തരം കഥയിലൂടെ നൽകാം.

      അപൂർവജാതകം കാത്തിരിക്കുന്നു

      ദേവേട്ടനെക്കുറിച്ചു വല്ല വിവരവും ഉണ്ടോ

      സ്നേഹപൂർവ്വം
      ആൽബി

  9. എനിക്കൊന്നേ പറയാനൊള്ളൂ ആ ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റിക്കൊടുക്കണം, കുറെ നേരമായി അവൻ ആസനത്തിലിട്ട് കുന്തിരിക്കം പുകക്കുന്നു???.
    പിന്നെ എപ്പോഴും പോലെ ഈ പാർട്ടും ഇഷ്ടം. അളിയൻ ഊക്കി.ശത്രുക്കൾ ശക്തരായാലെ ഒരു ഇതൊള്ളൂ. കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണല്ലോ. ശംഭുവിന്റെയും കൂട്ടരുടെയും പതനമോ മരണമോ കാണാനുള്ള കെല്പില്ല. ഒരുപാട് സ്നേഹത്തോടെ ????

    1. പ്രിയ ny

      പത്രോസിന്റെ ചൊറിക്കുള്ള ഓയിന്റ്മെന്റ് കുറിക്കുന്നുണ്ട്.പിന്നെ കഥ അവസാനത്തിലേക്ക് അടുക്കുകയാണ്,സാഡ് എൻഡിങ് ആയിരിക്കില്ല എന്ന് പറയട്ടെ.

      വായനക്കും അഭിപ്രായത്തിനും നന്ദി

  10. ആൽബീ.. വന്ന അന്നു തന്നെ വായിച്ചു.തിരക്കായിരുന്നു. കമന്റ് നാളെ തരാം

    1. താങ്ക് യു ഭീം.

      സമയം പോലെ മതി.വായിച്ചല്ലോ,അത് തന്നെ സന്തോഷം

  11. അപ്പൊ അളിയന്റെ കാര്യം ഉറപ്പായി. ഇനിയിപ്പോ എന്തിനു എന്നറിഞ്ഞ മതി. പിന്നെ വീണയുടെ കുറുമ്പ് എപ്പോഴുംപോലെതന്നെ പെരുത്തിഷ്ടം. ശത്രുക്കളുടെ കുരുക്ക് മുറുകുകയാണല്ലോ. ഇതൊരു ത്രില്ലെർ ആക്ഷൻ ടൈപ്പ് ആയതോണ്ട് ക്ലൈമാക്സിൽ വില്ലന്മാരുടെ മാത്രം പതനവും മരണവും (വേണെങ്കിൽ മാത്രം )ആഗ്രഹിക്കുന്നു. ശംഭുസും പൊളി. ആകാംഷയോടെ ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്???????

    1. അതുൽ ബ്രൊ…….

      അളിയന്റെ കാര്യത്തിൽ തീരുമാനം ആകുന്നതേ ഉള്ളൂ.എന്തിനെന്നു വരും ഭാഗങ്ങളിൽ കൂടെ അറിയാം.പിന്നെ വീണക്ക് കുറുമ്പ് കാണിക്കാൻ ശംഭു അല്ലേയുള്ളൂ,അതിന്റെയാ.

      ക്ലൈമാക്സ്‌ ക്ളീഷേ ആവാതെ നോക്കണം എന്നാണ് ആഗ്രഹം.സൊ എന്തും പ്രതീക്ഷിക്കം

      വായനക്കും അഭിപ്രായത്തിനും നന്ദി

      1. സാദാരണ ത്രില്ലെർ ആക്ഷൻ സിനിമകളിൽ നായകന് വേണ്ടപ്പെട്ടവർ ആരെങ്കിലും മരിക്കാറുണ്ട്. ആ ക്ലിഷേ മാറ്റി ആരെയും കൊല്ലണ്ട എന്നാണ് ഞാൻ ഉദേശിച്ചത് ??????

        1. മനസിലായി ബ്രൊ.പതിവ് ക്ളീഷേ വരാതെ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *