ശംഭുവിന്റെ ഒളിയമ്പുകൾ 31
Shambuvinte Oliyambukal Part 31
Author : Alby | Previous Parts
അനുകൂലമായതിൽ പിന്നെ ആത്മ വിശ്വാസം വർധിച്ച നിലയിലായിരുന്നു രാജീവ്.തനിക്ക് ലഭ്യമായ തെളിവുകൾ കോർത്തിണക്കി കഥ മെനയുകയാണയാൾ.പത്രോസ് നിഴലുപോലെ കൂടെയുണ്ട്.സലിം കൈ നഷ്ട്ടമായതിനുശേഷം ജോലി തുടരാനാവാത്ത സ്ഥിതിയിലും.”ഇനി വൈകുന്നതെന്തിനാണ് സർ?”
പത്രോസ് ചോദിച്ചു.
“നന്നായിട്ടൊന്ന് ഫ്രെയിം ചെയ്യണം പത്രോസ് സാറെ,ഇല്ലെങ്കിൽ അവര് ഊരും.അതുണ്ടാവരുത്.നമ്മൾ കൂട്ടിയിണക്കേണ്ട ഒരു കണ്ണി,അത് ശരിയാവാതെ പറ്റില്ലടോ.”
“ഭൈരവൻ……….?”പത്രോസ്
മുഴുവിച്ചില്ല.
“അതേടോ ഭൈരവൻ എന്തിന് ആ വീട്ടിലെത്തി?ഈ ചോദ്യത്തിനൊരു ക്ലാരിറ്റി കൊടുക്കാതെ മുന്നോട്ടു പോയാൽ കേസ് കൈവിട്ടുപോകും.
സമയവും സന്ദർഭവും ചുറ്റുപാടും അവർക്ക് മുൻതൂക്കം നൽകുന്നു പത്രോസേ.അതുകൊണ്ട് നന്നായി ഹോം വർക്ക് ചെയ്തേ പറ്റൂ.”
“ഇനി എന്താ ഒരു മാർഗം?”
“വഴിയുണ്ട്,പക്ഷെ നടത്തിയെടുത്തെ
പറ്റൂ.”
“എന്താ സാറിന്റെ മനസ്സില്?”
“ഭൈരവന് മാധവനുമായി ബന്ധം ഉണ്ടെന്ന് പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ കാര്യം നടത്തിയെടുക്കാം”
“മാധവനും ഭൈരവനും,അതും സുര കൂടെയുള്ളപ്പോൾ.ബുദ്ധിമുട്ടാണ് സാറെ.”
“ബുദ്ധിമുട്ടിയെ പറ്റൂ……..എങ്കിലേ മുന്നോട്ട് പോകുന്നതുകൊണ്ട് അർത്ഥമുള്ളൂ.”
“സാറെ……….തത്കാലം ചിത്രയുടെ കേസ് പോരെ മുന്നോട്ട് പോകാൻ? മാധവൻ പെടും.”
“അതൊരു മിസ്സിംഗ് കേസ് അല്ലെടോ.
ചിത്രയുടെ മൊഴി അനുകൂലമാകും എന്ന് ഉറപ്പുണ്ടൊ?മാധവന് വഴങ്ങി അവൾ നമ്മുക്കൊപ്പം നിന്നില്ലെങ്കിൽ അതും ചീറ്റിപ്പോകും.മാധവന് പൊള്ളണമെങ്കിൽ ആ പെണ്ണുങ്ങള് പെടണം,അതിന്റെ കൂടെ വേണം മറ്റു കേസുകളും വരാൻ.”
“ഇനിയിപ്പോ മാധവന്റെ കൂടെയുള്ള ആ ചെക്കന് ഭൈരവനെ അറിയാം എന്ന് വന്നാലും കാര്യം നടക്കില്ലേ സർ
?”പത്രോസ് ചോദിച്ചു.
കഥ നല്ല രീതിയിൽ പോകുന്നു, പേജ് കൂട്ടി എഴുതുക. ഇത്രയും സസ്പെൻസ് താങ്ങാവുന്നതിലും അധികമാണ്.ദിവസവും കഥ വന്നിട്ടുണ്ടോ എന്ന് നോക്കി നോക്കി മടുക്കും.
താങ്ക് യു വിജയ്.
അടുത്തതിൽ പേജ് കൂടുതൽ ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
കഥ മുറുകിയപ്പോൾ അതിനു പറ്റിയ അവതരണം കൊണ്ട് വിസ്മയിപ്പിച്ച തലൈവാ hats off
കുരുടി…….എന്താ അങ്ങനെ ഒരു പേര്.
കഥ കണ്ടിരുന്നു.വായിച്ചു പറയാം കേട്ടൊ.
ഈ ചുവരിൽ വന്നതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദി
കുരുടി….. എന്തോ അങ്ങനെ തോന്നി ,
Happy to see your reply?
യു are വെൽക്കം
ആൽബിച്ചാ….. വീണ്ടും ആകാംഷയുടെ മുൾമുനയിൽ ഇരുത്തി കളഞ്ഞു.
????
പൊന്നു…….
കണ്ടിട്ട് കുറച്ചായല്ലോ.
കണ്ടതിൽ സന്തോഷം.നല്ല വായനയുടെയും അഭിപ്രായം അറിയിച്ചതിനും നന്ദി അറിയിക്കുന്നു
ആൽബി
ആരെ വാ ………..
ഇപ്രാവശ്യവും കിടിലൻ ????????
അടുത്ത
ഭാഗത്തിന്
കട്ട
വെയ്റ്റിംഗ്
ആണുട്ടോ …..
അടുത്ത പാർട്ട് പെട്ടന്നക്കന് നോക്കണേ
കാരണം ത്രില്ലിംഗ് ആയി വരുകയാണ്
???????????❤️❤️❤️❤️??
താങ്ക് യു ബ്രൊ…..
അധികം കാത്തിരിപ്പിക്കില്ല.ഉടനെ അടുത്ത ഭാഗവും ആയി വരാം.
സന്തോഷം
കാത്തിരിക്കുന്നു നെക്സ്റ്റ് പാർട്ട് വേഗമാകട്ടെ
❤️❤️❤️❤️❤️❤️❤️
???????
???????
???????
???????
???????
???????
താങ്ക് യു ബ്രൊ……
അടുത്ത ആഴ്ച ഇടണം എന്ന് കരുതുന്നു
മച്ചാനെ…. തകർത്തു….കൂടുതൽ ഒന്നും പറയുന്നില്ല….
ബാക്കിയൊക്കെ വരും ഭാഗങ്ങളിൽ കാണാം….. പെട്ടെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക് യു ചാക്കോച്ചി……
വേഗം അടുത്ത ഭാഗം എത്തിക്കാം
ഈ ഭാഗവും നന്നായി അൽബിച്ചാ, അടുത്തഭാഗം കുറച്ചുകൂടി സംഗതികളുമായി പോരട്ടെ.
താങ്ക് യു സജീർ…..
വൈകാതിരിക്കാനുള്ള ശ്രമത്തിൽ ആണ്
Ennatheyum pole suspense oodu koodi ee partum.Aditha partinaayi aakamshayode kathirikunnu Alby bro.
താങ്ക് യു ജോസഫ് ജി
നല്ല വായനക്ക് നന്ദി
ഹാ അൽബിഛായ സൂപ്പർ.ചുരുളുകൾകൾ ഒക്കെ ഓരോന്നായി അഴിയട്ടെ അമ്മാവന്റെ കുടലും പണ്ഡവും വരെ നുമ്മ പുറത്തെടുക്കും.
താങ്ക് യു ബ്രൊ.
അമ്മാവനെ നമുക്ക് ശരിയാക്കാം
ഓ തകർത്തു, വീണ്ടും സസ്പെൻസിൽ കൊണ്ടുപോയി നിർത്തിയല്ലോ. പത്രോസിനോടുള്ള വീണയുടെ ഡയലോഗ് പൊളി ആയിരുന്നോ ട്ടോ, വില്ലന്മാർക്ക് എതിരെ തുനിഞ്ഞ് ഇറങ്ങാൻ പറ അവരോട്, അപ്പഴല്ലേ കുറച്ച് കൂടി ത്രില്ലിംഗ് ആവുകയുള്ളൂ
റഷീദ്……..
ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
പറഞ്ഞത് ഒക്കെ എഴുത്തിൽ ഓർക്കാം
നന്ദി
ആൽബിച്ചായോ ഈ പാർട്ടും തകർത്തു.
ഇനിയുള്ള സംഭവബഹുല പാർട്ടുകൾക്കായി
കാത്തിരിക്കുന്നു. സൂപ്പർ
താങ്ക് യു ബ്രൊ.
കണ്ടതിൽ സന്തോഷം
ആൽബിച്ചായോ…
എന്നതാടാ ഉവ്വേ.. എന്നാ നിറുത്തലാ നിര്ത്തിയെ.. ? കളികൾ ഒക്കെ മുറുകി കിടക്കുകയാണല്ലോ മോനെ.. എന്തൊക്കെ കാണണം ഇനി എനിക്ക് വയ്യ…
ന്നാ പിന്നെ അടുത്തത് പെട്ടെന്ന് തന്നേക്ക്..
കാത്തിരിക്കാനുള്ള ക്ഷമ ഒന്നുല്ല അതോണ്ടാ.. ?
Ly………
കണ്ടതിൽ വളരെ സന്തോഷം.ഇതെക്കെ ഒരു നിർത്തൽ ആണോ.അടുത്ത ഭാഗം എഴുതി തുടങ്ങി.ഉടനെ എത്തിക്കാം.
വളരെ നന്ദി
ആഹാ പൊളിച്ചു അച്ചായോ
താങ്ക് യു
കുപ്പിയിൽ നിന്നും ഭൂതം വന്നല്ലോ…. ഇനി എങ്ങനെയാ കാര്യങ്ങളുടെ കിടപ്പ്….
സൂപ്പർ പാർട്ട്…. കളി ഇനിയങ്ങോട്ട് മാറ്റിക്കളിക്കാം അല്ലെ ??
മാക്സ് ബ്രൊ……
കണ്ടതിൽ സന്തോഷം.ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ ലഭിക്കും.
വളരെ നന്ദി
അതികം വെയിറ്റ് ചെയ്യിപ്പിക്കാതെ പെട്ടന്ന് തന്നെ ഇടണേ
ഇടാം ബ്രൊ
താങ്ക് യു
പെട്ടന്ന് വരുമോ
പെട്ടെന്ന് വരുത്താം
Dear Alby, സൂപ്പർ ആയിട്ടുണ്ട്. Bar ഹോട്ടലിൽ വച്ചു പത്രോസ് സർ വീണയോട് പെരുമാറിയത് അയാൾക്ക് പാരയാകും. രാജീവ് പകരം വീട്ടുമോ എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part.
Regards.
താങ്ക് യു ഹരിദാസ്.
പത്രോസ് പാറയാണ് ബ്രൊ.അയാൾക്ക് പാര കിട്ടുമോ എന്നറിയാൻ വരും ഭാഗങ്ങൾ നോക്കുമല്ലോ.
Good story next part vagam update
താങ്ക് യു മുൻഷി
കൊള്ളാം
താങ്ക് യു
Super waiting for your next part vegam venam
താങ്ക് യു.
നെക്സ്റ്റ് പാർട്ട് അടുത്ത ആഴ്ചയിൽ ഉണ്ടാവും
Will comment shortly after reading Alby bro.
സമയം പോലെ വരൂ ജോസഫ്
നന്ദി
എടോ
താൻ മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിച്ചു ഒരു വഴിക്ക് ആകുമല്ലോ…
താങ്ക് യു വടക്കൻ.ഇതിൽ അധികം ടെൻഷൻ അടിപ്പിക്കുന്ന ഒന്നും ഇല്ലല്ലോ ബ്രൊ
ഓരോ പാർട്ട് കഴിയുംതോറും ത്രില്ല് കൂടി വരുവാണ് .. ഈ ഭാഗവും കലക്കി
താങ്ക് യു അഖിൽ
ആൽബി, സൂപ്പർ…… ബാക്കി പെട്ടാണ് തരണേ.കാത്തിരിക്കാൻ വയ്യ.
താങ്ക് യു ഫാൻഫിക്ഷൻ
അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം
ഒടുക്കത്തെ ഓട് സർപ്രൈസ്. ഉടനെ അടുത്ത ഭാഗം കിട്ടണം. കാത്തിരിക്കാൻ വയ്യ.
താങ്ക് യു അഭിരാമി……
കുറെ നാളുകൾ കൂടി ഈ ചുവരിലും കണ്ടതിൽ സന്തോഷം.ഉടനെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം.അധികം കാത്തിരിക്കേണ്ടി വരില്ല
കൊള്ളാം സൂപ്പർ
താങ്ക് യു
Man super…..
താങ്ക് യു
പെട്ടന്ന് തന്നെ അടുത്ത പർട്ടിനയി കാത്തിരിക്കുന്നു??
താങ്ക് യു ബ്രൊ.
നേരത്തെ എത്തിക്കാൻ ശ്രമിക്കാം
♥️♥️♥️
❤❤❤
???First
താങ്ക് യു