ശംഭുവിന്റെ ഒളിയമ്പുകൾ 34 [Alby] 433

ശംഭുവിന്റെ ഒളിയമ്പുകൾ 34

Shambuvinte Oliyambukal Part 34 |  Author : Alby | Previous Parts

 

വിക്രമൻ അവരെനോക്കി ചിരിച്ചു.
കുടിച്ചുകൊണ്ടിരുന്ന ചായ പാതിക്ക് നിർത്തി അത് സാഹിലയുടെ കയ്യിൽ കൊടുത്തു.രാജീവ്‌ അകത്തേക്ക് പോകാൻ അവളെ കണ്ണുകാട്ടിയതും
അതുവരെ അപരിചിതനായ ഒരു വ്യക്തിയെ അഭിമുകീകരിച്ചുകൊണ്ട് നിന്ന അവൾ തെല്ല് ഒരാശ്വാസത്തോടെ അകത്തേക്ക് പോയി.രാജീവും ഗോവിന്ദും വിക്രമനും മാത്രം ആയി അവിടെ.”കുറച്ചു സംസാരിക്കണം”എന്ന് വിക്രമൻ ആവശ്യപ്പെട്ടതനുസരിച്ച് അതിനായി അവർ മുകളിലേക്ക് നടന്നു.

വില്ല്യം തന്നെയാണ് വിഷയം.അത് മനസ്സിലായി എങ്കിലും വിക്രമന്റെ അസമയത്തുള്ള വരവ് ഗോവിന്ദിന്റെ മനസ്സ് കുഴക്കി,ഒപ്പം രാജീവ്‌ എന്തോ പ്രശ്നം മണത്തെടുത്തു.വിക്രമനെ അധികമറിയില്ലെങ്കിലും ചില സമയം ഇതുപോലെയുള്ള അപ്രതീക്ഷിത വരവുകൾ പലരെയും പെടുത്തിയ ചരിത്രമാണുള്ളതും.അതാണ് ഈ വരവ് എന്തിനെന്ന രാജീവന്റെ ചിന്തക്ക് കാരണവും.പക്ഷെ ഗോവിന്ദ്
,അയാൾക്ക് രാജീവന്റെ സാന്നിധ്യം ആണ് ധൈര്യം പകരുന്നതും.

“എന്ത് പറ്റി ഗോവിന്ദ്,വന്നുകയറിയ നേരം തെളിഞ്ഞുനിന്ന മുഖമിപ്പോൾ മങ്ങിയതിന് കാരണം?”അവർ മാത്രം ആയ സമയം വിക്രമൻ തന്നെ കാര്യം തുടങ്ങിവച്ചു.

“അത് പിന്നെ……….പ്രതീക്ഷിക്കാതെ കണ്ടതുകൊണ്ട്,അതും ഇവിടെ.”

“വിക്രം,എനിക്ക് നേരിട്ട് പരിചയമില്ല.
പക്ഷെ കേട്ടിട്ടുണ്ട്.ഇടക്ക് ഒരു തവണ കണ്ടിട്ടുമുണ്ട് എന്നതൊഴിച്ചാൽ വല്യ പരിചയം നമ്മൾ തമ്മിലില്ല.ഞാൻ എസ് ഐ രാജീവ്‌,ഗോവിന്ദ് എന്റെ ഫ്രണ്ട് ആണ്.കാര്യങ്ങൾ പറഞ്ഞിട്ടും ഉണ്ട്.പക്ഷെ നിങ്ങൾ ഈ സമയം ഞങ്ങളെ തേടി വരണമെങ്കിൽ……..
എന്തെങ്കിലും പ്രശ്നം?എനിക്കെന്തൊ സ്മെൽ ചെയ്യുന്നുണ്ട്.”ഗോവിന്ദ് മറുപടിക്കായി ബുദ്ധിമുട്ടുന്നത് കണ്ട രാജീവ്‌ ഇടയിൽ കയറി.

“ശരിയാണ്.ഒരു കാരണമില്ലാതെ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല.
ഇന്ന് തന്നെ വരേണ്ടി വന്നു,സമയം തീരെയില്ല താനും.അസമയമാണ് എന്നറിയാം എന്നിട്ടും വരണമെങ്കിൽ ഗൗരവം എത്രയുണ്ടാകും എന്ന് ഒരു പോലീസ് ഓഫീസർക്ക് ഞാൻ വിശദീകരിച്ചുതരേണ്ട കാര്യമില്ലല്ലൊ”

“അതാണ് ഞങ്ങൾക്കറിയേണ്ടതും”
രാജീവ്‌ പറഞ്ഞു.

“എന്റെ പക്കൽ കുറച്ചു ചോദ്യങ്ങളുണ്ട്.അതിനുള്ള ഉത്തരം ഗോവിന്ദിന്റെ കയ്യിലും.അത് കൃത്യം ലഭിച്ചാൽ ഇനിയൊരു കൂടിക്കാഴ്ച്ച,
അത് ഉണ്ടാവില്ല.”

“കൂടുതലായി എന്താണ് സർ എന്നിൽ നിന്നും…?”ഗോവിന്ദ് ചോദിച്ചു.

“ഗോവിന്ദിന്റെ ഫാമിലിയൊക്കെ?”
വിക്രം തുടങ്ങിവച്ചു.

“എനിക്കെന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ താത്പര്യം ഇല്ല സർ.എന്തെങ്കിലും അറിയുവാനുണ്ടെങ്കിൽ അതാവാം.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

101 Comments

Add a Comment
  1. ആൽബി കുട്ടാ…
    മനസിൽ പതിക്കാൻ ചില കഥാപാത്രങ്ങളെ തന്നിട്ട്.. പേജ് കുറക്കരുത്. വായിച്ചിട്ട് മനസിനെ തൃപ്തിപെടുത്താൽ കഴിയുന്നില്ല… അത്രമേൾ കാത്തിരിക്കുന്നു ഈ കഥാകാരനെയും കഥയെയും
    സമയം പോലെ വേഗം വരു…
    ശംബുവിനെയും വീണയെയും തന്നതിന് താങ്ക്സ് ആൽബി.
    സ്നേഹം.
    ഭീം

    1. സമയക്കുറവും തീരക്കും ആണ് വില്ലൻ ഭീം ബ്രൊ.പേജ് കൂട്ടാനുള്ള ശ്രമം ഉണ്ടാകും.
      ശംഭുവിനെയും വീണയെയും ഇഷ്ട്ടമായതിൽ സന്തോഷം

  2. Hi alby….
    വളരെ നന്നായിട്ടുണ്ട്.
    സൗന്ദര്യം നഷ്ടപെടും എന്ന കാരണത്താൽ… ഇപ്പോൾ കുഞ്ഞ് വേണ്ട എന്ന തീരുമാനം എടുക്കുന്ന ഒത്തിരി സ്ത്രീകൾ നാട്ടില് ഉണ്ട്.ഇവിടെ വീണ അമ്മയായ സന്തോഷം പൂർണമായും ആഘോഷിക്കുന്നു. പോരാത്തതിന് ഡിവോഴ്സ് കൂടി ഉണ്ടായി. ഇപ്പോൾ പൂർണമായും വീണ ശംബുവിന്റെ മാത്രമായി. അത് കഥയ്ക്ക് മറ്റൊരു ഒഴുക്കായി….
    കുറ്റാന്വേഷണത്തിന്റെ ത്രില്ലിംഗ് രംഗങ്ങൾ സൂപ്പർ…
    പിന്നെ ചന്ദ്രചൂഡ നുമായി അങ്ങനെ രു കണ്ടുമുട്ടൽ സംസാരം വേണമായിരുന്നോ? അതു കൊണ്ട് കാരണമറിയാൻ പറ്റി എന്നത് മറ്റൊരു സത്യം. ചൂഡൻ പറഞ്ഞത് പോലെ… ഗായത്രിയെ തട്ടികൊണ്ട് പോകുമ്പോ.. അതോ മാധവൻ ജയിക്കുമോ…. കാത്തിരിക്കുന്നു.
    പിന്നെ ശംബുവും വീണയുമായുള്ള രംഗങ്ങൾ കൂടുതൽ ചേർക്കാനപേക്ഷ.
    സ്നേഹം
    ഭീം

    1. താങ്ക് യു ഭീം ബ്രൊ.

      ശംഭുവും വീണയുമായുള്ള രംഗങ്ങൾ സന്ദർഭം പോലെ കൂടുതൽ ചേർക്കാം.പിന്നെ ചില ആനുകാലിക പ്രശ്നം താങ്കൾ ഉന്നയിച്ചിട്ടുണ്ട് അതിന് അവരവരുടെതായ ശരികളുമുണ്ട്.
      അത് അവരുടെ തീരുമാനം എന്ന് കരുതാറാണ് പതിവ്.

      പറഞ്ഞത് പോലെ ചന്ദ്രചൂഡനുമായുള്ള കൂടി കാഴ്ച,അത് അനിവാര്യമാണ്.അത് നടന്നല്ലേ പറ്റൂ.

      ഇനി അടുത്ത ഭാഗത്ത്‌ കാണാം.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.

      ആൽബി

      1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????♥️????????????

        1. തിരിച്ചും സ്നേഹം മാത്രം ഭീം ബ്രൊ

  3. പേജ് കുറഞ്ഞു പോയി എന്ന സങ്കടമേയുള്ളൂ. ഈ പാർട്ടും പൊളി. ക്ലൈമാസ് അടുത്തെത്താറായല്ലോ. ശംഭുന്റെ ഒളിയമ്പ് വീണയുടെ വയറ്റിൽ തുടിക്കാൻ തൊടങ്ങ്യല്ലോ സന്തോഷം.
    ബിദുബൈ കഥ തുടങ്ങിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു, 34 പാർട്ടുകളുമായി ഒറു കോട്ടവുമില്ലാതെ മുന്പോട്ടുപോയ്കൊണ്ടിരിക്കുന്നു. ഓരോ പാർട്ടിലും വായനക്കാരന് വേണ്ടതെല്ലാം ഉൾപ്പെടുത്തി ഒരു ബോറുമില്ലാതെ വായനക്കാരനെ മുൾമുനയിൽ നിർത്തുക എന്നത് ഇച്ചായന്റെ ഹോബിയാണല്ലോ. A big hats off you ആൽബിച്ചയാ…. ??????

    1. താങ്ക് യു y.k. ബ്രൊ.

      ശരിയാണ് ഒന്നരക്കൊല്ലം കഴിഞ്ഞു.ഇത്ര നീളും എന്ന് കരുതിയതുമല്ല.പറഞ്ഞത് പോലെ കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു

      വായനക്കും നല്ല വാക്കുകൾക്കും ഒരിക്കൽ കൂടി നന്ദി.

      ആൽബി

  4. MR. കിംഗ് ലയർ

    ആൽബിച്ചായ,

    നിങ്ങളിങ്ങനെ ത്രില്ലടിപ്പിച്ചു കൊണ്ടുവന്നു നിർത്തും… ഹോ.. ഒരു രക്ഷയുമില്ല.

    ആ ശംബൂസിനെ ഒന്ന് അഴിച്ചുവിട്ടാൽ തീരാവുന്ന പ്രശ്‌നമല്ലേയുള്ളു.. ആ ചെക്കൻ പോയി എല്ലാത്തിനെയും കാലേ വാരി ഭിത്തിയിൽ അടിച്ചു തിരികെ വരത്തില്ലേ…!!!

    എന്തായാലും കാത്തിരിക്കുന്നു ആൽബിച്ചായ വരും ഭാഗങ്ങൾക്കായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……

      കണ്ടതിൽ സന്തോഷം.ശംഭുവിനെ അങ്ങനെ കയറൂരി വിടാൻ പറ്റുവോ?ഇനി അവൻ ആഗ്രഹിച്ചാൽ പോലും അവനെ കളത്തിൽ ഇറക്കാതെ സേഫ് ആയി നിർത്താൻ വീണയും മാധവനും ഉള്ളപ്പോൾ അവരെ ധിക്കരിക്കുക എന്നതും അവന്റെ പ്രശ്നമാണ്.എന്നാലും അവൻ ഇറങ്ങുക തന്നെ ചെയ്യും,അത് എപ്പോൾ എങ്ങനെ എന്ന് വഴിയെ അറിയാം.

      താങ്ക് യു
      ആൽബി

  5. ഈ പാർട്ടും അടിപൊളിയായി ആൽബിച്ചാ.കുറച്ച് പേജേ ഉള്ളുവെങ്കിലും അതിൽ സംഗതികളുണ്ടായിരുന്നു.അടുത്തഭാഗം പേജ്കൂട്ടി പെട്ടന്ന് പോരട്ടെ.

    1. താങ്ക് യു സജി ബ്രൊ.മുടങ്ങാതെയുള്ള അഭിപ്രായത്തിന്.അടുത്ത ഭാഗം പേജ് കൂട്ടി സബ്മിറ്റ് ചെയ്യാം

  6. നന്നായിട്ടുണ്ട് അച്ചായാ

    നിങ്ങൾ പൊളിയാണുട്ടോ

    കുറച്ചു പേജ് ഒള്ളു എങ്കിലും വളരെ നല്ല ഫീൽ തന്നെ ?????

    1. താങ്ക് യു ഡ്രാഗൺ ബ്രൊ.നല്ല വാക്കുകൾക്ക്

  7. എന്താ മാഷേ പേജ് കുറഞ്ഞു പോയല്ലോ

    എന്തായാലും

    waiting 4 the nxt part

    1. പേജ് കൂട്ടാം ബ്രൊ.താങ്ക് യു

  8. ആൽബിച്ചാ… സംഗതി പൊരിച്ചൂട്ടാ… എങ്കിലും അളിയനും അളിയനും തമ്മിലുള്ള കണ്ടുമുട്ടലിൽ കൂടുതലായി എന്തൊക്കെയോകൂടി പ്രതീക്ഷിച്ചിരുന്നു… എങ്കിലും കളിയൊന്നുമായിട്ടില്ലാത്തതിനാൽ അതങ്ങോട്ടു സഹിച്ചു. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. ജോക്കുട്ടാ…..

      കണ്ടതിൽ സന്തോഷം.താങ്ക് ഫോർ യുവർ വേർഡ്സ്.പിന്നെ അളിയനും അളിയനും കണ്ടുമുട്ടിയപ്പോൾ പ്രതീക്ഷിച്ചതിലും കുറഞ്ഞു അല്ലെ,അടുത്തതിൽ ശരിയാക്കാം.കണ്ട ഉടനെ കയറി അടിക്കുന്നത് പ്രാക്റ്റിക്കൽ അല്ലല്ലോ.
      ലോക്കൽ ഗ്യാങും അല്ല.

      അടുത്ത ഭാഗം ഭദ്രക്ക് ശേഷം.

      ആൽബി

      1. ഒരുമാതിരി വൃത്തികെട്ട പരിപാടി പറയരുത്

        1. മൊതലാളി നയം വ്യക്തമാക്കണം.
          ഞാൻ പറഞ്ഞതിലെ വൃത്തികേട് എന്ത് എന്ന് പറയണം.

          1. Athu point albychaa maveliye pole mukkannu aalu aanu Jo?

          2. @ജോസഫ്

            ?????

  9. എന്തിനാ കൂടുതൽ പേജ്? ഇത് തന്നെ ധാരാളം.. സൂപ്പർ ആൽബിച്ചാ..

    1. താങ്ക് യു ബ്രൊ.നല്ല വക്കുകൾക്ക് നന്ദി

  10. ആൽബിച്ചയോ ഒരുപാട് ഇഷ്ട്ടമായി.. ❤️❤️❤️

    1. താങ്ക് യു ബ്രൊ

  11. Super Part……

    ????

    1. താങ്ക് യു പൊന്നു

  12. Valare ishapettu ee partum Alby bro.Ee levelil thanne ee kadha monnuootte pokatte.

    1. കാത്തിരുന്നു ഒരു പാട് നാൾ, എന്നാൽ കിട്ടിയതോ അൽപം കുറഞ്ഞു പോയി. പേജ് കൂട്ടി എഴുതുക, അല്ലങ്കിൽ തുടർച്ചയായി എഴുതുക. കഥ സൂപ്പർ???????

      1. താങ്ക് യു വിജയ്.

        ചില തിരക്കുകൾ മൂലം ആണ് വൈകിയത്.അപ്പോൾ എഴുതിയത് ഇട്ടു എന്നെയുള്ളൂ,അല്ലെങ്കിൽ വീണ്ടും വൈകും.ഇനി ഇടവേള കുറച്ചു പേജ് കൂട്ടി എഴുതാം

    2. താങ്ക് യു ജോസഫ് ജി

    1. താങ്ക് യു

  13. കുരുടി

    ആൽബിച്ചാ ഈ പാർട്ടും മനോഹരം❤❤❤❤
    അങ്ങനെ വീണയ്ക്കും ശംഭൂനും കൂട്ടിനു ഒരാള് കൂടി വരാൻ പോണൂ ല്ലേ .
    ട്യൂമർ ആക്കാത്തതിനു സ്പെഷ്യൽ താങ്ക്സ്???.
    ഒപ്പം ഇനി ചോരക്കളി കൂടെ ആവുമല്ലേ.
    ശംഭൂനും വീണയ്ക്കും കുറച്ചൂടെ സീൻ കൊടുക്കാർന്നു (ആഗ്രഹം പറഞ്ഞതാട്ട)?
    അപ്പൊ ഇനി അടുത്ത പാര്ടിനു വെയ്റ്റിംഗ്.

    1. അതെ കുരുടി,അവർക്കിടയിലേക്ക് ഒരാൾ കൂടി.സന്ദർഭം അനുസരിച്ചു അവരുടെ ഭാഗം കൂടുതൽ എഴുതാം

      താങ്ക് യു

  14. ഈ പാർട്ടും കൊള്ളാം. തലങ്ങും വിലങ്ങും ശതൃത ആണല്ലോ, ചെട്ട്യാരും ഗോവിന്ദും ചദ്രചൂഡനും മാധവനും രാജീവും ഇപ്പൊ അതിന്റെയുടയിൽ വിക്രമന്റെ എൻട്രയും. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീം രുമോ.അവസാനത്തെ കുരുക്ഷേത്ര യുദ്ധത്തിൽ നായകനെ മ്മളെ ശംഭുനെ മുൻനിരയിൽ കൊണ്ട് വരുമെന്ന് കരുതട്ടെ. പലപ്പോഴും ശംഭുന് അവർക്കിടയിൽ ഒരു റോൾ ഇല്ലാത്തപോലെ. അപ്പോൾ വീണയെ ഉപദ്രവിച്ചവരിൽ ഇങ്ങനെയൊരാളും ഉണ്ടായിരുന്നല്ലേ. ക്ലൈമാക്സ്‌ ആകാറായെന്ന് തോന്നുന്നു.
    30+ പാർട്ടുകളായിട്ടും ഒരിക്കലും മടുപ്പിക്കാതെ വായനക്കാരെ ഓരോ പാർട്ടിന്റെ അവസാനത്തിലും ആകാംക്ഷയിൽ നിർത്തുന്ന അന്നേ സമ്മതിച്ചു.
    പിന്നെ പേജ് കൂട്ടിക്കോടെ രസം കേറിവറുമ്പോഴേക്കും തീരുന്നു.

    1. താങ്ക് യു അതുൽ ബ്രൊ.

      അതിജീവിക്കുന്നത് ആരൊക്കെ എന്ന് വഴിയേ അറിയാം.നിലനിൽപ്പിനു വേണ്ടി ആരൊക്കെ ഒന്നിച്ചു നിൽക്കുമെന്നും.

      പേജ് കൂട്ടാം കേട്ടൊ

  15. കൊള്ളാം, ഈ ഭാഗം പേജ് കുറഞ്ഞ് പോയല്ലോ. അവസാനം ഗോവിന്ദ് എന്ന പാഴ്മരം വീണയുടെ ലൈഫിൽ നിന്ന് പോയല്ലേ, ഇനി ഭൂമിയിൽ നിന്ന് കൂടി പറഞ്ഞയച്ചാൽ തൃപ്തി ആകും. ചന്ദ്രച്ചൂടന്റെ യഥാർത്ഥ മുഖം പരസ്യമാക്കിയ സ്ഥിതിക്ക് ശത്രുക്കളുമായുള്ള പോരാട്ടം വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നു. ചെട്ടിയാരും മാധവന്റെ കൂടെ കൂടുമോ?

    1. താങ്ക് യു റഷീദ്.

      പോരാട്ടം തുടരുകയാണ്.വഴിയേ എല്ലാം അറിയാം

  16. മായകണ്ണൻ

    കലക്കി നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ ഇടണേ ആൽബിച്ചായോ

    1. താങ്ക് യു ബ്രൊ.അടുത്ത ഭാഗം നേരത്തെ ഇടാൻ ശ്രമിക്കാം

  17. ??? dear Alby orupad late akunu story varan

    1. നേരത്തെ ഇടാൻ ശ്രമിക്കാം

  18. എന്റെ പുന്നാര alby…
    Page കുറച്ചു ആണെങ്കിലും ഒന്ന് ഒന്നര വെടികെട്ട് ഉണ്ട്.
    എല്ലാ ആഴ്ച യും ഇത് പോലെ തന്നാല്‍ എത്ര നന്നായിരുന്നു

    1. താങ്ക് യു മുല്ല

      ഇടവേളകൾ കുറക്കാൻ ശ്രമിക്കാം

  19. എന്നും പറയുന്ന പോലെ തന്നെ ??… പേജ് ഒന്ന് കൂട്ടിയ kollarnnu??

    1. താങ്ക് യു അഖിൽ….

      പേജ് കൂട്ടാം

  20. യോദ്ധാവ്

    Alby ഈ കഥ ഞാൻ വായിച്ച് തുടങ്ങിയിട്ടേയുള്ളൂ…. വായിച്ച അത്രയും മനോഹരം… പൂർണമായി വായിച്ച് കഴിയുമ്പോൾ വിശദമായ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നതാണ്… എഴുത്ത് തുടരുക…

    സസ്നേഹം

    യോദ്ധാവ്

    1. യോദ്ധാവെ,ഇവിടെയും വന്നതിൽ സന്തോഷം.

      സമയം പോലെ വായിച്ചു പറയുമല്ലോ

  21. Dear Alby, ഈ ഭാഗവും നന്നായിട്ടുണ്ട്. ഗോവിന്ദിനും രാജീവിനും ശത്രുക്കൾ കൂടുകയാണ്. വിക്രമനും ചെട്ടിയാരും ഇനി കളി തുടങ്ങും. പിന്നെ മെയിൻ ശത്രുക്കൾ ഇനി ചന്ദ്രചൂഡനും മാധവനും. അവർ ഇനി നേരിട്ട് മുട്ടാൻ തയ്യാറായി. അടുത്ത ഭാഗം അധികം താമസിപ്പിക്കല്ലേ സുഹൃത്തേ.
    Thanks and regards.

    1. താങ്ക് യു ഹരിദാസ്.

      അല്പം തിരക്കിലായിരുന്നു.അതാണ് വൈകിയത്.ഇനി കഴിവതും നേരത്തെയാക്കാം

    1. തിരിച്ചും സ്നേഹം മാത്രം

  22. കുറച്ചു കൂടി പേജ് കൂട്ടാൻ പറ്റുമോ ഇല്ലലേ…
    കഥ സൂപ്പറായിട്ട് പോകുന്നുണ്ട് പക്ഷേ പേജ് കുറവായത് കൊണ്ട് ആ ഒരു feel കിട്ടുന്നില്ലാ..
    ഒരു കഥ എഴുതി ഫലിപ്പിക്കുക എന്ന് പറഞ്ഞാൽ ഒരുപാട് പണിയാണന്ന് എനിക്കറിയാം ഞാൻ കുറ്റപെടുത്തിയതല്ലാ..ട്ടോ താങ്കളുടെ കഥ യോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് പറഞ്ഞു പോയതാണ്

    1. മനസ്സിലാക്കുന്നു ബ്രൊ.

      അടുത്ത ഭാഗം മുതൽ കൂടുതൽ പേജ് ഉണ്ടാവും.

      താങ്ക് യു

  23. അച്ചായോ പൊളിച്ചു. ഈ പാർട്ട്‌ പേജ് വളരെ കുറഞ്ഞു എന്ന വിഷമം മാത്രം. അപ്പൊ വീണയെ അന്ന് പിച്ചിച്ചീന്തിയവരിൽ ഒരാൾ ചന്ദ്രചൂഡന്റെ അനിയനായിരുന്നല്ലേ അവനു മരണത്തെ വിട്ടുകൊടുക്കാതെ നരകിപ്പിച്ച നന്നായി. ന്യായീകരിക്കപ്പെടാവുന്ന ഒരൊറ്റ കാരണം പോലും ഇല്ലാഞ്ഞിട്ടും അവന്റെ ഒലക്കേടേതൊരു പ്രതികാരം.
    മറഞ്ഞിരിക്കുന്ന ശത്രുക്കളൊക്കെ പുറത്ത് വന്ന സ്ഥിതിക്ക് ഇനി ഒന്നും നോക്കാനില്ല, ആകെ തൂഫാനാക്കാം.ഇരുപക്ഷവും ശക്തിയാർജ്ജിക്കട്ടെ നായകന്റെയും കൂട്ടരുടെയും പടയോട്ടം കാണാൻ കാത്തിരിക്കുന്നു.
    പിന്നെ വീണയും ശംഭൂസുമുള്ള റൊമാൻസ് കാര്യായിട്ട് കിട്ടീല എന്നൊരു സങ്കടണ്ട.
    ഏതായാലും ഈ പാർട്ടും ഇഷ്ടം ???

    1. തിരക്കായിരുന്നു ബ്രൊ.അതാണ് വൈകിയത്.
      അതുകൊണ്ട് എഴുതിയത് പോസ്റ്റ് ചെയ്തു.
      അടുത്ത ഭാഗം മുതൽ പേജ് കൂട്ടാം കേട്ടൊ.
      പിന്നെ സന്ദർഭം അനുസരിച്ചു വീണയും ശംഭുവും ഭാഗങ്ങൾ ഉണ്ടാവും.

  24. കുരുടി

    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    വായിച്ചിട്ട് ബാക്കി❤❤❤❤

    1. സമയം പോലെ വരൂ ബ്രൊ

  25. പിന്നെ വരാം ആൽബി.

    1. സമയം പോലെ വരൂ ബ്രൊ

    1. അച്ചായാ ഇപ്രാവശ്യവും വീണയുടെ ഗിഫ്റിനെ പറ്റി പറഞ്ഞില്ല

      1. അച്ചായാ ഒന്നും തോന്നരുത്

        “വീണയെ ഉപദ്രവിച്ചവരിൽ രണ്ട് പേര് ഇന്നില്ല,ചാവാതെയുള്ളത് അളിയൻ ആയിരുന്നല്ലെ”

        മൊത്തം 4 പേര് ഇല്ലേ

        “എസ് പി യും അറസ്റ്റ് ചെയ്ത ഇൻസ്‌പെക്ടറും & വർമ്മാജി ഒപ്പം മറ്റൊരാളും.ഡോക്ടർ ആവണം അത്‌.”
        Refer part 8 page 13

        1. ഡെവിൾ ബ്രൊ,അത് ശ്രദ്ധിച്ചു അല്ലെ
          ഗുഡ് റീഡിങ്.
          നല്ലൊരു ചോദ്യം ആയിരുന്നു,അതിന് ഉള്ള ഉത്തരവും ക്ലാരിറ്റിയും അടുത്ത ഭാഗത്ത്‌ ലഭിക്കും.

          നല്ല വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.

          ആൽബി

      2. ഗിഫ്റ്റ് വഴിയെ അറിയാം

Leave a Reply

Your email address will not be published. Required fields are marked *