“അതെ ശംഭുസെ……നമ്മുടെ പ്രശ്നം എല്ലാം ഇതുകൊണ്ട് തീരും.
അതിനുള്ള ഉള്ള മരുന്നിതിലുണ്ട്. ഒന്നറിഞ്ഞു കളിച്ചാൽ മതി.”വീണ പറഞ്ഞു.
“അപ്പൊ അങ്ങനെയാണ്,ഒരു ബ്ലാക്ക് മെയിൽ സെറ്റപ്പ് അല്ലെ?”
“ഞാൻ പറയട്ടെ ശംഭുസെ……….ഇത് നോക്കിയേ.രാജീവൻ നടത്തിയ ഏതോ ഒരു ബിനാമി ഇടപാടുകളുടെ രേഖകളാണ് ഇതിൽ.മന്ത്രി ഉൾപ്പെട്ട ഒന്ന്.നോക്ക് രാജീവന്റെ ഭാര്യയുടെ പേരിൽ ഭൂമി രെജിസ്റ്റർ ചെയ്തതിന്റെ രേഖകളും മറ്റും,പിന്നെ മന്ത്രിയുമായി ചേർന്ന് ആർക്കോ
പണം കൈമാറുന്ന വീഡിയോയും.
അവ എവിടെയൊക്കെ എങ്ങനെ ചിലവഴിച്ചു,എവിടെ സൂക്ഷിക്കുന്നു എന്നൊക്കെ ഇതിലുണ്ട്.”
“ബിനാമിയെങ്കിൽ അവരെന്തിന് ഇങ്ങനെ……..?”
“ഒന്നുറപ്പാണ് ശംഭുസെ.അതിലൊരു വ്യക്തി ഇവർക്കെതിരാണ്.അതാണ് ഇതൊക്കെ ഇങ്ങനെ ഡ്രൈവിൽ വന്നതിന് കാരണം.ഒരിക്കൽ പണി കിട്ടിയാലോ എന്ന് കരുതിക്കാണും അല്ലേൽ തിരിഞ്ഞു കൊത്തുന്ന സമയം ഉപയോഗിക്കാൻ ഇങ്ങനെ ആക്കിയതുമാവാം.”
“ഇനി എങ്ങനാ കാര്യങ്ങൾ?എന്നാലും അതാരാവും?”ശംഭു ചോദിച്ചു.
“അവർക്കിടയിലെ പ്രശ്നങ്ങളല്ല,
അത് ആരെന്നുള്ളതുമല്ല.
ഇതെങ്ങനെ അവർക്കെതിരെ പ്രയോഗിക്കാം എന്ന് ചിന്തിക്ക്.
ശംഭുസെ……ശ്രദ്ധിച്ചു കേൾക്കണം.
നാളെ ഞാൻ പറയുന്നയാളെ പോയി
കാണണം.ഞാൻ പറയുന്നത് പോലെ പറയണം.കൂടെ നിന്നാൽ അവർക്ക് ലാഭമുണ്ടാകും എന്ന രീതിയിൽ വേണം സംസാരിക്കാൻ.അവരുടെ മനസ്സിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുക,അത്രയും മതി.കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് എങ്ങനെ എന്ന് ഞാൻ കാണിച്ചു തരാം.”
“മാഷിനോട് ഇതൊക്കെ പറയണ്ടേ?”
“നമുക്കൊരുമിച്ചു രാവിലെ തന്നെ കാണാം.അച്ഛനോടും കൂടി ചോദിച്ചു വേണം മുന്നോട്ടുള്ള ചുവടു വക്കാൻ”
“അങ്ങനെ രാജീവനുള്ള ചെക്ക് വക്കാനുള്ള സമയമായി എന്നർത്ഥം.”
“അതെ ശംഭുസെ……..”അവൾ പറഞ്ഞുവന്നത് ഇടക്ക് നിർത്തി.
നോക്കുമ്പോൾ ശംഭു ഉറക്കം തൂങ്ങി ഇരുന്നുകൊണ്ടാണ് മിണ്ടുന്നത്.
എന്നാൽ ഇനി നാളെയാവാം എന്ന് വീണയും കരുതി.
“കിടന്നോ ശംഭുസെ……..ഇങ്ങനെ ഉറക്കം തൂങ്ങിയിരിക്കണ്ട.”
“ഇയാളും വാ…….”
“വരുവാ……..അല്ലേല് നമ്മുടെ കുഞ്ഞ്
ചോദിക്കും എന്റെ അച്ഛനെ ഉറങ്ങാൻ വിടാഞ്ഞത് എന്തിനാണെന്ന്?”
“ഓഹ്……..വലിയ തമാശ പറഞ്ഞു എന്നാ ഭാവം.”അവനും വിട്ടില്ല.അതിന് മറുപടിയായി അവൾ ചുണ്ട് കൊണ്ട് ഗോഷ്ഠി കാണിക്കുകയാണ് ചെയ്തത്.
അവൾക്കും ഉറക്കം വന്നുതുടങ്ങിയിരുന്നു.ഡ്രൈവിലെ വിവരങ്ങൾ കത്രീനക്കും മെയിൽ ചെയ്തു നൽകിയ ശേഷമാണ് വീണ ശംഭുവിന്റെ നെഞ്ചിലേക്ക് പമ്മിയത്.
*****
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
നാളെ ഉണ്ടാക്കുമോ..?
ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
ഇനി ശംഭുവിനെ കാത്തിരിക്കുന്നു
താങ്ക് യു അനി.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.
ആൽബി
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.
ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ………
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting….
താങ്ക് യു ഫ്രീ
Not free it’s free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ….
WAITING FOR THE NEXT PART…..
???
ഇല്ല ബ്രോ……
ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE….
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും