ചന്ദ്രചൂഡനൊപ്പം സാഹില ബെഡ് റൂമിലേക്ക് പോകുന്നത് കണ്ട സലീമിന് ഒരു വല്ലായ്‌മ തോന്നി.അത് ചിത്ര ശ്രദ്ധിച്ചു.ഒന്നുമില്ല,അതൊന്നും
കാര്യമാക്കേണ്ടയെന്ന് അവനെ കണ്ണ് കാണിക്കുകയും ചെയ്തു.
“എന്തോ പോലെ തോന്നുന്നു ചിത്ര, നെഞ്ചിൽ ഒരു നീറ്റൽ.”തങ്ങളുടെ മുന്നിൽ അവരുടെ വാതിലടഞ്ഞതും സലിം പറഞ്ഞു.സാഹിലയെ ചേർത്ത് പിടിച്ചു ചന്ദ്രചൂഡൻ പോകുന്ന കാഴ്ച്ച,
സലിമിന്റെയുള്ളിൽ സ്വാർത്ഥതയുടെ ചിറക് മുളച്ചുകഴിഞ്ഞത് അതിലൂടെ വെളിവാക്കുകയായിരുന്നു.
“തത്കാലം കണ്ണടച്ചേ പറ്റൂ സലിം.
അയാൾക്കേ നമ്മെ ഈ സമയത്ത് സഹായിക്കാൻ കഴിയൂ.അല്ലെങ്കിൽ രാജീവന് മുന്നിൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാവും.”
“അളിയനിതറിയുമ്പോൾ………..
ചിന്തിച്ചിട്ടുണ്ടോ അത്?”അവിടെ കിടന്ന സോഫയിലേക്കിരുന്നുകൊണ്ട് സലിം ചോദിച്ചു.
“ഒരു ഭൂകമ്പം തന്നെ ഉണ്ടായേക്കാം.
ഒരു പൊട്ടിത്തെറി എപ്പോഴും നമ്മൾ പ്രതീക്ഷിക്കണം.
പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നി
പർവതത്തിന് മുകളിലാണ് നമ്മുടെ സ്ഥാനം.അതുകൊണ്ട് എല്ലാം വേഗത്തിൽ ഒരു പിഴവുമില്ലാതെ മുന്നോട്ട് നീക്കണം.”ചിത്ര പറഞ്ഞു.
“മനസ്സിലാവുന്നുണ്ട് ചിത്ര……. പക്ഷെ”
“ആ പക്ഷെ ആണ് സലിമിന്റെ പ്രശ്നം.ഒന്ന് ലിബറലായി ചിന്തിക്ക്. പിന്നെ ഇതൊന്നും എക്കാലത്തെക്കും വേണ്ടിയല്ല.
അവൾ നിന്നിൽ മാത്രമൊതുങ്ങും. അതുവരെ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുക.നമ്മുക്ക് വേണ്ടിയല്ലേ സലിം”
“ഒരു സംശയം………നിനക്കും ചന്ദ്രചൂഡനും മാധവൻ എതിരാളി ആണ്.അതിന് കാരണങ്ങളുമുണ്ട്.
പക്ഷെ സാഹില……..അവളെങ്ങനെ നിങ്ങൾക്കൊപ്പം.ഞാൻ അറിഞ്ഞത് വച്ച് സാഹിലക്ക് അളിയനോടാണ് പക.അവളെ വച്ച് സമ്പാദിച്ചതിന് ആരും ചോദിക്കാനുണ്ടാവരുത്,അത് അവൾക്കും മക്കൾക്കും ഒറ്റക്ക് വേണമെന്ന ചിന്ത.അതിൽ നിന്നും ഉടലെടുത്ത പകയാണവൾക്ക്.
രാജീവന്റെ രണ്ടാം ഭാര്യയാണ് താൻ എന്നുള്ളതും തനിക്കും കുഞ്ഞിനും ഒരവകാശവും അവിടെ ഇല്ലെന്ന തിരിച്ചറിവും അവളുടെ വെറുപ്പ് കൂട്ടിയതെയുള്ളൂ.തനിക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമായിരുന്നു എന്നവൾ
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
നാളെ ഉണ്ടാക്കുമോ..?
ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
ഇനി ശംഭുവിനെ കാത്തിരിക്കുന്നു
താങ്ക് യു അനി.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.
ആൽബി
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.
ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ………
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting….
താങ്ക് യു ഫ്രീ
Not free it’s free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ….
WAITING FOR THE NEXT PART…..
???
ഇല്ല ബ്രോ……
ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE….
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും