ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby] 431

“ഇത്ര പെട്ടെന്നൊ?”അത് കേട്ട് ചിത്ര ചോദിച്ചു.

“പോകുന്ന വഴി ഒരാളെക്കൂടി കാണാനുണ്ട്.അവിചാരിതമായി
ഇടയിലേക്ക് വന്നുകയറിയ ഒരാൾ.
ഇന്ന് രാവിലെ വിളിച്ചു കാണണം എന്ന് പറഞ്ഞിരുന്നു.ഞാൻ ഒഴിയാൻ നോക്കി,പക്ഷെ കണ്ടെ പറ്റു എന്ന് നിർബന്ധം.ദാ ഇപ്പൊൾ തന്നെ മൂന് നാല് വട്ടം വിളിച്ചുകഴിഞ്ഞു.
തന്നെയുമല്ല സന്ധ്യക്ക് മുന്നേ വീട്ടിലെത്തണം പിള്ളേരുള്ളതല്ലെ”

“അതാരാ ഇത്രക്ക് മുട്ടി നിൽക്കുന്നത് “ചിത്ര ചോദിച്ചു.

“അത് പറയാം.ആദ്യം ആളെയൊന്നു കാണട്ടെ.ചന്ദ്രേട്ടനോടും ആളാരെന്ന് പറഞ്ഞിട്ടില്ല.അയാൾക്ക് പറയാൻ ഉള്ളത് കേട്ടിട്ട് വിശദമായിത്തന്നെ ഞാൻ അറിയിക്കാം.”

“എങ്കിൽ നടക്കട്ടെ.”എന്ന് ചിത്രയും

“ചന്ദ്രേട്ടനെ ഒന്ന് ശ്രദ്ധിക്കണെ.”
ഇറങ്ങുന്ന വഴിയെ സാഹില പറഞ്ഞു.

“ആള് ഉറക്കം പിടിച്ചോ….അതോ?”

“കുളിക്കാൻ കയറിയിട്ടുണ്ട്,ചെല്ല്….. ചെല്ല്….”ചിത്രയെ ചെറുതായിട്ടൊന്ന് കളിയാക്കിക്കൊണ്ട് സാഹില പുറത്തേക്ക് നീങ്ങി.ഒരങ്കത്തിനുള്ള തയ്യാറെടുപ്പുമായി ചിത്ര അകത്തേക്കും.

വണ്ടിയിലിരിക്കുമ്പോഴും
സാഹിലയെ ഇനിയൊരുത്തന് വിട്ടു കൊടുക്കുന്നത് സലീമിന് തന്റെ ഹൃദയം തകർക്കുന്ന ഒന്നായി തോന്നി
ഇനിയവൾ തനിക്ക് മാത്രമാവണം.
അതിന് തടസ്സം എന്തായാലും അത് നീക്കണം എന്ന് സലിം ഉറപ്പിച്ചു. ഇനി അതിനുള്ള വഴി കാണണം,അവൾ തന്റെയൊപ്പമുണ്ടെങ്കിൽ തനിക്ക് രാജാവിനെപ്പോലെ കഴിയാം.അത്ര മാത്രം രാജീവും പീതാമ്പരനും അവൾ എന്ന ബിനാമിയുടെ പേരിൽ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്നു.പക്ഷെ എടുത്തു ചാടിയാൽ കൈവിട്ടു പോകും എന്ന് സലിമിനറിയാം.

രാജീവ്‌,പീതാമ്പരൻ,ചന്ദ്രചൂഡൻ,
മൂനിനെയും ഒഴിവാക്കിയെടുക്കണം.
ചിത്രയുമായി മാന്യമായി ഒരു സെറ്റിൽമെന്റ്.അവളെയും തനിക്ക് പൊറുപ്പിക്കാം എന്നത് സലിമിന് ബോണസ് ആയിരുന്നു.

തിരികെ പോകും വഴി തനിക്ക് ഒരാളെ പേഴ്‌സണലായി കാണണം എന്ന് സാഹില പറഞ്ഞതുകൊണ്ട് അവളെ സ്റ്റാച്യു ജങ്ഷനിൽ ഇറക്കി അവൾ പറഞ്ഞതു പ്രകാരം സലിം കുട്ടികളെ കൂട്ടുവാനായി പുറപ്പെട്ടു. വണ്ടി മുന്നോട്ട് നീങ്ങവെ പുറകിൽ സാഹിലയുടെ സമീപം പരിചയമില്ലാത്ത ഒരു വണ്ടി വന്നു നിൽക്കുന്നതും അവളത്തിൽ കയറി പോകുന്നതും സലിം ശ്രദ്ധിച്ചു.
*****
സാഹില….അവളെ ഒറ്റക്ക് കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചതാണ് ശംഭു.
അവനൊപ്പമിരിക്കുമ്പോൾ എന്തിന് എന്ന ചോദ്യം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.ഒന്ന് രണ്ട് ഫോൺ കോളിൽ തന്നെ അവന്റെ വഴിയിൽ എത്തിച്ച ബുദ്ധിയെ അവൾ നമിച്ചു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

97 Comments

Add a Comment
  1. ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
    നാളെ ഉണ്ടാക്കുമോ..?
    ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
    ഇനി ശംഭുവിനെ കാത്തിരിക്കുന്നു

    1. താങ്ക് യു അനി.

      പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.

      ആൽബി

  2. ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
      പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.

      ആൽബി

      1. ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…

        1. താങ്ക് യു ബ്രോ

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. Any update brooo..

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

    1. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  4. Submit ചെയ്തോ………

    1. അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  5. Wow supper??????? waiting for next part.

    1. താങ്ക് യു

    1. ഇന്ന് രാത്രി അയക്കും

      1. Thanks brooo waiting….

        1. താങ്ക് യു ഫ്രീ

          1. Not free it’s free Bird

          2. ഒക്കെ ഫ്രീ ബേഡ്

      2. ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??

        1. ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
          ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക

  6. Submit ചെയ്തോ….
    WAITING FOR THE NEXT PART…..
    ???

    1. ഇല്ല ബ്രോ……

      ഓൺ എഡിറ്റിങ്

      1. ഇന്ന് അയക്കാൻ പറ്റുമോ

        1. നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി

  7. അച്ചായാ ANY UPDATE….

    1. വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *