നേരം ഇരുട്ടി.വീണയുടെ വിളി ഇടക്ക് വരുന്നത് ശംഭു ആസ്വദിച്ചിട്ടെയുള്ളൂ.
ഇങ്ങനെയൊരാളെ കൂട്ടിന് കിട്ടിയത് തന്റെ ഭാഗ്യം എന്ന് മാത്രം അവൻ കരുതി.ഇനിയും വൈകിയാൽ പെണ്ണ് മാന്തിപ്പൊളിക്കുമെന്ന് അവിനറിയാം.
പിച്ചലും മാന്തലും ഈയിടെയായി കുറച്ചു കൂടുതലുമാണ്.അങ്ങനെ ഓരോന്നും ആലോചിച്ചു ഡ്രൈവ് തുടരവെ അവന് കുറുകെ ആരോ ഒരു ജീപ്പ് കൊണ്ട് ചവിട്ടി.അതിൽ നിന്നുമിറങ്ങുന്ന ആളെ കണ്ട് ശംഭുവും പുറത്തേക്ക് വന്നു.
“ഇതെന്താ സാറെ ഈ വഴിക്ക് ഒരു വരവ്…..?എന്റെ വഴിയിൽ ഇങ്ങനെ പതിവില്ലല്ലോ?”രാജീവന്റെ മുന്നിലേക്ക് നിന്നുകൊണ്ട് ശംഭു ചോദിച്ചു.
“വരേണ്ടി വന്നു ശംഭുവെ.
അതുകൊണ്ട് നിന്റെ മുന്നിൽ നിക്കുന്നു.ഇനി വന്നുകൂടാ എന്നുണ്ടോ.”രാജീവ് മറുപടി നൽകി.
“തത്കാലം വരവ് അസ്ഥാനത്തായി.
ഇപ്പൊ തീരെ സമയമില്ല സാറെ.അല്പം തിരക്കുണ്ട്.”ശംഭു പറഞ്ഞു.
“അല്പം ക്ഷമിക്ക് ശംഭു…………ഒന്ന് സംസാരിച്ചിട്ട് പോകുന്നതിൽ വല്ല ബുദ്ധിമുട്ടുമുണ്ടോ?”
“സമയം തീരെയില്ല സർ.വീട്ടുകാരി നോക്കിയിരിക്കും.ചെന്നിട്ട് മറ്റ് കുറച്ചു ജോലികളുമുണ്ട്.”
“നിന്റെ സമയവും സൗകര്യവും നോക്കിയല്ല രാജീവ് നടക്കുന്നത്. എനിക്ക് ആവശ്യമുള്ള എന്തിനും ഞാൻ നിശ്ചയിക്കുന്നതാണ് സമയം.
സഹകരിച്ചാൽ നിനക്ക് കൊള്ളാം.”
“ഇല്ലെങ്കിൽ……..?”
“ഹഹഹഹഹ………..”രാജീവ് ഒന്ന് ചിരിച്ചു.”നിന്നെ തൂക്കിയെടുത്തു കൊണ്ട് പോകാനറിയാഞ്ഞിട്ടല്ല,അത് ചെയ്യാനുള്ള സമയമായിട്ടില്ല.എങ്കിലും കാണേണ്ടവരെ കണ്ടല്ലേ പറ്റൂ.”
“കണ്ടല്ലോ……..കഴിഞ്ഞെങ്കിൽ ഞാൻ അങ്ങ് പോയേക്കാം.”
“നീയെന്താ ആളെ കളിയാക്കുന്നോ?
എന്താ നിനക്കിത്ര ധൃതി……?അവിടെ ആരെങ്കിലും വായുഗുളികക്ക്
കാത്തിരിക്കുന്നുണ്ടൊ?മര്യാദക്കാണെങ്കിൽ അങ്ങനെ,
അല്ലെങ്കിൽ നിന്നെ എന്റെ വഴിക്ക് കൊണ്ടുവരാൻ അറിയാഞ്ഞിട്ടല്ല”
“സർ ബുദ്ധിമുട്ടും.”
“ബുദ്ധിമുട്ടാൻ തയ്യാറായിട്ട് തന്നെയാ”
“സാറെ………വെറുതെ ചൊറിഞ്ഞു പണി മേടിക്കാൻ നിക്കല്ലെ.എനിക്ക് തീരെ സമയമില്ല.വീട്ടിലെത്തിയിട്ട് കാര്യമുണ്ടെ.”
“ഓഹ് അങ്ങനെ…..അറിയാം.നൈസ്
ആയി ഒരുവന്റെ ഭാര്യയെ അടിച്ചുമാറ്റി,അവന്റെ തള്ളയെയും കൂടെക്കിടത്തി.ഇനി അവന്റെ പെങ്ങളും നിന്റെ കസ്റ്റടിയിൽ തന്നെ ആണോ?ഇതിനൊക്കെ കാവല് നിക്കാൻ മാധവനും………ചെറ്റ…..”
രാജീവ് മനപ്പൂർവം ചൊറിയുകയാണ്.
ഭയ്യാ മൂന്ന് പ്രാവശ്യം വായിച്ചൂ…
നാളെ ഉണ്ടാക്കുമോ..?
ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ച് അപരാജിതൻ മുഴുവനാക്കി
ഇനി ശംഭുവിനെ കാത്തിരിക്കുന്നു
താങ്ക് യു അനി.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.ഉടനെ വരും എന്ന് കരുതുന്നു.
ആൽബി
ആൽബി കഥ ഇതുവരെ വന്നില്ല ഇന്നലെ അയച്ചില്ലേ? അതോ വല്ല തിരക്കിലും ആയോ??
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
പിന്നെ അല്പം തിരക്കുണ്ട്.നാട്ടിൽ
പോകുന്നതിന്റെ ഭാഗം ആയിട്ടുള്ളത്.വെള്ളി ഇടാൻ സെറ്റ് ചെയ്തു വന്നപ്പോൾ ആണ് എയർലൈൻകാർ പണി തന്നത്, ഫ്ലൈറ്റ് ക്യാൻസൽ ആയി.സൊ പുതിയ ടിക്കറ്റ് എടുക്കുന്നതിന്റെ തിരക്കിൽ പെട്ടു.അതാണ് ലേറ്റ് ആയത്.അതുകൊണ്ടെന്താ ഇന്ന് ഫ്ലൈ ചെയ്യേണ്ട ഞാൻ ബുധനാഴ്ചയെ ഫ്ലൈ ചെയ്യൂ.
ആൽബി
ഓക്കേ.കഥയ്ക്കായി വെയ്റ്റിംഗ് ആണ്… All the best…
താങ്ക് യു ബ്രോ
Submitted?
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any update brooo..
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Inn varumo
വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Submit ചെയ്തോ………
അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Wow supper??????? waiting for next part.
താങ്ക് യു
ANY UPDATE.
ഇന്ന് രാത്രി അയക്കും
Thanks brooo waiting….
താങ്ക് യു ഫ്രീ
Not free it’s free Bird
ഒക്കെ ഫ്രീ ബേഡ്
ഇന്ന് രാത്രി അയച്ചാൽ നാളെ വായിക്കാമായിരിക്കും അല്ലെ?? ഷെഡ്യൂൾ അനുസരിച്ചല്ലേ ഓരോ കഥയും ഇവിടെ പബ്ലിഷ് ചെയ്യുന്നത്??
ഇന്ന് രാത്രി അയച്ചാൽ നാളെ വരും.
ഷെഡ്യുള് അനുസരിച്ചാണ് പബ്ലിഷ് ഉണ്ടാവുക
Submit ചെയ്തോ….
WAITING FOR THE NEXT PART…..
???
ഇല്ല ബ്രോ……
ഓൺ എഡിറ്റിങ്
ഇന്ന് അയക്കാൻ പറ്റുമോ
നാളെ അയക്കും ബ്രോ. അല്പം തിരക്കിൽ പെട്ടുപോയി
അച്ചായാ ANY UPDATE….
വെള്ളിയാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്യും